flight service | Starvision News Malayalam
	1	</sy:updateFrequency>
flight service | Starvision News Malayalam
‘റീഫണ്ടോ റീഷെഡ്യൂളോ തിരഞ്ഞെടുക്കാം’; ഖേദം പ്രകടിപ്പിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്
കൊച്ചി: ഉപഭോക്താക്കള്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. യാത്രക്കാര്‍ക്ക് യാത്രാസൗകര്യമൊരുക്കാന്‍ സാധ്യമായ വിധത്തില്‍ പരമാവധി വിമാനസര്‍വീസുകള്‍ നടത്തുമെന്നും വിമാനക്കമ്പനി അറിയിച്ചു. യാത്രക്കാര്‍ക്ക് അസൗകര്യത്തിനിടയാക്കിയ ജീവനക്കാര്‍ക്കെതിരേ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഈ അപ്രതീക്ഷിത സാഹചര്യം മൂലം ഞങ്ങളുടെ അതിഥികൾക്കുണ്ടായ അസൗകര്യം ലഘൂകരിക്കാൻ എയർ ഇന്ത്യ എക്സ്പ്രസ് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് ഇന്ന് ( വ്യാഴാഴ്ച-9.5.2024) 283 വിമാനസർവീസുകൾ നടത്തും. സാധ്യമായ എല്ലാ മാർ​ഗങ്ങളും [...]
The post ‘റീഫണ്ടോ റീഷെഡ്യൂളോ തിരഞ്ഞെടുക്കാം’; ഖേദം പ്രകടിപ്പിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് appeared first on Starvision News Malayalam.
ചില വ്യക്തികളുടെ പ്രവർത്തനങ്ങൾ ഞങ്ങളുടെ ആയിരക്കണക്കിന് അതിഥികൾക്ക് ഗുരുതരമായ അസൗകര്യം സൃഷ്ടിച്ചതിനാൽ കമ്പനി അവർക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കുന്നതാണ്.
തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് മലേഷ്യ എയർലൈൻസ് സർവീസുകളുടെ എണ്ണം കൂട്ടുന്നു
തിരുവനന്തപുരം:ആഴ്ചയിൽ രണ്ടു ദിവസം നടത്തിയിരുന്ന സർവീസ് നാളെ മുതൽ (02/04/2024) 4 ദിവസമായാണ് കൂട്ടുന്നത്. ചൊവ്വ, ശനി ദിവസങ്ങളിൽ വിമാനം രാത്രി 12:30ന് എത്തി 1:20ന് പുറപ്പെടും. ഞായർ, വ്യാഴം ദിവസങ്ങളിൽ രാത്രി 12:01നാണ് പുറപ്പെടുക. ബിസിനസ് ക്ലാസ് ഉൾപ്പെടെ 174 സീറ്റുകൾ ഉള്ള ബോയിങ് 737-800 വിമാനമാണ് സർവീസിന് ഉപയോഗിക്കുക.
The post തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് മലേഷ്യ എയർലൈൻസ് സർവീസുകളുടെ എണ്ണം കൂട്ടുന്നു appeared first on Starvision News Malayalam.
തിരുവനന്തപുരത്ത് നിന്ന് ബഹ്‌റൈനിലേക്കും ദമ്മാമിലേക്കും എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ് ആരംഭിക്കുന്നു
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് രണ്ട് അന്താരാഷ്ട്ര സർവീസുകൾ കൂടി ആരംഭിക്കുന്നു. തിരുവനന്തപുരം-ബഹ്‌റൈൻ സർവീസ് നവംബർ 30 മുതലും തിരുവനന്തപുരം-ദമ്മാം സർവീസ് 2022 ഡിസംബർ 1 മുതലും ആരംഭിക്കും. തിരുവനന്തപുരം-ബഹ്‌റൈൻ സർവീസ് (IX 573) ബുധൻ, ഞായർ ദിവസങ്ങളിൽ വൈകിട്ട് 05.35ന് പുറപ്പെട്ട് 08.05ന് (പ്രാദേശിക സമയം) എത്തിച്ചേരും. തിരികെ (IX 574) ബഹ്‌റൈനിൽ നിന്ന് രാത്രി 09.05ന് (പ്രാദേശിക സമയം) പുറപ്പെട്ട് പുലർച്ചെ 04.25ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം-ദമ്മാം വിമാനം (IX [...]
