fire death | Starvision News Malayalam
	1	</sy:updateFrequency>
fire death | Starvision News Malayalam
ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ  നാലം​ഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം
കുവൈത്ത് സിറ്റി: അബ്ബാസിയയിലുണ്ടായ തീപിടിത്തത്തിൽ നാലം​ഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം. ​നാട്ടിൽ നിന്ന് ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് കുവൈത്തിൽ തിരിച്ചെത്തിയ ആലപ്പുഴ തലവടി നീരേറ്റുപുറം സ്വദേശികളായ മുളയ്ക്കല്‍ മാത്യൂസ് (40), ഭാര്യ ലിനി എബ്രഹാം (38), മക്കളായ ഐറിൻ (14), ഐസക് (9) എന്നിവരാണ് ശ്വാസംമുട്ടി മരിച്ചത്. എട്ടു മണിയോടെയാണ് രണ്ടാം നിലയിലെ ഇവരുടെ ഫ്ലാറ്റിൽ തീപിടിത്തമുണ്ടായതെന്നാണ് വിവരം. എസിയിലെ വൈദ്യുതി തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. വിഷപ്പുക ശ്വസിച്ചാണ് മരണമെന്നും സൂചനയുണ്ട്. മലയാളികൾ [...]
The post ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ  നാലം​ഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം appeared first on Starvision News Malayalam.
തൃശൂരില്‍ ഗോഡൗണിന് തീപിടിച്ചു; തൊഴിലാളി വെന്തുമരിച്ചു
തൃശൂര്‍: മുളങ്കുന്നത്തുകാവ് കോഴിക്കുന്നില്‍ ടൂവിലര്‍ സ്‌പെയര്‍പാര്‍ട്‌സ് കടയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. പാലക്കാട് സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്. രാത്രി എട്ടുമണിയോടെയുണ്ടായ തീപിടിത്തം പത്തുമണി കഴിഞ്ഞിട്ടും അണയ്ക്കാനായിട്ടില്ല. ഗോഡൗണ്‍ ഒഴിഞ്ഞ സ്ഥലത്തായതുകൊണ്ടു തീ മറ്റിടത്തേക്ക് പടര്‍ന്നിട്ടില്ല. ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. അഞ്ച് യൂണിറ്റിലധികം ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. കോഴിക്കുന്ന് സ്വദേശികളായ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ഓട്ടോനിറ്റി എന്ന സ്ഥാപനമാണ് കത്തിനശിച്ചത്. വന്‍തോതിലുള്ള സാമ്പത്തിക നഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.  
The post തൃശൂരില്‍ ഗോഡൗണിന് തീപിടിച്ചു; തൊഴിലാളി വെന്തുമരിച്ചു appeared first on Starvision News Malayalam.
വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ വെന്തുമരിച്ചു
ഉത്തർപ്രദേശ്: ഗാസിയാബാദിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ വെന്തുമരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമനസേനയും പൊലീസും ചേർന്ന് ഒരു സ്ത്രീയെയും കുട്ടിയെയും രക്ഷപ്പെടുത്തി. മൂന്ന് നിലകളുള്ള വീടിന്റെ താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. മുറിക്കകത്ത് സൂക്ഷിച്ച രാസവസ്തുക്കളും ഫോം ഷീറ്റുകളുമാണ് തീപടർന്ന് പിടിക്കാൻ കാരണമായതെന്നാണ് പൊലീസ് പറയുന്നത്. മരിച്ചവരിൽ ഏഴ് വയസ്സുള്ള കുട്ടിയും വയോധികരും ഉൾപ്പെട്ടെന്നും പൊലീസ് പറഞ്ഞു. മുകളിലത്തെ നിലയിലേക്കും തീ ആളിപ്പടർന്നതോടെയാണ് [...]
The post വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ വെന്തുമരിച്ചു appeared first on Starvision News Malayalam.
ഉത്തർപ്രദേശ്: ഗാസിയാബാദിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ വെന്തുമരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമനസേനയും പൊലീസും ചേർന്ന് ഒരു സ്ത്രീയെയും കുട്ടിയെയും രക്ഷപ്പെടുത്തി.
