Draupadi Murmu | Starvision News Malayalam
	1	</sy:updateFrequency>
Draupadi Murmu | Starvision News Malayalam
മണിപ്പൂരില്‍  രാഷ്രപതി ഭരണം
ന്യൂഡല്‍ഹി: മണിപ്പൂരില്‍ ഇനി രാഷ്രപതി ഭരണം. ഇതുസംബന്ധിച്ച് വിജ്ഞാപനം രാഷ്ട്രപതി ദ്രൗപതി മുര്‍മു പുറത്തിറക്കി. ബീരേൻ സിങ് രാജി വെച്ച സാഹചര്യത്തില്‍ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതില്‍ ബിജെപി എംഎൽഎമാർക്കിടയിൽ ഭിന്നത തുടരുന്ന സാഹചര്യത്തിലാണ് ഭരണഘടനയുടെ 356-ാം വകുപ്പ് പ്രകാരം രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചുകൊണ്ട് നിര്‍ണായക വിജ്ഞാപനമിറക്കിയത്. കഴിഞ്ഞ ദിവസം ബിജെപി എംഎൽഎമാരുടെ യോഗം ചേർന്നെങ്കിലും അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച് സമവായമായിരുന്നില്ല. സ്പീക്കർ ടി എസ് സിങ്ങിനെ പിന്തുണയ്ക്കുന്ന ഒരു പക്ഷവും ബീരേൻ സിങ്ങ് അനുകൂലികൾ മറുവശത്തുമായാണ് പോരടിച്ചിരുന്നത്. [...]
The post മണിപ്പൂരില്‍  രാഷ്രപതി ഭരണം appeared first on Starvision News Malayalam.
കഴിഞ്ഞ ദിവസം ബിജെപി എംഎൽഎമാരുടെ യോഗം ചേർന്നെങ്കിലും അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച് സമവായമായിരുന്നില്ല. സ്പീക്കർ ടി എസ് സിങ്ങിനെ പിന്തുണയ്ക്കുന്ന ഒരു പക്ഷവും ബീരേൻ സിങ്ങ് അനുകൂലികൾ മറുവശത്തുമായാണ് പോരടിച്ചിരുന്നത്. മണിപ്പുരിന്റെ ചുമതലയുള്ള ബിജെപി നേതാവ് സംബിത് പത്രയും ബിജെപി സംസ്ഥാന പ്രസിഡന്റ് ശാരദാദേവിയും ഗവർണർ അജയ്കുമാർ ഭല്ലയെ കണ്ട് സാഹചര്യങ്ങൾ വിശദീകരിച്ചതിനു പിന്നാലെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയുള്ള വിജ്ഞാപനമെത്തി.
ഭരണഘടനയുടെ 174 (1) വകുപ്പു പ്രകാരം അവസാനമായി നിയമസഭ ചേർന്നതിന് ആറു മാസത്തിനുള്ളിൽ സഭ ചേരണമെന്നാണ് ചട്ടം. മണിപ്പുരിൽ ഇതിനു മുമ്പ് 2024 ഓഗസ്റ്റ് 12നാണ് ചേർന്നത്. വീണ്ടും സഭ ചേരാനുള്ള ആറു മാസത്തെ കാലാവധി ബുധനാഴ്ച അവസാനിച്ചിരുന്നു. തിങ്കളാഴ്ച മണിപ്പുർ നിയമസഭയിൽ ബജറ്റ് സമ്മേളനം ചേരുന്നതിനു മുമ്പ് ബുധനാഴ്ചയാണ് ബിരേൻ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിൽ തോൽവി ഒഴിവാക്കാനായിരുന്നു രാജി.
എംടിയുടെ വിയോഗം; സാഹിത്യലോകം കൂടുതല്‍ ദരിദ്രമായി’; അനുശോചിച്ച് രാഷ്ട്രപതി
ന്യൂഡല്‍ഹി: എം ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മു. അദ്ദേഹത്തിന്റെ നിര്യാണത്തോടെ സാഹിത്യ ലോകം കൂടുതല്‍ ദരിദ്രമായിരിക്കുന്നു എന്ന് ദ്രൗപദി മുര്‍മു എക്‌സില്‍ ഓര്‍മ്മിപ്പിച്ചു. ‘പ്രശസ്ത മലയാള എഴുത്തുകാരനായ എം ടി വാസുദേവന്‍ നായരുടെ നിര്യാണത്തോടെ സാഹിത്യ ലോകം കൂടുതല്‍ ദരിദ്രമായി. ഗ്രാമീണ ഇന്ത്യ അദ്ദേഹത്തിന്റെ രചനകളില്‍ സജീവമായി. പ്രധാന സാഹിത്യ അവാര്‍ഡുകള്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. സിനിമ മേഖലയ്ക്ക് നിസ്തുലമായ സംഭാവനയാണ് അദ്ദേഹം നല്‍കിയത്. അദ്ദേഹത്തിന് പത്മഭൂഷണ്‍ ലഭിച്ചു. അദ്ദേഹത്തിന്റെ [...]
