Eid Al-Fitr | Starvision News Malayalam
	1	</sy:updateFrequency>
Eid Al-Fitr | Starvision News Malayalam
ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ ലേഡീസ് വിങ് മെഹന്ദി രാവ് സംഘടിപ്പിച്ചു
The post ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ ലേഡീസ് വിങ് മെഹന്ദി രാവ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.
മനാമ: ഈദിനോടനുബന്ധിച്ച്  ഇടപ്പാളയം ബഹ്‌റൈൻ ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ മെഹന്ദി രാവ് സംഘടിപ്പിച്ചു.  മൈലാഞ്ചി മണമുള്ള കൈകൾ പെരുന്നാളിന്റെ ഗൃഹാതുരതയെ ഉണർത്തുന്നതാണ്. എല്ലാവർക്കും ഒരുമിച്ചിരിക്കാനും സന്ദോഷം പങ്കിടാനും പറ്റിയ അവസരം പെരുന്നാൾ രാവ് മൈലാഞ്ചി രാവ്…. ഇടപ്പാളയം ബഹ്‌റൈൻ സ്ത്രീകളുടെ സബ്കമ്മിറ്റിയായ ലേഡീസ് വിങ്ങാണ് പരിപാടി ആസൂത്രണം ചെയ്തത്. സബ്കമ്മിറ്റി സെക്രട്ടറി  ഗ്രീഷ്മ രഘുനാഥ്, ജോയിന്റ് സെക്രട്ടറി അശ്വതി മഹേഷ്‌, കോർഡിനേറ്റർ കൃഷ്ണപ്രിയ എന്നിവർ പരിപാടിക്ക് നേത്യത്വം നൽകി. മെഹന്ദി കലാകാരികൾ ആയ ഷെബി,  ഷിറിൻ  റംഷി എന്നിവർ പരിപാടിയുടെ മൊഞ്ച് കൂട്ടി.
സംസ്ഥാനത്ത് ചെറിയപെരുന്നാൾ മറ്റന്നാൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ മറ്റന്നാള്‍. ശവ്വാല്‍ മാസപ്പിറവി കാണാത്തതിനെ തുടര്‍ന്നാണ് ഈദുല്‍ ഫിത്ര്‍ ചൊവ്വാഴ്ച ആഘോഷിക്കാന്‍ തീരുമാനിച്ചത്. റമദാന്‍ 30 പൂര്‍ത്തിയാക്കി ചൊവ്വാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ റമസാന്‍ 30 പൂര്‍ത്തിയാക്കി തിങ്കളാഴ്ചയാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. സൗദിയില്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ പെരുന്നാള്‍ തിങ്കളാഴ്ചയായിരിക്കുമെന്നു ചന്ദ്ര നിരീക്ഷണ കമ്മിറ്റി അറിയിച്ചു. യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ എവിടെയും മാസപ്പിറവി കാണാന്‍ കഴിഞ്ഞില്ലെന്ന് മാസപ്പിറവി നിരീക്ഷകര്‍ [...]
The post സംസ്ഥാനത്ത് ചെറിയപെരുന്നാൾ മറ്റന്നാൾ appeared first on Starvision News Malayalam.
സൗദിയിൽ തിങ്കളാഴ്ച ചെറിയ പെരുനാൾ; ഇന്ന് മാസപ്പിറവി ദൃശ്യമായില്ല
റിയാദ്: സൗദിയിൽ തിങ്കളാഴ്ച ചെറിയ പെരുനാൾ ആഘോഷിക്കും. ഇന്ന് മാസപ്പിറവി ദൃശ്യമായില്ല. റമദാൻ നാളെ 30 ദിവസം തികയ്ക്കും. ഇതോടെ റംസാൻ മുപ്പതും പൂർത്തിയാക്കിയ ശേഷമാകും വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുക. അതായത് ഞായറാഴ്ച (മെയ് 1) വിശുദ്ധ റമദാനിന്റെ അവസാന ദിവസമായിരിക്കുമെന്നും തിങ്കളാഴ്ച (മെയ് 2) ഈദുൽ ഫിത്തറിന്റെ ആദ്യ ദിവസമായിരിക്കുമെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
The post സൗദിയിൽ തിങ്കളാഴ്ച ചെറിയ പെരുനാൾ; ഇന്ന് മാസപ്പിറവി ദൃശ്യമായില്ല appeared first on Starvision News Malayalam.
റിയാദ്: സൗദിയിൽ തിങ്കളാഴ്ച ചെറിയ പെരുനാൾ ആഘോഷിക്കും. ഇന്ന് മാസപ്പിറവി ദൃശ്യമായില്ല. റമദാൻ നാളെ 30 ദിവസം തികയ്ക്കും. ഇതോടെ റംസാൻ മുപ്പതും പൂർത്തിയാക്കിയ ശേഷമാകും വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുക.
അതായത് ഞായറാഴ്ച (മെയ് 1) വിശുദ്ധ റമദാനിന്റെ അവസാന ദിവസമായിരിക്കുമെന്നും തിങ്കളാഴ്ച (മെയ് 2) ഈദുൽ ഫിത്തറിന്റെ ആദ്യ ദിവസമായിരിക്കുമെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.