Formula One Bahrain Grand Prix | Starvision News Malayalam
	1	</sy:updateFrequency>
ഫോർമുലവൺ ബഹ്‌റൈൻ ഗ്രാൻഡ് പ്രീയ്ക്ക് വർണ്ണാഭമായ സമാപനം
മനാമ: ബഹ്‌റൈൻ ഫോർമുല വൺ കാറോട്ടമത്സരത്തിന് വർണ്ണാഭമായ സമാപനം. മൂന്ന് ദിവസങ്ങളിലായി സാഖിറിലെ എഫ് വൺ വില്ലേജിൽ നടന്ന കലാപരിപാടികൾ ഉത്സവ പ്രതീതിയാണ് സന്ദർശകർക്ക് പകർന്നുനൽകിയത്. കുട്ടികളും കുടുംബവുമായി എത്തുന്നവർക്ക് വിവിധ ഗെയിമുകളും വിനോദ പരിപാടികളുമാണ് ഒരുക്കിയിരുന്നത്. ലോകപ്രശസ്ത സംഗീതജ്ഞരുടെ സംഗീതപരിപാടികളും പരിപാടിക്ക് കൊഴുപ്പേകി. കാറോട്ട പ്രേമികളെ ആവേശത്തിലാഴ്ത്തി ഫോർമുലവൺ ബഹ്‌റൈൻ ഗ്രാൻഡ് പ്രീ ഫൈനൽ പോരാട്ടത്തിനൊടുവിൽ റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ കിരീടംചൂടി. 26 പോ​യ​ന്റ് നേ​ടി​യാ​ണ് വെ​സ്റ്റ​പ്പ​ൻ കി​രീ​ടം ചൂ​ടി​യ​ത്. ഫൈ​ന​ലി​ൽ ഒ​രു ഘ​ട്ട​ത്തി​ലും [...]
The post ഫോർമുലവൺ ബഹ്‌റൈൻ ഗ്രാൻഡ് പ്രീയ്ക്ക് വർണ്ണാഭമായ സമാപനം appeared first on Starvision News Malayalam.
മനാമ: ബഹ്‌റൈൻ ഫോർമുല വൺ കാറോട്ടമത്സരത്തിന് വർണ്ണാഭമായ സമാപനം. മൂന്ന് ദിവസങ്ങളിലായി സാഖിറിലെ എഫ് വൺ വില്ലേജിൽ നടന്ന കലാപരിപാടികൾ ഉത്സവ പ്രതീതിയാണ് സന്ദർശകർക്ക് പകർന്നുനൽകിയത്. കുട്ടികളും കുടുംബവുമായി എത്തുന്നവർക്ക് വിവിധ ഗെയിമുകളും വിനോദ പരിപാടികളുമാണ് ഒരുക്കിയിരുന്നത്. ലോകപ്രശസ്ത സംഗീതജ്ഞരുടെ സംഗീതപരിപാടികളും പരിപാടിക്ക് കൊഴുപ്പേകി.
കാറോട്ട പ്രേമികളെ ആവേശത്തിലാഴ്ത്തി ഫോർമുലവൺ ബഹ്‌റൈൻ ഗ്രാൻഡ് പ്രീ ഫൈനൽ പോരാട്ടത്തിനൊടുവിൽ റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ കിരീടംചൂടി. 26 പോ​യ​ന്റ് നേ​ടി​യാ​ണ് വെ​സ്റ്റ​പ്പ​ൻ കി​രീ​ടം ചൂ​ടി​യ​ത്. ഫൈ​ന​ലി​ൽ ഒ​രു ഘ​ട്ട​ത്തി​ലും തി​രി​ഞ്ഞു​നോ​ക്കേ​ണ്ടി വ​രാ​ത്ത ഉ​ജ്ജ്വ​ല പ്ര​ക​ട​ന​മാ​ണ് അ​ദ്ദേ​ഹം ന​ട​ത്തി​യ​ത്. 18​ പോ​യ​ന്റു​മാ​യി റെഡ് ബുള്ളിന്റെ തന്നെ സെർജിയോ പെരസ് റണ്ണറപ്പും 15 പോ​യന്റു​മാ​യി​ ഫെരാരിയുടെ കാർലോസ് സൈൻസ്‌ മൂന്നാം സ്‌ഥാനവും സ്വന്തമാക്കി.
