G Sukumaran Nair | Starvision News Malayalam
	1	</sy:updateFrequency>
G Sukumaran Nair | Starvision News Malayalam
‘മന്നത്ത് പത്മനാഭൻ അനാചാരങ്ങളെ എതിർത്താണ് സാമൂഹിക പരിഷകരണം നടത്തിയത്’; സുകുമാരൻ നായർക്ക് എം വി ഗോവിന്ദന്റെ മറുപടി
തിരുവനന്തപുരം: ക്ഷേത്രാചാര വിഷയത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അനാചാരങ്ങളെ എതിർത്താണ് മന്നത്ത് പത്മനാഭൻ സാമൂഹിക പരിഷകരണം നടത്തിയതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ശിവഗിരി മഠം നിലപാട് തുറന്ന് പറഞ്ഞെങ്കിലും വിഷയത്തിൽ വിവാദം അവസാനിച്ചെന്ന മറുപടിയിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതികരണം ഒതുക്കി. ശിവഗിരി തീർഥാടന സമ്മേളനത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അധ്യക്ഷൻ സ്വാമി സച്ചിദാനന്ദ നടത്തിയ പരാമർശവും [...]
The post ‘മന്നത്ത് പത്മനാഭൻ അനാചാരങ്ങളെ എതിർത്താണ് സാമൂഹിക പരിഷകരണം നടത്തിയത്’; സുകുമാരൻ നായർക്ക് എം വി ഗോവിന്ദന്റെ മറുപടി appeared first on Starvision News Malayalam.
തിരുവനന്തപുരം: ക്ഷേത്രാചാര വിഷയത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അനാചാരങ്ങളെ എതിർത്താണ് മന്നത്ത് പത്മനാഭൻ സാമൂഹിക പരിഷകരണം നടത്തിയതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ശിവഗിരി മഠം നിലപാട് തുറന്ന് പറഞ്ഞെങ്കിലും വിഷയത്തിൽ വിവാദം അവസാനിച്ചെന്ന മറുപടിയിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതികരണം ഒതുക്കി.
ശിവഗിരി തീർഥാടന സമ്മേളനത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അധ്യക്ഷൻ സ്വാമി സച്ചിദാനന്ദ നടത്തിയ പരാമർശവും അതിനെ പിന്തുണച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെയുമാണ് മന്നം ജയന്തി സമ്മേളനത്തിൽ ജി സുകുമാരൻ നായർ വിമർശിച്ചത്.
ക്ഷേത്രാചാരങ്ങൾ മാറണമെന്ന സ്വാമി സച്ചിദാനന്ദയുടെ നിലപാടിൽ ശിവഗിരിയെന്ന് എടുത്തു പറഞ്ഞാണ് ജി സുകുമാരൻ നായർ ഇന്നലെ വിമർശനം നടത്തിയത്. എന്നാൽ ക്ഷേത്രാചാര വിഷയത്തിൽ വെള്ളാപ്പള്ളി നടേശൻ നിലപാട് പറയാൻ തയ്യാറായില്ല.
മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്ത രമേശ് ചെന്നിത്തലയെ വേദിയിലിരുത്തിയാണ് ക്ഷേത്രാചാര വിഷയത്തിൽ ജി സുകുമാരൻ നായർ നിലപാട് വ്യക്തമാക്കിയത്. എന്നാൽ വിവാദത്തിന് ഇല്ലെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ക്ഷേത്രത്തിലെ വസ്ത്ര ധാരണം സംബന്ധിച്ച് ആരോഗ്യകരമായ ചർച്ച നടക്കട്ടെയെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രതികരണം.
