FACEBOOK | Starvision News Malayalam
	1	</sy:updateFrequency>
FACEBOOK | Starvision News Malayalam
തിരുവമ്പാടി അക്രമം; ഇനി ആക്രമിക്കില്ലെന്ന് ഉറപ്പുതന്നാൽ കണക്ഷൻ നൽകാമെന്ന് കെഎസ്‌ഇബി
  കോഴിക്കോട്: തിരുവമ്പാടി റസാഖിന്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ച നടപടിയിൽ പ്രസ്‌താവനയുമായി കെഎസ്‌ഇബി ചെയർമാൻ. കെഎസ്‌ഇബി ജീവനക്കാരെയോ ഓഫീസിനെയോ ഇനി ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാൽ വൈദ്യുതി പുനഃസ്ഥാപിക്കാമെന്ന് ചെയർമാൻ അറിയിച്ചു. കെഎസ്‌ഇബിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് പ്രസ്‌താവന പുറത്തിറക്കിയത്. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം   തിരുവമ്പാടി സെക്ഷൻ ഓഫീസ് ആക്രമണം സംബന്ധിച്ച കെഎസ്‌ഇബി ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടറുടെ പ്രസ്താവന കെഎസ്‌ഇബി ജീവനക്കാരെയോ ഓഫീസിനെയോ ഇനി ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാൽ പ്രസ്തുത ഭവനത്തിലെ വൈദ്യുതി [...]
The post തിരുവമ്പാടി അക്രമം; ഇനി ആക്രമിക്കില്ലെന്ന് ഉറപ്പുതന്നാൽ കണക്ഷൻ നൽകാമെന്ന് കെഎസ്‌ഇബി appeared first on Starvision News Malayalam.
കോഴിക്കോട്: തിരുവമ്പാടി റസാഖിന്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ച നടപടിയിൽ പ്രസ്‌താവനയുമായി കെഎസ്‌ഇബി ചെയർമാൻ. കെഎസ്‌ഇബി ജീവനക്കാരെയോ ഓഫീസിനെയോ ഇനി ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാൽ വൈദ്യുതി പുനഃസ്ഥാപിക്കാമെന്ന് ചെയർമാൻ അറിയിച്ചു. കെഎസ്‌ഇബിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് പ്രസ്‌താവന പുറത്തിറക്കിയത്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
തിരുവമ്പാടി സെക്ഷൻ ഓഫീസ് ആക്രമണം സംബന്ധിച്ച കെഎസ്‌ഇബി ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടറുടെ പ്രസ്താവന
കെഎസ്‌ഇബി ജീവനക്കാരെയോ ഓഫീസിനെയോ ഇനി ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാൽ പ്രസ്തുത ഭവനത്തിലെ വൈദ്യുതി കണക്ഷൻ പുന:സ്ഥാപിക്കാൻ ബഹു. വൈദ്യുതി വകുപ്പ് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. അത്തരത്തിൽ ഒരു ഉറപ്പ് ലഭ്യമാക്കാൻ ഉദ്യോഗസ്ഥരെ തിരുവമ്പാടിയിലേക്കയക്കാൻ കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആക്രമിച്ചയാളുടെ പിതാവിന്റെ പേരിൽ 11 വൈദ്യുതി കണക്ഷനുകളാണ് ഉള്ളത്. അതിൽ പത്തെണ്ണം കൊമേഷ്യൽ കണക്ഷനാണ്. സ്ഥിരമായി വൈദ്യുതി ബിൽ അടയ്ക്കാതിരിക്കുന്ന സാഹചര്യത്തിൽ ഡിസ്കണക്റ്റ് ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥരുമായി പലപ്പോഴും വാക്കുതർക്കവും ഭീഷണിയും പതിവാണ്.
