EMIRATES | Starvision News Malayalam
	1	</sy:updateFrequency>
EMIRATES | Starvision News Malayalam
15 നഗരങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കാൻ എമിറേറ്റ്സും ശ്രീലങ്കൻ എയർലൈൻസും തമ്മിൽ  ധാരണ
ദുബായ്: ദുബായിൽ നിന്ന് ശ്രീലങ്ക വഴി രണ്ട് ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടി സർവീസ് വ്യാപിപ്പിക്കാൻ എമിറേറ്റ്സ് എയർലൈനും Sri Lankan Airlines ധാരണയിലെത്തി. ഇതുൾപ്പെടെ ശ്രീലങ്കയിലെയും ഇന്ത്യയിലെയും 15 നഗരങ്ങളിലേക്ക് ദുബായിൽ നിന്ന് സർവീസ് വ്യാപിപ്പിക്കാനാണ് ധാരണ. നിലവിൽ, ശ്രീലങ്കൻ എയർലൈൻസ് കൊച്ചി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. ഇതിന് പുറമെ ഇന്ത്യൻ നഗരങ്ങളിലേക്കും സർവീസ് ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ദുബൈയില്‍നിന്ന് പുറപ്പെടുന്ന എമിറേറ്റ്സ് എയര്‍ലൈനില്‍ ടിക്കറ്റെടുത്ത യാത്രക്കാര്‍ കൊളംബോയിലിറങ്ങിശേഷം അവിടെനിന്ന് അതേ ടിക്കറ്റില്‍തന്നെ ശ്രീലങ്കൻ [...]
The post 15 നഗരങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കാൻ എമിറേറ്റ്സും ശ്രീലങ്കൻ എയർലൈൻസും തമ്മിൽ  ധാരണ appeared first on Starvision News Malayalam.
ദുബായ്: ദുബായിൽ നിന്ന് ശ്രീലങ്ക വഴി രണ്ട് ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടി സർവീസ് വ്യാപിപ്പിക്കാൻ എമിറേറ്റ്സ് എയർലൈനും Sri Lankan Airlines ധാരണയിലെത്തി. ഇതുൾപ്പെടെ ശ്രീലങ്കയിലെയും ഇന്ത്യയിലെയും 15 നഗരങ്ങളിലേക്ക് ദുബായിൽ നിന്ന് സർവീസ് വ്യാപിപ്പിക്കാനാണ് ധാരണ. നിലവിൽ, ശ്രീലങ്കൻ എയർലൈൻസ് കൊച്ചി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. ഇതിന് പുറമെ ഇന്ത്യൻ നഗരങ്ങളിലേക്കും സർവീസ് ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ദുബായ്-ബെംഗളൂരു സർവീസുകൾ ആരംഭിച്ച് എമിറേറ്റ്സ്
ബെംഗളൂരു: ചരിത്രത്തിലാദ്യമായി എമിറേറ്റ്സ് എയർലൈനിന്‍റെ ആദ്യ എയർബസ് 380 വിമാനം ദുബായിൽ നിന്ന് ബെംഗളൂരുവിൽ പറന്നിറങ്ങി. ചടങ്ങിൽ പങ്കെടുത്ത ആരാധകരും മാധ്യമപ്രവർത്തകരും വലിയ ആർപ്പുവിളികളോടെയാണ് വിമാനത്തെ സ്വീകരിച്ചത്. എമിറേറ്റ്സ് എയർലൈനിന്‍റെ എ380 പ്രതിദിന വിമാനം രാത്രി 9.25ന് എയർലൈൻസിന്‍റെ ഹബ്ബിൽ നിന്ന് പുറപ്പെടുകയും അടുത്ത ദിവസം പ്രാദേശിക സമയം പുലർച്ചെ 2.30ന് ബെംഗളൂരുവിൽ എത്തുകയും ചെയ്യും. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുലർച്ചെ 4.30ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം രാവിലെ 7.10ന് ദുബായിലെത്തും. എമിറേറ്റ്സ് അതിന്‍റെ [...]
The post ദുബായ്-ബെംഗളൂരു സർവീസുകൾ ആരംഭിച്ച് എമിറേറ്റ്സ് appeared first on Starvision News Malayalam.
