Eid Al-Adha | Starvision News Malayalam
	1	</sy:updateFrequency>
Eid Al-Adha | Starvision News Malayalam
ബലിപെരുന്നാൾ നമസ്‌കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി
മനാമ: ബഹ്‌റൈനിൽ ബലിപെരുന്നാൾ നമസ്‌കാരത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സുന്നി എൻഡോവ്‌മെന്റ് കൗൺസിൽ അറിയിച്ചു. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലായി പ്രത്യേകം തയ്യാറാക്കിയ ഈദ് ഗാഹുകളിലും പ്രധാന പള്ളികളിലുമായി മെയ് 27 ബുധനാഴ്ച രാവിലെ 5:05 നാണ് പെരുന്നാൾ നമസ്‌കാരം നടക്കുക. മലയാളികൾ ഉൾപ്പെടുന്ന പ്രവാസി കമ്മ്യൂണിറ്റികൾക്ക് ബഹ്‌റൈനിലെ വിവിധ സ്കൂളുകളിൽ പ്രത്യേക നമസ്‌കാര സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈദ് ഗാഹുകൾ പ്രവർത്തിക്കുന്ന പ്രധാന സ്ഥലങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നതിനും സൗകര്യം ഉറപ്പാക്കുന്നതിനുമായി ചില സമീപ പ്രദേശങ്ങളിലെ പള്ളികൾ ഈ സമയത്ത് [...]
The post ബലിപെരുന്നാൾ നമസ്‌കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി appeared first on Starvision News Malayalam.
മനാമ: ബഹ്‌റൈനിൽ ബലിപെരുന്നാൾ നമസ്‌കാരത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സുന്നി എൻഡോവ്‌മെന്റ് കൗൺസിൽ അറിയിച്ചു. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലായി പ്രത്യേകം തയ്യാറാക്കിയ ഈദ് ഗാഹുകളിലും പ്രധാന പള്ളികളിലുമായി മെയ് 27 ബുധനാഴ്ച രാവിലെ 5:05 നാണ് പെരുന്നാൾ നമസ്‌കാരം നടക്കുക. മലയാളികൾ ഉൾപ്പെടുന്ന പ്രവാസി കമ്മ്യൂണിറ്റികൾക്ക് ബഹ്‌റൈനിലെ വിവിധ സ്കൂളുകളിൽ പ്രത്യേക നമസ്‌കാര സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈദ് ഗാഹുകൾ പ്രവർത്തിക്കുന്ന പ്രധാന സ്ഥലങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നതിനും സൗകര്യം ഉറപ്പാക്കുന്നതിനുമായി ചില സമീപ പ്രദേശങ്ങളിലെ പള്ളികൾ ഈ സമയത്ത് അടച്ചിടുമെന്നും അധികൃതർ വ്യക്തമാക്കി.
ഈദ് ആശംസ നേർന്ന് ഗവർണർ
ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ലോകമെങ്ങുമുള്ള കേരളീയർക്ക് ഈദൽ അദ് ഹ ആശംസകൾ നേർന്നു. “ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് എന്റെ ഹാർദമായ ഈദുല്‍ അദ്ഹ ആശംസകള്‍. ത്യാഗത്തെയും അര്‍പ്പണമനോഭാവത്തെയും വാഴ്‌ത്തുന്ന ഈദുല്‍ അദ്ഹ സ്നേഹവും അനുകമ്പയും കൊണ്ട് നമ്മെ കൂടുതല്‍ ഒരുമിപ്പിക്കട്ടെ. സാമൂഹിക ഐക്യത്തെയും സാഹോദര്യത്തെയും സുശക്തമാക്കുന്ന ‍സത്കര്‍മങ്ങളിൽ വ്യാപൃതരാകാൻ ഈദ് ആഘോഷം നമ്മെ പ്രചോദിപ്പിക്കട്ടെ”- ഗവർണർ ആശംസിച്ചു
The post ഈദ് ആശംസ നേർന്ന് ഗവർണർ appeared first on Starvision News Malayalam.
ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ലോകമെങ്ങുമുള്ള കേരളീയർക്ക് ഈദൽ അദ് ഹ ആശംസകൾ നേർന്നു.
“ഈദ് ഇശല്‍ നൈറ്റ് 2022” എന്ന ഷോയുടെ ടിക്കറ്റ് ലോഞ്ച് നടന്നു
മനാമ: ബഹ്‌റൈനില്‍ സാമൂഹികജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിക്കുന്ന എച്ച്എസ്‌കെ (HSK)കൂട്ടായ്മ, സ്റ്റാര്‍വിഷന്‍ ഇവെന്റ്‌സുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന കിംസ് “ഈദ് ഇശല്‍ നൈറ്റ് 2022” എന്ന പരിപാടിയുടെ ടിക്കറ്റ് ലോഞ്ച് നടന്നു. ജൂലൈ 9 ന് ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടത്തുന്ന ഈ ഈദ് കലാപരിപാടിയിൽ പ്രമുഖ നിരവധി കലാകാരൻമാർ പങ്കെടുക്കുന്നു. കിംസ് മുഖ്യപ്രായോജകരായ “ഈദ് ഇശല്‍ നൈറ്റ് 2022” ടിക്കറ്റ് ലോഞ്ച് കിംസ് ഹെൽത്തിൽ വച്ച് നടന്നു. കിംസ് ഗ്രൂപ്പ് മാർക്കറ്റിംഗ് & ബിസിനസ്സ് ഡെവലൊപ്മെൻറ് ഹെഡ് പാരിതോഷ് [...]
The post “ഈദ് ഇശല്‍ നൈറ്റ് 2022” എന്ന ഷോയുടെ ടിക്കറ്റ് ലോഞ്ച് നടന്നു appeared first on Starvision News Malayalam.
മാപ്പിളപ്പാട്ടിന്റെ വാനമ്പാടി കെ എസ് രഹ്‌ന, മാപ്പിളപ്പാട്ടു ഗായകൻ സലിം കോടത്തൂർ, പട്ടുറുമാൽ പ്രോഗ്രാം ഗായകരായ മുത്തു, നിഷാദ്, പ്രെശസ്ത കലാകാരനും ബിഗ് ബോസ് താരവുമായ അഖിൽ, കോമഡി സ്റ്റാർസ് താരങ്ങളായ തൗഫീഖ്, ബിനു, രതീഷ് ഗിന്നസ്, ഗൾഫുനാടുകളിൽ പ്രെശസ്തരായ ഓറ ഡാൻസ് ടീം തുടങ്ങി ഇരുപതോളം കലാ പ്രതിഭകൾ പരിപാടിയിൽ സംബന്ധിക്കും.  ഈ പ്രോഗാമിന്റെ ടിക്കറ്റ് ഒരാൾക്ക് അഞ്ച് ദിനാർ, മൂന്ന് ദിനാർ നിരക്കുകളിലാണ്. ടിക്കറ്റിനും, പരസ്യങ്ങൾക്കുമായി 36411236, 66905674, 36519891, 35681041, 66377143 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ബലി പെരുന്നാളിന് ഒന്‍പത് ദിവസത്തെ അവധി പ്രഖ്യാപിച്ചു
കുവൈറ്റ് സിറ്റി: ബലി പെരുന്നാള്‍, അറഫാ ദിനം എന്നിവ പ്രമാണിച്ച് ജൂലൈ 10 ഞായറാഴ്ച മുതല്‍ ജൂലൈ 14 വ്യാഴാഴ്ച വരെ അവധിയായിരിക്കുമെന്ന് പ്രഖ്യാപിച്ച് കുവൈത്ത്. ഞായര്‍ മുതല്‍ വ്യാഴം അഞ്ച് ദിവസത്തെ അവധിയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വെള്ളി, ശനി ദിവസങ്ങളിലുള്ള വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ ഒന്‍പത് ദിവസത്തെ അവധി ലഭിക്കും. തിങ്കളാഴ്ച ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് അവധി സംബന്ധിച്ച തീരുമാനമെടുത്തത്. രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഈ [...]
The post ബലി പെരുന്നാളിന് ഒന്‍പത് ദിവസത്തെ അവധി പ്രഖ്യാപിച്ചു appeared first on Starvision News Malayalam.
ബഹ്‌റൈനിൽ ഈദ് അവധിദിനങ്ങൾ പ്രഖ്യാപിച്ചു
മനാമ: ബഹ്‌റൈനിൽ ഈദ് അവധിദിനങ്ങൾ പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ അറഫ, ഈദ് അൽ-അദാ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു കൊണ്ടുള്ള സർക്കുലർ പുറത്തിറക്കി. സർക്കുലർ അനുസരിച്ച്, മന്ത്രാലയങ്ങളും പൊതു സ്ഥാപനങ്ങളും അറഫ ദിനത്തിലും, ഈദ് അൽ-അദാ സമയത്തും യഥാക്രമം ജൂലൈ 19 മുതൽ 22 വരെ അവധിയായിരിക്കും.
The post ബഹ്‌റൈനിൽ ഈദ് അവധിദിനങ്ങൾ പ്രഖ്യാപിച്ചു appeared first on Starvision News Malayalam.
മനാമ: ബഹ്‌റൈനിൽ ഈദ് അവധിദിനങ്ങൾ പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ അറഫ, ഈദ് അൽ-അദാ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു കൊണ്ടുള്ള സർക്കുലർ പുറത്തിറക്കി.
സർക്കുലർ അനുസരിച്ച്, മന്ത്രാലയങ്ങളും പൊതു സ്ഥാപനങ്ങളും അറഫ ദിനത്തിലും, ഈദ് അൽ-അദാ സമയത്തും യഥാക്രമം ജൂലൈ 19 മുതൽ 22 വരെ അവധിയായിരിക്കും.