DIED | Starvision News Malayalam
ബ​ഹ്​​റൈ​ൻ പ്ര​വാ​സി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി
മ​നാ​മ: ബ​ഹ്​​റൈ​ൻ പ്ര​വാ​സിയായിരുന്ന കോ​ഴി​ക്കോ​ട്​ മേ​പ്പ​യ്യൂ​ർ മ​ക്കാ​ട്ട്​ മീ​ത്ത​ൽ നൗ​ഷാ​ദ്​ (55) നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. ദീ​ർ​ഘ​കാ​ല​മാ​യി ബ​ഹ്​​റൈ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഇ​ദ്ദേ​ഹം ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ്​ നാ​ട്ടി​ലേ​ക്ക്​ പോ​യ​ത്.
The post ബ​ഹ്​​റൈ​ൻ പ്ര​വാ​സി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി appeared first on Starvision News Malayalam.
അക്രമികളികളെ ഭയന്നോടിയ രണ്ട് ടോൾ പ്ലാസ ജീവനക്കാർ കിണറ്റിൽ വീണ് മരിച്ചു
ഭോപ്പാൽ: മധ്യപ്രദേശിൽ അക്രമികളിൽ നിന്ന് രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടെ കിണറ്റിൽ വീണ് ടോൾ പ്ലാസയിലെ രണ്ട് ജീവനക്കാർ മരിച്ചു. ദഗ്രായിലെ ദേശീയ പാത 44-ലെ ടോൾ പ്ലാസയിലായിരുന്നു സംഭവം. ആഗ്രയിലെ ശ്രീനിവാസ് പരിഹാർ, നാഗ്പുരിലെ ശിവജി കാണ്ടെല എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. പന്ത്രണ്ടോളം പേരടങ്ങുന്ന സംഘം നാല് ബൈക്കുകളിലായെത്തി ടോൾ പ്ലാസയിലെ ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. മുഖംമറച്ച് തോക്കടക്കമുള്ള ആയുധങ്ങളുമായാണ് അക്രമികൾ എത്തിയത്. ബൈക്കിൽ ഇരച്ചെത്തിയ സംഘം ടോൾ പ്ലാസയിലേക്ക് ഇരച്ചു കയറുകയും അവിടെ ഉണ്ടായിരുന്ന ജീവനക്കാരെ ആക്രമിക്കുകയുമായിരുന്നു.
കംപ്യൂട്ടറുകളടക്കം നശിപ്പിക്കുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ടോൾ പ്ലാസയിൽ ഇരിക്കുന്ന ജീവനക്കാരനെ വലിച്ചിഴച്ച് ആക്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അക്രമികളെ ഭയന്ന് ഓടിയ രണ്ടു ജീവനക്കാർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. അക്രമികളുടെ കൈയിൽ ഉണ്ടായിരുന്ന തോക്കിൽ നിന്ന് ആകാശത്തേക്ക് വെടിയുതിർത്തതോടെ ജീവനക്കാർ ഭയന്നോടുകയായിരുന്നു. ടോൾ പ്ലാസയ്ക്കരികിലായി ഉണ്ടായിരുന്ന കിണറ്റിലേക്കാണ് ഇരുവരും വീണത്.
ടോൾ പ്ലാസയുടെ കോൺട്രാക്ടർ അടുത്തിടെ മാറിയിരുന്നു. നേരത്തെ ഉണ്ടായിരുന്ന കോൺട്രാക്ടർ നാട്ടുകാരായ ചിലർക്ക് സൗജന്യമായി യാത്ര അനുവദിച്ചിരുന്നു. എന്നാൽ പുതുതായെത്തിയ കോൺട്രാക്ടർ ഇതിന് വിസമ്മതിച്ചിരുന്നു. ഇത് ഇരുവർക്കുമിടയിൽ തർക്കത്തിനിടയാക്കിയിരുന്നു. ഇതായിരിക്കാം ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
The post അക്രമികളികളെ ഭയന്നോടിയ രണ്ട് ടോൾ പ്ലാസ ജീവനക്കാർ കിണറ്റിൽ വീണ് മരിച്ചു appeared first on Starvision News Malayalam.