ഫെറാരിയുടെ ചാൾസ് ലെക്ലർക്ക് നാലാമതും മെർസീഡെസിന്റെ ജോർജ്ജ് റസ്സൽ അഞ്ചാമതും ഫിനിഷ് ചെയ്തു. ഏഴ് തവണ ലോക ചാമ്പ്യനായ മെർസീഡെസിന്റെ ലൂയിസ് ഹാമിൽട്ടന് ഏഴാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ബഹ്‌റൈൻ ഇൻറർനാഷണൽ സർക്യൂട്ടിൽ നടന്നുവന്ന കാറോട്ട മത്സരം ഇത്തവണ വർധിച്ച ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. സ്പോർട്സ് താരങ്ങളും ബിസിനസ് പ്രമുഖരും വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് കാറോട്ട പ്രേമികളും മത്സരം വീക്ഷിക്കാനായി സർക്യൂട്ടിൽ എത്തിച്ചേർന്നു. രാജ്യത്തെ ഹോട്ടൽ ടൂറിസം മേഖലയ്ക്ക് ഉണർവ് നൽകാൻ ഫോർമുലവൺ ഗ്രാൻഡ് പ്രീ യിലൂടെ സാധിച്ചിട്ടുണ്ട്.
ഫോർമുലവൺ ബഹ്‌റൈൻ ഗ്രാൻഡ് പ്രീയിൽ മാക്‌സ് വെർസ്റ്റാപ്പൻ വിജയിയായി
മനാമ: കാറോട്ട പ്രേമികളെ ആവേശത്തിലാഴ്ത്തി ഫോർമുലവൺ ബഹ്‌റൈൻ ഗ്രാൻഡ് പ്രീ ഫൈനൽ പോരാട്ടത്തിനൊടുവിൽ റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ കിരീടംചൂടി. 26 പോ​യ​ന്റ് നേ​ടി​യാ​ണ് വെ​സ്റ്റ​പ്പ​ൻ കി​രീ​ടം ചൂ​ടി​യ​ത്. ഫൈ​ന​ലി​ൽ ഒ​രു ഘ​ട്ട​ത്തി​ലും തി​രി​ഞ്ഞു​നോ​ക്കേ​ണ്ടി വ​രാ​ത്ത ഉ​ജ്ജ്വ​ല പ്ര​ക​ട​ന​മാ​ണ് അ​ദ്ദേ​ഹം ന​ട​ത്തി​യ​ത്. 18​ പോ​യ​ന്റു​മാ​യി റെഡ് ബുള്ളിന്റെ തന്നെ സെർജിയോ പെരസ് റണ്ണറപ്പും 15 പോ​യന്റു​മാ​യി​ ഫെരാരിയുടെ കാർലോസ് സൈൻസ്‌ മൂന്നാം സ്‌ഥാനവും സ്വന്തമാക്കി. ഫെറാരിയുടെ ചാൾസ് ലെക്ലർക്ക് നാലാമതും മെർസീഡെസിന്റെ ജോർജ്ജ് റസ്സൽ അഞ്ചാമതും ഫിനിഷ് [...]
The post ഫോർമുലവൺ ബഹ്‌റൈൻ ഗ്രാൻഡ് പ്രീയിൽ മാക്‌സ് വെർസ്റ്റാപ്പൻ വിജയിയായി appeared first on Starvision News Malayalam.
മനാമ: കാറോട്ട പ്രേമികളെ ആവേശത്തിലാഴ്ത്തി ഫോർമുലവൺ ബഹ്‌റൈൻ ഗ്രാൻഡ് പ്രീ ഫൈനൽ പോരാട്ടത്തിനൊടുവിൽ റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ കിരീടംചൂടി. 26 പോ​യ​ന്റ് നേ​ടി​യാ​ണ് വെ​സ്റ്റ​പ്പ​ൻ കി​രീ​ടം ചൂ​ടി​യ​ത്. ഫൈ​ന​ലി​ൽ ഒ​രു ഘ​ട്ട​ത്തി​ലും തി​രി​ഞ്ഞു​നോ​ക്കേ​ണ്ടി വ​രാ​ത്ത ഉ​ജ്ജ്വ​ല പ്ര​ക​ട​ന​മാ​ണ് അ​ദ്ദേ​ഹം ന​ട​ത്തി​യ​ത്. 18​ പോ​യ​ന്റു​മാ​യി റെഡ് ബുള്ളിന്റെ തന്നെ സെർജിയോ പെരസ് റണ്ണറപ്പും 15 പോ​യന്റു​മാ​യി​ ഫെരാരിയുടെ കാർലോസ് സൈൻസ്‌ മൂന്നാം സ്‌ഥാനവും സ്വന്തമാക്കി.
ഫോർമുല വൺ ബഹ്‌റൈൻ ഗ്രാൻഡ് പ്രീക്ക് ഇന്ന് തുടക്കം
മനാമ: ഫോർമുല വൺ ബഹ്‌റൈൻ ഗ്രാൻഡ് പ്രീ കാ​റോ​ട്ട മത്സരങ്ങൾക്ക് സാ​ഖി​റി​ലെ ബ​ഹ്‌​റൈ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ടി​ൽ ഇന്ന് തുടക്കമായി. ഇന്ന് (ഫെബ്രുവരി 29) മുതൽ മാർച്ച് 2 വരെയാണ് മത്സരം നടക്കുന്നത്. ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ട് അതിൻ്റെ 20-ാം വാർഷികമാണ് F1-ൽ ആഘോഷിക്കാൻ ഒരുങ്ങുന്നത്. ‘20 ഇ​യേ​ഴ്സ് ഓ​ഫ് എ ​മോ​ഡേ​ൺ ക്ലാ​സി​ക്’ എന്ന ത​ല​ക്കെ​ട്ടി​ൽ മ​ത്സ​ര​ത്തി​ന് വ​ൻ ഒ​രു​ക്കങ്ങളാണ് ന​ട​ത്തി​യി​ട്ടുള്ളത്. മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ മുഴുവനും ദിവസങ്ങൾക്ക് മുൻപേ തന്നെ വിറ്റുതീർന്നതായി ബഹ്‌റൈൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ട് അറിയിച്ചു. [...]
The post ഫോർമുല വൺ ബഹ്‌റൈൻ ഗ്രാൻഡ് പ്രീക്ക് ഇന്ന് തുടക്കം appeared first on Starvision News Malayalam.
ഫോർമുല വണിന്റെ ആവേശഭരിതമായ മത്സരങ്ങൾക്ക് മാറ്റുകൂട്ടാനായി സർക്ക്യൂട്ടിൽ നിരവധി വിനോദ പരിപാടികൾ ആരംഭിച്ചു കഴിഞ്ഞു. കുട്ടികൾക്കും മുതിർന്നവർക്കുമായി മ്യൂസിക് ഷോകളും , വിനോദപരിപാടികളും , റൈഡുകളുമാണ് ഒരുക്കിയിട്ടുള്ളത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ​നിന്നുള്ള താരങ്ങളും ആ​യി​ര​ക്ക​ണ​ക്കി​ന് കാ​യി​ക​പ്രേ​മി​ക​ളും എ​ത്തി​ക്ക​ഴി​ഞ്ഞു. മ​ത്സ​ര​ങ്ങ​ളു​ടെ മു​ന്നോ​ടി​യാ​യി വാ​ഹ​ന​ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​നായി സു​പ്ര​ധാ​ന നി​ര​ത്തു​ക​ളി​ൽ കൂ​ടു​ത​ൽ ട്രാ​ഫി​ക്​ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ബ​ഹ്‌​റൈ​ൻ ഗ്രാ​ൻ​ഡ്പ്രീ ദി​ന​ങ്ങ​ളി​ൽ 98,000 പേ​രും റേ​സ് ദി​ന​ത്തി​ൽ 35,000 പേ​രു​മാ​യി​രു​ന്നു കാ​ഴ്ച​ക്കാ​രായി എത്തിയത്. ഇ​ക്കൊ​ല്ലം അ​തി​ലേ​റെ ആ​ളു​ക​ളെയാണ് പ്ര​തീ​ക്ഷി​ക്കു​ന്നത്.