‘ക്രൈസ്തവരുടെയും മുസ്ലിങ്ങളുടെയും ആചാരങ്ങളെ വിമർശിക്കാൻ ഇവിടത്തെ മുഖ്യമന്ത്രിക്കോ ശിവഗിരി മഠത്തിനോ ധൈര്യമുണ്ടോ – സുകുമാരൻ നായർ
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ. ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ഊരുന്നതിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം തെറ്റാണെന്ന് സുകുമാരൻ നായർ പറഞ്ഞു. ക്രൈസ്തവരുടെയും മുസ്ലിങ്ങളുടെയും ആചാരങ്ങളിൽ ആരും ഇടപെടുന്നില്ല. ഈ ആചാരങ്ങളെ വിമർശിക്കാൻ ശിവഗിരിയോക്കോ മുഖ്യമന്ത്രിക്കുമോ ധൈര്യമുണ്ടോയെന്നും സുകുമാരൻ നായർ ചോദിച്ചു. മന്നം ജയന്തി ആഘോഷത്തിന്‍റെ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അവരുടെയൊക്കെ ക്ഷേത്രങ്ങളിൽ ഷർട്ട് ഇട്ട് പോകണമെങ്കിൽ പൊയ്ക്കോട്ടെ. കാലാകാലങ്ങളിൽ നിലനിന്ന് പോകുന്ന ആചാരങ്ങൾ മാറ്റിമറിക്കാൻ എന്തിനാണ് പറയുന്നത്. [...]
The post ‘ക്രൈസ്തവരുടെയും മുസ്ലിങ്ങളുടെയും ആചാരങ്ങളെ വിമർശിക്കാൻ ഇവിടത്തെ മുഖ്യമന്ത്രിക്കോ ശിവഗിരി മഠത്തിനോ ധൈര്യമുണ്ടോ – സുകുമാരൻ നായർ appeared first on Starvision News Malayalam.
കോട്ടയത്ത് എൽ.ഡി.എഫ്. സ്ഥാനാർഥിയുടെ പരിപാടിയിൽ പങ്കെടുത്ത എൻ.എസ്.എസ്. നേതാവിനെതിരേ നടപടി
കോട്ടയം: എൽ.ഡി.എഫ്. സ്ഥാനാർഥി തോമസ് ചാഴിക്കാടന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത മീനച്ചിൽ താലൂക്ക് എൻ.എസ്.എസ്. യൂണിയൻ പ്രസിഡന്റിനെതിരേ നടപടി. മീനച്ചിൽ എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റ് സി.പി. ചന്ദ്രൻ നായരെയാണ് പുറത്താക്കിയത്. പകരം വൈസ് പ്രസിഡന്റിന് ചുമതല നൽകി. തോമസ് ചാഴിക്കാടന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിൽ പങ്കെടുത്തതിന് പിന്നാലെ അംഗങ്ങൾക്കിടയിൽ അഭിപ്രായഭിന്നതകൾ ഉടലെടുത്തു. ഇതിന് പിന്നാലെ താലൂക്ക് യൂണിയന്റെ 13 അംഗങ്ങളെ ചങ്ങനാശ്ശേരിയിലേക്ക് വിളിച്ചുവരുത്തി എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ [...]
The post കോട്ടയത്ത് എൽ.ഡി.എഫ്. സ്ഥാനാർഥിയുടെ പരിപാടിയിൽ പങ്കെടുത്ത എൻ.എസ്.എസ്. നേതാവിനെതിരേ നടപടി appeared first on Starvision News Malayalam.
കോട്ടയം: എൽ.ഡി.എഫ്. സ്ഥാനാർഥി തോമസ് ചാഴിക്കാടന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത മീനച്ചിൽ താലൂക്ക് എൻ.എസ്.എസ്. യൂണിയൻ പ്രസിഡന്റിനെതിരേ നടപടി. മീനച്ചിൽ എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റ് സി.പി. ചന്ദ്രൻ നായരെയാണ് പുറത്താക്കിയത്. പകരം വൈസ് പ്രസിഡന്റിന് ചുമതല നൽകി. തോമസ് ചാഴിക്കാടന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിൽ പങ്കെടുത്തതിന് പിന്നാലെ അംഗങ്ങൾക്കിടയിൽ അഭിപ്രായഭിന്നതകൾ ഉടലെടുത്തു. ഇതിന് പിന്നാലെ താലൂക്ക് യൂണിയന്റെ 13 അംഗങ്ങളെ ചങ്ങനാശ്ശേരിയിലേക്ക് വിളിച്ചുവരുത്തി എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ രാജി ആവശ്യപ്പെടുകയായിരുന്നു.
അതേസമയം, തന്നെ പുറത്താക്കിയതല്ലെന്നും സ്വയം രാജിവെച്ചതാണെന്നും ചന്ദ്രൻ നായർ പ്രതികരിച്ചു.
