Delhi | Starvision News Malayalam
	1	</sy:updateFrequency>
Delhi | Starvision News Malayalam
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടീസ്; ഇഡിയുടെ അപ്പീലില്‍ ഡല്‍ഹി ഹൈക്കോടതി നടപടി
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് ഡല്‍ഹി ഹൈക്കോടതി നോട്ടീസയച്ചു. സ്റ്റേ ഉള്‍പ്പെടെയുള്ള ആവശ്യത്തില്‍ മറുപടി സമര്‍പ്പിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരായ കുറ്റപത്രം അംഗീകരിക്കാത്ത വിചാരണക്കോടതി നടപടിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച അപ്പീലിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ നടപടി. വിചാരണക്കോടതി നടപടി തെറ്റെന്നാണ് ഇ ഡി യുടെ വാദം. മറ്റ് കേസുകളെയും ഇത് ബാധിക്കുമെന്നും ഇ ഡി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തില്‍ ഇ ഡി സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കില്ലെന്നായിരുന്നു ഡല്‍ഹി [...]
The post നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടീസ്; ഇഡിയുടെ അപ്പീലില്‍ ഡല്‍ഹി ഹൈക്കോടതി നടപടി appeared first on Starvision News Malayalam.
പാകിസ്ഥാനിൽ സമ്പൂര്‍ണ അധികാരം സൈന്യത്തിന്, ‘അസിം മുനീറിന് പർവേസ് മുഷറഫിന് തുല്യമായ അധികാരം’, ആദ്യ ചീഫ് ഓഫ് ഡിഫൻസ് അധികാരമേൽക്കുമ്പോൾ
ദില്ലി: പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ രാജ്യത്തിൻ്റെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സായി (CDF) സ്ഥാനമേറ്റെടുത്തിരിക്കുകയാണ്. സൈന്യം അട്ടിമറിയിലൂടെ നേരിട്ട് അധികാരം പിടിച്ചെടുക്കാതെ തന്നെ രാജ്യത്തെ ഏറ്റവും ശക്തമായ അധികാര കേന്ദ്രമായി സൈന്യം മാറുകയാണ് പാക്കിസ്ഥാനിൽ. പാക് ഭരണഘടനയിലെ വിവാദമായ 27-ാം ഭേദഗതിയിലൂടെ സൃഷ്ടിച്ച ഈ പദവി, കര-വ്യോമ-നാവിക സേനകളുടെയെല്ലാം തലവനായി അസിം മുനീറിനെ നിയമിക്കുന്നു. അഞ്ച് വർഷമാണ് അദ്ദേഹത്തിൻ്റെ നിശ്ചിത കാലാവധി. അധികാരം കേന്ദ്രീകരിക്കുന്നതിലെ മാറ്റങ്ങൾ സൈനിക തലവന്മാരിൽ ഏറ്റവും മുതിർന്ന [...]
The post പാകിസ്ഥാനിൽ സമ്പൂര്‍ണ അധികാരം സൈന്യത്തിന്, ‘അസിം മുനീറിന് പർവേസ് മുഷറഫിന് തുല്യമായ അധികാരം’, ആദ്യ ചീഫ് ഓഫ് ഡിഫൻസ് അധികാരമേൽക്കുമ്പോൾ appeared first on Starvision News Malayalam.
ദില്ലി: പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ രാജ്യത്തിൻ്റെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സായി (CDF) സ്ഥാനമേറ്റെടുത്തിരിക്കുകയാണ്. സൈന്യം അട്ടിമറിയിലൂടെ നേരിട്ട് അധികാരം പിടിച്ചെടുക്കാതെ തന്നെ രാജ്യത്തെ ഏറ്റവും ശക്തമായ അധികാര കേന്ദ്രമായി സൈന്യം മാറുകയാണ് പാക്കിസ്ഥാനിൽ. പാക് ഭരണഘടനയിലെ വിവാദമായ 27-ാം ഭേദഗതിയിലൂടെ സൃഷ്ടിച്ച ഈ പദവി, കര-വ്യോമ-നാവിക സേനകളുടെയെല്ലാം തലവനായി അസിം മുനീറിനെ നിയമിക്കുന്നു. അഞ്ച് വർഷമാണ് അദ്ദേഹത്തിൻ്റെ നിശ്ചിത കാലാവധി.