ഫോർമുല വൺ ബഹ്‌റൈൻ ഗ്രാൻഡ് പ്രിയ്ക്ക് തുടക്കമായി
മനാമ: ഈ ​വ​ർ​ഷ​ത്തെ കാ​റോ​ട്ട സീ​സ​ണി​ന്​ തു​ട​ക്കം കു​റി​ച്ചുകൊണ്ട്​ ബ​ഹ്​​റൈ​ൻ ഗ്രാ​ൻ​ഡ്​ പ്രിക്ക് തുടക്കമായി. ബ​ഹ്​​റൈ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ടി​ൽ ന​ട​ക്കു​ന്ന ഗ്രാ​ൻ​ഡ്​ പ്രീ​യി​ൽ 33 രാ​ജ്യ​ങ്ങ​ളി​ലെ കാ​റോ​ട്ട​ക്കാ​ർ മാ​റ്റു​ര​ക്കും. പു​തി​യ സീ​സ​ണി​ന്‍റെ തു​ട​ക്ക​മാ​യ​തി​നാ​ൽ പു​തി​യ താ​ര​ങ്ങ​ളു​ടെ​യും കാ​റു​ക​ളു​ടെ​യും ടീ​മു​ക​ളു​ടെ​യും അ​ര​ങ്ങേ​റ്റ വേ​ദി​കൂ​ടി​യാ​യി​രി​ക്കും ബ​ഹ്​​റൈ​ൻ ഗ്രാ​ൻ​ഡ്​ പ്രി. ​വി​വി​ധ ഗ്രാ​ൻ​ഡ്​​സ്​​റ്റാ​ൻ​ഡു​ക​ളി​ലാ​യി 36,000 പേ​ർ​ക്ക്​ മ​ത്സ​രം വീ​ക്ഷി​​ക്കാ​നു​ള്ള അ​വ​സ​ര​മാണ് ഒരുക്കിയിട്ടുള്ളത്. സർക്യൂട്ടിനോടനുബന്ധിച്ചുള്ള എഫ് വൺ വില്ലേജിൽ കാണികൾക്കായി വിനോദപരിപാടികൾ ഇത്തവണയും ഒരുക്കിയിട്ടുണ്ട്. പ്രശസ്തരായ നൃത്ത-സംഗീതകാരന്മാരുടെ പരിപാടികളും അരങ്ങേറും. ടിക്കറ്റു വിൽപ്പനയിൽ [...]
The post ഫോർമുല വൺ ബഹ്‌റൈൻ ഗ്രാൻഡ് പ്രിയ്ക്ക് തുടക്കമായി appeared first on Starvision News Malayalam.
സർക്യൂട്ടിനോടനുബന്ധിച്ചുള്ള എഫ് വൺ വില്ലേജിൽ കാണികൾക്കായി വിനോദപരിപാടികൾ ഇത്തവണയും ഒരുക്കിയിട്ടുണ്ട്. പ്രശസ്തരായ നൃത്ത-സംഗീതകാരന്മാരുടെ പരിപാടികളും അരങ്ങേറും. ടിക്കറ്റു വിൽപ്പനയിൽ സർവകാല റെക്കോർഡിട്ടാണ് ബഹ്റൈൻ ഫോർമുലാ വൺ ഗ്രാൻപ്രീയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. മാർച്ച് 3 മുതൽ 5 വരെ അരങ്ങേറുന്ന ഫോർമുലാ വൺ കാ​റോ​ട്ട മത്സരത്തിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള സെലിബ്രിറ്റികൾ പങ്കെടുക്കും. ബഹ്റൈൻ ആതിഥേയത്വം വഹിക്കുന്ന ഏറ്റവും വലിയ കായികമേളയിൽ ലോകമെമ്പാടുമുള്ള സന്ദർശകരുടെ ഒഴുക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം മത്സര ദിനങ്ങളിൽ 98,000 പേരാണ് കാഴ്ചക്കാരായി എത്തിയത്. സുരക്ഷയുടെ ഭാഗമായി സർക്യൂട്ടിലേക്കുള്ള റോഡുകളിൽ നിയമപാലകരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്.
വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലെ പ​രി​ശീ​ല​ന, യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ൾ​ക്കു​ ശേ​ഷം ഞാ​യ​റാ​ഴ്ച​യാ​യി​രി​ക്കും യ​ഥാ​ർ​ഥ പോ​രാ​ട്ടം അ​ര​ങ്ങേ​റു​ക. ആ​കെ 23 റൈ​സു​ക​ളാ​ണ്​ ന​ട​ക്കു​ന്ന​ത്. ലോ​ക ചാ​മ്പ്യ​ൻ മാ​ക്സ്​ വെ​സ്റ്റാ​പ്പെ​ൻ, സെ​ർ​ജി​യോ പെ​ര​സ്, വെ​ൽ​​റ്റെ​റി ബോ​ട്ടാ​സ്, ഫെ​ർ​ണാ​ണ്ടോ അ​ലോ​ൻ​സോ, ചാ​ൾ​സ്​ ലെ​ക്ല​യ​ർ, കാ​ർ​ലോ​സ്​ സൈ​ൻ​സ്, ജോ​ർ​ജ്​ റ​സ​ൽ, ലൂ​യി​സ്​ ഹാ​മി​ൽ​ട്ട​ൺ, എ​സ്റ്റ​ബാ​ൻ ഒ​ക്കോ​ൺ, പി​യ​റി ഗാ​സ്​​ലി, ഓ​സ്കാ​ർ പി​യാ​സ്​​ട്രി തു​ട​ങ്ങി വ​മ്പ​ൻ താ​ര​നി​ര​യാ​ണ്​ ട്രാ​ക്കി​ലി​റ​ങ്ങു​ന്ന​ത്.
ഫോർമുല വൺ ബഹ്‌റൈൻ ഗ്രാൻഡ് പ്രീ: സന്ദർശകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി
മനാമ: ഫോർമുല വൺ ബഹ്‌റൈൻ ഗ്രാൻഡ് പ്രീ മത്സരത്തിനെത്തുന്ന സന്ദർശകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ബഹ്‌റൈൻ ഇന്റർനാഷനൽ എയർപോർട്ടിന്റെ നടത്തിപ്പുകാരായ ബഹ്‌റൈൻ എയർപോർട്ട് കമ്പനി (ബി.എ.സി) അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷനാലിറ്റി, പാസ്‌പോർട്ട് ആൻഡ് റസിഡൻസ് അഫയേഴ്സ്, കസ്റ്റംസ് അഫയേഴ്സ് ആൻഡ് എയർപോർട്ട് പൊലീസ്, ഗൾഫ് എയർ, മറ്റ് എയർലൈനുകൾ, ഹല ബഹ്‌റൈൻ, ബഹ്‌റൈൻ എയർപോർട്ട് സർവിസസ് എന്നിവയുടെ പ്രതിനിധികളും ബി.എ.സിയും തമ്മിൽ നടന്ന യോഗത്തിൽ എല്ലാ തയാറെടുപ്പുകളും അവലോകനം ചെയ്തു. റേസിൽ പങ്കെടുക്കുന്ന ടീമുകളെ [...]
The post ഫോർമുല വൺ ബഹ്‌റൈൻ ഗ്രാൻഡ് പ്രീ: സന്ദർശകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി appeared first on Starvision News Malayalam.