തിരുത്തേണ്ടത് എംവി ഗോവിന്ദനല്ല, സ്പീക്കറെന്ന നിലപാടിൽ ഉറച്ച് എൻ എസ് എസ്; നിയമസഭാ മാർച്ച് അടക്കം
  കോട്ടയം: ഗണപതി വിവാദത്തിൽ എൻ എസ് എസ് പ്രതിഷേധം കടുപ്പിക്കും. ഭാവി തീരുമാനങ്ങൾക്കായി എൻ എസ് എസ് ഡയറക്ടർ ബോർഡ് യോഗവും പ്രതിനിധി സഭയും നാളെ ചേരും. ഗണപതി മിത്തല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞെങ്കിലും വിവാദം തീർന്നില്ലെന്ന നിലപാടിലാണ് എൻ എസ് എസ്. സ്പീക്കർ ഷംസീർ മാപ്പു പറയണമെന്ന നിലപാടിലാണ് എൻ എസ് എസ്. നാമജപ ഘോഷയാത്രയ്‌ക്കെതിരെ കേസെടുത്തതിനേയും എൻ എസ് എസ് ഗൗരവത്തിൽ കാണുന്നു. ശിവഗിരി മഠം അടക്കം വിഷയത്തിൽ [...]
The post തിരുത്തേണ്ടത് എംവി ഗോവിന്ദനല്ല, സ്പീക്കറെന്ന നിലപാടിൽ ഉറച്ച് എൻ എസ് എസ്; നിയമസഭാ മാർച്ച് അടക്കം appeared first on Starvision News Malayalam.
കോട്ടയം: ഗണപതി വിവാദത്തിൽ എൻ എസ് എസ് പ്രതിഷേധം കടുപ്പിക്കും. ഭാവി തീരുമാനങ്ങൾക്കായി എൻ എസ് എസ് ഡയറക്ടർ ബോർഡ് യോഗവും പ്രതിനിധി സഭയും നാളെ ചേരും. ഗണപതി മിത്തല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞെങ്കിലും വിവാദം തീർന്നില്ലെന്ന നിലപാടിലാണ് എൻ എസ് എസ്. സ്പീക്കർ ഷംസീർ മാപ്പു പറയണമെന്ന നിലപാടിലാണ് എൻ എസ് എസ്. നാമജപ ഘോഷയാത്രയ്‌ക്കെതിരെ കേസെടുത്തതിനേയും എൻ എസ് എസ് ഗൗരവത്തിൽ കാണുന്നു. ശിവഗിരി മഠം അടക്കം വിഷയത്തിൽ നിലപാട് വിശദീകരിച്ച സാഹചര്യത്തിൽ തുടർ പരിപാടികൾ എൻ എസ് എസ് തീരുമാനിക്കും. നാളെ രാവിലെ 11 മണിക്കാണ് എൻ എസ് എസ് നേതൃയോഗങ്ങൾ. രണ്ടും കൽപ്പിച്ച് സുകുമാരൻ നായർ നീങ്ങുന്നുവെന്നാണ് സൂചന. സംഘപരിവാറുമായി പോലും യോജിച്ചുള്ള പ്രതിഷേധത്തിന് ആലോചനയുണ്ട്. അടിയന്തര നേതൃയോഗങ്ങൾ വിളിച്ചത് തുടർ സമരത്തിൽ തീരുമാനം എടുക്കാൻ ആണെന്നാണ് സൂചന.
