Event | Starvision News Malayalam

ഉമാ തോമസിന് പരിക്കേറ്റ സംഭവം; ഏഴര മണിക്കൂർ ചോദ്യം ചെയ്യൽ; മൃദംഗ വിഷൻ ഉടമ എം നികോഷ് കുമാർ അറസ്റ്റിൽ
കൊച്ചി: കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയ്ക്കിടെ വേദിയിൽ നിന്ന് വീണ് ഉമാ തോമസിന് പരിക്കേറ്റ സംഭവത്തിൽ പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷൻ ഉടമ എം നികോഷ് കുമാർ അറസ്റ്റിൽ. ഏഴര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.

സംഘാടകരായ മൃദംഗ വിഷൻ, ഓസ്‌കാർ ഇവന്റ്‌സ് ഉടമകളോട് കീഴടങ്ങാൻ ഹൈക്കോടതി നേരത്ത നിർദേശിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ നികോഷ് കുമാർ കീഴടങ്ങുകയായിരുന്നു.

മൃദംഗ വിഷൻ എംഡി എം നികോഷ് കുമാർ, സിഇഒ ഷമീർ, പൂർണിമ, നികോഷ് കുമാറിന്റെ ഭാര്യ എന്നിവർക്കെതിരെ പൊലീസ് വിശ്വാസ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. അതേസമയം കേസിൽ ആവശ്യമെങ്കിൽ ദിവ്യ ഉണ്ണിയേയും മൊഴിയെടുക്കാനായി വിളിപ്പിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ വ്യക്തമാക്കി.

മരണം വരെ സംഭവിക്കാവുന്ന വീഴ്ച വരുത്തിയതിനാണ് മൃദംഗ വിഷൻ സിഇഒ ഷമീർ, പന്തൽ നിർമാണ ജോലികൾ ചെയ്ത മുളന്തുരുത്തി സ്വദേശി ബെന്നി, ഏകോപനം നടത്തിയ കൃഷ്ണകുമാർ എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. നേരത്തെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു.

ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മെഗാ ഭരതനാട്യം പരിപാടിക്കിടെ 15അടി ഉയരമുള്ള ഉദ്ഘാടന വേദിയിൽനിന്നു വീണാണ് ഉമാ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്കേൽക്കുന്നത്. പരിപാടി തുടങ്ങുന്നതിനു മുൻപ് ഞായറാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം. കോൺക്രീറ്റ് സ്ലാബിലേക്ക് തലയടിച്ചാണ് വീണത്. ഉടൻ ആംബുലൻസിൽ പാലാരിവട്ടം റിനൈ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

The post ഉമാ തോമസിന് പരിക്കേറ്റ സംഭവം; ഏഴര മണിക്കൂർ ചോദ്യം ചെയ്യൽ; മൃദംഗ വിഷൻ ഉടമ എം നികോഷ് കുമാർ അറസ്റ്റിൽ appeared first on Starvision News Malayalam.

ഗുരുദേവ സോഷ്യൽ സൊസൈറ്റി“ഗുരുസ്‌മൃതി പുരസ്‌കാരം“ ശ്രീ. കെ .ജി .ബാബുരാജന് സമ്മാനിച്ചു
മനാമ: സൽമാനിയ കാനു ഗാർഡനിൽ കഴിഞ്ഞ 25 വർഷമായി പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ഏർപ്പെടുത്തിയ നാലാമത് ഗുരുസ്‌മൃതി അവാർഡ് കഴിഞ്ഞദിവസം ബഹറിൻ കേരള സമാജത്തിൽ വച്ച് സംഘടിപ്പിച്ച GSS മഹോത്സവം 2024 ൽ ചടങ്ങിൽ ചങ്ങനാശ്ശേരി അതിരൂപതയുടെ പിതാവ് ജോസഫ് പെരുന്തോട്ടം, ചാലക്കുടി എംപി ബെന്നി ബഹനാൻ, കോട്ടക്കൽ എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾ, കേരളീയ സമാജം പ്രസിഡണ്ട് P.V രാധാകൃഷ്ണപിള്ള, ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വക്കേറ്റ് ബിനു മണ്ണിൽ വർഗീസ് എന്നിവർ പങ്കെടുത്ത പ്രൗഡ ഗംഭീരമായ ചടങ്ങിൽ ബഹ്‌റൈനിലെ പ്രമുഖ വ്യവസായിയും, പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും, ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള ശ്രീനാരായണ പ്രസ്ഥാങ്ങളുടെ ഉന്നമനത്തിനുവേണ്ടി ആത്മാർഥമായി പ്രവർത്തിക്കുകയും, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായ ശ്രീ.കെ.ജി. ബാബുരാജന് ശിവഗിരി മഠാധിപതിയും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റുമായ ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ അവാർഡ് സമ്മാനിച്ചു.