അധികാരം കേന്ദ്രീകരിക്കുന്നതിലെ മാറ്റങ്ങൾ
അസിം മുനീറിന്റെ വർധിച്ച അധികാരവും നിയമപരിരക്ഷയും
പുതിയ ഭേദഗതികളിലൂടെ ജനറൽ അസിം മുനീറിൻ്റെ കാലാവധി 2030 വരെ നീട്ടിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ സ്വാഭാവിക വിരമിക്കൽ ദിവസം ഇന്നായിരുന്നുവെങ്കിലും, കഴിഞ്ഞ വർഷം സേനാ മേധാവികളുടെ കാലാവധി മൂന്നിൽ നിന്ന് അഞ്ച് വർഷമായി ഉയർത്തിയ ഭേദഗതി അദ്ദേഹത്തിൻ്റെ വിരമിക്കൽ തീയതി 2027 നവംബർ 27 ലേക്ക് മാറ്റിയിരുന്നു. പുതിയ സി.ഡി.എഫ്. പദവി ലഭിച്ചതോടെ, 2030 വരെ അഞ്ച് വർഷത്തെ പുതിയ കാലാവധി അദ്ദേഹത്തിന് ലഭിച്ചു. ഈ മാറ്റങ്ങൾ മുനീറിന് രാജ്യത്തെ പ്രസിഡൻ്റിന് തുല്യമായ നിയമപരമായ പരിരക്ഷയാണ് നൽകുന്നത്. പ്രസിഡൻ്റിനെപ്പോലെ, ഫീൽഡ് മാർഷൽ പദവിയുള്ള അദ്ദേഹത്തിന് ഇനിമുതൽ ഏതൊരു നിയമനടപടിയിൽ നിന്നും ആജീവനാന്ത പ്രതിരോധം ലഭിക്കും. ഈ സംരക്ഷണം വ്യോമസേന, നാവിക സേന മേധാവികൾക്കും ബാധകമാണ്.
‘അന്ന് ഓപ്പറേഷൻ സിന്ദൂർ സംഭവിച്ചില്ല, അതാണ് കോൺഗ്രസിൻ്റെ തകർച്ചയ്ക്ക് കാരണം’; മുംബൈ ഭീകരാക്രമണത്തിൽ ഏറ്റുമുട്ടിയ എൻഎസ്‌ജി മുൻ കമാൻഡോ
ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ നൽകിയ മറുപടി മുംബൈ ഭീകരാക്രമണത്തിലും നൽകണമായിരുന്നുവെന്ന് മുൻ എൻഎസ്‌ജി കമ്മാൻഡോ സുരേന്ദർ സിങ്. മുംബൈ ഭീകരാക്രമണത്തിൻ്റെ 17ാം വാർഷികത്തിൽ ഏഷ്യാനെറ്റ് ന്യൂസബിളിന് നൽകിയ അഭിമുഖത്തിലാണ്, മുംബൈ ഭീകരാക്രമണത്തിൽ ഭീകരരോട് ഏറ്റുമുട്ടി ജയിച്ച എൻഎസ്‌ജി കമ്മാൻഡോ സംഘത്തിലെ അംഗമായ അദ്ദേഹം തൻ്റെ അഭിപ്രായം തുറന്നുപറഞ്ഞത്. മൂന്ന് ദിവസത്തോളം നീണ്ട അനിശ്ചിതത്വം നിറഞ്ഞ പോർമുഖത്തേക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചാണ് അദ്ദേഹം സംസാരിച്ചത്. പാകിസ്ഥാനിൽ പരിശീലനം ലഭിച്ച ലഷ്‌കർ-ഇ-ത്വയ്ബയുടെ പത്ത് ഭീകരരാണ് 2008 നവംബർ 26 [...]
The post ‘അന്ന് ഓപ്പറേഷൻ സിന്ദൂർ സംഭവിച്ചില്ല, അതാണ് കോൺഗ്രസിൻ്റെ തകർച്ചയ്ക്ക് കാരണം’; മുംബൈ ഭീകരാക്രമണത്തിൽ ഏറ്റുമുട്ടിയ എൻഎസ്‌ജി മുൻ കമാൻഡോ appeared first on Starvision News Malayalam.
ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ നൽകിയ മറുപടി മുംബൈ ഭീകരാക്രമണത്തിലും നൽകണമായിരുന്നുവെന്ന് മുൻ എൻഎസ്‌ജി കമ്മാൻഡോ സുരേന്ദർ സിങ്. മുംബൈ ഭീകരാക്രമണത്തിൻ്റെ 17ാം വാർഷികത്തിൽ ഏഷ്യാനെറ്റ് ന്യൂസബിളിന് നൽകിയ അഭിമുഖത്തിലാണ്, മുംബൈ ഭീകരാക്രമണത്തിൽ ഭീകരരോട് ഏറ്റുമുട്ടി ജയിച്ച എൻഎസ്‌ജി കമ്മാൻഡോ സംഘത്തിലെ അംഗമായ അദ്ദേഹം തൻ്റെ അഭിപ്രായം തുറന്നുപറഞ്ഞത്. 
മൂന്ന് ദിവസത്തോളം നീണ്ട അനിശ്ചിതത്വം നിറഞ്ഞ പോർമുഖത്തേക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചാണ് അദ്ദേഹം സംസാരിച്ചത്. പാകിസ്ഥാനിൽ പരിശീലനം ലഭിച്ച ലഷ്‌കർ-ഇ-ത്വയ്ബയുടെ പത്ത് ഭീകരരാണ് 2008 നവംബർ 26 ന് രാത്രി മുംബൈയെ നടുക്കിയത്. ഒരേസമയത്തായിരുന്നുആക്രമണം. എലൈറ്റ് എൻഎസ്‌ജി കമ്മാൻഡോകൾ രംഗത്തിറങ്ങി ഒൻപത് ഭീകരരെ വധിക്കുകയും അജ്മൽ കസബിനെ ജീവനോടെ പിടികൂടുകയും ചെയ്തത് അദ്ദേഹം ഓർത്തു. 2012 നവംബർ 21-ന് പൂനെയിലെ യെർവാഡ ജയിലിൽ വച്ചാണ് അജ്‌മൽ കസബിനെ തൂക്കിലേറ്റിയത്
ആ ഓർമ്മകൾ ഒരിക്കലും മായാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ആ രക്തസാക്ഷികളെയെല്ലാം ഞാൻ സല്യൂട്ട് ചെയ്യുന്നു. പതിനേഴ് വർഷമായെങ്കിലും 26/11 ഓർക്കുമ്പോൾ എന്റെ നട്ടെല്ലിലൂടെ ഒരു വിറയൽ കടന്നുപോകും. നിറയെ മൃതദേഹങ്ങൾ, കൊച്ചുകുട്ടികൾ, സ്ത്രീകൾ, ധീരസൈനികർ, എല്ലാവരെയും ഞാൻ ആദരവോടെ ഓർക്കുന്നു. എങ്കകിലും ആ ആക്രമണത്തിൽ നമ്മൾ എന്താണ് നേടിയതെന്ന ചോദ്യം ബാക്കിയാണ്. കസബിനെ തൂക്കിലേറ്റി തീർക്കേണ്ടതായിരുന്നില്ല അത്. അന്ന് പാകിസ്ഥാന് തിരിച്ചടി നൽകുന്നതിൽ അന്നത്തെ സർക്കാർ ഒന്നും ചെയ്തില്ല.
അന്നത്തെ സർക്കാരും ഇന്നത്തെ സർക്കാരും തമ്മിൽ വ്യത്യാസമുണ്ട്. ‘ഓപ്പറേഷൻ സിന്ദൂർ’ വഴി രാജ്യത്തിന് നേരെയുള്ള ആക്രമണത്തിന് ഇന്നത്തെ സർക്കാർ ശക്തമായ മറുപടി നൽകി. അക്കാലത്തും പാകിസ്ഥാനെ രാജ്യം ആക്രമിക്കുമെന്നാണ് ആഗ്രിച്ചത്. പാകിസ്ഥാന് ഇന്ത്യ മറുപടി നൽകണമെന്ന് ആ ക്രൂരൃത്യം കണ്ട ലോകരാഷ്ട്രങ്ങളെല്ലാം ആഗ്രഹിച്ചു. എന്നിട്ടും അന്നത്തെ കോൺഗ്രസ് സർക്കാർ ഒരു ശ്രമവും നടത്തിയില്ല. അവർ ആക്രമിച്ചില്ല. ശക്തമായ യാതൊരു മറുപടിയും നൽകിയില്ല. മറുപടി നൽകുമെന്ന് പറയുക മാത്രമാണ് ചെയ്തത്. അതുകൊണ്ടാണ് കോൺഗ്രസ് സർക്കാരിനെ ജനം വേരോടെ പിഴുതെറിഞ്ഞതെന്നും അദ്ദേഹം വിമർശിച്ചു.