മിത്ത് വിവാദത്തിൽ തിരുത്തേണ്ടത് എംവി ഗോവിന്ദനല്ല സ്പീക്കറെന്ന നിലപാടിൽ ഉറച്ച് എൻ എസ് എസ് തുടരുകയാണ്. നിയമസഭാ മാർച്ച് അടക്കം പരിഗണനയിലുണ്ട്. മിത്ത് വിവാദത്തിൽ ഷംസീർ മാപ്പു പറയുമോ എന്നതാണ് നിർണ്ണായകം. അതിന് സാധ്യത കുറവാണ്. സ്പീക്കർ എ എൻ ഷംസീറിന്റെ മിത്ത് വിവാദ പ്രസ്താവന തിരുത്തണമെന്ന ആവശ്യത്തിൽ ഉറച്ച് എൻ എസ് എസ് കടുത്ത നിലപാട് പ്രഖ്യാപിക്കും. നാളെ അടിയന്തര പ്രതിനിധി സഭയും ഡയറക്ടർ ബോർഡും ചേരും. തുടർ സമരരീതികൾ നാളെ തീരുമാനിക്കുമെന്നാണ് വിവരം. അതേസമയം, നാമജപയാത്ര നടത്തിയതിനു പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻ എസ് എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഇതിൽ ജസ്റ്റിസ് രാജ വിജയരാഘവന്റെ ബെഞ്ച് തിങ്കളാഴ്ച ഹർജി പരിഗണിച്ചേക്കും. തിരുവനന്തപുരം താലൂക്ക് എൻ എസ് എസ് കരയോഗ യൂണിയന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടിനായിരുന്നു നാമജപയാത്ര നടത്തിയത്. ഞങ്ങൾ ആരാധിക്കുന്ന ഗണപതി മിത്തല്ല, ഞങ്ങളുടെ സ്വത്താണ്’ എന്ന മുദ്രാവാക്യവുമായി നടത്തിയ നാമജപയാത്രയെത്തുടർന്ന് തന്നെയും കണ്ടാൽ അറിയാവുന്ന ആയിരത്തോളം എൻ എസ് എസ് പ്രവർത്തകരെയും പ്രതി ചേർത്ത് കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാണ് സംഗീത് കുമാറിന്റെ ഹർജിയിലെ ആവശ്യം.
നിയമവിരുദ്ധമായി സംഘംചേരൽ, കലാപമുണ്ടാക്കൽ, പൊതുവഴി തടസപ്പെടുത്തൽ, പൊലീസിന്റെ നിർദ്ദേശം പാലിക്കാതിരിക്കൽ, ശബ്ദശല്യമുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. എന്നാൽ മാർഗതടസമുണ്ടാക്കിയില്ലെന്നും പൊലീസ് ചുമത്തിയ കുറ്റങ്ങൾ നിയമപരമായി നിലനിൽക്കില്ലെന്നും ഹർജിയിൽ പറയുന്നു. മിത്ത് വിവാദത്തിൽ സിപിഎം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മലക്കംമറിഞ്ഞത് എൻ.എസ്.എസിനു പിന്നാലെ ശിവഗിരി മഠവും പ്രതിഷേധവുമായെത്തിയതോടെയാണ്. ഗണപതി മിത്താണെന്നും അല്ലാഹു മിത്തല്ലെന്നും താൻ പറഞ്ഞിട്ടില്ലെന്നാണു ഗോവിന്ദന്റെ വിശദീകരണം. സ്പീക്കർ എ.എൻ. ഷംസീറിന്റെ ഗണപതി പരാമർശത്തിനെതിരേ എൻ.എസ്.എസ്. ശക്തമായ പ്രതിഷേധമുയർത്തിയെങ്കിലും എസ്.എൻ.ഡി.പി. യോഗം വ്യക്തമായ നിലപാടെടുത്തിരുന്നില്ല. അതുകൊണ്ടുതന്നെ അവരുടെ പിന്തുണയുണ്ടെന്ന കണക്കുകൂട്ടലിലാണു ഷംസീർ പറഞ്ഞതിൽ തെറ്റില്ലെന്നു സിപിഎം. നിലപാടെടുത്തത്. എന്നാൽ ശിവഗിരി മഠം പ്രതിഷേധവുമായി രംഗത്തുവന്നതോടെ കണക്കുകൂട്ടൽ പാളി. ഗണപതി മിത്താണോയെന്ന ചോദ്യത്തിന്, അല്ലാതെ ശാസ്ത്രമാണോ എന്നായിരുന്നു തിരുവനന്തപുരത്തെ പത്രസമ്മേളനത്തിൽ ഗോവിന്ദന്റെ പ്രതികരണം. എന്നാൽ, ഡൽഹിയിലെത്തിയപ്പോൾ അദ്ദേഹം പറഞ്ഞതു വിഴുങ്ങി. പരശുരാമൻ മഴുവെറിഞ്ഞ്‌ േകരളം സൃഷ്ടിച്ചെന്ന ഐതിഹ്യം മിത്താണെന്നാണു പറഞ്ഞതെന്ന് ഗോവിന്ദൻ ഡൽഹിയിൽ തിരുത്തി. ശിവഗിരി മഠത്തിന്റെ നിലപാടിൽ എസ്.എൻ.ഡി.പി. യോഗവും ആശങ്കയിലാണ്. വിവാദത്തിന്റെ തുടക്കത്തിൽ പ്രതികരിക്കാതിരുന്നതിനോട് സമുദായത്തിൽ കടുത്ത അമർഷമുണ്ട്.