The post തിരുവനന്തപുരത്ത് നിന്ന് ബഹ്‌റൈനിലേക്കും ദമ്മാമിലേക്കും എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ് ആരംഭിക്കുന്നു appeared first on Starvision News Malayalam.
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് രണ്ട് അന്താരാഷ്ട്ര സർവീസുകൾ കൂടി ആരംഭിക്കുന്നു. തിരുവനന്തപുരം-ബഹ്‌റൈൻ സർവീസ് നവംബർ 30 മുതലും തിരുവനന്തപുരം-ദമ്മാം സർവീസ് 2022 ഡിസംബർ 1 മുതലും ആരംഭിക്കും.
തിരുവനന്തപുരം-ബഹ്‌റൈൻ സർവീസ് (IX 573) ബുധൻ, ഞായർ ദിവസങ്ങളിൽ വൈകിട്ട് 05.35ന് പുറപ്പെട്ട് 08.05ന് (പ്രാദേശിക സമയം) എത്തിച്ചേരും. തിരികെ (IX 574) ബഹ്‌റൈനിൽ നിന്ന് രാത്രി 09.05ന് (പ്രാദേശിക സമയം) പുറപ്പെട്ട് പുലർച്ചെ 04.25ന് തിരുവനന്തപുരത്തെത്തും.
തിരുവനന്തപുരം-ദമ്മാം വിമാനം (IX 581) ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ വൈകിട്ട് 05.35ന് പുറപ്പെട്ട് 08.25ന് (പ്രാദേശിക സമയം) എത്തും. തിരികെ (IX 582) ദമ്മാമിൽ നിന്ന് രാത്രി 09.25ന് (പ്രാദേശിക സമയം) പുറപ്പെട്ട് പുലർച്ചെ 05.05ന് എത്തിച്ചേരും.
180 പേർക്ക് യാത്ര ചെയ്യാവുന്ന ബോയിങ് 737-800 വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുക. രണ്ട് സർവീസുകൾക്കും ബുക്കിങ് ആരംഭിച്ചു.
തിരുവനന്തപുരം – ബഹ്റൈൻ സെക്ടറിൽ സർവീസ് നടത്തുന്ന രണ്ടാമത്തെ എയർലൈൻ ആയിരിക്കും എയർ ഇന്ത്യ എക്സ്പ്രസ്. ഗൾഫ് എയർ ഈ റൂട്ടിൽ ആഴ്ചയിൽ 7 സർവീസുകൾ നടത്തുന്നുണ്ട്. തിരുവനന്തപുരം – ദമ്മാം സെക്ടറിൽ ഇത് ആദ്യ സർവീസ് ആണ്.
എയര്‍ അറേബ്യ കോഴിക്കോട്-അബുദാബി അധിക സര്‍വീസ് ആരംഭിച്ചു
അബുദാബി: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് എയർ അറേബ്യ അധിക സർവീസ് ആരംഭിച്ചു. ആഴ്ചയിൽ മൂന്ന് പുതിയ സർവീസുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസ്. അബുദാബിയിൽ നിന്ന് കരിപ്പൂരിലെത്തിയ വിമാനം ഇന്നലെ 12.15ന് അബുദാബിയിലേക്ക് പുറപ്പെട്ടു. 174 പേർക്കാണ് വിമാനത്തിൽ സഞ്ചരിക്കാൻ കഴിയുക. ആഴ്ചയിൽ എല്ലാ ദിവസവും നടത്തുന്ന സർവീസുകൾ തുടരും. ഇതോടെ കരിപ്പൂരിൽ നിന്ന് എയർ അറേബ്യ സർവീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം 10 ആയി ഉയരും. 