മൂന്ന് നിലകളുള്ള വീടിന്റെ താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. മുറിക്കകത്ത് സൂക്ഷിച്ച രാസവസ്തുക്കളും ഫോം ഷീറ്റുകളുമാണ് തീപടർന്ന് പിടിക്കാൻ കാരണമായതെന്നാണ് പൊലീസ് പറയുന്നത്. മരിച്ചവരിൽ ഏഴ് വയസ്സുള്ള കുട്ടിയും വയോധികരും ഉൾപ്പെട്ടെന്നും പൊലീസ് പറഞ്ഞു. മുകളിലത്തെ നിലയിലേക്കും തീ ആളിപ്പടർന്നതോടെയാണ് അപകടം ഉണ്ടായത്. മുകളിൽ താമസിക്കുന്നവർ മുറിക്കകത്ത് കുടുങ്ങിയതോടെയാണ് അഞ്ച് പേർ വെന്തുമരിച്ചത്.
മനാമ സൂഖിലെ തീപിടിത്തം; ഒരാളുടെ മൃതദേഹം കണ്ടെത്തി, ആറു പേർ ചികിത്സയിൽ
മനാമ: ബഹ്‌റൈനിലെ മനാമ മാർക്കറ്റിലുണ്ടായ വൻ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. തീ അണച്ച ശേഷം സിവിൽ ഡിഫൻസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തീ പിടിച്ച കെട്ടിടത്തിൽനിന്ന് ചാടിയവരും പുക ശ്വസിച്ച് ശ്വാസംമുട്ടൽ അനുഭവപ്പെട്ടവരുമായ ആറു പേർ ആശുപത്രിയിൽ ചികിത്സയിലാണ്. സിറ്റി മാക്സ് ഷോപ്പിന് പിറകിലുളള ഷോപ്പിനാണ് ബുധനാഴ്ച വൈകുന്നേരം നാലിനോടടുപ്പിച്ച് തീപിടിത്തമുണ്ടായത്. തീ അടുത്തടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് ആളിപ്പടരുകയായിരുന്നു. നിരവധി കടകൾ  പൂർണമായും കത്തിനശിച്ചിട്ടുണ്ട്.
The post മനാമ സൂഖിലെ തീപിടിത്തം; ഒരാളുടെ മൃതദേഹം കണ്ടെത്തി, ആറു പേർ ചികിത്സയിൽ appeared first on Starvision News Malayalam.
മനാമ: ബഹ്‌റൈനിലെ മനാമ മാർക്കറ്റിലുണ്ടായ വൻ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. തീ അണച്ച ശേഷം സിവിൽ ഡിഫൻസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
തീ പിടിച്ച കെട്ടിടത്തിൽനിന്ന് ചാടിയവരും പുക ശ്വസിച്ച് ശ്വാസംമുട്ടൽ അനുഭവപ്പെട്ടവരുമായ ആറു പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
സിറ്റി മാക്സ് ഷോപ്പിന് പിറകിലുളള ഷോപ്പിനാണ് ബുധനാഴ്ച വൈകുന്നേരം നാലിനോടടുപ്പിച്ച് തീപിടിത്തമുണ്ടായത്.
തീ അടുത്തടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് ആളിപ്പടരുകയായിരുന്നു. നിരവധി കടകൾ  പൂർണമായും കത്തിനശിച്ചിട്ടുണ്ട്.
മൊബൈൽ ചാർജറിൽ‌നിന്നു തീ പടർന്നു; 4 കുട്ടികൾ വെന്തുമരിച്ചു
ലക്നൗ: ഉത്തർപ്രദേശിലെ മീററ്റില്‍ നാല് കുട്ടികള്‍ വീട്ടിൽ വെന്തുമരിച്ചു. മൊബൈൽ ഫോൺ ചാർജറിൽ‌നിന്നുള്ള ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപിടിത്തത്തിലാണ് അപകടമെന്നാണു വിവരം. കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രക്ഷിതാക്കള്‍ക്കും ഗുരുതരമായി പൊള്ളലേറ്റു. ഖാലു (5), ഗോലു (6), നിഹാരിക (8), സരിക (12) എന്നീ കുട്ടികളാണ് മരിച്ചത്. കുട്ടികൾ മുറിക്കുള്ളിൽ ഉറങ്ങുകയായിരുന്നു. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു അപകടം. 60 ശതമാനത്തിലേറെ പൊള്ളലുള്ളതിനാല്‍ കുട്ടികളുടെ മാതാവ് ബബിതയെ (35) ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റി. മീററ്റിലെ ആശുപത്രിയിലുള്ള പിതാവ് ജോണിയുടെ (39) [...]
The post മൊബൈൽ ചാർജറിൽ‌നിന്നു തീ പടർന്നു; 4 കുട്ടികൾ വെന്തുമരിച്ചു appeared first on Starvision News Malayalam.
കാർ വീട്ടിലേക്ക് കയറ്റുന്നതിനിടെ പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം
മാവേലിക്കര: മാവേലിക്കരയിലെ കണ്ടിയൂരില്‍ കാര്‍ തീപിടിച്ച് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന കാരാഴ്മ കിണറ്റുംകാട്ടില്‍ കൃഷ്ണപ്രകാശ് (കണ്ണന്‍ -35) ആണ് മരിച്ചത്. കാര്‍ വീട്ടിലേക്ക് കയറ്റുമ്പോഴാണ് തീപിടിച്ച് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. കൃഷ്ണപ്രകാശ് മാവേലിക്കര ഗവ.ഗേള്‍സ് എച്ച്എസ്എസിന് സമീപം ഐ കെയര്‍ കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തിവരികയായിരുന്നു. ജോലി കഴിഞ്ഞ് വാടകയ്ക്ക് താമസിച്ചുവന്ന കണ്ടിയൂര്‍ പുളിമൂട് പാലത്തിനു സമീപമുള്ള ജ്യോതി വീട്ടിലേക്ക് കാറിൽ വന്നുകയറുമ്പോഴായിരുന്നു അപകടം. കത്തിയ കാര്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടന്‍ നാട്ടുകാരെത്തി [...]
The post കാർ വീട്ടിലേക്ക് കയറ്റുന്നതിനിടെ പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം appeared first on Starvision News Malayalam.
ധൻബാദിൽ ബഹുനില കെട്ടിടത്തിൽ വൻ അഗ്നിബാധ; 14 പേർ വെന്ത് മരിച്ചു,
ധൻബാദ്: ജാർഖണ്ഡിലെ ധൻബാദിൽ ബഹുനില കെട്ടിടത്തിലുണ്ടായ വൻ തീപിടുത്തത്തിൽ 14 പേർ മരിച്ചു. 12ഓളം പേർക്ക് പരിക്കേ‌റ്റതായാണ് ധൻബാദ് എസ്‌.എസ്‌.പി സഞ്ജീവ് കുമാർ അറിയിച്ചത്. നിരവധി പേർ ഇപ്പോഴും കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. ധൻബാദിലെ ജോറഫടക് മേഖലയിൽ ആശിർവാദ് ടവറിനാണ് വൈകിട്ട് ആറ് മണിയോടെ തീപിടിച്ചത്. അഗ്നിബാധയ്‌ക്കുളള കാരണം കണ്ടെത്താനായിട്ടില്ല. 10 വനിതകളും മൂന്ന് കുട്ടികളും മരിച്ചവരുടെ കൂട്ടത്തിലുണ്ട്. സംഭവത്തിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ദു:ഖം രേഖപ്പെടുത്തി. സംഭവത്തിൽ രക്ഷാപ്രവർത്തനം തുടരുന്നതായും വേണ്ട മെഡിക്കൽ സഹായം [...]
The post ധൻബാദിൽ ബഹുനില കെട്ടിടത്തിൽ വൻ അഗ്നിബാധ; 14 പേർ വെന്ത് മരിച്ചു, appeared first on Starvision News Malayalam.
ധൻബാദ്: ജാർഖണ്ഡിലെ ധൻബാദിൽ ബഹുനില കെട്ടിടത്തിലുണ്ടായ വൻ തീപിടുത്തത്തിൽ 14 പേർ മരിച്ചു. 12ഓളം പേർക്ക് പരിക്കേ‌റ്റതായാണ് ധൻബാദ് എസ്‌.എസ്‌.പി സഞ്ജീവ് കുമാർ അറിയിച്ചത്. നിരവധി പേർ ഇപ്പോഴും കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. 
ധൻബാദിലെ ജോറഫടക് മേഖലയിൽ ആശിർവാദ് ടവറിനാണ് വൈകിട്ട് ആറ് മണിയോടെ തീപിടിച്ചത്. അഗ്നിബാധയ്‌ക്കുളള കാരണം കണ്ടെത്താനായിട്ടില്ല. 10 വനിതകളും മൂന്ന് കുട്ടികളും മരിച്ചവരുടെ കൂട്ടത്തിലുണ്ട്. സംഭവത്തിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ദു:ഖം രേഖപ്പെടുത്തി. സംഭവത്തിൽ രക്ഷാപ്രവർത്തനം തുടരുന്നതായും വേണ്ട മെഡിക്കൽ സഹായം ഉറപ്പുവരുത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഫിലാഡൽഫിയയിലെ തീപിടിത്തത്തിൽ കുട്ടികളടക്കം നിരവധി പേർ മരിച്ചു
ഫിലാഡൽഫിയയിലെ അപ്പാർട്ട്‌മെന്റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ സ്‌മോക്ക് ഡിറ്റക്ടറുകൾ അണയ്‌ക്കാത്തതിനെ തുടർന്ന് ബുധനാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ ഏഴ് കുട്ടികളടക്കം 13 പേർ കൊല്ലപ്പെട്ടതായി ഫിലാഡൽഫിയ ഫയർ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. നഗരത്തിലെ പബ്ലിക് ഹൗസിംഗ് അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള നഗരത്തിലെ ഫെയർമൗണ്ട് പരിസരത്തുള്ള മൂന്ന് നിലകളുള്ള റോ ഹൗസിന്റെ രണ്ടാം നിലയിലെ തീ നിയന്ത്രണവിധേയമാക്കാൻ രാവിലെ 6:40 ഓടെ അഗ്നിശമന സേനാംഗങ്ങൾ എത്തി 50 മിനിറ്റോളം പരിശ്രമിച്ചു. രണ്ട് എക്സിറ്റുകളിൽ ഒന്നിലൂടെ എട്ട് പേർക്ക് രക്ഷപ്പെടാൻ കഴിഞ്ഞു, ഏഴ് കുട്ടികളും കൊല്ലപ്പെട്ടവരിൽ [...]
The post ഫിലാഡൽഫിയയിലെ തീപിടിത്തത്തിൽ കുട്ടികളടക്കം നിരവധി പേർ മരിച്ചു appeared first on Starvision News Malayalam.
ഫിലാഡൽഫിയയിലെ അപ്പാർട്ട്‌മെന്റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ സ്‌മോക്ക് ഡിറ്റക്ടറുകൾ അണയ്‌ക്കാത്തതിനെ തുടർന്ന് ബുധനാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ ഏഴ് കുട്ടികളടക്കം 13 പേർ കൊല്ലപ്പെട്ടതായി ഫിലാഡൽഫിയ ഫയർ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
നഗരത്തിലെ പബ്ലിക് ഹൗസിംഗ് അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള നഗരത്തിലെ ഫെയർമൗണ്ട് പരിസരത്തുള്ള മൂന്ന് നിലകളുള്ള റോ ഹൗസിന്റെ രണ്ടാം നിലയിലെ തീ നിയന്ത്രണവിധേയമാക്കാൻ രാവിലെ 6:40 ഓടെ അഗ്നിശമന സേനാംഗങ്ങൾ എത്തി 50 മിനിറ്റോളം പരിശ്രമിച്ചു.
രണ്ട് എക്സിറ്റുകളിൽ ഒന്നിലൂടെ എട്ട് പേർക്ക് രക്ഷപ്പെടാൻ കഴിഞ്ഞു, ഏഴ് കുട്ടികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്ന് ഫിലാഡൽഫിയ ഡെപ്യൂട്ടി ഫയർ കമ്മീഷണർ ക്രെയ്ഗ് മർഫി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 
മരണസംഖ്യയിൽ മാറ്റമുണ്ടാകുമെന്നും , കെട്ടിടത്തിൽ നാല് സ്മോക്ക് ഡിറ്റക്ടറുകൾ ഉണ്ടായിരുന്നെങ്കിലും അവ പ്രവർത്തനക്ഷമമായില്ലെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു.