ED investigation | Starvision News Malayalam
	1	</sy:updateFrequency>
ED investigation | Starvision News Malayalam
ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്: ഈ മാസം 19 ന് ഇഡിക്ക് മുന്നില്‍ ഹാജരാകാമെന്ന് പ്രതികള്‍
കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പുകേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ ഈ മാസം 19 ന് ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നില്‍ ഹാജരാകാമെന്ന് കോടിതയെ അറിയിച്ചു. മണി ചെയിന്‍ തട്ടിപ്പിലൂടെ 1,693 കോടി രൂപ തട്ടിയെടുത്തെന്ന കേസിലെ പ്രതികളായ ഹൈ റിച്ച് കമ്പനി ഉടമകളായ കെ ഡി പ്രതാപന്‍, ഭാര്യ ശ്രീന എന്നിവരാണ് ഇക്കാര്യം അഭിഭാഷകന്‍ മുഖേന കോടതിയെ അറിയിച്ചത്. പ്രതികള്‍ക്ക് കീഴടങ്ങിക്കൂടേയെന്നും, ഇഡി അന്വേഷണത്തോട് സഹകരിച്ചുകൂടേയെന്നും കഴിഞ്ഞദിവസം കോടതി ചോദിച്ചിരുന്നു. കോടിക്കണക്കിന് രൂപ ഹവാല ഇടപാടിലൂടെ വിദേശത്തേക്ക് [...]
The post ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്: ഈ മാസം 19 ന് ഇഡിക്ക് മുന്നില്‍ ഹാജരാകാമെന്ന് പ്രതികള്‍ appeared first on Starvision News Malayalam.
കണ്ണൂരിൽ കോടികളുടെ ഹവാല പണം എത്തിയതായി വിവരങ്ങൾ; ഇ.ഡി അന്വേഷണം
കണ്ണൂരിൽ കോടികളുടെ ഹവാല പണം എത്തിയതായി വിവരങ്ങൾ. രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് അടക്കം ഉപയോഗിക്കുന്നതിനു ഈ പണം എത്തി എന്നാണ്‌ കരുതുന്നത്. കാർ വില്പന്നയുടെ മറവിൽ നടക്കുന്നത് കോടികളുടെ ഹവാല ഇടപാട് നടന്നു എന്നാണ്‌ വിവരങ്ങൾ. കണ്ണിയായ കണ്ണൂർ സ്വദേശിയെ കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു.ആഢംബര കാറുകൾ വില്പന്നയ്ക്ക് എന്ന പേരിൽ പുറത്ത് നിർത്തിയിടുകയും ഇതിൻ്റെ RC പണയപ്പെടുത്തി പണം വാങ്ങുകയും മാണ് പരിപാടി.മലപ്പുറം കൊണ്ടൊട്ടിയിൽ ഇതുമായി ബന്ധപ്പെട്ട ഒരാൾ പിടിയിലായിട്ടുണ്ട്.പിടിയിലായ ആളിൽ നിന്നും ലഭിച്ച [...]
The post കണ്ണൂരിൽ കോടികളുടെ ഹവാല പണം എത്തിയതായി വിവരങ്ങൾ; ഇ.ഡി അന്വേഷണം appeared first on Starvision News Malayalam.
കണ്ണൂരിൽ കോടികളുടെ ഹവാല പണം എത്തിയതായി വിവരങ്ങൾ. രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് അടക്കം ഉപയോഗിക്കുന്നതിനു ഈ പണം എത്തി എന്നാണ്‌ കരുതുന്നത്. കാർ വില്പന്നയുടെ മറവിൽ നടക്കുന്നത് കോടികളുടെ ഹവാല ഇടപാട് നടന്നു എന്നാണ്‌ വിവരങ്ങൾ. കണ്ണിയായ കണ്ണൂർ സ്വദേശിയെ കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു.ആഢംബര കാറുകൾ വില്പന്നയ്ക്ക് എന്ന പേരിൽ പുറത്ത് നിർത്തിയിടുകയും ഇതിൻ്റെ RC പണയപ്പെടുത്തി പണം വാങ്ങുകയും മാണ് പരിപാടി.മലപ്പുറം കൊണ്ടൊട്ടിയിൽ ഇതുമായി ബന്ധപ്പെട്ട ഒരാൾ പിടിയിലായിട്ടുണ്ട്.പിടിയിലായ ആളിൽ നിന്നും ലഭിച്ച സൂചനകളാണ്‌ കണ്ണൂരിൽ കോടികളുടെ ഹവാല ഇറങ്ങി എന്ന് വിവരങ്ങൾക്ക് അടിസ്ഥാനം. ഈ പണം ഉപയോഗിക്കുന്നത് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് എന്നാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ഇയാളെക്കുറിച്ച് സംസ്ഥാന പോലീസിൻ്റെ രഹസ്യന്വേഷണ വിഭാഗവും അന്വേഷണം ആരംദിച്ചു.