സൊസൈറ്റി ചെയർമാൻ സനീഷ് കുറുമുള്ളിൽ പൊന്നാട അണിയിക്കുകയും വിശിഷ്ട അതിഥിയായിരുന്ന കോട്ടക്കൽ എംഎൽഎ ഹുസൈൻ ആബിദ് തങ്ങൾ അവാർഡുമായി ബന്ധപ്പെട്ട പ്രശസ്തിപത്രം നൽകുകയും ഉണ്ടായി.

സാമൂഹികനീതി നിഷേധിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനും, സമത്വത്തിലധിഷ്ഠിതമായ സാമൂഹിക വ്യവസ്ഥിതിക്കും, വിദ്യാഭ്യാസപരമായ ഉന്നമനത്തിനും പ്രവർത്തിക്കുന്ന സംഘടനകളെയും വ്യക്തികളെയും ആദരിക്കുന്നതിനായി ജി.എസ്സ്.എസ്സ് 2002 ൽ ഏർപ്പെടുത്തിയതാണ് “ഗുരുസ്‌മൃതി പുരസ്‌കാരം” .

സാമൂഹിക സാംസ്‌കാരിക ആത്മീയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നതിലൂടെ, കേരളീയ സമൂഹത്തിനൊപ്പം പ്രവാസി സമൂഹത്തിനും, നിസ്‌തുല സംഭാവനയാണ് ശ്രീ .കെ .ജി . ബാബുരാജ് നൽകുന്നതെന്ന് അവാർഡ് നിർണ്ണയ കമ്മിറ്റി അംഗവും, ശ്രീനാരായണ ധർമ്മസംഗം ട്രസ്റ്റ് അംഗവുമായ ശ്രീമത്. ഋതംഭരാനന്ദ സ്വാമികൾ ചടങ്ങിൽ അഭിപ്രായപ്പെട്ടു.

മറുപടി പ്രസംഗത്തിൽ K.G ബാബുരാജൻ ഇന്നത്തെ കാലഘട്ടത്തിൽ മതസൗഹാർദത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും നവംബർ മാസത്തിൽ വത്തിക്കാനിൽ വച്ച് സംഘടിപ്പിക്കുന്ന സർവ്വമത സമ്മേളന ശതാബ്ദിയെക്കുറിച്ചും സംസാരിക്കുകയുണ്ടായി.

സൊസൈറ്റി ചെയർമാൻ സനീഷ് കുറുമുള്ളിലിന്റെ അധ്യക്ഷതയിൽ ബഹറിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിലെയും മറ്റു ഇതര സംഘടനയിലെ പ്രവർത്തകരും, ഭാരവാഹികളും, കുടുംബാംഗങ്ങളുമായി നിറഞ്ഞ സദസ്സിൽ നടന്ന ചടങ്ങിൽ സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതവും വൈസ് ചെയർമാൻ സതീഷ് കുമാർ നന്ദിയും രേഖപ്പെടുത്തി.

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ ഉണ്ണിമേനോനും സംഘവും അവതരിപ്പിച്ച ഒരു ചെമ്പനീർ പൂവിൻ സുഗന്ധം എന്ന ഗാനാമൃതം ചടങ്ങുകൾക്ക് കൂടുതൽ മികവേകി.

The post ഗുരുദേവ സോഷ്യൽ സൊസൈറ്റി“ഗുരുസ്‌മൃതി പുരസ്‌കാരം“ ശ്രീ. കെ .ജി .ബാബുരാജന് സമ്മാനിച്ചു appeared first on Starvision News Malayalam.

പെരിന്തല്‍മണ്ണയില്‍ സംഗീത പരിപാടിക്കിടെ സംഘര്‍ഷം; തിക്കിലും തിരക്കിലുംപെട്ട് പലര്‍ക്കും പരിക്ക്
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ സംഗീത പരിപാടിക്കിടെ സംഘര്‍ഷം. ജനത്തിരക്കുകാരണം സംഘാടകര്‍ പരിപാടി നിര്‍ത്തിവെച്ചതാണ് അക്രമത്തിലേക്ക് നയിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പ്രകോപിതരായ കാണികള്‍ ടിക്കറ്റ് തുക തിരികെ ചോദിക്കുകയും തുടര്‍ന്ന് സംഘാടകരുമായി വാക്കേറ്റമുണ്ടാകുകയുമായിരുന്നു. പിന്നീട് കൈയ്യാങ്കളിയിലേക്ക് കാര്യങ്ങളെത്തി. കണ്ടാലറിയാവുന്ന ഇരുപതോളംപേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

The post പെരിന്തല്‍മണ്ണയില്‍ സംഗീത പരിപാടിക്കിടെ സംഘര്‍ഷം; തിക്കിലും തിരക്കിലുംപെട്ട് പലര്‍ക്കും പരിക്ക് appeared first on Starvision News Malayalam.