ഫേസ്ബുക്ക് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി പഠനം
ടെൽ അവീവ് സർവകലാശാല, എംഐടി സ്ലോൺ സ്കൂൾ ഓഫ് മാനേജ്മെന്‍റ്, ബൊക്കോണി സർവകലാശാല എന്നിവിടങ്ങളിലെ ഗവേഷകർ നടത്തിയ പഠനത്തിൽ, അമേരിക്കൻ കോളേജ് വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിൽ ഫേസ്ബുക്ക് ചെലുത്തുന്ന പ്രതികൂല സ്വാധീനത്തെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ വെളിപ്പെടുത്തി. 2004 ൽ ഹാർവാർഡ് സർവകലാശാലയിൽ ഫേസ്ബുക്ക് ആരംഭിച്ചപ്പോഴുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. ഹാർവാർഡ് ഇമെയിൽ വിലാസമുള്ള ഹാർവാർഡ് വിദ്യാർത്ഥികൾക്ക് മാത്രമാണ് തുടക്കത്തിൽ ഫേസ്ബുക്ക് ആക്സസ് ചെയ്യാൻ കഴിഞ്ഞിരുന്നത്. ഈ ശൃംഖല യുഎസിനകത്തും പുറത്തുമുള്ള മറ്റ് കോളേജുകളിലേക്ക് അതിവേഗം വ്യാപിക്കുകയും 2006 [...]
The post ഫേസ്ബുക്ക് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി പഠനം appeared first on Starvision News Malayalam.
ഹാർവാർഡ് ഇമെയിൽ വിലാസമുള്ള ഹാർവാർഡ് വിദ്യാർത്ഥികൾക്ക് മാത്രമാണ് തുടക്കത്തിൽ ഫേസ്ബുക്ക് ആക്സസ് ചെയ്യാൻ കഴിഞ്ഞിരുന്നത്. ഈ ശൃംഖല യുഎസിനകത്തും പുറത്തുമുള്ള മറ്റ് കോളേജുകളിലേക്ക് അതിവേഗം വ്യാപിക്കുകയും 2006 സെപ്റ്റംബറിൽ യുഎസിലും അതിനപ്പുറവും പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്തു.
പ്ലാറ്റ്ഫോമിലേക്ക് പ്രവേശനം നേടിയ കോളേജുകളെ അല്ലാത്ത കോളേജുകളുമായി താരതമ്യം ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയുടെ സ്വാധീനം വിശകലനം ചെയ്യാൻ ഗവേഷകർക്കായി. പഠനത്തിലൂടെ ഇതിൻ്റെ സ്വാധീനത്തിലുള്ള കുട്ടികളിൽ കടുത്ത വിഷാദവും ഉത്കണ്ഠയും റിപ്പോർട്ട് ചെയ്തതായി കണ്ടെത്തി.
ഫെയ്സ്ബുക്കിൽ കോടിയേരിയെ അപമാനിച്ച് പോസ്റ്റിട്ട അധ്യാപികയ്‌ക്കെതിരെ കേസെടുത്തു
കണ്ണൂർ: കഴിഞ്ഞ ദിവസം അന്തരിച്ച സി.പി.എം നേതാവും മുൻ മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണനെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റുകൾ ഇട്ടതിന് കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപിക ഗിരിജയ്ക്ക് എതിരെ കൂത്തുപറമ്പ് പൊലീസ് കേസെടുത്തു. കേസ് പിന്നീട് ഗിരിജയുടെ താമസ സ്ഥലമായ എടച്ചേരി പൊലീസിന് കൈമാറി. കോടിയേരിയെ അപമാനിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട ചിതറ സബ് രജിസ്ട്രാർ ഓഫീസിലെ ഹെഡ് ക്ലാർക്ക് സന്തോഷ് രവീന്ദ്രൻ പിള്ള, കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ മുൻ ഗൺമാനും തിരുവനന്തപുരം മെഡിക്കൽ കോളേജ് [...]
The post ഫെയ്സ്ബുക്കിൽ കോടിയേരിയെ അപമാനിച്ച് പോസ്റ്റിട്ട അധ്യാപികയ്‌ക്കെതിരെ കേസെടുത്തു appeared first on Starvision News Malayalam.
കണ്ണൂർ: കഴിഞ്ഞ ദിവസം അന്തരിച്ച സി.പി.എം നേതാവും മുൻ മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണനെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റുകൾ ഇട്ടതിന് കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപിക ഗിരിജയ്ക്ക് എതിരെ കൂത്തുപറമ്പ് പൊലീസ് കേസെടുത്തു. കേസ് പിന്നീട് ഗിരിജയുടെ താമസ സ്ഥലമായ എടച്ചേരി പൊലീസിന് കൈമാറി.
ഉറൂബ് അംഗമായ പോത്തൻകോട് സ്കൂളിലെ പി.ടി.എ ഗ്രൂപ്പിലാണ് കോടിയേരി ബാലകൃഷ്ണനെ ‘കൊലപാതകി’ എന്ന് വിശേഷിപ്പിച്ചത്. ഉറൂബിനെതിരെ സി.പി.എം ആനക്കോട് ബ്രാഞ്ച് സെക്രട്ടറിയാണ് ഡി.ജി.പിക്ക് പരാതി നൽകിയത്. നടപടി ആവശ്യപ്പെട്ട് സിപിഎം പൊലീസ് സ്റ്റേഷനും ഉപരോധിച്ചിരുന്നു.
വേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ സമസ്ത നേതാവിനെതിരെ വിമര്‍ശനവുമായി കെ.ടി.ജലീല്‍
വേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ സമസ്ത നേതാവിനെതിരെ വിമര്‍ശനവുമായി കെ.ടി.ജലീല്‍. ചിലര്‍ മൗനം പാലിക്കുന്നതാണ് അപമാനം ഒഴിവാക്കാന്‍ നല്ലത്. വിവാദത്തില്‍ ലീഗ് നിലപാട് വ്യക്തമാക്കണമെന്ന് കെ.ടി.ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം മുതിര്‍ന്ന മുസ്ലിം പെണ്‍കുട്ടികള്‍ സ്റ്റേജില്‍ വന്ന് സമ്മാനം വാങ്ങുന്നത് വിലക്കിയ ഒരു ഇസ്ലാമിക മതപണ്ഡിതനുമായി ബന്ധപ്പെട്ട വാര്‍ത്ത, സമീപ കാലത്ത് കേള്‍ക്കേണ്ടിവന്ന അറുവഷളന്‍ ന്യുസുകളില്‍ ഒന്നാണ്. ചിലര്‍ വായ തുറക്കാതിരുന്നെങ്കില്‍ പകുതി അപമാന ഭാരം ചുമക്കേണ്ട ദുസ്ഥിതി മുസ്ലിം സമുദായത്തിന് ഒഴിവാക്കാം. [...]
The post വേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ സമസ്ത നേതാവിനെതിരെ വിമര്‍ശനവുമായി കെ.ടി.ജലീല്‍ appeared first on Starvision News Malayalam.
ഫേ​സ്ബു​ക്കും ഇ​ന്‍​സ്റ്റ​ഗ്രാ​മും പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ച്ചേക്കും
ബ്രസൽസ്: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ ഫേ​സ്ബു​ക്കും ഇ​ന്‍​സ്റ്റ​ഗ്രാ​മും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ പ​രി​ധി​യി​ലെ പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ച്ചേ​ക്കു​മെ​ന്ന്‌ റി​പ്പോ​ര്‍​ട്ട്‌. രാ​ജ്യ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഡാ​റ്റ കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​ല്‍ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രു​ന്ന​താ​ണ്‌ ഇ​തി​നു പി​ന്നി​ല്‍. യൂ​റോ​പ്പി​ലെ പു​തി​യ ഡാ​റ്റാ സ്വ​കാ​ര്യ​താ നി​യ​ന്ത്ര​ണം കാ​ര​ണ​മാ​ണ്‌ തീ​രു​മാ​ന​മെന്നു മാ​തൃ ക​മ്പ​നി​യാ​യ മെ​റ്റ പ്ലാ​റ്റ്‌​ഫോം​സ്‌ വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​ഞ്ഞു. യൂ​റോ​പ്പി​ലെ ഉ​പ​യോ​ക്താ​ക്ക​ളു​ടെ വ്യ​ക്തി​വി​വ​രം ഫേ​സ്ബു​ക്ക്‌ സൂ​ക്ഷി​ക്കു​ന്ന​ വി​ധം അ​യ​ര്‍​ല​ന്‍​ഡി​ലെ പൊ​തു​വി​വ​ര സു​ര​ക്ഷാ​നി​യ​ന്ത്ര​ണ ച​ട്ട​വു​മാ​യി ഒ​ത്തു​പോ​കു​ന്നി​ല്ലെ​ന്ന്‌ 2020ല്‍ ​ഐ​റി​ഷ്‌ ഡാ​റ്റ പ്രൊ​ട്ട​ക്‌​ഷ​ന്‍ ക​​മ്മീഷ​ന്‍ ക​ണ്ടെ​ത്തി. ഫേ​സ്ബു​ക്കി​ന്‍റെ​യും ഇ​ന്‍​സ്റ്റ​ഗ്രാ​മി​ന്‍റെ​യും പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​യാ​ലും പ്ര​ശ്‌​ന​മി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്‌ [...]
