flex board | Starvision News Malayalam
flex board | Starvision News Malayalam
ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍: ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു
മലപ്പുറം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ മുസ്ലിം ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് മലപ്പുറം കോട്ടക്കലില്‍ ഫ്ളക്സുകള്‍. നേതാക്കള്‍ വി ഡിയുടെ പിആര്‍ ചതിക്കുഴിയില്‍ വീഴരുത്, മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്നാണ് ഫ്‌ളക്‌സില്‍ പറയുന്നത്. ‘നേതാക്കളെ നിങ്ങളോടാണ് ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തിയ സതീശന്‍, ഇപ്പോള്‍ പി ആര്‍ വര്‍ക്കിലൂടെ നമ്മുടെ പാര്‍ട്ടിയെയും നേതാക്കന്‍മാരെയും മണ്ടന്മാര്‍ ആക്കുകയാണ്. ഇത് അനുവദിച്ച് കൊടുക്കരുത്’ എന്നാണ് ഫ്‌ളക്‌സില്‍ എഴുതിയിരിക്കുന്നത്.’ പച്ചപ്പട മലപ്പുറം എന്ന പേരിലാണ് ബാനര്‍ സ്ഥാപിച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ [...]
The post ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍: ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു appeared first on Starvision News Malayalam.
“നിയുക്ത കേരള മുഖ്യമന്ത്രി വിഡി സതീശന് അഭിവാദ്യം, ജനങ്ങള്‍ക്കൊപ്പം നടന്നവന്‍ ജനങ്ങളെ നയിക്കട്ടെ”- വീണ്ടും ഫ്‌ലക്‌സ്
കണ്ണൂര്‍: കണ്ണൂര്‍ പഴയങ്ങാടിയില്‍ വിഡി സതീശനെ അനുകൂലിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്. ‘നിയുക്ത കേരള മുഖ്യമന്ത്രി വിഡി സതീശന് അഭിവാദ്യം, ജനങ്ങള്‍ക്കൊപ്പം നടന്നവന്‍ ജനങ്ങളെ നയിക്കട്ടെ’ എന്നാണ് ഫ്‌ലക്‌സ് ബോര്‍ഡിലെ വാചകങ്ങള്‍. മാടായി കൂട്ടായ്മയുെട പേരിലാണ് ബീവി റോഡില്‍ ഫ്‌ലക്‌സ് സ്ഥാപിച്ചിരിക്കുന്നത്.നേരത്തെ മലപ്പുറത്തും വിഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിച്ച് ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. യുഡിഎഫില്‍ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വിവാദങ്ങള്‍ക്ക് വഴി തുറക്കുന്നതിനിടെയാണ് സതീശന് അഭിവാദ്യം അര്‍പ്പിച്ച് ഫ്‌ലക്‌സ് ഉയര്‍ന്നത്.
The post “നിയുക്ത കേരള മുഖ്യമന്ത്രി വിഡി സതീശന് അഭിവാദ്യം, ജനങ്ങള്‍ക്കൊപ്പം നടന്നവന്‍ ജനങ്ങളെ നയിക്കട്ടെ”- വീണ്ടും ഫ്‌ലക്‌സ് appeared first on Starvision News Malayalam.
ഭീഷണിപ്പെടുത്തി പൗരസമിതി സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് കീറിയെറിഞ്ഞ് വിദ്യാര്‍ത്ഥികള്‍
മലപ്പുറം: മമ്പാട് എംഇഎസ് കോളേജ് വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തികൊണ്ട് പൗരസമിതിയുടെ പേരില്‍ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് കീറിയെറിഞ്ഞ് വിദ്യാര്‍ത്ഥികള്‍. ഫ്ലക്സ് ബോര്‍ഡിന്റെ ചിത്രവും വാര്‍ത്തയും സാമൂഹ്യ മദ്യംനങ്ങളില്‍ നിറഞ്ഞതിനു പിന്നാലെയായിരുന്നു ബോര്‍ഡ് കീറിയെറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്. ഇതിന്റെ ഫോട്ടോയും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഫോട്ടോയ്ക്ക് നല്‍കിയ ക്യാപ്ഷനും സോഷ്യല്‍മീഡിയ ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് മമ്പാട് കോളേജ് പരിസരത്ത് വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫ്‌ലെക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. കോളേജ് സമയത്തിന് ശേഷവും വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരിസരത്ത് തുടരുന്നത് നാട്ടുകാര്‍ക്ക് അലോസരമുണ്ടാക്കുന്നുവെന്നാണ് പൗരസമിതിയുടെ [...]
The post ഭീഷണിപ്പെടുത്തി പൗരസമിതി സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് കീറിയെറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ appeared first on Starvision News Malayalam.