The post എംടിയുടെ വിയോഗം; സാഹിത്യലോകം കൂടുതല്‍ ദരിദ്രമായി’; അനുശോചിച്ച് രാഷ്ട്രപതി appeared first on Starvision News Malayalam.
‘തെരഞ്ഞെടുപ്പിലെ വനിത പങ്കാളിത്തം എടുത്തുപറയേണ്ടത്, ജനം മൂന്നാമതും മോദി സർക്കാർ വിശ്വാസമർപ്പിച്ചു’; രാഷ്ട്രപതി
ദില്ലി: പാർലമെന്റിനെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്പീക്കർ ഓം ബിർളയും ചേർന്നാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്.  2024 ലോക്സഭ തെരഞ്ഞെടുപ്പ് ലോകത്തിലെ തന്നെ ഏറ്റവും വലിയ തെരഞ്ഞെടുപ്പെന്ന് വിശേഷിപ്പിച്ച രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വനിതാ പങ്കാളിത്തം എടുത്തുപറയേണ്ടതാണെന്നും ചൂണ്ടിക്കാട്ടി. ജനം മൂന്നാമതും മോദി സർക്കാരിൽ വിശ്വാസമർപ്പിച്ചെന്നും രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു. ജമ്മു കശ്മീരിലെ ജനങ്ങൾ പ്രതിലോമ ശക്തികൾക്ക് മറുപടി നൽകി. ഐതിഹാസികമായ തീരുമാനങ്ങൾ ഈ സർക്കാരിന്റെ കാലത്തുണ്ടാകുമെന്നും ബജറ്റ് ചരിത്രപരമാകുമെന്നും പറഞ്ഞ രാഷ്ട്രപതി [...]
The post ‘തെരഞ്ഞെടുപ്പിലെ വനിത പങ്കാളിത്തം എടുത്തുപറയേണ്ടത്, ജനം മൂന്നാമതും മോദി സർക്കാർ വിശ്വാസമർപ്പിച്ചു’; രാഷ്ട്രപതി appeared first on Starvision News Malayalam.
ദില്ലി: പാർലമെന്റിനെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്പീക്കർ ഓം ബിർളയും ചേർന്നാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്.  2024 ലോക്സഭ തെരഞ്ഞെടുപ്പ് ലോകത്തിലെ തന്നെ ഏറ്റവും വലിയ തെരഞ്ഞെടുപ്പെന്ന് വിശേഷിപ്പിച്ച രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വനിതാ പങ്കാളിത്തം എടുത്തുപറയേണ്ടതാണെന്നും ചൂണ്ടിക്കാട്ടി. ജനം മൂന്നാമതും മോദി സർക്കാരിൽ വിശ്വാസമർപ്പിച്ചെന്നും രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു. ജമ്മു കശ്മീരിലെ ജനങ്ങൾ പ്രതിലോമ ശക്തികൾക്ക് മറുപടി നൽകി. ഐതിഹാസികമായ തീരുമാനങ്ങൾ ഈ സർക്കാരിന്റെ കാലത്തുണ്ടാകുമെന്നും ബജറ്റ് ചരിത്രപരമാകുമെന്നും പറഞ്ഞ രാഷ്ട്രപതി രാജ്യതാത്പര്യം മുൻനിർത്തി ഒന്നിച്ചു പ്രവർത്തിക്കാമെന്നും കൂട്ടിച്ചേർത്തു. അതേ സമയം രാഷ്ട്രപതിയുടെ പരാമർശത്തിൽ പ്രതിപക്ഷം പ്രതിഷേധമുയർത്തി.