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 49 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു
കണ്ണൂർ: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 49 ദിവസം മാത്രം പ്രായമുള്ള ആൺ കുഞ്ഞ് മരിച്ചു. പയ്യന്നൂർ നഗരസഭയിലെ കണ്ടങ്കാളി മാവിച്ചേരിയിലെ കാവേരി നിലയത്തിൽ താമസിക്കുന്ന സതീഷ് – രാധിക ദമ്പതികളുടെ ഇരട്ടകുട്ടികളിൽ ഒരാളാണ് മരിച്ചത്. ഇന്ന് രാവിലെ അഞ്ച് മണിയോടെ കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് പരിയാരത്തെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനിയില്ല. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
The post മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 49 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു appeared first on Starvision News Malayalam.
തൃശൂരിൽ ചികിത്സയിലിരുന്ന 13കാരൻ മരിച്ചു.സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം തുടരുന്നു
തൃശൂർ: സംസ്ഥാനത്ത് ആശങ്കയായി ഇന്നും പനി മരണങ്ങൾ തുടരുകയാണ്. തൃശൂർ ചാഴൂരിൽ ചികിത്സയിലായിരുന്ന എട്ടാം ക്ളാസ് വിദ്യാർത്ഥി പനി ബാധിച്ച് മരിച്ചു. ചാഴൂർ കുണ്ടൂർ വീട്ടിൽ ധനിഷ്ക്(13) ആണ് മരിച്ചത്. കഴിഞ്ഞ 17 മുതൽ തൃശൂർ മെഡിക്കൽ കോളേജിൽ പനിക്ക് ചികിത്സയിലായിരുന്നു കുട്ടി. ചാഴൂർ എസ്.എൻ.എം.എച്ച് എസിലെ എട്ടാം ക്ളാസ് വിദ്യാർത്ഥിയാണ് ധനിഷ്ക്. കുട്ടിയെ ബാധിച്ചത് ഡെങ്കിപനിയാണെന്നാണ് സംശയം. ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. അതേസമയം തിരുവനന്തപുരത്ത് ഡെങ്കിപ്പനി ബാധിച്ച് കാട്ടാക്കട സ്വദേശിയായ വിജയൻ മരിച്ചു. സംസ്ഥാനത്ത് ദിവസവും 12,000ത്തോളം പേരാണ് പനി ബാധിച്ച് ചികിത്സ തേടുന്നതെന്നാണ് വിവരം. ഏറ്റവുമധികം പേർ ചികിത്സ തേടിയത് മലപ്പുറം ജില്ലയിലാണ്. എന്നാൽ തലസ്ഥാനത്തും എറണാകുളം, കോഴിക്കോട് ജില്ലകളിലും പ്രതിദിനം ആയിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്.
അൻപത് വയസിൽ താഴെയുള്ളവരാണ് മരിച്ച മിക്കവരും. കൊല്ലത്ത് അഞ്ചാംക്ളാസ് വിദ്യാർത്ഥി അഭിജിത്തും മലപ്പുറത്ത് 13കാരനായ ഗോകുൽ എന്ന വിദ്യാർത്ഥിയും പനി ബാധിച്ച് മരിച്ചിരുന്നു. 10 ദിവസത്തിനിടെ 11,462 പേർക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. ആകെ പനിബാധിതർ 1.12 ലക്ഷം പേരും. ഇന്നലെ മാത്രം 13,409 പേർ ചികിത്സ തേടി. വകുപ്പുകൾ സംയുക്തമായി നടത്താറുള്ള മഴക്കാല പൂർവ ശുചീകരണം ഇത്തവണ പേരിന് മാത്രമായത് കൊതുകും എലിയും പെ​റ്റുപെരുകാൻ കാരണമായി. ഫോഗിംഗ് ഉൾപ്പെടെ പ്രവർത്തനങ്ങളും നടന്നില്ല. മഴ കനത്താൽ സ്ഥിതി കൂടുതൽ വഷളാകും.
The post തൃശൂരിൽ ചികിത്സയിലിരുന്ന 13കാരൻ മരിച്ചു.സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം തുടരുന്നു appeared first on Starvision News Malayalam.
