Gandhi Jayanti | Starvision News Malayalam

കൊല്ലം പ്രവാസി അസോസിയേഷൻ സ്നേഹസ്പർശം 14-മതു രക്തദാന ക്യാമ്പ് ശ്രദ്ധേയമായി
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയോട് അനുബന്ധിച്ചു കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് സംഘടിപ്പിച്ച സ്നേഹസ്പർശം 14-മതു രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. 70 പരം പ്രവാസികൾ രക്തദാനം നടത്തിയ ക്യാമ്പ് കെ പി എ പ്രസിഡന്റ്‌ അനോജ് മാസ്റ്റർ ഉൽഘാടനം ചെയ്യ്തു.

സൽമാബാദ് ഏരിയ പ്രസിഡന്റ്‌ തുളസി രാമൻ അധ്യക്ഷനായ ചടങ്ങിൽ ഏരിയ സെക്രട്ടറി അനൂപ് യു എസ് സ്വാഗതവും ഏരിയ ട്രഷറെർ അബ്ദുൾ സലീം നന്ദിയും പറഞ്ഞു .

വിശിഷ്ടാഥിതികളായ ബഹ്‌റൈൻ ശൂരനാട് കൂട്ടായ്മ പ്രസിഡന്റ് ഹരീഷ് നായർ, ഡോ . ആശ ശ്രീകുമാർ, സെക്രെട്ടറിയറ്റ് കമ്മിറ്റി അംഗങ്ങളായ അനിൽ കുമാർ , കോയിവിള മുഹമ്മദ്‌ , മനോജ്‌ ജമാൽ, സ്നേഹസ്പർശം കൺവീനർ വി. എം പ്രമോദ് എന്നിവർ ആശംസകൾ അറിയിച്ചു.
ഏരിയ കോ – ഓർഡിനേറ്റർമാരായ ലിനീഷ് പി . ആചാരി , ജോസ് മങ്ങാട്. ഏരിയ കമ്മിറ്റി അംഗങ്ങളായ അരുൺ ബി. പിള്ള , തസീബ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ചടങ്ങിൽ കെ പി എ സെൻട്രൽ കമ്മിറ്റി, ഡിസ്ട്രിക് കമ്മിറ്റി, പ്രവാസി ശ്രീ അംഗങ്ങൾ പങ്കെടുത്തു.

The post കൊല്ലം പ്രവാസി അസോസിയേഷൻ സ്നേഹസ്പർശം 14-മതു രക്തദാന ക്യാമ്പ്  ശ്രദ്ധേയമായി appeared first on Starvision News Malayalam.

മഹാത്മാഗാന്ധി കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന ഗാന്ധി അനുസ്മരണ പ്രസംഗ മത്സരം
മനാമ: മഹാത്മാഗാന്ധി കൾച്ചറൽ ഫോറം (MGCF) ഗാന്ധി ജയന്തിയോടനുബന്ധിച്ച് പ്രസംഗമത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ 25 ന് സംഘടിപ്പിക്കുന്ന മത്സരത്തിൽ ചേരാനാഗ്രഹിക്കുന്ന 18 വയസ്സിന് മുകളിൽ പ്രായമായ എല്ലാ സ്ത്രീ പുരുഷന്മാർക്കും താഴെക്കൊടുത്തിരിക്കുന്ന നമ്പറുകളിൽ പേര്‌ രജിസ്ട്രർ ചെയ്യാവുന്നതാണ്. രജിസ്ട്രേഷൻ തികച്ചും സൗജന്യമാണ്. ബഹ്റൈനിൽ താമസിക്കുന്ന മലയാളം അറിയാവുന്ന ഏതൊരാൾക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. മത്സരദിവസം 5 മിനിട്ട് മുന്നേ നൽകുന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കണം. ഗാന്ധിയൻ ചിന്തകൾ സമകാലികമായി കോർത്തിണക്കയായിരിക്കും വിഷയം നൽകുന്നത്. പവിഴദ്വീപിലെ മുഴുവൻ പ്രസംഗകരെയും മത്സരത്തിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി മഹാത്മാഗാന്ധി കൾച്ചറൽഫോറം പ്രസിഡൻ്റ് ബാബു കുഞ്ഞിരാമൻ, ജനറൽ സെക്രട്ടറി ദീപാ ജയചന്ദ്രൻ, പ്രസംഗമത്സര കൺവീനർ അനിൽ യു.കെ എന്നിവർ അറിയിച്ചു. ഒക്‌ടോബർ 31 ന് നടക്കുന്ന സാംസ്കാരിക പരിപാടിയിൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നതാണ്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും അനിൽ യു.കെ. (39249498), ദീപ ജയചന്ദ്രൻ (36448266), ബബിന സുനിൽ (37007608) എന്നിവരുമായി ബന്ധപ്പെടുക.

The post മഹാത്മാഗാന്ധി കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന ഗാന്ധി അനുസ്മരണ പ്രസംഗ മത്സരം appeared first on Starvision News Malayalam.