Friends Study Circle | Starvision News Malayalam
ഫ്രണ്ട്‌സ് സൗഹൃദ സംഗമം നീതി നിഷേധിക്കപ്പെടുന്നവർക്കുള്ള ഐക്യദാർഢ്യ പരിപാടിയായി മാറി
മനാമ: ഫ്രൻഡ്‌സ് സ്റ്റഡി സർക്ക്ൾ സംഘടിപ്പിച്ച “പ്രവാചകൻ; നീതിയുടെ സാക്ഷ്യം” എന്ന പ്രമേയത്തിൽ നടന്ന ക്യാമ്പയിന്റെ സമാപനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച സൗഹൃദ സംഗമം നീതി നിഷേധിക്കപ്പെടുന്നവ രോടുള്ള ഐക്യദാർഢ്യ സംഗമമായി മാറി. ചരിത്രത്തിൽ സമാനതകളില്ലാത്ത ക്രൂരതകൾ ആണ് ഇന്ന് ഫലസ്തീനിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും ഇതിനോട് ക്രിയാത്മകമായി പ്രതികരിക്കാൻ വേണ്ടപ്പെട്ടവർ തയാറാവുന്നില്ല എന്നത് ഏറെ ഖേദകരമാണെന്നും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചവർ അഭിപ്രായപ്പെട്ടു. റിഫ ദിശ സെന്ററിൽവെച്ച് നടന്ന പരിപാടിയിൽ ബഹ്‌റൈനിലെ സാമൂഹിക, സാംസ്കാരിക, മത രംഗത്തെ നേതാക്കൾ പങ്കെടുത്തു.
ഇന്ത്യൻ സ്കൂൾ എക്സിക്യുട്ടീവ് കമ്മിറ്റി ചെയർമാൻ അഡ്വ. ബിനു മണ്ണിൽ, ബഹ്‌റൈൻ ക്നാനായ ചർച്ച് വികാരി റവ. ഫാ. ജേക്കബ് ഫിലിപ്പ് നടയിൽ, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ, മാധ്യമ പ്രവർത്തകൻ പ്രദീപ് പുറവങ്കര, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ഫ്രൻഡ്‌സ് സ്റ്റഡി സർക്ക്ൾ ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്‌വി എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. സാമൂഹിക പ്രവർത്തകരായ അസീൽ അബ്ദുറഹ്മാൻ, ഒ.ഐ.സി.സി കേന്ദ്ര സമിതി അംഗം റംഷാദ് അയിലക്കാട്, ഹുസൈൻ വയനാട്, പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദ്റുദ്ദീൻ പൂവാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ഫ്രൻഡ്‌സ് സ്റ്റഡി സർക്ക്ൾ പ്രസിഡന്റ്‌ സുബൈർ എം.എം അധ്യക്ഷത വഹിച്ച പരിപാടിയിൽ വൈസ് പ്രസിഡന്റ്‌ ജമാൽ ഇരിങ്ങൽ സ്വാഗതവും കേന്ദ്ര സമിതി അംഗം അബ്ദുൽ ഹഖ് നന്ദിയും പറഞ്ഞു.
The post ഫ്രണ്ട്‌സ് സൗഹൃദ സംഗമം നീതി നിഷേധിക്കപ്പെടുന്നവർക്കുള്ള ഐക്യദാർഢ്യ പരിപാടിയായി മാറി appeared first on Starvision News Malayalam.
ഫ്രൻഡ്‌സ് കേമ്പയിൻ; പൊതു പ്രഭാഷണം സംഘടിപ്പിച്ചു
മനാമ : ഫ്രൻഡ്‌സ് സ്റ്റഡി സർക്കിൾ സംഘടിപ്പിക്കുന്ന “പ്രവാചകൻ; നീതിയുടെ സാക്ഷ്യം” എന്ന കേമ്പയിനിന്റെ ഭാഗമായി റിഫ ഏരിയ പൊതു പ്രഭാഷണം സംഘടിപ്പിച്ചു.
