Fake Taxi | Starvision News Malayalam

അ​ന​ധി​കൃ​ത ടാ​ക്സി സ​ർ​വി​സ്: ബഹ്‌റൈനിൽ 648 പേർ അറസ്റ്റിൽ
മ​നാ​മ: ബഹ്‌റൈനിൽ അ​ന​ധി​കൃ​ത ടാ​ക്സി സ​ർ​വി​സ് ന​ട​ത്തി​യതിന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള 648 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക് അ​റി​യി​ച്ചു. ഗ​താ​ഗ​ത, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്ന് ലൈ​സ​ൻ​സ് നേ​ടാ​തെ​യാ​ണ് ഇ​വ​ർ ടാ​ക്സി സ​ർ​വി​സ് ന​ട​ത്തി​യ​ത്. ടാക്‌സിയായി ഓടാൻ അനുമതിയില്ലാത്ത വാഹനങ്ങളും ഇവർ ഉപയോഗിച്ചിരുന്നു. മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ അ​ന​ധി​കൃ​ത പൊ​തു​ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന വ്യ​ക്തി​ക​ൾ​ക്ക് ആ​റ് മാ​സം വ​രെ ത​ട​വോ അല്ലെങ്കിൽ 1000 ദിനാർ വരെ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശി​ക്ഷ ലഭിക്കും.

യാ​ത്ര​ക്കാ​രു​ടെ​യും മ​റ്റ് ഡ്രൈ​വ​ർ​മാ​രു​ടെ​യും സു​ര​ക്ഷ​യും ക്ഷേ​മ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യിട്ടാണ് ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രാ​യ ന​ട​പ​ടി കൈക്കൊള്ളുന്നത്. രാ​ജ്യ​ത്തെ എ​ല്ലാ ഡ്രൈ​വ​ർ​മാ​രും നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കും. ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിൻ്റെ സഹകരണത്തോടെയും ഏകോപനത്തോടെയും എല്ലാ ഗവർണറേറ്റുകളിലും നിയമം നടപ്പാക്കുന്നത് തുടരുമെന്നും ഡയറക്ടറേറ്റ് അറിയിച്ചു.

The post അ​ന​ധി​കൃ​ത ടാ​ക്സി സ​ർ​വി​സ്: ബഹ്‌റൈനിൽ 648 പേർ അറസ്റ്റിൽ appeared first on Starvision News Malayalam.