Fake bomb threat | Starvision News Malayalam
	1	</sy:updateFrequency>
Fake bomb threat | Starvision News Malayalam
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി; പറക്കാൻ ഒരുങ്ങിയ വിമാനം തിരിച്ചു വിളിച്ചു
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി. തുടർന്ന് റൺവേയിലേക്ക് നീങ്ങിയ വിമാനം തിരിച്ചു വിളിച്ചു. രാവിലെ 10.40ന് ബംഗളൂരുവിലേക്ക് പറന്നുയരാനൊരുങ്ങിയ ഇൻഡിഗോ വിമാനമാണ് തിരിച്ചുവിളിച്ചത്. വിമാനത്തിൽ ബോംബ് വെച്ചതായി അജ്ഞാത സന്ദേശം ലഭിക്കുകയായിരുന്നു. യാത്രക്കാരെയും ലഗേജും പൂർണമായി ഇറക്കി ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്.  
The post നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി; പറക്കാൻ ഒരുങ്ങിയ വിമാനം തിരിച്ചു വിളിച്ചു appeared first on Starvision News Malayalam.
ബിർസ മുണ്ട വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി
ജാർഖണ്ഡ്: റാഞ്ചിയിലെ ബിർസ മുണ്ട വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി. അജ്ഞാത ഫോൺ കോളിനെ തുടർന്ന് എയർപോർട്ട് അധികൃതർ ശക്തമായ സുരക്ഷാ പരിശോധന നടത്തി. എന്നാൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഫോൺ കോൾ വ്യാജമാണെന്നും റാഞ്ചി എയർപോർട്ട് ഡയറക്ടർ കെഎൽ അഗർവാൾ പറഞ്ഞു. ബോംബ് സ്ക്വാഡ് നടത്തിയ അന്വേഷണത്തിൽ ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു. ബിർസ മുണ്ട എയർപോർട്ട് അതോറിറ്റിക്ക് ജാർഖണ്ഡിന് പുറത്ത് നിന്നാണ് ഫോൺ കോൾ ലഭിച്ചത്. വിമാനത്താവളത്തിനുള്ളിൽ നാല് പേർ ഒപ്പമുണ്ടായിരുന്നതായി അജ്ഞാതനായ ഒരാൾ പറഞ്ഞു. [...]
The post ബിർസ മുണ്ട വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി appeared first on Starvision News Malayalam.
ജാർഖണ്ഡ്: റാഞ്ചിയിലെ ബിർസ മുണ്ട വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി. അജ്ഞാത ഫോൺ കോളിനെ തുടർന്ന് എയർപോർട്ട് അധികൃതർ ശക്തമായ സുരക്ഷാ പരിശോധന നടത്തി. എന്നാൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഫോൺ കോൾ വ്യാജമാണെന്നും റാഞ്ചി എയർപോർട്ട് ഡയറക്ടർ കെഎൽ അഗർവാൾ പറഞ്ഞു.
ഇതാദ്യമായല്ല വിമാനത്താവളത്തിൽ ബോംബ് ഭീഷണി പടരുന്നത്. മുമ്പും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മൂന്ന് വർഷം മുമ്പും വിമാനത്തിൽ ബോംബ് സ്ഫോടനം നടത്തുമെന്ന ഭീഷണി ഉയർന്നിരുന്നു. എന്നാൽ, അത് പ്രചരിപ്പിച്ചത് ഒരു യാത്രക്കാരനാണെന്ന് പിന്നീട് കണ്ടെത്തി.
പബ്ജി കളിക്കൂട്ടുകാരനെ പിരിയാൻ വയ്യ; വ്യാജ ബോംബ് ഭീഷണിയുമായി 12കാരൻ
ബംഗളൂരു: ഒന്നിച്ച് പബ്ജി കളിക്കാറുള്ള സുഹൃത്ത് ട്രെയിന്‍ കയറി പോകാതിരിക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കി 12-കാരന്‍. യെലഹങ്ക സ്വദേശിയായ വിദ്യാർത്ഥിയാണ് വ്യാജ ബോംബ് ഭീഷണി മുഴക്കിയത്. സഹപാഠിയും പബ്ജി സഹകളിക്കാരനുമായ സുഹൃത്ത് എകസ് പ്രസില്‍ കയറി പോകാതിരിക്കാനാണ് ഭീഷണി മുഴക്കിയത്. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് റെയില്‍വേ ഹെല്‍പ്പ്ലൈനിലേക്ക് ബോംബ് ഭീഷണി വന്നത്. ഇതേത്തുടര്‍ന്ന് നിരവധി തീവണ്ടികള്‍ ഒന്നര മണിക്കൂറോളം വൈകി.തുടര്‍ന്ന് ആര്‍.പി.എഫ്. ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡും ചേര്‍ന്ന് സ്റ്റേഷനില്‍ പരിശോധന നടത്തിയപ്പോഴാണ് [...]
The post പബ്ജി കളിക്കൂട്ടുകാരനെ പിരിയാൻ വയ്യ; വ്യാജ ബോംബ് ഭീഷണിയുമായി 12കാരൻ appeared first on Starvision News Malayalam.