ഇന്ത്യ – സൗദി  സഹകരണം മെച്ചപ്പെടുത്താൻ ധാരണ, മോദി സൽമാൻ രാജകുമാരൻ  കൂടിക്കാഴ്ച  നടത്തി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദും തമ്മിൽ കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളിൽ തന്ത്രപ്രധാന സഹകരണം മെച്ചപ്പെടുത്താൻ ചർച്ചയിൽ ധാരണയായി.2019ൽ മോദി സൗദി സന്ദർശിച്ച വേളയിൽ രൂപം നൽകിയ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ ആദ്യ യോഗമായിരുന്നു ഇന്നലെ രാവിലെ 11ന് ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടന്നത്. കൗൺസിലിന്റെ ഭാഗമായ രാഷ്ട്രീയ, സുരക്ഷ, സാമൂഹിക, സാംസ്കാരിക സഹകരണ സമിതിയും സാമ്പത്തിക, നിക്ഷേപ സഹകരണ സമിതിയും യോഗം ചേർന്നു. സൗദി അറേബ്യയുടെ [...]
The post ഇന്ത്യ – സൗദി  സഹകരണം മെച്ചപ്പെടുത്താൻ ധാരണ, മോദി സൽമാൻ രാജകുമാരൻ  കൂടിക്കാഴ്ച  നടത്തി appeared first on Starvision News Malayalam.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദും തമ്മിൽ കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളിൽ തന്ത്രപ്രധാന സഹകരണം മെച്ചപ്പെടുത്താൻ ചർച്ചയിൽ ധാരണയായി.2019ൽ മോദി സൗദി സന്ദർശിച്ച വേളയിൽ രൂപം നൽകിയ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ ആദ്യ യോഗമായിരുന്നു ഇന്നലെ രാവിലെ 11ന് ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടന്നത്. കൗൺസിലിന്റെ ഭാഗമായ രാഷ്ട്രീയ, സുരക്ഷ, സാമൂഹിക, സാംസ്കാരിക സഹകരണ സമിതിയും സാമ്പത്തിക, നിക്ഷേപ സഹകരണ സമിതിയും യോഗം ചേർന്നു.
സൗദി അറേബ്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഗണ്യമായ അളവിൽ എണ്ണ ഇറക്കുമതി ചെയ്യുന്നതിനാൽ ഊർജ മേഖലയിൽ ശക്തമായ പങ്കാളിത്തമുണ്ട്.വ്യാപാരം, ഗ്രിഡ് കണക്റ്റിവിറ്റി, പുനരുപയോഗ ഊർജം, ഭക്ഷ്യസുരക്ഷ, അർദ്ധചാലകങ്ങളുടെ നിർമ്മാണം തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി സഹകരണത്തിനുള്ള സാധ്യതകൾ ചർച്ചയായെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്‌‌ചി അറിയിച്ചു.ഇന്ത്യയ്ക്ക് ഏറ്റവും അടുപ്പമുള്ള മുഖ്യ നയതന്ത്ര പങ്കാളികളിൽ ഒന്നാണ് സൗദി അറേബ്യയെന്ന് കൂടിക്കാഴ്‌ചയ്ക്കുശേഷം പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ത്യ-സൗദി പങ്കാളിത്തം മേഖലയുടെ സുസ്ഥിരതയ്ക്കും ലോകക്ഷേമത്തിനും നിർണായകമാണെന്നും കാലം മാറുന്നതിനുസരിച്ച് തങ്ങൾ ബന്ധങ്ങൾക്ക് പുതിയ മാനം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജി-20 ഉച്ചകോടിയുടെ ഭാഗമായി കഴിഞ്ഞ ദിവസം ഇന്ത്യ-മധ്യേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴിയിൽ ഒപ്പുവെച്ച രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. മുഹമ്മദ് ബിൻ സൽമാൻ അതിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.ഇന്നലെ രാവിലെ 10 മണിക്ക് രാഷ്ട്രപതി ഭവനിൽ ആചാരപരമായ സ്വീകരണം നൽകി. വൈകിട്ട് 6.30ന് രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തിയശേഷം സൗദിയിലേക്ക് മടങ്ങി.