മുംബൈ ഭീകരാക്രമണം രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് അതുവരെ ഉണ്ടായിരുന്ന എല്ലാ കാഴ്ചപ്പാടുകളും തിരുത്തി. ഗുരുതരമായ വീഴ്ചകൾ തുറന്നുകാട്ടി. ഇന്റലിജൻസ്, റാപിഡ് റെസ്പോൺസ് പ്രോട്ടോക്കോൾ, നഗരങ്ങളിലെ ഭീകര വിരുദ്ധ നീക്കം എന്നിവയെല്ലാം പരിഷ്‌കരിച്ചു. 17 വർഷത്തിനിപ്പുറം സേനകൾ രാജ്യത്തിനെതിരായ വെല്ലുവിളികളോട് ശക്തമായി പ്രതികരിക്കുന്നതും ആശ്വാസം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയ്ക്കെതിരായ പോരാട്ടം വാക്കിലൊതുങ്ങേണ്ടതല്ലെന്ന ഓർമ്മപ്പെടുത്തലാണ് മുംബൈ ഭീകരാക്രമണമെന്ന് പറഞ്ഞുവെക്കുകയാണ് സുരേന്ദർ സിംഗിനെപ്പോലുള്ള വിമുക്തഭടന്മാർ.
കെട്ടിടം തകർന്നുവീണ് 3 പേർ മരിച്ചു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, ദില്ലിയിൽ രക്ഷാപ്രവർത്തനം തുടരുന്നു
ദില്ലി: ദില്ലിയിൽ കെട്ടിടം തകർന്നുവീണ് മൂന്നുപേർ മരിച്ചു. ദില്ലി ദര്യഗഞ്ചിൽ ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. കെട്ടിടത്തിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നു എന്ന നിഗമനത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. കെട്ടിടം തകർന്നു വീണതിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മോശം കാലാവസ്ഥയാണോ അതോ കെട്ടിടത്തിന്റെ നിർമ്മാണത്തിലുള്ള അപാകതകളാണോ കെട്ടിടം തകർന്നുവീഴാൻ കാരണമെന്ന് പരിശോധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അപകടത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തിയ ശേഷം നിയമ നടപടി സ്വീകരിക്കുമെന്ന് ദില്ലി പോലീസും വ്യക്തമാക്കി.
The post കെട്ടിടം തകർന്നുവീണ് 3 പേർ മരിച്ചു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, ദില്ലിയിൽ രക്ഷാപ്രവർത്തനം തുടരുന്നു appeared first on Starvision News Malayalam.
പഴയ വാഹനങ്ങൾക്കും ഇന്ധനം? ജനരോഷം കടുത്തതോടെ തീരുമാനം മാറ്റി, ഉത്തരവ് പിൻവലിക്കണമെന്ന് ദില്ലി സര്‍ക്കാര്‍
ദില്ലി: നഗരത്തിലെ പമ്പുകളിൽ കാലപ്പഴക്കം ചെന്ന വാഹനങ്ങൾ ഇന്ധനം നിറയ്ക്കുന്നത് വിലക്കിക്കൊണ്ടുള്ള വിവാദ ഉത്തരവ് പിൻവലിക്കാൻ നിർദേശം നൽകി ദില്ലി സർക്കാർ. നയത്തിനെതിരെ വ്യാപകമായ പൊതുജന പ്രതിഷേധം ഉയർന്നതാണ് ഈ നിർണായക തീരുമാനത്തിന് കാരണം. ഉത്തരവ് പിൻവലിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് ദില്ലി സർക്കാർ, കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെൻ്റിന് (CAQM) കത്ത് നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരം ഇന്ധന നിരോധനം നടപ്പാക്കാൻ പ്രയാസമാണെന്നും സാങ്കേതിക വെല്ലുവിളികളുണ്ടെന്നും പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിങ് സിർസ മാധ്യമപ്രവർത്തകരോട് [...]
The post പഴയ വാഹനങ്ങൾക്കും ഇന്ധനം? ജനരോഷം കടുത്തതോടെ തീരുമാനം മാറ്റി, ഉത്തരവ് പിൻവലിക്കണമെന്ന് ദില്ലി സര്‍ക്കാര്‍ appeared first on Starvision News Malayalam.