എമിറേറ്റ്സും ഫ്ലൈ ദുബൈയും വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കി
ദുബൈ: ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എമിറേറ്റ്സ്, ഫ്ലൈ ദുബായ് എന്നീ വിമാനക്കമ്പനികൾ വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കി. എന്നിരുന്നാലും, വിമാനം എത്തുന്ന രാജ്യത്ത് മാസ്ക് ധരിക്കണമെന്ന നിബന്ധനയുണ്ടെങ്കിൽ യാത്രക്കാർ അനുസരിക്കാൻ ബാധ്യസ്ഥരാണെന്ന് ഇരു കമ്പനികളും അറിയിച്ചു. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന യുഎഇ സർക്കാർ ഇന്നലെ നീക്കം ചെയ്തിരുന്നു. കൂടാതെ, വിമാനങ്ങളില്‍ യാത്രക്കാര്‍ മാസ്‍ക് ധരിക്കുന്ന കാര്യത്തില്‍ അതത് കമ്പനികള്‍ക്ക് ഉചിതമായ തീരുമാനമെടുക്കാനും യുഎഇ ഗവണ്‍മെന്റ് അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വിമാനങ്ങളിൽ മാസ്ക് നിർബന്ധമല്ലെന്ന് [...]
The post എമിറേറ്റ്സും ഫ്ലൈ ദുബൈയും വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കി appeared first on Starvision News Malayalam.
ദുബൈ: ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എമിറേറ്റ്സ്, ഫ്ലൈ ദുബായ് എന്നീ വിമാനക്കമ്പനികൾ വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കി. എന്നിരുന്നാലും, വിമാനം എത്തുന്ന രാജ്യത്ത് മാസ്ക് ധരിക്കണമെന്ന നിബന്ധനയുണ്ടെങ്കിൽ യാത്രക്കാർ അനുസരിക്കാൻ ബാധ്യസ്ഥരാണെന്ന് ഇരു കമ്പനികളും അറിയിച്ചു.
എ 380 വിമാനത്തിന്റെ ബെംഗളൂരു സർവീസുകൾ ഒക്ടോബർ 30 മുതലെന്ന് എമിറേറ്റ്‌സ്
ഇന്ത്യയിലെ ബെംഗളൂരുവിലേക്ക് പോകുന്ന യാത്രക്കാർക്ക് ഉടൻ തന്നെ എയർബസ് എ 380 ൽ പറക്കാൻ കഴിയുമെന്ന് എമിറേറ്റ്സ് പ്രസ്താവനയിൽ പറഞ്ഞു.ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ വിമാനമായ എ 380 ഉപയോഗിച്ച് ഷെഡ്യൂൾഡ് പാസഞ്ചർ സർവീസ് നടത്തുന്ന ആദ്യ എയർലൈൻ കൂടിയാണിത്. മുംബൈക്ക് ശേഷം എ 380 വിമാനം സർവീസ് നടത്തുന്ന രണ്ടാമത്തെ ഇന്ത്യൻ ഡെസ്റ്റിനേഷനാണിത്. ബെംഗളൂരുവിലേക്കുള്ള ഈ വിമാനങ്ങൾ ഒക്ടോബർ 30 മുതൽ സർവീസ് ആരംഭിക്കും.
The post എ 380 വിമാനത്തിന്റെ ബെംഗളൂരു സർവീസുകൾ ഒക്ടോബർ 30 മുതലെന്ന് എമിറേറ്റ്‌സ് appeared first on Starvision News Malayalam.
ഇന്ത്യയിലെ ബെംഗളൂരുവിലേക്ക് പോകുന്ന യാത്രക്കാർക്ക് ഉടൻ തന്നെ എയർബസ് എ 380 ൽ പറക്കാൻ കഴിയുമെന്ന് എമിറേറ്റ്സ് പ്രസ്താവനയിൽ പറഞ്ഞു.
ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ വിമാനമായ എ 380 ഉപയോഗിച്ച് ഷെഡ്യൂൾഡ് പാസഞ്ചർ സർവീസ് നടത്തുന്ന ആദ്യ എയർലൈൻ കൂടിയാണിത്.
മുംബൈക്ക് ശേഷം എ 380 വിമാനം സർവീസ് നടത്തുന്ന രണ്ടാമത്തെ ഇന്ത്യൻ ഡെസ്റ്റിനേഷനാണിത്. ബെംഗളൂരുവിലേക്കുള്ള ഈ വിമാനങ്ങൾ ഒക്ടോബർ 30 മുതൽ സർവീസ് ആരംഭിക്കും.