ദേശീയ അദ്ധ്യാപക ദിനം; തിരഞ്ഞെടുക്കപ്പെട്ട 75 അദ്ധ്യാപകർക്ക് ഇന്ന് രാഷ്‌ട്രപതി അവാർഡ് നൽകും
ന്യൂഡൽഹി: 2023-ലെ ദേശീയ അദ്ധ്യാപക ദിന ആഘോഷത്തിന്റെ ഭാഗമായി രാഷ്‌ട്രപതി ദ്രൗപതി മുർമു രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 75 മികച്ച അദ്ധ്യാപകർക്ക് ഇന്ന് അവാർഡ് കൈമാറും. ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വച്ചാണ് അവാർഡ് ദാനം നടക്കുക. സർട്ടിഫിക്കറ്റും 50,000 രൂപ ക്യാഷ് അവാർഡും വെള്ളി മെഡലും അടങ്ങുന്നതാണ് അവാർഡ്. കഴിഞ്ഞദിവസം പുരസ്‌കാരത്തിന് അർഹരായ അദ്ധ്യാപകരുമായി പ്രധാനമന്ത്രി സംവദിച്ചിരുന്നു. തിരഞ്ഞെടുക്കപ്പെട്ട അദ്ധ്യാപകരെ കണ്ടതിന് ശേഷം പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ”ദേശീയ അദ്ധ്യാപക അവാർഡുകൾ നൽകി ആദരിച്ച നമ്മുടെ രാജ്യത്തിന് മാതൃകയായ [...]
The post ദേശീയ അദ്ധ്യാപക ദിനം; തിരഞ്ഞെടുക്കപ്പെട്ട 75 അദ്ധ്യാപകർക്ക് ഇന്ന് രാഷ്‌ട്രപതി അവാർഡ് നൽകും appeared first on Starvision News Malayalam.
ന്യൂഡൽഹി: 2023-ലെ ദേശീയ അദ്ധ്യാപക ദിന ആഘോഷത്തിന്റെ ഭാഗമായി രാഷ്‌ട്രപതി ദ്രൗപതി മുർമു രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 75 മികച്ച അദ്ധ്യാപകർക്ക് ഇന്ന് അവാർഡ് കൈമാറും. ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വച്ചാണ് അവാർഡ് ദാനം നടക്കുക. സർട്ടിഫിക്കറ്റും 50,000 രൂപ ക്യാഷ് അവാർഡും വെള്ളി മെഡലും അടങ്ങുന്നതാണ് അവാർഡ്. കഴിഞ്ഞദിവസം പുരസ്‌കാരത്തിന് അർഹരായ അദ്ധ്യാപകരുമായി പ്രധാനമന്ത്രി സംവദിച്ചിരുന്നു. തിരഞ്ഞെടുക്കപ്പെട്ട അദ്ധ്യാപകരെ കണ്ടതിന് ശേഷം പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ”ദേശീയ അദ്ധ്യാപക അവാർഡുകൾ നൽകി ആദരിച്ച നമ്മുടെ രാജ്യത്തിന് മാതൃകയായ അദ്ധ്യാപകരുമായി കൂടിക്കാഴ്ച നടത്തി. യുവമനസ്സുകളെ രൂപപ്പെടുത്തുന്നതിനുള്ള അവരുടെ സമർപ്പണവും വിദ്യാഭ്യാസത്തിന്റെ മികവിനുവേണ്ടിയുള്ള അവരുടെ ദൃഢമായ പ്രതിബദ്ധതയും പ്രചോദനകരമാണ്. ക്ലാസ് മുറികളിൽ, അവർ ഇന്ത്യയിലെ യുവാക്കൾക്ക് ശോഭനമായ ഭാവി പടുത്തുയർത്തുകയാണ്”. പ്രധാനമന്ത്രി അറിയിച്ചു.
 അർപ്പണബോധത്തിലൂടെയും പ്രയത്‌നത്തിലൂടെയും വിദ്യാഭ്യാസ നിലവാരം ഉയർത്തുകയും വിദ്യാർത്ഥികളുടെ ജീവിതം മെച്ചപ്പെടുത്തുകയും ചെയ്ത മികച്ച അദ്ധ്യാപകരെ ആദരിക്കുക എന്നതാണ് ദേശീയ അദ്ധ്യാപക പുരസ്‌കാരത്തിലൂടെ ലക്ഷ്യം വെയ്‌ക്കുന്നത്. 50 സ്‌കൂൾ അദ്ധ്യാപകർ, ഉന്നത വിദ്യാഭ്യാസ വിഭാഗത്തിലെ 13 അദ്ധ്യാപകർ, വികസന-സംരംഭകത്വ മന്ത്രാലയത്തിലെ 12 അദ്ധ്യാപകർ എന്നിവരാണ് ഈ വർഷത്തെ ദേശീയ അദ്ധ്യാപക പുരസ്‌കാരത്തിന് അർഹരായത്.
തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ തിരഞ്ഞെടുത്ത രാജ്യത്തെ മികച്ച അദ്ധ്യാപകർക്ക് ദേശീയ അവാർഡുകൾ നൽകുന്നതിനായി എല്ലാ വർഷവും അദ്ധ്യാപക ദിനത്തിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്‌കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് ചടങ്ങ് സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യയുടെ മുൻ രാഷ്‌ട്രപതി സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബർ അഞ്ചാണ് ദേശീയ അദ്ധ്യാപക ദിനമായി രാജ്യം ആഘോഷിക്കുന്നത്. എല്ലാ വർഷവും ഈ ദിനത്തിലാണ് അദ്ധ്യാപക പുരസ്‌കാരം നൽകുക.
ഷംസീറിന്റെ മിത്ത് പരാമർശം, ഗണപതി നിന്ദക്ക്  റിപോർട്ട് തേടി ദ്രൗപതി മുർമു
ഡൽഹി; കേരള നിയമ സഭാ സ്പീക്കർ നടത്തിയ ഗണപതി നിന്ദക്ക് ഡൽഹിയിൽ നിന്നും തിരിച്ചടി. സ്പീക്കറുടെ വിവാദ പരാമർശത്തിൽ ഇടപെട്ട് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമു. കേരള നിയമസഭാ സ്പീക്കർ എ.എൻ.ഷംസീറിൻ്റെ ഗണപതി നിന്ദ പരാമർശത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു കേരള സർക്കാരിനോടു വിശദീകരണം തേടി. ഒരു നിയമ സമാജികനും സ്പീക്കറും കൂടിയായ ഒരു വ്യക്തി ഹിന്ദുമത നിന്ദ നടത്തുന്ന രീതിയിൽ ഉള്ള പരാമർശം മതേതര സങ്കല്പ്പത്തിനു ഭീഷണിയും മത സ്പർദ്ധ വളർത്തും എന്നും ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്ക് [...]
The post ഷംസീറിന്റെ മിത്ത് പരാമർശം, ഗണപതി നിന്ദക്ക്  റിപോർട്ട് തേടി ദ്രൗപതി മുർമു appeared first on Starvision News Malayalam.
ഡൽഹി; കേരള നിയമ സഭാ സ്പീക്കർ നടത്തിയ ഗണപതി നിന്ദക്ക് ഡൽഹിയിൽ നിന്നും തിരിച്ചടി. സ്പീക്കറുടെ വിവാദ പരാമർശത്തിൽ ഇടപെട്ട് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമു. കേരള നിയമസഭാ സ്പീക്കർ എ.എൻ.ഷംസീറിൻ്റെ ഗണപതി നിന്ദ പരാമർശത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു കേരള സർക്കാരിനോടു വിശദീകരണം തേടി. ഒരു നിയമ സമാജികനും സ്പീക്കറും കൂടിയായ ഒരു വ്യക്തി ഹിന്ദുമത നിന്ദ നടത്തുന്ന രീതിയിൽ ഉള്ള പരാമർശം മതേതര സങ്കല്പ്പത്തിനു ഭീഷണിയും മത സ്പർദ്ധ വളർത്തും എന്നും ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്ക് പരാതി നല്കിയിരുന്നു. രാജ്യത്തിന്റെ ഭരണഘടനാ തലപ്പത്ത് ഉള്ള പരമോന്നത വ്യക്തി എന്ന നിലയിൽ ഈ വിഷയത്തിൽ രാഷ്ട്രപതിക്ക് നടപടി സ്വീകരിക്കാനും കഴിയും. സുപ്രീം കോടതി അഭിഭാഷകൻ കോശി ജേക്കബ് സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതിയുടെ ഇടപെടൽ.വിവാദത്തെ കുറിച്ച് അന്വേഷിച്ചു നടപടി റിപ്പോർട്ട് സമർപ്പിക്കാൻ രാഷ്ട്രപതിയുടെ ഓഫിസിൽ നിന്നു കേരള ചീഫ് സെക്രട്ടറി ഡോ.വേണുവിനോട് നിർദേശിച്ചു.
