Excise anti-narcotic | Starvision News Malayalam
	1	</sy:updateFrequency>
സ്‌കൂൾ പരിസരത്തെ ലഹരി വിൽപ്പന: വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാൻ എക്സൈസ്
തിരുവനന്തപുരം: സ്‌കൂളുകൾക്ക് സമീപത്ത് ലഹരി വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യാൻ എക്സൈസ് നടപടി ആരംഭിച്ചു. ലഹരി ഉൽപ്പന്നങ്ങൾ പിടികൂടിയാൽ കടകൾ പൂട്ടിക്കാനാണ് എക്സൈസ് തീരുമാനം. ഇക്കാര്യത്തിൽ നടപടി എടുക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് എക്സൈസ് കത്ത് നൽകും. ഈ മാസം 30 ന് മുൻപ് എക്സൈസ് ഉദ്യോഗസ്ഥർ എല്ലാ സ്‌കൂളുകളിലും പ്രധാനധ്യാപകരമായി കൂടിക്കാഴ്ച്ചയും നടത്തും. വിദ്യാർഥികൾക്ക് ലഹരി വസ്തുക്കൾ കിട്ടുന്നത് തടയുന്നതിന് വേണ്ടിയാണ് കർശന നടപടിയുമായി എക്സൈസ് രംഗത്ത് വരുന്നത്. സ്ക്കൂളുകളുടെ 100 മീറ്റർ [...]
The post സ്‌കൂൾ പരിസരത്തെ ലഹരി വിൽപ്പന: വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാൻ എക്സൈസ് appeared first on Starvision News Malayalam.
തിരുവനന്തപുരം: സ്‌കൂളുകൾക്ക് സമീപത്ത് ലഹരി വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യാൻ എക്സൈസ് നടപടി ആരംഭിച്ചു. ലഹരി ഉൽപ്പന്നങ്ങൾ പിടികൂടിയാൽ കടകൾ പൂട്ടിക്കാനാണ് എക്സൈസ് തീരുമാനം. ഇക്കാര്യത്തിൽ നടപടി എടുക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് എക്സൈസ് കത്ത് നൽകും. ഈ മാസം 30 ന് മുൻപ് എക്സൈസ് ഉദ്യോഗസ്ഥർ എല്ലാ സ്‌കൂളുകളിലും പ്രധാനധ്യാപകരമായി കൂടിക്കാഴ്ച്ചയും നടത്തും.
വിദ്യാർഥികൾക്ക് ലഹരി വസ്തുക്കൾ കിട്ടുന്നത് തടയുന്നതിന് വേണ്ടിയാണ് കർശന നടപടിയുമായി എക്സൈസ് രംഗത്ത് വരുന്നത്. സ്ക്കൂളുകളുടെ 100 മീറ്റർ പരിധിയിൽ ലഹരി ഉത്പ്പന്നങ്ങൾ വിറ്റാർ കടകളുടെ ലൈസൻസ് റദ്ദാക്കും. ഇക്കാര്യം ആവശ്യപ്പെട്ട് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് കത്ത് നൽകും. നിലവിലെ നിയന്ത്രണങ്ങൾ ഫലപ്രദമല്ല എന്ന വിലയിരുത്തലിലാണ് പുതിയ നടപടി.
സ്‌കൂളുകൾ തുറക്കും മുൻപ് എല്ലാ പ്രധാനധ്യാപകരുമായി ഉദ്യോഗസ്ഥർ കൂടിക്കാഴ്ച്ച നടത്തും. അസ്വഭാവികമായി കുട്ടികളുടെ പെരുമാറ്റം ശ്രദ്ധയിൽപെട്ടാൽ എക്സൈസിനെ വിവരം അറിയിക്കണമെന്ന നിർദ്ദേശവും നൽകും. പുതിയ അധ്യയന വർഷത്തോട് അനുബന്ധിച്ച് പൊലീസും കർശന ലഹരിവിരുദ്ധ നടപടികളാണ് നടപ്പാക്കാൻ പോകുന്നത്.
മീന്‍കച്ചവടത്തിന്റെ മറവില്‍ എം.ഡി.എം.എ. വില്‍പ്പന, യുവാവ് അറസ്റ്റില്‍
ആലപ്പുഴ : മത്സ്യവ്യാപാരത്തിന്റെ മറവില്‍ എം.ഡി.എം.എ. വില്‍പ്പന നടത്തിയിരുന്ന യുവാവ് അറസ്റ്റില്‍. ആലപ്പുഴ വളഞ്ഞവഴി വെളിംപറമ്പ് വീട്ടില്‍ മുഹമ്മദ് ഷമീറിനെയാണ് (30) എക്‌സൈസ് സംഘം അറസ്റ്റുചെയ്തത്. ആലപ്പുഴ എക്‌സൈസ് ആന്റി നര്‍ക്കോട്ടിക് സി.ഐ. മഹേഷിന്റെ നേതൃത്വത്തില്‍ വീടുവളഞ്ഞ് പിടികൂടിയ ഇയാളില്‍നിന്ന് 18ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. തിങ്കളാഴ്ച രാത്രി 11-നാണ് സംഭവം. മത്സ്യലോറിയില്‍ ഡ്രൈവറാണിയാള്‍.മത്സ്യവ്യാപരത്തിന്റെ മറവില്‍ ബെംഗളൂരുവില്‍നിന്ന് വന്‍ തോതില്‍ എം.ഡി.എം.എ. ട്രെയിന്‍മാര്‍ഗമെത്തിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് വിപണനം ചെയ്തുവരുകയാണെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. മൂന്നുമാസമായി ഇയാള്‍ എക്‌സൈസിന്റെ രഹസ്യനിരീക്ഷണത്തിലായിരുന്നു.ബെംഗളൂരുവില്‍നിന്ന് ഒരുഗ്രാമിന് [...]
The post മീന്‍കച്ചവടത്തിന്റെ മറവില്‍ എം.ഡി.എം.എ. വില്‍പ്പന, യുവാവ് അറസ്റ്റില്‍ appeared first on Starvision News Malayalam.