ദിശ സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ യുവപണ്ഡിതനും പ്രഭാഷകനുമായ ജാസിർ പി പി വിഷയം അവതരിപ്പിച്ചു സംസാരിച്ചു. പ്രവാചകൻ മുഹമ്മദ്‌ നബി യോടുള്ള സ്നേഹം യാഥാർത്യമാവുന്നത് അദ്ദേഹത്തിന്റെ അധ്യാപനങ്ങൾ ജീവിതത്തിൽ പകർത്തുമ്പോൾ ആണെന്ന് അദ്ദേഹം പറഞ്ഞു. മുൻഗാമികളായ പ്രവാചക അനുചരന്മാർ അങ്ങിനെയാണ് പ്രവാചകനെ സ്നേഹിച്ചത്. മർദ്ദിതരും പീഡിതരുമായ ജനവിഭാഗത്തിന്റെ കൂടെയായിരുന്നു എന്നും പ്രവാചകൻ. നീതിയുടെ സംസ്ഥാപനത്തിൽ അതീവജാഗ്രത കാണിച്ച പ്രവാചകൻ സ്വന്തം കുടുംബാംഗങ്ങളോട് പോലും വിട്ടുവീഴ്ച്ച ചെയ്തിരുന്നില്ല. പ്രവാചക ചര്യ ജീവിതത്തിൽ പകർത്തി
ജീവിതം മുന്നോട്ട് നയിക്കണമെന്നും അദ്ദേഹം പറഞ്ഞു
ഏരിയ പ്രസിഡന്റ് മൂസ കെ ഹസൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ റയാൻ സക്കരിയ ഖിറാഅത്ത് നടത്തി.
ഏരിയ സെക്രട്ടറി നജാഹ് കെ സ്വാഗതവും ഏരിയ വൈസ് പ്രസിഡന്റ് അഹമ്മദ് റഫീഖ് സമാപനവും നടത്തി.
The post ഫ്രൻഡ്‌സ് കേമ്പയിൻ; പൊതു പ്രഭാഷണം സംഘടിപ്പിച്ചു appeared first on Starvision News Malayalam.
ഖുർആൻ ടോക്കും പി.ടി.എ.മീറ്റിങ്ങും സംഘടിപ്പിച്ചു
മനാമ: ഫ്രൻഡ്‌സ് സ്റ്റഡി സർക്ക്ൾ മനാമ, മുഹറഖ് ഏരിയകളും ദാറുൽ ഈമാൻ കേരള മനാമ മദ്രസയും സംയുക്തമായി ഖുർആൻ ടോക്കും പി.ടി.എ മീറ്റിങ്ങും സംഘടിപ്പിച്ചു. ഇസ്‌ലാമിന്റെ വിട്ടുവീഴ്ചയില്ലാത്ത മൗലിക തത്വമാണ് ഏകദൈവത്വം എന്ന് മുഖ്യപ്രഭാഷണം നടത്തിയ യുവ പണ്ഡിതനും വാഗ്മിയുമായ യൂനുസ് സലീം അഭിപ്രായപ്പെട്ടു. “അല്ലാഹുവിനു തുല്യം അല്ലാഹു മാത്രം” എന്ന വിഷയത്തിൽ “ഖുർആൻ ടോക്ക്” നടത്തുകയായിരുന്നു അദ്ദേഹം. ഏകദൈവ വിശ്വാസത്തിന്റെ അടിസ്ഥാനങ്ങളാണ് പ്രാർഥനകളും സഹായാഭ്യർഥനയും അല്ലാഹുവോട് മാത്രമായിരിക്കണം എന്നത്. വിശ്വാസികളുടെ പ്രാർഥനകൾ മധ്യവർത്തികളില്ലാതെ അവനു കേൾക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മദ്രസ പ്രിൻസിപ്പൽ സഈദ് റമദാൻ നദ്‌വി അധ്യക്ഷത വഹിച്ച പരിപാടിയിൽ മനാമ കാംപസ് വൈസ് പ്രിൻസിപ്പൽ ജാസിർ പി.പി സ്വാഗതം പറഞ്ഞു. അഡ്മിനിസ്ട്രേറ്റർ എ.എം ഷാനവാസ് മദ്രസയെകുറിച്ചും ആസന്നമായ അർധവാർഷിക പരീക്ഷയെ സംബന്ധിച്ചും വിശദീകരിച്ചു. പി.ടി.എ പ്രസിഡന്റ് റഫീഖ് അബ്ദുല്ല, എം.ടി.എ പ്രസിഡന്റ് സബീന ഖാദർ എന്നിവർ ആശംസകൾ നേർന്നു. രക്ഷിതാക്കളുടെ അന്വേഷണങ്ങൾക്ക് സ്ഥാപനാധികാരികൾ മറുപടി നൽകി. പി.ടി.എ സെക്രട്ടറി ഫാഹിസ ടീച്ചർ നന്ദി പറഞ്ഞു. തഹിയ ഫാറൂഖിൻ്റെ തിലാവത്തോടെ ആരംഭിച്ച പരിപാടിയിൽ മെഹന്ന ഖദീജ ഗാനമാലപിച്ചു.
The post ഖുർആൻ ടോക്കും പി.ടി.എ.മീറ്റിങ്ങും സംഘടിപ്പിച്ചു appeared first on Starvision News Malayalam.
സന്തുലിത നിലപാടുകളാണ് പ്രവാചകൻറെ പ്രധാന അധ്യാപനം; സഈദ്​ റമദാൻ നദ്​വി
The post സന്തുലിത നിലപാടുകളാണ് പ്രവാചകൻറെ പ്രധാന അധ്യാപനം; സഈദ്​ റമദാൻ നദ്​വി appeared first on Starvision News Malayalam.
മുഴുവൻ മനുഷ്യർക്ക് വേണ്ടിയുള്ളതാണ് ഖുർആൻ: സജീർ കുറ്റിയാടി
മനാമ: ലോകത്തുള്ള മുഴുവൻ മനുഷ്യർക്കും വേണ്ടി അവതരിപ്പിക്കപ്പെട്ട വേദ പുസ്‌തകമാണ്‌ ഖുർആൻ എന്ന് പ്രഭാഷകനും പണ്ഡിതനുമായ സജീർ കുറ്റിയാടി പറഞ്ഞു. ഫ്രൻഡ്‌സ് സ്റ്റഡി സർക്കിൾ റിഫ ഏരിയ ദാറുൽ ഈമാൻ കേരള മദ്റസയുമായി സഹകരിച്ചു നടത്തിയ “ഖുർആൻ ടോക്ക്” എന്ന പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലോകജനതക്കുള്ള മാർഗ്ഗദർശനമാണ് വിശുദ്ധ ഖുർആൻ. ഏറ്റവും ശരിയായ മാർഗത്തിലൂടെ ലോകത്തെ നയിക്കുക എന്ന ദൗത്യമാണ് വിശുദ്ധ ഖുർആൻ നിർവഹിക്കുന്നത്. ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് മാനവിക സമൂഹത്തെ നയിക്കുക എന്നതാണ് അതിന്റെ ധർമം. ഖുർആൻ അനന്തമായ അറിവുകളെ മനുഷ്യർക്ക് നൽകുന്നുണ്ട്. അറിവുകൾ പ്രസരി പ്പിക്കുന്നതിലൂടെ മനുഷ്യനെ തന്റെ അസ്ഥിത്വത്തെക്കുറിച്ചും ജീവിത ലക്ഷ്യത്തെ കുറിച്ചുമുള്ള തിരിച്ചറിവ് ലഭ്യമാക്കുന്നതിന് വേണ്ടി മുൻഗണന നൽകുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഏരിയ പ്രസിഡൻ്റ് അബ്ബാസ് മലയിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ സക്കീർ ഹുസൈൻ നന്ദി പറഞ്ഞു. അഹ്മദ് ത്വാഹ ഖുർആനിൽ നിന്നും അവതരിപ്പിച്ചു. അഷറഫ് അലി, അഷറഫ് പി എം, മഹമൂദ് മായൻ, ബുഷ്റ റഹീം, സോന സകരിയ, ലുലു അബ്ദുൽ ഹഖ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
The post മുഴുവൻ മനുഷ്യർക്ക് വേണ്ടിയുള്ളതാണ് ഖുർആൻ: സജീർ കുറ്റിയാടി appeared first on Starvision News Malayalam.
ഹുബ്ബുറസൂൽ പ്രഭാഷണം സംഘടിപ്പിച്ചു
മനാമ: ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ മനാമ ഏരിയ വനിതാ വിഭാഗം ഹുബ്ബുറസൂൽ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. ഏരിയ ഓർഗനൈസർ ഫസീല ഹാരിസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ പണ്ഡിതനും പ്രഭാഷകനുമായ ജാസിർ പി.പി മുഖ്യ പ്രഭാഷണം നടത്തി. മുഴുവൻ മനുഷ്യരെയും സ്നേഹിക്കാൻ പഠിപ്പിച്ച പ്രവാചകനാണ് മുഹമ്മദ്‌ നബി എന്ന് അദ്ദേഹം പറഞ്ഞു. മുഹമ്മദ് നബിയുടെ ജീവിതം മുഴുവൻ മനുഷ്യർക്കും മാതൃകയാണ്. ഒരു പോരായ്മയും ചൂണ്ടിക്കാണിക്കാൻ ഇല്ലാത്ത വിധം നിഷ്കളങ്കമായിരുന്നു ആ ജീവിതം. പ്രവാചകൻ കാണിച്ചു തന്ന വഴിയിലൂടെയാണ് മനുഷ്യർ സൃഷ്ടാവിനെ സ്നേഹിക്കേണ്ടത്. വീടകങ്ങളിൽ കുട്ടികൾക്ക് പ്രവാചക കഥകൾ പറഞ്ഞുകൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രവാചക ചരിത്രം ആസ്പദമാക്കി നടന്ന ക്വിസ് മത്സരത്തിൽ നിരവധി സ്ത്രീകൾ പങ്കെടുത്തു. സകിയ സമീർ ഖുർആനിൽ നിന്നും അവതരിപ്പിച്ചു. ഏരിയ കൺവീനർ മെഹറ മൊയ്‌തീൻ സ്വാഗതവും സെക്രട്ടറി സൽമ സജീബ് നന്ദിയും പറഞ്ഞു. ഷഹീന നൗമൽ പരിപാടി നിയന്ത്രിച്ചു.
The post ഹുബ്ബുറസൂൽ പ്രഭാഷണം സംഘടിപ്പിച്ചു appeared first on Starvision News Malayalam.
ഇസ്‌ലാമിന്റെ പ്രായോഗിക രൂപമാണ് നബിയുടെ ജീവിതം; ജമാൽ നദ്‌വി
മനാമ: ഇസ്‌ലാമിക ദർശനത്തിന്റെ പ്രായോഗികമായ മാതൃകയാണ് തന്റെ ജീവിതത്തിലൂടെ മുഹമ്മദ്‌ നബി ലോകത്തിനു സമർപ്പിച്ചതെന്ന് ജമാൽ നദ്‌വി പറഞ്ഞു. ഫ്രന്റ്സ് സ്റ്റഡി സർക്കിൾ റിഫ ഏരിയ വെസ്റ്റ് റിഫയിലെ ദിശ സെന്ററിലും ഈസാ ടൗണലെ അൽ ഇസ്‌ലാഹ്‌ ഓഡിറ്റോറിയത്തിലും നടത്തിയ പൊതു പ്രഭാഷണ പരിപാടികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാചക സ്നേഹം എന്നത് അദ്ദേഹത്തിന്റെ ജീവിത മാതൃകയെ പിന്തുടരൽ ആണ്. ഇസ്‌ലാം എന്നത് മനുഷ്യ പ്രകൃതിയോട് അങ്ങേയറ്റം ഇണക്കമുള്ളതും ചേർന്ന് നിൽക്കുന്നതുമാണ്. മനുഷ്യ ജീവിതത്തിൽ ഇസ്‌ലാം നടപ്പിലാക്കുന്നതിന്റെ പ്രായോഗിക രൂപമാണ് നബിയുടെ ജീവിതം. മുഹമ്മദ് നബി ലോകത്തിനു മുന്നിൽ സമർപ്പിച്ച ആശയാദർശങ്ങൾക്ക് എല്ലാ കാലത്തും ഏറെ പ്രസക്തി ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏരിയ ആക്ടിംഗ് പ്രസിഡൻറ് അഹ്മദ് റഫീഖ്, സെക്രട്ടറി മൂസ കെ. ഹസൻ, ഇർഷാദ് എന്നിവരും സംസാരിച്ചു.  ഉബൈസ് തൊടുപുഴ, നജാഹ് കൂരങ്കോട്,  മഹമൂദ് മായൻ, നൗഷാദ്, മുസ്തഫ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
The post ഇസ്‌ലാമിന്റെ പ്രായോഗിക രൂപമാണ് നബിയുടെ ജീവിതം; ജമാൽ നദ്‌വി  appeared first on Starvision News Malayalam.
ഖുർആൻ വിജ്ഞാനപ്പരീക്ഷ; വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു
മനാമ : ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ നടത്തിയ ഖുർആൻ വിജ്ഞാന പരീക്ഷയിൽ വിജയം നെടിയവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. വിശുദ്ധ ഖുർആനിലെ സൂറ: അൽ ഫാതിർ അടിസ്ഥാനമാക്കിയായിരുന്നു പരീക്ഷ. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ശിഹാബുദ്ധീൻ ഇബ്നു ഹംസയാണ് ക്‌ളാസുകൾക്ക് നേതൃത്വം നൽകിയിരുന്നത്.
ഖാലിദ്‌ ചോലയിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി. ബഷീർ കാവിൽ, ഷൗക്കത്തലി കമ്പ്രാൻ, സുബൈദ‌ മുഹമ്മദലി, റുഖിയ ബഷീർ എന്നിവർ രണ്ടാംസ്ഥാനത്തിനും സൈഫുന്നിസ റഫീഖ്, കെ. വി. സുബൈദ, മർയം ബഷീർ, ലുബൈന ഷഫീഖ്, നസീറ ശംസുദ്ധീൻ, ഫദീല എന്നിവർ മൂന്നാം സ്ഥാനത്തിനും അർഹരായി. ദിശ സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ രക്ഷധികാരി സുബൈർ എം.എം, ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ് വി, സഹ രക്ഷാധികാരികളായ ജമാൽ നദ്‌ വി, സമീർ ഹസ്സൻ , യൂത്ത് ഇന്ത്യ പ്രസിഡൻ്റ് അജ്മൽ ശറഫുദ്ധീൻ, വനിതാ വിഭാഗം പ്രസിഡൻ്റ് സമീറ നൗഷാദ് തുടങ്ങിയവർ വിജയികൾക്കുളള സമ്മാനങ്ങൾ വിതരണം ചെയ്തു. ജാസിർ പി.പി, സക്കീർ ഹുസൈൻ, അലി അൽത്താഫ് തുടങ്ങിയവർ സംസാരിച്ചു.
The post ഖുർആൻ വിജ്ഞാനപ്പരീക്ഷ; വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു appeared first on Starvision News Malayalam.
“വെളിച്ചമാണ് തിരുദൂതർ” സഹൃദ സംഗമം സംഘടിപ്പിച്ചു
മനാമ : “വെളിച്ചമാണ് തിരുദൂതർ” എന്ന തലക്കെട്ടിൽ ഫ്രൻ്റ്സ് സ്റ്റഡി സർക്കിൾ സംഘടിപ്പിച്ച കേമ്പയിനിൻ്റെ ഭാഗമായി മുഹറഖ് ഏരിയ സൗഹൃദ സംഗമം നടത്തി. പരിപാടിയിൽ യൂനുസ് സലീം മുഖ്യ പ്രഭാഷണം നിർവഹിച്ചു.
ലോക ജനതക്ക് ശാന്തിദൂതുമായ് കടന്നുവന്ന മുഹമ്മദ് നബിയുടെ ജീവിത ദർശനം എല്ലാ കാലത്തും ഏറെ ശ്രദ്ധേയമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാനവിക സമൂഹത്തിന് ലഭിച്ച ആത്മനിർവൃതിയുടെ തിരുവസന്തമാണ് പ്രവാചക ജീവിതം. സ്‌നേഹമാണ് ലോകത്തിന്റെ നിലനിൽപ്പിനാധാരമായി വർത്തിക്കേണ്ടതെന്ന് അദ്ദേഹത്തിന്റെ ജീവിതം നമുക്ക് കാണിച്ചു തരുന്നു. സമൂഹത്തിൽ സൗഹൃദവും ഐക്യവും നിലനിർത്താൻ ഇത്തരം കൂടിച്ചേരലുകൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാചക ജീവിതത്തെ ആധാരമാക്കി നടത്തിയ ക്വിസ് മത്സര പരിപാടിക്ക് അബ്ദുൽ ഹഖ് നേതൃത്വം നൽകി. എ.എം. ഷാനവാസ്‌ പരിപാടിയുടെ അവതാരകനായിരുന്നു. അബ്ദുൽ ജലീൽ അദ്ധ്യക്ഷത വഹിച്ചു. ഹേബ ഷകീബ് പ്രാർത്ഥന ഗീതം ആലപിച്ച പരിപാടിയിൽ സലാഹുദ്ധീൻ സ്വാഗതം ആശംസിച്ചു. ഏരിയാ കൺവീനർ നൗഷാദ്, സമീറ നൗഷാദ്,നൗഷാദ് മീത്തൽ , അബദുൽറഊഫ്, ഷാകിർ ആർ സി, ഇജാസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
The post “വെളിച്ചമാണ് തിരുദൂതർ” സഹൃദ സംഗമം സംഘടിപ്പിച്ചു appeared first on Starvision News Malayalam.
ഫ്രൻ്റ്സ് സ്റ്റഡി സർക്കിൾ വെസ്റ്റ് റിഫ യൂണിറ്റ് പ്രഭാഷണം സംഘടിപ്പിച്ചു
മനാമ: “വെളിച്ചമാണ് തിരുദൂതർ” എന്ന തലക്കെട്ടിൽ ഫ്രൻ്റ്സ് സ്റ്റഡി സർക്കിൾ സംഘടിപ്പിക്കുന്ന കേമ്പയിനിൻ്റെ ഭാഗമായി വെസ്റ്റ് റിഫ യൂണിറ്റ് സ്റ്റഡി സർക്കിൾ പ്രഭാഷണം സംഘടിപ്പിച്ചു.
സജീർ കുറ്റിയാടി മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ്‌ നബി പഠിപ്പിച്ച മഹിതമായ മൂല്യങ്ങൾ ജീവിതത്തിൽ പകർത്തുമ്പോഴാണ് വിശ്വാസിയുടെ ജീവിതം വെളിച്ചമായി മാറുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആ വെളിചം സ്വർഗത്തിലേക്ക് വഴി നടത്തുന്നതാണ്. നിർഭാഗ്യവശാൽ മുഹമ്മദ്‌ നബി യോടുള്ള സ്നേഹം അദ്ദേഹത്തെ കുറിച്ചുള്ള വർണ്ണനകളിൽ മാത്രം ഒതുങ്ങുന്ന ദുഃഖകരമായ കാഴ്ചയാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂണിറ്റ് പ്രസിഡന്റ് അശ്റഫ് പി.എം അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഉവൈസ് ഖിറാഅത്ത് നടത്തി. മൂസ കെ.ഹസ്സൻ നന്ദി പറഞ്ഞു.
The post ഫ്രൻ്റ്സ് സ്റ്റഡി സർക്കിൾ വെസ്റ്റ് റിഫ യൂണിറ്റ് പ്രഭാഷണം സംഘടിപ്പിച്ചു appeared first on Starvision News Malayalam.