family gathering | Starvision News Malayalam

ഒ.ഐ.സി.സി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘പ്രിയദർശിനി കുടുംബസംഗമം’ സംഘടിപ്പിച്ചു
മനാമ: ഒ.ഐ.സി.സി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘പ്രിയദർശിനി കുടുംബസംഗമം’ സംഘടിപ്പിച്ചു. പരിപാടിയിൽ നിരവധി അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.

കുടുംബസംഗമത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും ജ്വാല മ്യൂസിക് ബാൻഡിന്റെ ഗാനമേളയും അരങ്ങേറി. കുട്ടികളുടെയും മുതിർന്നവരുടെയും വൈവിധ്യമാർന്ന കലാപ്രകടനങ്ങൾ പരിപാടിക്ക് കൂടുതൽ മികവ് നൽകി.

വനിതാ വിഭാഗം പ്രസിഡന്റ് മിനി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒ.ഐ.സി.സി വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി സിജി തോമസ് സ്വാഗതം ആശംസിച്ചു.

ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, നാഷണൽ കമ്മിറ്റി ഭാരവാഹികളായ ഗിരീഷ് കാളിയത്ത്, സിൻസൺ ചാക്കോ പുലിക്കോട്ടിൽ, നസീം തൊടിയൂർ, ജേക്കബ് തേക്കുതോട്, പ്രദീപ് മേപ്പയൂർ, റിജിത് മൊട്ടപ്പാറ, രഞ്ജൻ കച്ചേരി, ജോണി താമരശേരി തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

ജില്ലാ ഭാരവാഹികളായ അലക്സ് മഠത്തിൽ, സൽമാൻ ഫാരിസ്, റംഷാദ് അയിലക്കാട്, ശ്രീജിത്ത് പനായി, വില്യം ജോൺ, സിജു പുനവേലി, നിസാർ കുന്നംകുളം, രഞ്ജിത്ത് അനുരാജ്, ബിജു സദൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

വനിതാ വിഭാഗം ഭാരവാഹികളായ ഷീജ നടരാജൻ, ശോഭാ സജി, ലിൻസി രാജു കല്ലുംപുറം, ആനി അനു, സന്ധ്യ രഞ്ജൻ, സൂര്യ റിജിത്, ഷൈനി ജോണി, രമ്യ പ്രവിൽദാസ്, ഷംന ബിജു, ബിന്ദു റോയ്, നിഷാ ബോബി, മേരി സൈമൺ, ശോഭന ഭവാനി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

ഏകദേശം 150 ഓളം പേർ പങ്കെടുത്ത കുടുംബസംഗമത്തിൽ അഹദ്, സജ്ന നൗഫൽ എന്നിവർ അവതാരകരായി പ്രവർത്തിച്ചു. വനിതാ വിഭാഗം ട്രഷറർ നിഷാ സാമുവേൽ നന്ദി അറിയിച്ചു.

The post ഒ.ഐ.സി.സി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘പ്രിയദർശിനി കുടുംബസംഗമം’ സംഘടിപ്പിച്ചു appeared first on Starvision News Malayalam.

ബഹ്റൈൻ സെൻ്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ സൽമബാദ്- ബുദ്ധയ്യ ഏരിയ പ്രയർ ഗ്രൂപ്പ് കുടുംബ സംഗമം നടത്തി
മനാമ :ബഹ്‌റൈൻ സെൻ്റ്:മേരീസ് ഇൻഡ്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ സൽമബാദ് – ബുദ്ധയ്യ ഏരിയ പ്രയർ ഗ്രൂപ്പിൻ്റെ കുടുംബ സംഗമവും , റവ: ഫാദർ ജേക്കബ് തോമസ്സ് അച്ചനും, കുടുംബത്തിനും യാത്ര അയപ്പ് സമ്മേളനം നടത്തി. സിത്ര – നബിസാല വി ഐ പി സിമ്മിംഗ് പൂൾ ഹാളിൽ വെച്ച് മുൻ മാനേജിംഗ് കമ്മിറ്റി മെമ്പർ വിനോദ് ഡാനിയേലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഏരിയ കമ്മിറ്റി മെമ്പർ ബിജു കോശി മത്തായി സ്വാഗതവും പ്രോഗ്രാം കോഡിനേറ്റർ മനോജ് ഡാനിയേൽ നന്ദിയും രേഖപ്പെടുത്തി.

ഇടവകയുടെ അസിസ്റ്റൻ്റ് വികാരി റവ: ഫാദർ തോമസ്സ് കുട്ടി മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ ഇടവകയുടെ ട്രസ്റ്റി ജോൺ കെ.പി, സെക്രട്ടറി കുരുവിള പാപ്പി, മുൻ മാനേജിംഗ് കമ്മിറ്റി മെമ്പർ സുനിൽ ജോൺ, ഇൻ്റെണൽ ഓഡിറ്റർ അനോജ് ജേക്കബ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഇടവകിൽ നിന്ന് യാത്രയാകുന്ന വികാരി ഫാദർ ജേക്കബ് തോമസ്സ് അച്ചന് പ്രയർ ഗ്രൂപ്പിൻ്റെ മൊമെൻ്റോ നൽകി ആദരിച്ചു. കുമാരി അനിറ്റ ആൻ വിനോദിൻ്റെയും, അയോണ മനോജിൻ്റെയും നേതൃത്വത്തിൽ കുട്ടികൾക്കും, മുതിർന്നവർക്കുമായി വിവിധ കല , കായിക മൽസരങ്ങളും നടന്നു. മറുപടി പ്രസംഗത്തിൽ റവഃ ഫാദർ ജേക്കബ് തോമസ്സ് അച്ചൻ പ്രയർ ഗ്രൂപ്പിൻ്റെ എല്ലാ പിന്തുണയ്ക്കും, തുടർപ്രവർത്തനങ്ങൾക്ക് ആശംസയും നേർന്നു.

The post ബഹ്റൈൻ സെൻ്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ സൽമബാദ്- ബുദ്ധയ്യ ഏരിയ പ്രയർ ഗ്രൂപ്പ് കുടുംബ സംഗമം നടത്തി appeared first on Starvision News Malayalam.