എന്‍എസ്എസിനോടുള്ള നിലപാടിൽ കരുതലോടെ നീങ്ങാൻ സിപിഎം
തിരുവനന്തപുരം: സ്പീക്കര്‍ എ എന്‍ ഷംസീറിന്‍റെ മിത്ത് പരാമർശത്തില്‍ തെറ്റില്ലെന്ന ഉറച്ച നിലപാടില്‍ നില്‍ക്കുമ്പോഴും എന്‍എസ്എസുമായി പരസ്യമായി ഏറ്റുമുട്ടല്‍ വേണ്ടെന്ന് സിപിഎം തീരുമാനം. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ് ഒരു സമുദായ സംഘടനയെ ശത്രുപക്ഷത്ത് നിർത്തേണ്ടതില്ലെന്നാണ് സിപിഎമ്മിലുണ്ടായ അഭിപ്രായം. അതേസമയം, വിവാദം കോണ്‍ഗ്രസ് രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നുവെന്ന പ്രചരണം ശക്തമാക്കും. ശബരിമലക്ക് സമാനമായ സമരത്തിലേക്ക് എന്‍എസ്എസ് നീങ്ങിയതിനെ അതീവ ഗൗരവമായിട്ടാണ് സിപിഎം കാണുന്നത്. എങ്കിലും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എന്‍എസ്എസുമായി പരസ്യമായി ഏറ്റുമുട്ടല്‍ വേണ്ടെന്നാണ് സിപിഎമ്മിന്‍റെ തീരുമാനം. വിഷയത്തില്‍ തനിക്ക് [...]
The post എന്‍എസ്എസിനോടുള്ള നിലപാടിൽ കരുതലോടെ നീങ്ങാൻ സിപിഎം appeared first on Starvision News Malayalam.
എൻഎസ്എസ് നാമജപയാത്രക്കെതിരെ പങ്കെടുത്ത ആയിരത്തിലധികം പേർക്കെതിരെ കേസ് ;  ഒന്നാം പ്രതി വൈസ് പ്രസിഡന്‍റ്
  തിരുവനന്തപുരം: സ്പീക്കര്‍ എ എന്‍ ഷംസീറിന്‍റെ മിത്ത് പരാമര്‍ശത്തിനെതിരെ എന്‍എസ്എസ് ഇന്നലെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച നാമജപയാത്രക്കെതിരെ പൊലീസ് കേസെടുത്തു. എന്‍എസ്എസ് വൈസ് പ്രസിഡന്‍റ് സംഗീത് കുമാർ ഒന്നാം പ്രതിയായാണ് കേസ്. 1000ത്തിലധികം പേർക്കെതിരെയാണ് കേസ്. കന്‍റോണ്‍മെന്‍റ് പൊലീസാണ് കേസെടുത്തത്. പൊലീസ് നിർദ്ദേശം ലംഘിച്ച് അന്യായമായി സംഘം ചേർന്നു, മൈക്ക് സെറ്റ് പ്രവര്‍ത്തിപ്പിച്ചു, കാല്‍നടയാത്രക്കാര്‍ക്കും വാഹനഗതാഗതത്തിനും തടസ്സമുണ്ടാക്കിയെന്നും എഫ്ഐആറില്‍ പറയുന്നു. കേസിനെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി രംഗത്ത് വന്നു. ഇങ്ങനെ ആണെങ്കിൽ മുഴുവൻ വിശ്വാസികൾക്ക് എതിരെയും കേസ് [...]
The post എൻഎസ്എസ് നാമജപയാത്രക്കെതിരെ പങ്കെടുത്ത ആയിരത്തിലധികം പേർക്കെതിരെ കേസ് ;  ഒന്നാം പ്രതി വൈസ് പ്രസിഡന്‍റ് appeared first on Starvision News Malayalam.
ഷംസീർ  മാപ്പു പറയണം, ‌സ്പീക്കറുടേത് ചങ്കിൽ തറയ്ക്കുന്ന പ്രസ്താവന
കോട്ടയം: ഗണപതി മിത്താണെന്ന സ്പീക്കർ എ.എൻ.ഷംസീറിന്റെ പ്രസ്താവന ഹൈന്ദവ ജനതയുടെ ചങ്കിൽ തറച്ചതാണെന്നും അതിൽ വിട്ടു വീഴ്ചയില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. എ.എൻ. ഷംസീറിന്റെ വിവാദപ്രസ്താവനയിൽ പ്രതിഷേധിച്ച് നായർ സർവീസ് സൊസൈറ്റി ആഹ്വാനംചെയ്ത വിശ്വസ സംരക്ഷണദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു ജി സുകുമാരൻ നായർ. എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ കോട്ടയം വാഴപ്പിള്ളി ക്ഷേത്രത്തിലെത്തി പ്രാർഥനയും വഴിപാടും നടത്തി. ഷംസീറിന്റെ പരാമർശങ്ങൾക്ക് പിന്നിൽ ഹൈന്ദവ വിരോധമാണെന്ന് ക്ഷേത്രത്തിലെത്തിയ ശേഷം ജി. സുകുമാരൻ നായർ മാധ്യമങ്ങളോട് [...]
The post ഷംസീർ  മാപ്പു പറയണം, ‌സ്പീക്കറുടേത് ചങ്കിൽ തറയ്ക്കുന്ന പ്രസ്താവന appeared first on Starvision News Malayalam.
കോട്ടയം: ഗണപതി മിത്താണെന്ന സ്പീക്കർ എ.എൻ.ഷംസീറിന്റെ പ്രസ്താവന ഹൈന്ദവ ജനതയുടെ ചങ്കിൽ തറച്ചതാണെന്നും അതിൽ വിട്ടു വീഴ്ചയില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. എ.എൻ. ഷംസീറിന്റെ വിവാദപ്രസ്താവനയിൽ പ്രതിഷേധിച്ച് നായർ സർവീസ് സൊസൈറ്റി ആഹ്വാനംചെയ്ത വിശ്വസ സംരക്ഷണദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു ജി സുകുമാരൻ നായർ. എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ കോട്ടയം വാഴപ്പിള്ളി ക്ഷേത്രത്തിലെത്തി പ്രാർഥനയും വഴിപാടും നടത്തി.
ഷംസീറിന്റെ പരാമർശങ്ങൾക്ക് പിന്നിൽ ഹൈന്ദവ വിരോധമാണെന്ന് ക്ഷേത്രത്തിലെത്തിയ ശേഷം ജി. സുകുമാരൻ നായർ മാധ്യമങ്ങളോട് പ്രതികരിച്ചു. സ്പീക്കറുടെ പരാമർശങ്ങൾ ഹൈന്ദവ ജനതയുടെ ചങ്കിൽ തറച്ചു. എല്ലാ മതങ്ങളെയും അംഗീകരിച്ചു മുന്നോട്ടു പോകുന്നവരാണ് ഹിന്ദുക്കൾ. ഹൈന്ദവരെ ആക്ഷേപിച്ചാൽ വിട്ടുവീഴ്ച്ച ഇല്ലാത്ത എതിർപ്പ് നേരിടേണ്ടി വരും. ഹിന്ദു സംഘടനകൾക്കൊപ്പം യോജിച്ചു പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്പീക്കർക്കെതിരായ പ്രതിഷേധം ശബരിമല പ്രക്ഷോഭത്തിന് സാമാനമാണ്. ബുധനാഴ്ചത്തെ പ്രതിഷേധം സൂചനയാണ്. മറ്റു തീരുമാനങ്ങൾ പിന്നീട് അറിയിക്കും. എ.എൻ. ഷംസീർ സ്പീക്കർ സ്ഥാനത്ത് തുടരാൻ അർഹനല്ല. താൻ രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്ക് തെറ്റുപറ്റി എന്ന് ഷംസീർ മാപ്പ് പറയണം. ശാസ്ത്രം ഗണപതിക്ക് മാത്രം മതിയോ? മറ്റു മതങ്ങൾക്ക് വേണ്ടേ. ശാസ്ത്രമല്ല വിശ്വാസമാണ് വലുത്. തങ്ങൾ ബി.ജെ.പിക്ക് എതിരല്ല. ബി.ജെ.പി. ഈ വിഷയത്തിൽ നല്ല സമീപനം എടുത്തു. തങ്ങൾ ആരെയും ആക്രമിക്കുന്നില്ല. പ്രാർഥന മാത്രമാണ് നടത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
ഷംസീറിനെതിരായ എൻഎസ്എസ് പ്രതിഷേധത്തിൽ പ്രതികരണവുമായി കെബി ഗണേഷ് കുമാർ
തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിനെതിരായ എൻഎസ്എസ് പ്രതിഷേധത്തിൽ പ്രതികരണവുമായി പത്തനാപുരം എംഎൽഎ കെബി ഗണേഷ് കുമാർ. എൻഎസ്എസിന്റെ സർക്കുലർ എൻഎസ്എസ് നടപ്പാക്കും. ആ കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഗണപതി പരാമർശത്തിനെതിരെ നാളെ എൻഎസ്എസ് വിശ്വാസ സംരക്ഷണ ദിനം ആചരിക്കുമെന്ന് അറിയിച്ച് ഇറക്കിയ സർക്കുലറുമായി ബന്ധപ്പെട്ടായിരുന്നു പ്രതികരണം. അതേസമയം, എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ സ്പീക്കർ എഎൻ ഷംസീറിനെതിരെ നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട ചോദ്യത്തിൽ നിന്ന് ഗണേഷ് കുമാർ ഒഴിഞ്ഞുമാറി. എല്ലാ കാര്യത്തിലും [...]