ദില്ലി: നഗരത്തിലെ പമ്പുകളിൽ കാലപ്പഴക്കം ചെന്ന വാഹനങ്ങൾ ഇന്ധനം നിറയ്ക്കുന്നത് വിലക്കിക്കൊണ്ടുള്ള വിവാദ ഉത്തരവ് പിൻവലിക്കാൻ നിർദേശം നൽകി ദില്ലി സർക്കാർ. നയത്തിനെതിരെ വ്യാപകമായ പൊതുജന പ്രതിഷേധം ഉയർന്നതാണ് ഈ നിർണായക തീരുമാനത്തിന് കാരണം. ഉത്തരവ് പിൻവലിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് ദില്ലി സർക്കാർ, കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെൻ്റിന് (CAQM) കത്ത് നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇത്തരം ഇന്ധന നിരോധനം നടപ്പാക്കാൻ പ്രയാസമാണെന്നും സാങ്കേതിക വെല്ലുവിളികളുണ്ടെന്നും പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിങ് സിർസ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വാഹനങ്ങൾ നന്നായി പരിപാലിക്കുന്നവരെ ശിക്ഷിക്കുന്നതിനു പകരം, മോശം അവസ്ഥയിലുള്ള വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനുള്ള ഒരു പുതിയ സംവിധാനം ആലോചിക്കുന്നതായും അദ്ദേഹം അറിയിച്ചു. വായു മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ജൂലൈ ഒന്നു മുതൽ 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും ഇന്ധനം നൽകരുതെന്നായിരുന്നു ദില്ലി സർക്കാർ പമ്പുടമകൾക്ക് നൽകിയ നിർദേശം.
എന്നാൽ ഈ നിർദേശത്തിനെതിരെ വലിയ പൊതുജനരോഷമാണ് ഉയർന്നത്. നിരവധി പേർ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തുകയും സർക്കാർ നയത്തെച്ചൊല്ലി ചൂടേറിയ സംവാദങ്ങൾ നടക്കുകയും ചെയ്തു. എട്ട് വർഷം മാത്രം പഴക്കമുള്ള റേഞ്ച് റോവർ കാർ കുറഞ്ഞ വിലയ്ക്ക് വിൽക്കേണ്ടി വന്ന ഒരു ഉടമയുടെ പോസ്റ്റും, 2015-ൽ വാങ്ങിയ തൻ്റെ മെഴ്‌സിഡസ് ബെൻസ് ML350 തുച്ഛമായ വിലയ്ക്ക് വിൽക്കേണ്ടി വന്ന മറ്റൊരു ഉടമയുടെ അനുഭവവും വലിയ ചർച്ചയായി. നല്ല രീതിയിൽ മെയിന്റെയിൻ ചെയ്ത 16 വർഷം പഴക്കമുള്ള മെഴ്‌സിഡസ്-ബെൻസ് E 280 V6 “വിൻ്റേജ് സ്ക്രാപ്പ്” എന്ന് മുദ്രകുത്തേണ്ട അവസ്ഥയുണ്ടാക്കിയതിന്റെ അമർഷം മറ്റൊരു വ്യക്തിയും പ്രകടിപ്പിച്ചു.
ഡൽഹിയിൽ ബ്രിട്ടീഷ് വനിത കൂട്ട ബലാത്സം​ഗത്തിനിരയായി; പ്രതികൾ അറസ്റ്റിൽ
ന്യൂഡൽഹി: ഡൽഹിയിൽ വിദേശ വനിതയെ കൂട്ടബലാൽസംഗത്തിനിരയാക്കി. ഡൽഹിയിലെ മഹിപാൽപൂരിലാണ് ബ്രിട്ടിഷ് വനിതയെ രണ്ട് പേർ കൂട്ടബലാൽസംഗം ചെയ്തത്. സംഭവത്തിൽ കൈലാഷ്, വസിം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തതു. ഡൽഹി പൊലീസ് ബ്രിട്ടീഷ് ഹൈക്കമ്മീഷനെ വിവരമറിയിച്ചിട്ടുണ്ട്. ബ്രിട്ടീഷ് യുവതിയും കേസിലെ പ്രതികളിലൊരാളായ കൈലാഷും സമൂഹ മാധൃമം വഴി പരിചയമുള്ളവരാണ്. ഇന്ത്യയിലേക്ക് സന്ദർശനത്തിനെത്തിയപ്പോൾ യുവതി പ്രതിയെ കാണാമെന്ന് പറഞ്ഞിരുന്നു. എന്നാൽ യുവതിയ്ക്ക് ഗോവയും മഹാരാഷ്ട്രയും മാത്രമെ സന്ദർശിക്കാൻ പദ്ധതിയുണ്ടായിരുന്നുള്ളു. തനിക്ക് അങ്ങോട്ട് വന്ന് യുവതിയെ കാണാൻ സാധിക്കില്ലായെന്നും അതുകൊണ്ട് ഡൽഹിയിലേക്ക് [...]