The post ഫേ​സ്ബു​ക്കും ഇ​ന്‍​സ്റ്റ​ഗ്രാ​മും പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ച്ചേക്കും appeared first on Starvision News Malayalam.
വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് സേവനങ്ങൾ തടസ്സപ്പെട്ടു; എത്രയും വേഗം പുന:സ്ഥാപിക്കുമെന്ന് ഫേസ്ബുക്ക്
ന്യൂഡൽഹി:  വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയുടെ സേവനങ്ങൾ തടസ്സപ്പെട്ടു. ഇന്ത്യയടക്കം പല രാജ്യങ്ങളിലും സേവനം തടസ്സപ്പെട്ടതായാണ് റിപ്പോർട്ട്. സാങ്കേതിക തകരാർ ആണെന്നാണ് സൂചന. എത്രയും വേഗം സേവനം പുന:സ്ഥാപിക്കുമെന്ന് ഫേസ്ബുക്ക് ട്വിറ്ററിൽ വ്യക്തമാക്കി. ഉപയോക്താക്കൾക്ക് നേരിട്ട ബുദ്ധിമുട്ടിൽ ട്വീറ്റിലൂടെ ഫേസ്ബുക്ക് ക്ഷമ ചോദിക്കുകയും ചെയ്തു. രാത്രി ഏകദേശം ഒൻപത് മണിയോടെയാണ് പ്രശ്‌നം അനുഭവപ്പെട്ടത്.
The post വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് സേവനങ്ങൾ തടസ്സപ്പെട്ടു; എത്രയും വേഗം പുന:സ്ഥാപിക്കുമെന്ന് ഫേസ്ബുക്ക് appeared first on Starvision News Malayalam.
75 പവൻ സ്വർണം ഫേസ്ബുക്ക് സുഹൃത്തായ യുവാവിന് സമ്മാനിച്ച് പത്താം ക്ലാസുകാരി
തിരുവനന്തപുരം: തിരുവനന്തപുരത്ത് സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിന് പത്താംക്ലാസ്സുകാരി വീട്ടിലിരുന്ന 75 പവന്‍ സ്വര്‍ണം കൊടുത്തു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് ഒരു വര്‍ഷം മുൻപ് ഷിബിന്‍ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിടുന്നു. ഇതുകണ്ട പെണ്‍കുട്ടി ഷിബിനുമായി ചാറ്റ് ചെയ്യുകയും അടുപ്പത്തിലാവുകയും, സ്വര്‍ണം കൊടുക്കുകായും ചെയ്തു. കുട്ടിയുടെ അമ്മ കട്ടിലിന്‍റെ അടിയിലെ അറയില്‍ രഹസ്യമായി സൂക്ഷിച്ച സ്വര്‍ണമാണ് നല്‍കിയത്. ഷിബിന്‍ ഈ സ്വര്‍ണം ഷിബിന്‍റെ അമ്മയുടെ സഹായത്തോടെ വില്‍ക്കുന്നു. പിന്നീട് വീട് നന്നാക്കുകയും ബാക്കി വന്ന 9.8 ലക്ഷം [...]
The post 75 പവൻ സ്വർണം ഫേസ്ബുക്ക് സുഹൃത്തായ യുവാവിന് സമ്മാനിച്ച് പത്താം ക്ലാസുകാരി appeared first on Starvision News Malayalam.