The post എയര്‍ അറേബ്യ കോഴിക്കോട്-അബുദാബി അധിക സര്‍വീസ് ആരംഭിച്ചു appeared first on Starvision News Malayalam.
അബുദാബി: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് എയർ അറേബ്യ അധിക സർവീസ് ആരംഭിച്ചു. ആഴ്ചയിൽ മൂന്ന് പുതിയ സർവീസുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസ്.
അബുദാബിയിൽ നിന്ന് കരിപ്പൂരിലെത്തിയ വിമാനം ഇന്നലെ 12.15ന് അബുദാബിയിലേക്ക് പുറപ്പെട്ടു. 174 പേർക്കാണ് വിമാനത്തിൽ സഞ്ചരിക്കാൻ കഴിയുക. ആഴ്ചയിൽ എല്ലാ ദിവസവും നടത്തുന്ന സർവീസുകൾ തുടരും. ഇതോടെ കരിപ്പൂരിൽ നിന്ന് എയർ അറേബ്യ സർവീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം 10 ആയി ഉയരും. 
ഇൻഡിഗോ എയർലൈൻസ്​ ബഹ്​റൈനിൽനിന്നും;  ബുക്കിംഗ് ആരംഭിച്ചു
മനാമ: ഇന്ത്യൻ വിമാനക്കമ്പനിയായ ഇൻഡിഗോ എയർലൈൻസ്​ ആഗസ്റ്റ്​ രണ്ട്​ മുതൽ ബഹ്​റൈനിൽനിന്ന്​ സർവീസ്​ ആരംഭിക്കുന്നു. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള ബുക്കിങ്​ ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യയിലേക്കുള്ള എല്ലാ സർവീസുകളും മുംബൈ വഴി ആയിരിക്കും നടത്തുക. മുംബൈയിൽനിന്ന്​ ഇൻഡിഗോ ആഭ്യന്തര സർവീസ്​ നടത്തുന്ന എല്ലാ വിമാനത്താവളങ്ങളിലേക്കും ബഹ്​റൈനിൽനിന്ന്​ ടിക്കറ്റ്​ ബുക്ക്​ ചെയ്യാൻ കഴിയും. ആഴ്ചയിൽ എല്ലാ ദിവസവും സർവീസ്​ പ്രഖ്യാപിച്ചിട്ടുണ്ട്​. മുംബൈ എയർപോർട്ടിൽ ഇറങ്ങി ടെർമിനൽ ഒന്നിൽ നിന്ന്​ രണ്ടിലെത്തിയാണ്​ ആഭ്യന്തര റൂട്ടുകളിലേക്ക്​ യാത്ര ചെയ്യേണ്ടത്​. ടെർമിനൽ മാറിക്കയറാൻ എയർലൈൻസിൻറെ ബസ്​ [...]
The post ഇൻഡിഗോ എയർലൈൻസ്​ ബഹ്​റൈനിൽനിന്നും;  ബുക്കിംഗ് ആരംഭിച്ചു appeared first on Starvision News Malayalam.
മനാമ: ഇന്ത്യൻ വിമാനക്കമ്പനിയായ ഇൻഡിഗോ എയർലൈൻസ്​ ആഗസ്റ്റ്​ രണ്ട്​ മുതൽ ബഹ്​റൈനിൽനിന്ന്​ സർവീസ്​ ആരംഭിക്കുന്നു. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള ബുക്കിങ്​ ആരംഭിച്ചുകഴിഞ്ഞു. 
ഇന്ത്യയിലേക്കുള്ള എല്ലാ സർവീസുകളും മുംബൈ വഴി ആയിരിക്കും നടത്തുക. മുംബൈയിൽനിന്ന്​ ഇൻഡിഗോ ആഭ്യന്തര സർവീസ്​ നടത്തുന്ന എല്ലാ വിമാനത്താവളങ്ങളിലേക്കും ബഹ്​റൈനിൽനിന്ന്​ ടിക്കറ്റ്​ ബുക്ക്​ ചെയ്യാൻ കഴിയും. ആഴ്ചയിൽ എല്ലാ ദിവസവും സർവീസ്​ പ്രഖ്യാപിച്ചിട്ടുണ്ട്​. 