മനാമ: ഫോർമുല വൺ ബഹ്‌റൈൻ ഗ്രാൻഡ് പ്രീ മത്സരത്തിനെത്തുന്ന സന്ദർശകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ബഹ്‌റൈൻ ഇന്റർനാഷനൽ എയർപോർട്ടിന്റെ നടത്തിപ്പുകാരായ ബഹ്‌റൈൻ എയർപോർട്ട് കമ്പനി (ബി.എ.സി) അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷനാലിറ്റി, പാസ്‌പോർട്ട് ആൻഡ് റസിഡൻസ് അഫയേഴ്സ്, കസ്റ്റംസ് അഫയേഴ്സ് ആൻഡ് എയർപോർട്ട് പൊലീസ്, ഗൾഫ് എയർ, മറ്റ് എയർലൈനുകൾ, ഹല ബഹ്‌റൈൻ, ബഹ്‌റൈൻ എയർപോർട്ട് സർവിസസ് എന്നിവയുടെ പ്രതിനിധികളും ബി.എ.സിയും തമ്മിൽ നടന്ന യോഗത്തിൽ എല്ലാ തയാറെടുപ്പുകളും അവലോകനം ചെയ്തു. റേസിൽ പങ്കെടുക്കുന്ന ടീമുകളെ സ്വീകരിക്കുന്നതിനും മാർച്ച് മൂന്ന്-അഞ്ച് തീയതികളിൽ ബഹ്‌റൈൻ ഇന്റർനാഷനൽ സർക്യൂട്ടിൽ നടക്കുന്ന മത്സരത്തിനായി ടീമുകൾ അയച്ച നൂറുകണക്കിന് ടൺ ഉപകരണങ്ങളും മറ്റ് സമാഗ്രികളും കൈകാര്യം ചെയ്യുന്നതിനും വിമാനത്താവളത്തിൽ ഒരുക്കങ്ങൾ പൂർത്തിയാക്കി. ആഗോളതലത്തിൽ മോട്ടോർസ്‌പോർട്ടിന്റെ വർധിച്ചുവരുന്ന ജനപ്രീതിയും കഴിഞ്ഞ വർഷത്തെ മത്സരത്തിലെ അസാമാന്യമായ ജനപങ്കാളിത്തവും ഈ വർഷം കൂടുതൽ സന്ദർശകരെ പ്രതീക്ഷിക്കുന്നതിനുള്ള കാരണങ്ങളാണ്.
ഫോർമുല വൺ ബഹ്‌റൈൻ ഗ്രാൻഡ് പ്രീ: ഫെരാരിയുടെ ചാൾസ് ലെക്ലർക്ക് ജേതാവ്
മനാമ: ബഹറിൻ ഫോർമുല വൺ കാറോട്ടമത്സരത്തിന് വർണ്ണാഭമായ സമാപനം. മൂന്ന് ദിവസങ്ങളിലായി സാഖിറിലെ എഫ് വൺ വില്ലേജിൽ നടന്ന കലാപരിപാടികൾ ഉത്സവ പ്രതീതിയാണ് സന്ദർശകർക്ക് പകർന്നുനൽകിയത്. കുട്ടികളും കുടുംബവുമായി എത്തുന്നവർക്ക് വിവിധ ഗെയിമുകളും വിനോദ പരിപാടികളുമാണ് ഒരുക്കിയിരുന്നത്. ലോകപ്രശസ്ത സംഗീതജ്ഞരുടെ സംഗീതപരിപാടികളും പരിപാടിക്ക് കൊഴുപ്പേകി. ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രീ ഫൈനലിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ഫെരാരിയുടെ ചാൾസ് ലെക്ലർക്ക് കിരീടംചൂടി. ഫെരാരിയുടെ തന്നെ കാർലോസ് സൈൻസ് റണ്ണറപ്പും ഏഴ് തവണ ലോക ചാമ്പ്യനായ [...]
The post ഫോർമുല വൺ ബഹ്‌റൈൻ ഗ്രാൻഡ് പ്രീ: ഫെരാരിയുടെ ചാൾസ് ലെക്ലർക്ക് ജേതാവ് appeared first on Starvision News Malayalam.
ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രീ ഫൈനലിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ഫെരാരിയുടെ ചാൾസ് ലെക്ലർക്ക് കിരീടംചൂടി. ഫെരാരിയുടെ തന്നെ കാർലോസ് സൈൻസ് റണ്ണറപ്പും ഏഴ് തവണ ലോക ചാമ്പ്യനായ മെഴ്സിഡസിന്റെ ലൂയിസ് ഹാമിൽട്ടൺ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 
ചാൾസ് ലെക്ലർക്കിന്റെ സഹതാരം കാർലോസ് സൈൻസും അവിസ്മരണീയമായ പ്രകടനം കാഴ്ചവച്ച് രണ്ടാം സ്ഥാനത്തെത്തി ഫെരാരിക്ക് ഒരു മികച്ച രാത്രിയാണ് സമ്മാനിച്ചത്. ബാറ്ററി പ്രശ്‌നങ്ങൾ കാരണം റെഡ് ബുള്ളിന്റെ സെർജിയോ പെരസും, നിലവിലെ ലോക ചാമ്പ്യൻ മാക്സ് വെർസ്റ്റാപ്പനും അവസാന കുറച്ച് മിനിറ്റുകളിൽ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കാൻ നിർബന്ധിതരായി.
ഫോർമുല വൺ ബഹ്റൈൻ ഗ്രാൻഡ് പ്രീ: അവസാന പരിശീലനത്തിൽ മാക്‌സ് വെർസ്റ്റാപ്പൻ ഒന്നാമത്; നാളെ ഫൈനൽ
മനാമ: ആരാധകർ ആവേശത്തോടെ കാത്തിരുന്ന ഫോർമുല വൺ ബഹ്റൈൻ ഗ്രാൻഡ് പ്രീ മത്സരങ്ങൾക്ക് തുടക്കമായി. ഫോർമുല 2, ഫോർമുല 3, പോർഷെ സ്പ്രിന്‍റ് ചലഞ്ച് മിഡിലീസ്റ്റ് മത്സരങ്ങളും ഇതോടൊപ്പം നടക്കുന്നുണ്ട്. വെള്ളിയാഴ്ച നടന്ന ഫോർമുല 1 ആദ്യ പരിശീലന മത്സരത്തിൽ ആൽഫാടോറിയുടെ പിയറി ഗാസ്ലി മുന്നിലെത്തി.ഫെറാരിയുടെ ചാൾസ് ലെക്ലാർക്ക്, കാർലോസ് സെയിൻസ് എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തത്. മെഴ്സിഡസിന്‍റെ ജോർജ് റസൽ നാലാമതെത്തി. നിലവിലെ ചാമ്പ്യൻ റെഡ്ബുള്ളിന്‍റെ മാക്സ് വെസ്റ്റാപ്പൻ അഞ്ചാമതും ഏഴുതവണ [...]
The post ഫോർമുല വൺ ബഹ്റൈൻ ഗ്രാൻഡ് പ്രീ: അവസാന പരിശീലനത്തിൽ മാക്‌സ് വെർസ്റ്റാപ്പൻ ഒന്നാമത്; നാളെ ഫൈനൽ appeared first on Starvision News Malayalam.
ഇന്ന് വൈകുന്നേരം യോഗ്യതാ റൗണ്ട് നടക്കും. നാളെയാണ് ഫോർമുല വൺ ഫൈനൽ നടക്കുന്നത്.
ഫോർമുല വൺ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ബിഐസി സന്ദർശിച്ചു
മനാമ: കാ​യി​ക​പ്രേ​മി​ക​ൾ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രു​ന്ന ഫോ​ർ​മു​ല വ​ൺ ബ​ഹ്​​റൈ​ൻ ഗ്രാ​ൻ​ഡ്​​പ്രീ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ വെ​ള്ളി​യാ​ഴ്ച ട്രാ​ക്കുണർന്നു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഫോർമുല വൺ ഗ്രാൻഡ് പ്രിയുടെ ആദ്യ ദിനം ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ട് (ബിഐസി) സന്ദർശിച്ചു. പാഡോക്ക്, ട്രാക്ക് ഏരിയ എന്നിവിടങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തി. അദ്ദേഹം മുതിർന്ന ഫോർമുല 1 വ്യക്തികൾ, ടീം മാനേജർമാർ, റേസർമാർ, റേസ് സംഘാടകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തിന്റെ ദേശീയ തൊഴിലാളി സേനയുടെ പ്രയത്‌നങ്ങൾക്കും [...]
The post ഫോർമുല വൺ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ബിഐസി സന്ദർശിച്ചു appeared first on Starvision News Malayalam.