എമിറേറ്റ്‌സിൽ തൊഴിലവസരങ്ങൾ: 3500 ഓളം ഒഴിവുകൾ
ദുബൈ: ദുബൈ വിമാന കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍ ഉദ്യോഗാര്‍ത്ഥിളെ ക്ഷണിക്കുന്നു. അടുത്ത ആറ് മാസത്തിനുള്ളില്‍ 3,000 കാബിന്‍ ക്രൂവിനെയും 500 എയര്‍പോര്‍ട്ട് സര്‍വീസ് ജീവനക്കാരെയും നിയമിക്കാനാണ് തീരുമാനം. ഇതിനായി ലോകമെമ്പാടുമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും എമിറേറ്റ്‌സ് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് www.emiratesgroupcareers.com എന്ന വെബ്സൈറ്റിലൂടെ എമിറേറ്റ്സ് എയർലൈൻസിലേക്ക് ജോലിയ്ക്കായി അപേക്ഷ നൽകാം. ജോലിയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങളെല്ലാം ഈ വെബ്സൈറ്റിൽ വിശദീകരിച്ചിട്ടുണ്ട്. യുഎഇയിൽ യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനെ തുടർന്ന് എമിറേറ്റ്സിന്റെ പ്രവർത്തനങ്ങൾ പുഃനസ്ഥാപിച്ച് വരികയാണ്. കോവിഡ് വൈറസ് [...]
The post എമിറേറ്റ്‌സിൽ തൊഴിലവസരങ്ങൾ: 3500 ഓളം ഒഴിവുകൾ appeared first on Starvision News Malayalam.
ദുബൈയിലേക്ക് യാത്ര ചെയ്യാന്‍ കൊവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമില്ലെന്ന് എമിറേറ്റ്‌സ്
ദുബൈ: ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്ക് യാത്ര ചെയ്യുന്നതിന് കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍. എമിറേറ്റ്‌സിന്റെ വെബ്‌സൈറ്റിലെ പുതിയ സര്‍ക്കുലറിലാണ് കൊവിഡ് വാക്‌സിനേഷന്‍ വേണമെന്ന നിബന്ധന ഒഴിവാക്കിയതായി വ്യക്തമാക്കിയിട്ടുള്ളത്. ഇതോടെ താമസ വിസയുള്ളവര്‍ക്ക് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചില്ലെങ്കിലും ദുബൈയിലേക്ക് മടങ്ങാം.എന്നാല്‍ അബുദാബി, ഷാര്‍ജ ഉള്‍പ്പെടെയുള്ള എമിറേറ്റിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാണ്.   ദുബൈയിലേക്ക് മടങ്ങുന്ന താമസ വിസയുള്ളവര്‍   ജി.ഡി.ആര്‍.എഫ്.എ അനുമതി ഹാജരാക്കണം. അംഗീകൃത ലബോറട്ടറികളില്‍ നിന്ന് 48 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് പി.സി.ആര്‍ പരിശോധനയില്‍ നെഗറ്റീവാണെന്ന് തെളിയിക്കുന്ന പരിശോധനാ [...]
The post ദുബൈയിലേക്ക് യാത്ര ചെയ്യാന്‍ കൊവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമില്ലെന്ന് എമിറേറ്റ്‌സ് appeared first on Starvision News Malayalam.
ജൂലൈ 21 വരെ ഇന്ത്യയിലേക്ക് സര്‍വീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്‌സ്
ദുബായ്: ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ ജൂലൈ 21 വരെ ഉണ്ടാവില്ലെന്ന് എമിറേറ്റ്‌സ്. കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഈ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയ യാത്രക്കാര്‍ക്കും മറ്റു രാജ്യങ്ങള്‍ വഴി യുഎഇയിലേക്ക് പ്രവേശിക്കാന്‍ സാധിക്കില്ലെന്നും എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. യുഎഇ പൗരന്മാര്‍, യുഎഇ ഗോള്‍ഡന്‍ വിസ ഉള്ളവര്‍, നയതന്ത്ര പ്രതിനിധികള്‍ തുടങ്ങിയവരെ നിബന്ധനകളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. Also Read: മലയാളി ആയുര്‍വേദ ഡോക്ടറിന് ഗോള്‍ഡന്‍ വിസ കൊവിഡ് രണ്ടാം തരംഗം [...]
The post ജൂലൈ 21 വരെ ഇന്ത്യയിലേക്ക് സര്‍വീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്‌സ് appeared first on Starvision News Malayalam.