The post ഷംസീറിനെതിരായ എൻഎസ്എസ് പ്രതിഷേധത്തിൽ പ്രതികരണവുമായി കെബി ഗണേഷ് കുമാർ appeared first on Starvision News Malayalam.
തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിനെതിരായ എൻഎസ്എസ് പ്രതിഷേധത്തിൽ പ്രതികരണവുമായി പത്തനാപുരം എംഎൽഎ കെബി ഗണേഷ് കുമാർ. എൻഎസ്എസിന്റെ സർക്കുലർ എൻഎസ്എസ് നടപ്പാക്കും. ആ കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഗണപതി പരാമർശത്തിനെതിരെ നാളെ എൻഎസ്എസ് വിശ്വാസ സംരക്ഷണ ദിനം ആചരിക്കുമെന്ന് അറിയിച്ച് ഇറക്കിയ സർക്കുലറുമായി ബന്ധപ്പെട്ടായിരുന്നു പ്രതികരണം. അതേസമയം, എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ സ്പീക്കർ എഎൻ ഷംസീറിനെതിരെ നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട ചോദ്യത്തിൽ നിന്ന് ഗണേഷ് കുമാർ ഒഴിഞ്ഞുമാറി. എല്ലാ കാര്യത്തിലും താൻ മറുപടി പറയേണ്ട അവശ്യമില്ലെന്നും തന്നൊട് വല്ല നാട്ടുകാര്യവും ചോദിക്കൂ എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പരാമര്‍ശങ്ങള്‍ പിന്‍വലിച്ച്   ഷംസീര്‍  വിശ്വാസികളോട് മാപ്പ് പറയണം എന്ന്  എന്‍എസ്എസ്
കോട്ടയം: സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ വിവാദ പ്രസംഗത്തില്‍ വിമര്‍ശനവുമായി എന്‍ എസ് എസ്. ഷംസീര്‍ മതവികാരം വ്രണപ്പെടുത്തിയെന്നും സ്പീക്കര്‍ സ്ഥാനത്ത് നിന്ന് രാജി വെക്കണമെന്നും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ഷംസീറിന്റെ പരാമര്‍ശം സ്ഥാനത്തിന് യോജിച്ചതല്ലെന്നും സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി. വാര്‍ത്താക്കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഷംസീറിന്റെ പ്രസ്താവന അതിരുകടന്ന് പോയെന്നും അദ്ദേഹം പറഞ്ഞു. ഗണപതി ഭഗവാനെ സംബന്ധിച്ച വിശ്വാസത്തെ വിമര്‍ശിച്ച് കൊണ്ടുള്ള ഷംസീറിന്റെ നിരൂപണം ഏത് മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കായാലും [...]
The post പരാമര്‍ശങ്ങള്‍ പിന്‍വലിച്ച്   ഷംസീര്‍  വിശ്വാസികളോട് മാപ്പ് പറയണം എന്ന്  എന്‍എസ്എസ് appeared first on Starvision News Malayalam.