മുംബൈ എയർപോർട്ടിൽ ഇറങ്ങി ടെർമിനൽ ഒന്നിൽ നിന്ന്​ രണ്ടിലെത്തിയാണ്​ ആഭ്യന്തര റൂട്ടുകളിലേക്ക്​ യാത്ര ചെയ്യേണ്ടത്​. ടെർമിനൽ മാറിക്കയറാൻ എയർലൈൻസിൻറെ ബസ്​ ഷട്ടിൽ സർവീസ്​ നടത്തും. യാത്രക്കാർ ഹാൻഡ്​ ബാഗേജ്​ മാത്രം കൈവശം എടുത്താൽ മതിയാകും. ചെക്ക്​ ഇൻ ബാഗേജ്​ എയർലൈൻസ്​ തന്നെ ആഭ്യന്തര വിമാനത്തിൽ കയറ്റും. കോഴിക്കോട്ടേക്കുള്ള യാത്രക്കാർക്ക്​ മുബൈയിൽ അഞ്ച്​ മണിക്കൂർ 10 മിനിറ്റ്​ കാത്തിരിപ്പുണ്ട്​. 
അതേസമയം, കൊച്ചിയിലേക്കുള്ള യാത്രക്കാർക്ക്​ മൂന്ന്​ മണിക്കൂർ 15 മിനിറ്റാണ്​ കാത്തിരിപ്പ്​ സമയം. മറ്റ്​ സ്ഥലങ്ങളിലേക്കും സമാന രീതിയിൽ കാത്തിരിപ്പ്​ സമയമുണ്ടാകും. ഇന്ത്യയിൽനിന്ന്​ ബഹ്​റൈനിലേക്ക്​ വരുമ്പോൾ മുംബൈയിലായിരിക്കും യാത്രക്കാരുടെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുക. ബഹ്​റൈനിൽനിന്നുള്ള യാത്രക്കാരന്​ 30 കിലോയാണ്​ ചെക്ക്​ ഇൻ ലഗേജ്​ അനുവദിക്കുന്നത്​. തുടർന്ന്​ ആഭ്യന്തര വിമാനത്തിൽ യാത്ര ചെയ്യുമ്പോഴും ഇതേ തൂക്കം തന്നെ അനുവദിക്കും. 
ആഗസ്​റ്റ്​ രണ്ടിന്​ ബഹ്​റൈനിൽനിന്ന്​ കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും​ പുറപ്പെടുന്ന വിമാനങ്ങളിൽ 67 ദിനാറാണ്​ ടിക്കറ്റ്​ നിരക്ക്​. ബഹ്​റൈനിൽനിന്ന്​ പുലർച്ചെ ഒരു മണിക്ക്​ പുറപ്പെടുന്ന വിമാനം​ ഉച്ചക്ക്​ 2.15ന്​ കോഴിക്കോട്ടേത്തും. കോഴിക്കോട്​ നിന്ന്​ ഉച്ചക്ക്​ 2.50ന്​ പുറപ്പെട്ട്​ രാത്രി 11.35ന്​ ബഹ്​റൈനിൽ എത്തുന്ന വിധമാണ്​ സമയം ക്രമീകരിച്ചിരിക്കുന്നത്​.