കൊറോണ പ്രതിരോധം: സമൂഹമാദ്ധ്യമങ്ങൾ ജനങ്ങളെ കൊല്ലുന്നുവെന്ന് ബൈഡൻ
വാഷിംഗ്ടൺ: കൊറോണ പ്രതിരോധത്തിൽ സമൂഹമാദ്ധ്യമങ്ങളെ വിമർശിച്ച് ജോ ബൈഡൻ. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്ന സമൂഹമാദ്ധ്യമങ്ങൾ ജനങ്ങളെ കൊല്ലുകയാണെന്ന രൂക്ഷമായ പരാമർശമാണ് ബൈഡൻ നടത്തിയത്. അമേരിക്കൻ പ്രസിഡന്റിന്റെ പ്രസ്താവനയ്‌ക്കെതിരെ ഫേസ്ബുക്ക് രംഗത്തെത്തി. ‘അവർ ജനങ്ങളെ കൊന്നൊടുക്കുകയാണ്. ഇന്ന് അമേരിക്കയിൽ മഹാമാരി പിടിക്കപ്പെടുന്നത് വാക്‌സിനെടുക്കാത്തവർക്ക് മാത്രമാണ്. എന്നാൽ സമൂഹമാദ്ധ്യമങ്ങളിലൂടെ തെറ്റായ വാർത്തകൾ നൽകി ജനങ്ങളെ അവർ കൊല്ലുകയാണ്.’ ബൈഡൻ വൈറ്റ് ഹൗസിലെ മാദ്ധ്യമ സമ്മേളനത്തിൽ പറഞ്ഞു. സമൂഹമാദ്ധ്യമങ്ങളോട് കൊറോണ കാലത്തുള്ള നിർദ്ദേശമെന്താണെന്ന ചോദ്യത്തിനാണ് ബൈഡൻ ഫേസ്ബുക്കിനെ അടക്കം പേരെടുത്തു പറയാതെ [...]
The post കൊറോണ പ്രതിരോധം: സമൂഹമാദ്ധ്യമങ്ങൾ ജനങ്ങളെ കൊല്ലുന്നുവെന്ന് ബൈഡൻ appeared first on Starvision News Malayalam.
വാഷിംഗ്ടൺ: കൊറോണ പ്രതിരോധത്തിൽ സമൂഹമാദ്ധ്യമങ്ങളെ വിമർശിച്ച് ജോ ബൈഡൻ. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്ന സമൂഹമാദ്ധ്യമങ്ങൾ ജനങ്ങളെ കൊല്ലുകയാണെന്ന രൂക്ഷമായ പരാമർശമാണ് ബൈഡൻ നടത്തിയത്. അമേരിക്കൻ പ്രസിഡന്റിന്റെ പ്രസ്താവനയ്‌ക്കെതിരെ ഫേസ്ബുക്ക് രംഗത്തെത്തി.
‘അവർ ജനങ്ങളെ കൊന്നൊടുക്കുകയാണ്. ഇന്ന് അമേരിക്കയിൽ മഹാമാരി പിടിക്കപ്പെടുന്നത് വാക്‌സിനെടുക്കാത്തവർക്ക് മാത്രമാണ്. എന്നാൽ സമൂഹമാദ്ധ്യമങ്ങളിലൂടെ തെറ്റായ വാർത്തകൾ നൽകി ജനങ്ങളെ അവർ കൊല്ലുകയാണ്.’ ബൈഡൻ വൈറ്റ് ഹൗസിലെ മാദ്ധ്യമ സമ്മേളനത്തിൽ പറഞ്ഞു.
സമൂഹമാദ്ധ്യമങ്ങളോട് കൊറോണ കാലത്തുള്ള നിർദ്ദേശമെന്താണെന്ന ചോദ്യത്തിനാണ് ബൈഡൻ ഫേസ്ബുക്കിനെ അടക്കം പേരെടുത്തു പറയാതെ വിമർശിച്ചത്. ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാദ്ധ്യമങ്ങൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന അമേരിക്കൻ പത്രമാദ്ധ്യമങ്ങളുടെ റിപ്പോർട്ടുകളെ അധികരിച്ചാണ് ബൈഡനോട് അഭിപ്രായം ചോദിച്ചത്. ഇതിനിടെ തെറ്റായ വിവരങ്ങൾ ഏത് മാധ്യമങ്ങൾ വഴി പ്രചരിച്ചാലും ഗുരുതരമായ കുറ്റമായി കണക്കാക്കണമെന്ന് ആരോഗ്യമേഖല സർജൻ ജനറൽ വിവേക് മൂർത്തി മുന്നറിയിപ്പ് നൽകിയിരുന്നു.
ഫേസ്ബുക്ക് അടക്കമുള്ള മാദ്ധ്യമങ്ങൾ തങ്ങളുടെ ഉപഭോക്താക്കൾ നൽകുന്ന തെറ്റായ വിവരങ്ങളെ ഉടനെ നിയന്ത്രിക്കാൻ യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്നും വിവേക് മൂർത്തി കുറ്റപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബൈഡൻ സമൂഹ മാദ്ധ്യമങ്ങളെ വിമർശിച്ചത്. ബൈഡന്റെ പ്രസ്താവനയെ തള്ളിക്കൊണ്ട് ഫേസ്ബുക്കും രംഗത്തെത്തി.