സ്റ്റെഫിന്റെ ദുരന്തം നമുക്ക് കാട്ടിത്തരുന്നത് തെരുവുനായയുടെ നഖം കൊണ്ടുള്ള പോറലേറ്റെങ്കിലും ചികിത്സതേടാതിരുന്ന യുവതി പേവിഷ ബാധയേറ്റ് മരിച്ചു
ആറ്റിങ്ങൽ : ഭക്ഷണം കൊടുക്കുന്നതിനിടെ തെരുവുനായയുടെ നഖം കൊണ്ടുള്ള പോറലേറ്റെങ്കിലും ചികിത്സതേടാതിരുന്ന യുവതി പേവിഷ ബാധയേറ്റ് മരിച്ചു. അഞ്ചുതെങ്ങ് അൽഫോൺസാ കോട്ടേജിൽ പരേതരായ വർഗീസ് പെരേരയുടെയും ഗട്രൂഡ് പെരേരയുടെയും മകൾ സ്റ്റെഫിൻ വി.പെരേരയാണ് (49) കഴിഞ്ഞ ഞായറാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. അഞ്ചുതെങ്ങിൽ സംസ്കാരവും നടത്തി. കഴിഞ്ഞ ദിവസമാണ് സ്റ്റെഫിൻ വി. പെരേരയുടെ മരണം പേ വിഷബാധയേറ്റാണെന്ന് മെഡിക്കൽ റിപ്പോർട്ടിൽ സ്ഥിരീകരിച്ചത്. ബംഗളൂരുവിൽ മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിസ്റ്റയിരുന്ന സ്റ്റെഫിൻ ഈമാസം ഏഴിനാണ് അഞ്ചുതെങ്ങിലെ കുടുംബ വീട്ടിൽ ഒറ്റയ്ക്ക് കഴിയുകയായിരുന്ന സഹോദരൻ ചാൾസിനെ പരിചരിക്കാൻ എത്തിയത്. സംഭവത്തെ തുടർന്ന് ചാൾസിനെ മെഡിക്കൽ കോളേജിൽ ആറാം വാർഡിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ചാൾസിനൊപ്പം കൂട്ടിരിക്കുന്നതിനിടയിലാണ് ഒമ്പതാം തീയതിയോടെ സ്റ്റെഫിൻ പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചത്. ഇതോടെ ഡോക്ടർമാർ സ്റ്റെഫിനെ പ്രത്യേക വാർഡിൽ ചികിത്സയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാട്ടിലെത്തിയ ശേഷം തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായ ശരീരത്തിൽ മാന്തിയ വിവരം സ്റ്റെഫിൻ ഡോക്ടർമാരോട് പറഞ്ഞത്. മുറിവ് ചെറുതായതിനാൽ കാര്യമാക്കിയില്ല. നായയിൽ നിന്ന് പരിക്കേറ്റതിന് ചികിത്സ തേടിയിട്ടില്ലെന്നാണ് ഡോക്ടർമാർക്ക് ലഭിച്ച വിവരം. മരിച്ച സ്റ്റെഫിൻ നായ് സ്നേഹിയാണെന്ന് നാട്ടുകാർ പറഞ്ഞു. അവിവാഹിതയാണ്. ഫെറിയോൺ, പരേതനായ മാത്യൂ എന്നിവർ സഹോദരങ്ങൾ.
The post സ്റ്റെഫിന്റെ ദുരന്തം നമുക്ക് കാട്ടിത്തരുന്നത് തെരുവുനായയുടെ നഖം കൊണ്ടുള്ള പോറലേറ്റെങ്കിലും ചികിത്സതേടാതിരുന്ന യുവതി പേവിഷ ബാധയേറ്റ് മരിച്ചു appeared first on Starvision News Malayalam.
നടൻ പൂജപ്പുര രവി അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്രതാരം പൂജപ്പുര രവി അന്തരിച്ചു. 86 വയസായിരുന്നു. മറയൂരിൽ മകളുടെ വീട്ടിൽ ഇന്ന് ഉച്ചയോടെയായിരുന്നു മരണം.
The post നടൻ പൂജപ്പുര രവി അന്തരിച്ചു appeared first on Starvision News Malayalam.