രണ്ട് ഡോസ്  എടുത്തവര്‍ക്ക്  മാത്രം ഇനി വിമാന, ട്രെയിൻ സര്‍വീസ്
റിയാദ്: സൗദിയിൽ രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ മാത്രം ആഭ്യന്തര വിമാന സര്‍വീസ് ഉപയോഗപ്പെടുത്തിയാല്‍ മതിയെന്ന് സിവില്‍ ഏവിയേഷന്‍ അതോറി‌റ്റി. ട്രെയിനില്‍ യാത്ര ചെയ്യാനും ഈ നിബന്ധന ബാധകമാണെന്ന് റെയില്‍വെ അധികൃതരും അറിയിച്ചു. ബസ് സര്‍വീസുകളില്‍ യാത്രയ്‌ക്കും രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധമായി. എന്നാല്‍ അന്താരാഷ്‌ട്ര വിമാനങ്ങളില്‍ രാജ്യത്തെത്തുന്ന യാത്രികര്‍ക്ക് ഗാക്ക സര്‍ക്കുലറില്‍ നിലവില്‍ മാറ്റമില്ല. രണ്ട് ഡോസും എടുത്തില്ലെങ്കില്‍ നിശ്ചിത ദിവസങ്ങള്‍ രാജ്യത്ത് ക്വാറന്റൈനില്‍ കഴിയുകയും വ്യവസ്ഥകള്‍ പാലിക്കുകയും ചെയ്‌താല്‍ മതിയാകും. യാത്രയ്‌ക്ക് മാത്രമല്ല കടകളില്‍ കയറാനും പുറത്ത് [...]
The post രണ്ട് ഡോസ്  എടുത്തവര്‍ക്ക്  മാത്രം ഇനി വിമാന, ട്രെയിൻ സര്‍വീസ് appeared first on Starvision News Malayalam.
അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി
തിരുവനന്തപുരം: അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. യുകെയില്‍ നിന്നും വരുന്നവര്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. സൗത്ത് ആഫ്രിക്ക, ബ്രസീല്‍, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് 7 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ ആവശ്യമാണ്. എല്ലാ അന്താരാഷ്ട്ര യാത്രക്കാരും എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തണം. ബാക്കിയുള്ള രാജ്യങ്ങളില്‍ നിന്നും വരുന്നവരുടെ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ആര്‍.ടി.പി.സി.ആര്‍. പരിശോധന നെഗറ്റീവാണെങ്കില്‍ 14 ദിവസത്തെ സ്വയം നിരീക്ഷണം [...]
The post അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി appeared first on Starvision News Malayalam.
ഇന്ത്യയില്‍ നിന്ന് സമ്പൂര്‍ണ വാക്‌സിന്‍ എടുത്ത താമസ വിസക്കാര്‍ക്ക് ഞായറാഴ്ച മുതല്‍ യുഎഇയിലേക്ക് മടങ്ങാം
ദുബൈ: ഇന്ത്യയില്‍ നിന്ന് അംഗീകൃത കോവിഡ് വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ച താമസ വിസക്കാര്‍ക്ക് ഞായറാഴ്ച മുതല്‍ മടങ്ങിവരാമെന്ന് യുഎഇ. ലോകോരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് യുഎഇയില്‍ പ്രവേശിക്കാന്‍ അനുമതി.ആറു മാസത്തിലധികം രാജ്യത്തിനു പുറത്ത് താമസിച്ച വാക്‌സിന്‍ കുത്തിവച്ച എല്ലാ താമസ വിസക്കാര്‍ക്കും തിരിച്ചു വരാമെന്ന് ദേശീയ ദുരന്ത നിവാരണ സമിതിയും യുഎഇ താമസ കുടിയേറ്റ വകുപ്പും വ്യക്തമാക്കി. ഐസിഎ വെബ്‌സൈറ്റില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്താല്‍ യാത്രാനുമതി ലഭിക്കും. യുഎഇയില്‍ എത്തി നാലാം ദിനവും [...]
The post ഇന്ത്യയില്‍ നിന്ന് സമ്പൂര്‍ണ വാക്‌സിന്‍ എടുത്ത താമസ വിസക്കാര്‍ക്ക് ഞായറാഴ്ച മുതല്‍ യുഎഇയിലേക്ക് മടങ്ങാം appeared first on Starvision News Malayalam.