എൻ എസ് എസിൽ ഭിന്നത; പ്രതിനിധി  സഭയിൽ  നിന്ന്  ആറു പേർ  ഇറങ്ങിപ്പോയി
ചങ്ങനാശ്ശേരി: നായർ സർവീസ് സൊസെറ്റിയിൽ ഭിന്നതയെ തുടർന്ന് പ്രതിനിധി സഭയിൽ നിന്ന് ആറു പേർ ഇറങ്ങിപ്പോയി. കലഞ്ഞൂർ മധു, പ്രശാന്ത് പി കുമാർ, മാനപ്പള്ളി മോഹൻ കുമാർ, വിജയകുമാരൻ നായർ, രവീന്ദ്രൻ നായർ, അനിൽകുമാർ എന്നിവരാണ് ഇറങ്ങി പോയത്. മധുവിനെ ഡയറക്ടർ ബോർഡിൽ നിന്ന് നീക്കം ചെയ്യാൻ നേതൃത്വം തീരുമാനിച്ചതിനു പിന്നാലെയാണ് പ്രതിനിധി സഭയിൽ നിന്നുള്ള ഇറങ്ങിപോക്ക്. കലഞ്ഞൂർ മധുവിനെ ഡയറക്‌ടർ ബോർഡിൽ നിന്ന് ഒഴിവാക്കി. പകരം കെ ബി ഗണേഷ് കുമാറിനെ ഉൾപ്പെടുത്തിട്ടുണ്ട്. മന്നം വിഭാവനം [...]
The post എൻ എസ് എസിൽ ഭിന്നത; പ്രതിനിധി  സഭയിൽ  നിന്ന്  ആറു പേർ  ഇറങ്ങിപ്പോയി appeared first on Starvision News Malayalam.
ചങ്ങനാശ്ശേരി: നായർ സർവീസ് സൊസെറ്റിയിൽ ഭിന്നതയെ തുടർന്ന് പ്രതിനിധി സഭയിൽ നിന്ന് ആറു പേർ ഇറങ്ങിപ്പോയി. കലഞ്ഞൂർ മധു, പ്രശാന്ത് പി കുമാർ, മാനപ്പള്ളി മോഹൻ കുമാർ, വിജയകുമാരൻ നായർ, രവീന്ദ്രൻ നായർ, അനിൽകുമാർ എന്നിവരാണ് ഇറങ്ങി പോയത്. മധുവിനെ ഡയറക്ടർ ബോർഡിൽ നിന്ന് നീക്കം ചെയ്യാൻ നേതൃത്വം തീരുമാനിച്ചതിനു പിന്നാലെയാണ് പ്രതിനിധി സഭയിൽ നിന്നുള്ള ഇറങ്ങിപോക്ക്. കലഞ്ഞൂർ മധുവിനെ ഡയറക്‌ടർ ബോർഡിൽ നിന്ന് ഒഴിവാക്കി. പകരം കെ ബി ഗണേഷ് കുമാറിനെ ഉൾപ്പെടുത്തിട്ടുണ്ട്.
മന്നം വിഭാവനം ചെയ്ത നിലപാടുകളിൽ നിന്ന് നിലവിലെ നേതൃത്വം വൃതിചലിച്ചെന്ന് കലഞ്ഞൂർ മധു പ്രതികരിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ സഹോദരൻ കൂടിയായ കലഞ്ഞൂർ മധു 26വർഷമായി ഡയറക്ടർ ബോർഡ് അംഗമാണ്. അതേസമയം സംഘടനയിൽ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് എൻ എസ് എസ് ഔദ്യോഗിക നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ബജറ്റും ഡയറക്ടർ ബോർഡ് യോഗവും നടക്കുന്നെന്നും നേതൃത്വം വിശദീകരിച്ചു.പ്രതിനിധി സഭയോഗത്തിൽ ജനറൽ സെക്രട്ടറി സുകുമാരൻ നായർ കടുത്ത വിമർശനമാണ് ഉന്നയിച്ചത്.
സംഘടനയെ തകർക്കാൻ ചിലർ ഉള്ളിൽ നിന്ന് ശ്രമിക്കുന്നുണ്ടെന്നും അവർ ചെയ്യുന്നത് കൊടും ചതിയാണെന്നും സുകുമാരൻ നായർ ആരോപിച്ചു. അവർക്ക് സംഘടനയിൽ സ്ഥാനം ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു.