Food | Starvision News Malayalam

ഗുദൈബിയ കൂട്ടം ‘ഓണത്തിളക്കം 2024 ” ൻ്റെ ഭാഗമായി ഭക്ഷണ വിതരണം നടത്തി
മനാമ: ഗുദൈബിയ കൂട്ടം ഓണാഘോഷം ‘ഓണത്തിളക്കം2024’ ന്റെ ഭാഗമായി ട്യൂബ്ലിയിൽ ഉള്ള ലേബർ ക്യാമ്പിലെ ഇരുനൂറോളം ആളുകൾക്ക് വെള്ളിയാഴ്ച ഭക്ഷണ വിതരണം നടത്തി. രക്ഷാധികാരികളായ സയീദ് ഹനീഫ, റോജി ജോൺ, അഡ്മിൻ സുബീഷ് നിട്ടൂർ എന്നിവരുടെ നേതൃത്വത്തിൽ ടൂബ്ലി ലേബർ ക്യാമ്പിൽ വച്ച് ഭക്ഷണ വിതരണം നടന്നു. എക്സിക്യൂട്ടീവ് മെമ്പർമാരായ ഗോപിനാഥൻ, ജിഷാർ കടവല്ലൂർ, രേഷ്മ മോഹൻ കോഡിനേഷൻ മെമ്പർമാരായ മുഹമ്മദ്. എസ്, രാകേഷ്,പ്രോഗ്രാം കമ്മിറ്റി അംഗം ഷമീർ സുബൈർകുട്ടി എന്നിവർ പങ്കെടുത്തു.

The post ഗുദൈബിയ കൂട്ടം ‘ഓണത്തിളക്കം 2024 ” ൻ്റെ ഭാഗമായി ഭക്ഷണ വിതരണം നടത്തി appeared first on Starvision News Malayalam.

ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വാങ്ങിയ ഉഴുന്നുവടയില്‍ ചത്ത തവള
ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള. ആലപ്പുഴ സ്വദേശി വാങ്ങിയ വടയ്‌ക്കൊപ്പം ലഭിച്ച ചട്ണിയിലാണ് ചത്ത തവളയെ കണ്ടത്. ആലപ്പുഴ സ്വദേശി ഷൊര്‍ണൂരിലെ റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങി സ്‌റ്റേഷനിലെ ഒരു കടയില്‍ നിന്ന് വടയും ചട്ണിയും വാങ്ങിച്ചിരുന്നു. ഇതില്‍ ചത്ത തവളയെ കാണുകയും യാത്രക്കാരന്‍ പരാതി നല്‍കുകയുമായിരുന്നു.

The post ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വാങ്ങിയ ഉഴുന്നുവടയില്‍ ചത്ത തവള appeared first on Starvision News Malayalam.

ഈ​ദി​നോ​ട​നു​ബ​ന്ധി​ച്ച് ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാക്കാൻ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി
മ​നാ​മ: ഈ​ദ്​ ദി​ന​ങ്ങ​ൾ അ​ടു​ത്തെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​നും പൂ​ഴ്​​ത്തി​വെ​പ്പും വി​ല​ക്ക​യ​റ്റ​വും ഒ​ഴി​വാ​ക്കാ​നും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​താ​യി വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പ​ഴം, പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റു​ക​ളി​ലും ഹ​ൽ​വ​ക്ക​ട​ക​ളി​ലും ബേ​ക്ക​റി​ക​ളി​ലും ഷോ​പ്പി​ങ്​ മാ​ളു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.

നി​യ​മ ലം​ഘ​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്​ ത​ട​യു​ന്ന​തി​ന്​ ബ്യൂ​ട്ടി പാ​ർ​ല​റു​ക​ൾ, മെ​ൻ​സ്​ സ​ലൂ​ണു​ക​ൾ, ടൈ​ല​റി​ങ്​ ഷോ​പ്പു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. റ​മ​ദാ​ന്​ മു​ന്നോ​ടി​യാ​യും റ​മ​ദാ​നി​ലും പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി പ്ര​​ത്യേ​ക ടീ​മു​ക​ൾ​ക്ക്​ രൂ​പം ന​ൽ​കി​യി​രു​ന്നു. പ​രി​ശോ​ധ​ന​ക​ൾ ഈ​ദ്​ ദി​ന​ങ്ങ​ളി​ലും തു​ട​രാ​നാ​ണ്​ തീ​രു​മാ​നം. ജ​ന​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ മി​ത​മാ​യ നി​ര​ക്കി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്നു. ഇ​തി​ന്​ വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യാ​പാ​രി​ക​ളെ നി​യ​മ​ത്തി​ന്​ മു​ന്നി​ൽ ഹാ​ജ​രാ​ക്കു​മെ​ന്നും ബ​ന്ധ​​പ്പെ​ട്ട​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഓ​ഫ​റു​ക​ൾ കൃ​ത്യ​മാ​യ നി​യ​മം പാ​ലി​ച്ചും അ​നു​മ​തി​യോ​ടും കൂ​ടി​യാ​ണ്​ ന​ൽ​കു​ന്ന​തെ​ന്നും ഉ​റ​പ്പാ​ക്കും. റ​മ​ദാ​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ ല​ഘു​വാ​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​​​ണ്ടെ​ത്തു​ക​യും അ​വ തി​രു​ത്തു​ന്ന​തി​ന്​ അ​ടി​യ​ന്ത​ര നോ​ട്ടീ​സ്​ ന​ൽ​കു​ക​യും ചെ​യ്​​തി​രു​ന്ന​താ​യും മ​ന്ത്രാ​ല​യ അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

The post ഈ​ദി​നോ​ട​നു​ബ​ന്ധി​ച്ച് ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാക്കാൻ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി appeared first on Starvision News Malayalam.

മിഷോങ് ചുഴലിക്കാറ്റ്: ചെന്നൈ വെള്ളത്തില്‍, ആരും വീടിന്‌ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ ആഞ്ഞടിച്ച് ആന്ധ്രാ തീരത്തേക്ക് നീങ്ങുന്ന മിഷോങ് ചുഴലിക്കാറ്റിന്റെ ഭാഗമായി തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ. ഇതേത്തുടര്‍ന്ന് ചെന്നൈയുടെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി. ജനങ്ങളോട് അടിയന്തരാവശ്യത്തിനൊഴികെ വീടിന്‌ പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് അധികൃതര്‍. വൈദ്യുതിയും ഇന്റര്‍നെറ്റും തടസ്സപ്പെട്ടു. ട്രെയിന്‍, വിമാന സര്‍വീസുകളേയും മഴയും വെള്ളക്കെട്ടും കാര്യമായി ബാധിച്ചിട്ടുണ്ട്. നിരവധി ട്രെയിനുകള്‍ റദ്ദാക്കി. കേരളത്തില്‍ കൂടി കടന്നുപോകുന്ന പല സര്‍വീസുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു.

The post മിഷോങ് ചുഴലിക്കാറ്റ്: ചെന്നൈ വെള്ളത്തില്‍, ആരും വീടിന്‌ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം appeared first on Starvision News Malayalam.

ഇറ്റാലിയൻ ഭക്ഷ്യമേളക്ക് ലുലുവിൽ തുടക്കമായി
മനാമ: ഇറ്റാലിയൻ ഭക്ഷ്യ വിഭവങ്ങൾ പരിചയപ്പെടുത്തുന്ന ‘ലെ​റ്റ​സ്​ ഈ​റ്റാ​ലി​യ​ൻ’ ഭക്ഷ്യമേളയ്ക്ക് ലുലു ഹൈപ്പർ മാർക്കറ്റിൽ ഇന്ന് തുടക്കമാകും. ബ​ഹ്​​റൈ​ൻ ഇ​റ്റാ​ലി​യ​ൻ എം​ബ​സി​യി​ലെ വ്യാ​പാ​ര പ്രോ​ത്സാ​ഹ​ന വി​ഭാ​ഗ​മാ​യ ഇ​റ്റാ​ലി​യ​ൻ ട്രേ​ഡ്​ ഏ​ജ​ൻ​സി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഒ​ക്​​ടോ​ബ​ർ ഏ​ഴ്​ വ​രെ​യാ​ണ്​ ഭ​ക്ഷ്യ​മേ​ള നടക്കുന്നത്.

ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക

പാ​സ്​​ത, പാ​ലു​ൽ​പ​ന്ന​ങ്ങ​ൾ, ബി​സ്​​ക്ക​റ്റു​ക​ൾ, അ​രി, കോ​ഫി, ഒ​ലി​വ്​ എ​ണ്ണ, പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, ചോ​ക്ല​റ്റ്​, സോ​സു​ക​ൾ സു​ഗ​ന്ധ​വ്യ​ഞ്​​ജ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഭ​ക്ഷ്യ​മേ​ള​യി​ലു​ണ്ടാ​കും. ബഹ്‌റൈന്റെ ചലനാത്മകവും സജീവവുമായ വിപണിയിൽ ഇറ്റാലിയൻ ഭക്ഷ്യ വിഭവങ്ങൾക്ക് സാ​ധ്യ​ത​ക​ളു​ണ്ടെ​ന്ന്​ പ്രതീക്ഷിക്കുന്ന​താ​യി ഇ​റ്റാ​ലി​യ​ൻ അം​ബാ​സിഡർ പൗ​ള അ​മാ​ദി പ​റ​ഞ്ഞു.

The post ഇറ്റാലിയൻ ഭക്ഷ്യമേളക്ക് ലുലുവിൽ തുടക്കമായി appeared first on Starvision News Malayalam.