മനാമ: കാ​യി​ക​പ്രേ​മി​ക​ൾ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രു​ന്ന ഫോ​ർ​മു​ല വ​ൺ ബ​ഹ്​​റൈ​ൻ ഗ്രാ​ൻ​ഡ്​​പ്രീ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ വെ​ള്ളി​യാ​ഴ്ച ട്രാ​ക്കുണർന്നു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഫോർമുല വൺ ഗ്രാൻഡ് പ്രിയുടെ ആദ്യ ദിനം ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ട് (ബിഐസി) സന്ദർശിച്ചു. പാഡോക്ക്, ട്രാക്ക് ഏരിയ എന്നിവിടങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തി. അദ്ദേഹം മുതിർന്ന ഫോർമുല 1 വ്യക്തികൾ, ടീം മാനേജർമാർ, റേസർമാർ, റേസ് സംഘാടകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
രാജ്യത്തിന്റെ ദേശീയ തൊഴിലാളി സേനയുടെ പ്രയത്‌നങ്ങൾക്കും വിവിധ കായിക ഇനങ്ങളുടെ ഓർഗനൈസേഷനിൽ അവരുടെ സമർപ്പണത്തിനും സംഭാവനകൾക്കും അദ്ദേഹം നന്ദിയും അഭിനന്ദനവും അറിയിച്ചു. മോട്ടോർസ്പോർട്ട് ഇവന്റുകളുടെ ആഗോള ലക്ഷ്യസ്ഥാനമായി രാജ്യം മാറിയെന്ന് അദ്ദേഹം പറഞ്ഞു.
ഫോർമുല വൺ ബഹ്‌റൈൻ ഗ്രാൻഡ് പ്രീ മത്സരങ്ങളെ വരവേൽക്കാനൊരുങ്ങി ബഹ്റൈൻ
മനാമ: ഫോർമുല വൺ മത്സരങ്ങളെ വരവേൽക്കാനൊരുങ്ങി ബഹ്റൈൻ. ഫോർമുല വണിന്റെ ആവേശഭരിതമായ മത്സരങ്ങൾക്ക് മാറ്റുകൂട്ടാനായി ബഹ്റൈൻ ഇന്റർനാഷ്ണൽ സർക്ക്യൂട്ടിൽ നിരവധി വിനോദ പരിപാടികൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. കുട്ടികൾക്കും മുതിർന്നവർക്കുമായി മ്യൂസിക ഷോകളും , വിനോദപരിപാടികളും , റൈഡുകളുമാണ് ഒരുക്കിയിട്ടുള്ളത്. മാർച്ച് 18 ന് ആരംഭിക്കുന്ന മത്സരങ്ങൾ മാർച്ച് 20വരെയാണ് നടക്കുന്നത്. മുതിർന്ന പൗരന്മാർക്കും മൂന്നിനും 12 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കും , വിദ്യാർത്ഥികൾക്കും ടിക്കറ്റ് നിരക്കിൽ ഡിസ്കൗണ്ടുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഫോർമുല വൺ മത്സരം വിജയകരമായി [...]
The post ഫോർമുല വൺ ബഹ്‌റൈൻ ഗ്രാൻഡ് പ്രീ മത്സരങ്ങളെ വരവേൽക്കാനൊരുങ്ങി ബഹ്റൈൻ appeared first on Starvision News Malayalam.
മനാമ: ഫോർമുല വൺ മത്സരങ്ങളെ വരവേൽക്കാനൊരുങ്ങി ബഹ്റൈൻ. ഫോർമുല വണിന്റെ ആവേശഭരിതമായ മത്സരങ്ങൾക്ക് മാറ്റുകൂട്ടാനായി ബഹ്റൈൻ ഇന്റർനാഷ്ണൽ സർക്ക്യൂട്ടിൽ നിരവധി വിനോദ പരിപാടികൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. കുട്ടികൾക്കും മുതിർന്നവർക്കുമായി മ്യൂസിക ഷോകളും , വിനോദപരിപാടികളും , റൈഡുകളുമാണ് ഒരുക്കിയിട്ടുള്ളത്. മാർച്ച് 18 ന് ആരംഭിക്കുന്ന മത്സരങ്ങൾ മാർച്ച് 20വരെയാണ് നടക്കുന്നത്. മുതിർന്ന പൗരന്മാർക്കും മൂന്നിനും 12 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കും , വിദ്യാർത്ഥികൾക്കും ടിക്കറ്റ് നിരക്കിൽ ഡിസ്കൗണ്ടുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.