സ്പീക്കർ എ എൻ ഷംസീർ മതങ്ങളേ തമ്മിലടിപ്പിച്ച് സ്പർദ്ധ ഉണ്ടാക്കുന്നു എന്നും മത നിന്ദ നടത്തുന്നു എന്നും സ്പീക്കർ സ്ഥാനത്ത് നിന്നും പുറത്താക്കണം എന്നും പരാതിയിൽ പറഞ്ഞിട്ടുണ്ട്. ഇതനുസരിച്ച് നടപടിയുടെ ഭാഗമായാണ്‌ ഇപ്പോൾ അന്വേഷണം നടത്താൻ ഉത്തരവ്.സ്പീക്കർ തെറ്റു ചെയ്താൽ ഭരണഘറ്റനാ തലപത്ത് ഇരിക്കുന്ന സർവാധികാരി എന്ന നിലയിൽ ഇന്ത്യൻ പ്രസിഡന്റിനു നടപടി സ്വീകരിക്കാനും അധികാരം ഉണ്ട്.അതിനാൽ തന്നെ സ്പീക്കർ ഗണപതി വിവാദം പുതിയ തലത്തിലേക്ക് തന്നെ എത്തിയിരിക്കുകയാണ്‌. മുഴുവൻ ഹൈന്ദവ ഭക്തർക്കും ഇത് ഒരു ആശ്വാസ നടപടി തന്നെയാണ്‌. എ എൻ ഷംസീർ ഒരു തെറ്റും ചെയ്തിട്ടില്ല എന്നും മാപ്പ് പറയില്ലെന്നും ചെയ്തത് അത്രയും ശരി എന്നും ഉള്ള സി.പി.എം നിലപാടിനും കൂടിയുള്ള ശക്തമായ തിരിച്ചടിയാവുകയാണ്‌ രാഷ്ട്രപതിയുടെ ഇടപെടൽ. സ്പീക്കർ ഷംസീറിൻ്റെ ഗണപതി നിന്ദ പരാമർശം ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നും മതസ്പർധ സൃഷ്ടിച്ചുവെന്നും അഡ്വ. കോശി ജേക്കബിൻ്റെ പരാതിയിൽ ആരോപിച്ചിരുന്നു. ഭരണഘടനാ പദവി വഹിക്കുന്ന സ്പീക്കർ തന്നെ സമൂഹത്തിൽ ഭിന്നത വളർത്തുന്ന വിശ്വാസ നിന്ദ നടത്തിയത് ഗുരുതരമായ കുറ്റമാണെന്നും ചൂണ്ടിക്കാട്ടി.
ഭരണഘടനാ പദവിയുടെ അന്തസിനു യോജിക്കാത്ത പരാമർശങ്ങൾ നടത്തിയ ഷംസീറിനെ സ്പീക്കർ സ്ഥാനത്തു നിന്നു നീക്കം ചെയ്യാൻ രാഷ്ട്രപതി ഇടപെടണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ എ എൻ ഷംസീറിനെതിരായ സമരം കൊടുമ്പിരി കൊള്ളുമ്പോഴാണ്‌ ദില്ലിയിൽ നിന്നും ഇടപെടലും റിപോർട്ട് തേടലും ഉണ്ടായിരിക്കുന്നത്. സ്പീക്കർ നടത്തിയ ഒരു പ്രസംഗത്തിൽ ഇന്ത്യൻ പ്രസിഡന്റ് വിശദീകരണം തേടുന്നതും അസാധാരണമായ നടപടിയാണ്‌. ഹിന്ദുത്വ ഭാരതീയ തത്വശാസ്ത്രങ്ങളെയും വൈജ്ഞാനിക ഗ്രന്ഥങ്ങളെയും അപകീർത്തിപ്പെടുത്താനും അപനിർമാണം നടത്താനുമുള്ള ബോധപൂർവ്വമായ ശ്രമമാണ് കഴിഞ്ഞ കുറേക്കാലമായി ഇസ്ലാമിക ഭീകരർ നടത്തിക്കൊണ്ടിരിക്കുന്നത്. അവർ സാധാരണ ഉന്നയിക്കുന്ന അതേ വാക്കുകൾ അതേ പരാമർശങ്ങൾ ഒരു വ്യത്യാസവും ഇല്ലാതെ ഷംസീർ ആവർത്തിക്കുകയായിരുന്നു. ലോകാരാധ്യനായ ഗണപതിയുടെ രൂപത്തെയും ആന മുഖത്തെയും കുറിച്ച് മോശമായ രീതിയിൽ പരാമർശം നടത്തി. അതുമാത്രമല്ല, ഭാരതീയ ശാസ്ത്ര പാരമ്പര്യത്തിലെ ഉജ്ജ്വലമായ ഏടുകൾ ഓരോന്നും അന്ധവിശ്വാസമാണെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു. സുശ്രുതനാണ് ആദ്യമായി പ്ലാസ്റ്റിക് സർജറി നടത്തിയതെന്ന വിശ്വാസത്തെ ചോദ്യം ചെയ്ത അദ്ദേഹം ഭാരതത്തിന്റെ പൗരാണികമായ ചികിത്സാ പാരമ്പര്യത്തെയും ധന്വന്തരിയും ചരകനും സുശ്രുതനും അഗസ്ത്യനും രൂപകൽപ്പന ചെയ്ത ആയുർവേദത്തിന്റെയും സിദ്ധവൈദ്യത്തിന്റെയും ഒക്കെ ഒരു പോലെ പരിഹസിക്കുകയായിരുന്നു
വിവാദ പ്രസ്താവന നടത്തിയതിന് പ്രസിഡന്റ് ദ്രൗപദി മുര്‍മുവിനോട് അധീര്‍ രഞ്ജന്‍ ചൗധരി മാപ്പ് പറഞ്ഞു
ന്യൂഡല്‍ഹി: വിവാദ പരാമർശത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിനോട് മാപ്പ് ചോദിച്ച് കോണ്‍ഗ്രസ് എംപി. അധിർ രഞ്ജൻ ചൗധരി. സംഭവിച്ചത് നാവ് വഴുതിപ്പോയതാണെന്നും അതിൽ ഖേദമുണ്ടെന്നും കാണിച്ച് അദ്ദേഹം രാഷ്ട്രപതിക്ക് കത്തെഴുതി. കഴിഞ്ഞ ദിവസം അധീർ രഞ്ജന്‍റെ ‘രാഷ്ട്രപത്‌നി’ പരാമർശം പാർലമെന്‍റിന് അകത്തും പുറത്തും വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ബുധനാഴ്ച പാർലമെന്‍റിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അധീർ രാഷ്ട്രപതിയെ രാഷ്ട്രപത്‌നിയെന്ന് വിശേഷിപ്പിച്ചത്. തനിക്ക് നാക്കുപിഴ സംഭവിച്ചതാണെന്ന് അധീർ തിരുത്തിയെങ്കിലും കോൺഗ്രസ് പ്രസിഡന്‍റിനെ അപമാനിച്ചുവെന്നാരോപിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ ഭരണകക്ഷി വൻ [...]
The post വിവാദ പ്രസ്താവന നടത്തിയതിന് പ്രസിഡന്റ് ദ്രൗപദി മുര്‍മുവിനോട് അധീര്‍ രഞ്ജന്‍ ചൗധരി മാപ്പ് പറഞ്ഞു appeared first on Starvision News Malayalam.
വ്യക്തിപരമായ നേട്ടമല്ല; ഏവർക്കും നന്ദിയറിയിച്ച് ദ്രൗപദി മുർമു
ന്യൂഡല്‍ഹി: രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത് തന്‍റെ വ്യക്തിപരമായ നേട്ടമല്ലെന്നും ഇന്ത്യയിലെ ഓരോ പാവപ്പെട്ടവന്‍റെയും നേട്ടമാണെന്നും രാഷ്ട്രപതി ദ്രൗപദി മുർമു. രാജ്യം എന്നിൽ അർപ്പിച്ച പ്രതീക്ഷയ്ക്ക് ഞാൻ നന്ദി പറയുന്നു. ഓരോ ഇന്ത്യക്കാരന്‍റെയും പ്രതീക്ഷകളുടെയും അഭിലാഷങ്ങളുടെയും അവകാശങ്ങളുടെയും പ്രതീകമായ ഞാൻ പാർലമെന്‍റിൽ നിൽക്കുമ്പോൾ എല്ലാവരോടും വിനീതമായി നന്ദി പറയുന്നു. എല്ലാവരുടെയും പിന്തുണയും വിശ്വാസവും പുതിയ ഉത്തരവാദിത്തം നിറവേറ്റാനുള്ള കരുത്ത് നൽകുമെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം രാഷ്ട്രപതി പറഞ്ഞു. സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച രാജ്യത്തിന്‍റെ ആദ്യ രാഷ്ട്രപതിയാണ് താൻ. സ്വതന്ത്ര ഇന്ത്യയിലെ പൗരൻമാരിൽ [...]
The post വ്യക്തിപരമായ നേട്ടമല്ല; ഏവർക്കും നന്ദിയറിയിച്ച് ദ്രൗപദി മുർമു appeared first on Starvision News Malayalam.
വർഷങ്ങളായി വികസനത്തിലേക്ക് എത്താത്ത ദരിദ്രർ, ദളിതർ, ആദിവാസികൾ, പിന്നാക്ക വിഭാഗങ്ങൾ എന്നിവരുടെ പ്രതിനിധിയായി തന്നെ കാണുന്നത് സംതൃപ്തികരമാണെന്ന് ദ്രൗപദി മുർമു പറഞ്ഞു. തന്റെ ഉയർച്ചയ്ക്ക് പിന്നിൽ ദരിദ്രരുടെ അനുഗ്രഹങ്ങളുണ്ട്. രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് സ്ത്രീകളുടെ സ്വപ്നങ്ങളുടെയും കഴിവുകളുടെയും പ്രതിഫലനമാണിത്. യുവാക്കൾക്കും സ്ത്രീകൾക്കും പ്രഥമ പരിഗണന നൽകുമെന്നും അവർ പറഞ്ഞു.
രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കുറിച്ച് എഴുതി പതിമൂന്നുകാരി
സൂറത്ത് : ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായ ദ്രൗപദി മുർമുവിന്‍റെ ജീവിതകഥ എഴുതാൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് 13 കാരിയായ ഭാവിക മഹേശ്വരി. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഭാവിക സൂറത്ത് സ്വദേശിനിയാണ്. മോട്ടിവേഷണല്‍ സ്പീക്കര്‍, രണ്ടു പുസ്തകങ്ങളുടെ രചയിതാവ് എന്നീ നിലകളില്‍ ഈ കൊച്ചുമിടുക്കി ഉത്തരേന്ത്യന്‍ സാംസ്‌കാരിക വേദികളില്‍ അറിയപ്പടുന്ന താരം കൂടിയാണ്. “ഡൽഹിയിൽ വച്ച് എനിക്ക് ഇന്ത്യൻ എക്സലൻസ് അവാർഡ് ലഭിച്ചു. ആ സമയത്ത്, രാഷ്ട്രപതി ഭവൻ സന്ദർശിക്കാനുള്ള സൗഭാഗ്യം എനിക്കുണ്ടായി. മുർമുജിയുടെ പേര് എൻഡിഎയുടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. [...]
The post രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കുറിച്ച് എഴുതി പതിമൂന്നുകാരി appeared first on Starvision News Malayalam.
ദ്രൗപദി മുര്‍മുവിന്റെ വിജയത്തെ കുറിച്ച് വി മുരളീധരന്‍
ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിനെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അഭിനന്ദിച്ചു. രാജ്യം കണ്ട ഏറ്റവും വലിയ സാമൂഹിക വിപ്ലവമാണ് ദ്രൗപദി മുർമുവിന്‍റെ സ്ഥാനാർത്ഥിത്വവും വിജയവും എന്ന് മുരളീധരൻ പറഞ്ഞു. സാമൂഹ്യനീതിയാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. ഈ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് ഇത് തെളിയിക്കുന്നു,” കേന്ദ്രമന്ത്രി പറഞ്ഞു. “ഒഡീഷയിലെ ഏറ്റവും പിന്നോക്ക ജില്ലയായ മയൂർഭഞ്ജിലെ ആദിവാസികൾക്കിടയിൽ നിന്നുള്ള ഒരു വനിതയെ ഇന്ന് ഇന്ത്യയുടെ രാഷ്ട്രപതിയായി തിരഞ്ഞെടുത്തു. സ്വാതന്ത്ര്യലബ്ധിക്കുശേഷം പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ ചരിത്രത്തിൽ രാജ്യം കണ്ട [...]
The post ദ്രൗപദി മുര്‍മുവിന്റെ വിജയത്തെ കുറിച്ച് വി മുരളീധരന്‍ appeared first on Starvision News Malayalam.