The post ഡൽഹിയിൽ ബ്രിട്ടീഷ് വനിത കൂട്ട ബലാത്സം​ഗത്തിനിരയായി; പ്രതികൾ അറസ്റ്റിൽ appeared first on Starvision News Malayalam.
ന്യൂഡൽഹി: ഡൽഹിയിൽ വിദേശ വനിതയെ കൂട്ടബലാൽസംഗത്തിനിരയാക്കി. ഡൽഹിയിലെ മഹിപാൽപൂരിലാണ് ബ്രിട്ടിഷ് വനിതയെ രണ്ട് പേർ കൂട്ടബലാൽസംഗം ചെയ്തത്. സംഭവത്തിൽ കൈലാഷ്, വസിം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തതു. ഡൽഹി പൊലീസ് ബ്രിട്ടീഷ് ഹൈക്കമ്മീഷനെ വിവരമറിയിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് യുവതിയും കേസിലെ പ്രതികളിലൊരാളായ കൈലാഷും സമൂഹ മാധൃമം വഴി പരിചയമുള്ളവരാണ്. ഇന്ത്യയിലേക്ക് സന്ദർശനത്തിനെത്തിയപ്പോൾ യുവതി പ്രതിയെ കാണാമെന്ന് പറഞ്ഞിരുന്നു. എന്നാൽ യുവതിയ്ക്ക് ഗോവയും മഹാരാഷ്ട്രയും മാത്രമെ സന്ദർശിക്കാൻ പദ്ധതിയുണ്ടായിരുന്നുള്ളു. തനിക്ക് അങ്ങോട്ട് വന്ന് യുവതിയെ കാണാൻ സാധിക്കില്ലായെന്നും അതുകൊണ്ട് ഡൽഹിയിലേക്ക് വരാനും ഇയാൾ ആവശ്യപ്പെടുകയുമായിരുന്നു. ഡൽഹിയിലെത്തിയ യുവതിക്കൊപ്പം മദ്യപ്പിച്ച ശേഷം ഇയാൾ ഹോട്ടലിലെത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി തടുത്തതോടെ സുഹ്യത്തിനെയും വിളിച്ച് വരുത്തി ഇരുവരും ചേർന്ന് യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
രാജ്ഘട്ടില്‍ പ്രണാമമര്‍പ്പിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും; ബാപ്പു സ്മരണയില്‍ രാജ്യം
ന്യുഡല്‍ഹി: മഹാത്മ ഗാന്ധിയുടെ 77ാം രക്തസാക്ഷിത്വ ദിനത്തില്‍ സ്മരണാഞ്ജലിയുമായി രാജ്യം. രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, മനോഹര്‍ ലാല്‍ ഖട്ടാര്‍ ഉള്‍പ്പെടെയുള്ളവര്‍ രാജ്ഘട്ടിലെ ഗാന്ധി സ്മാരകത്തിലെത്തി പ്രണാമമര്‍പ്പിച്ചു. രണ്ട് മിനിറ്റ് നേരം മൗനപ്രാര്‍ഥനയും നടത്തി. വികസിത ഇന്ത്യ കെട്ടിപ്പടുക്കാന്‍ മഹാത്മ ഗാന്ധിയുടെ ആദര്‍ശങ്ങള്‍ നമ്മെ പ്രചോദിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ‘ബാപ്പുവിന് ആദരാഞ്ജലികള്‍. അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കാന്‍ നമ്മെ പ്രചോദിപ്പിക്കുന്നു. [...]
The post രാജ്ഘട്ടില്‍ പ്രണാമമര്‍പ്പിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും; ബാപ്പു സ്മരണയില്‍ രാജ്യം appeared first on Starvision News Malayalam.
റഡാര്‍ സജ്ജം; സ്റ്റെല്‍ത്ത് വിമാനങ്ങളും ഇനി പിടിയില്‍
ന്യൂഡല്‍ഹി: ലോകത്ത് ചുരുക്കം ചില രാജ്യങ്ങള്‍ക്ക് മാത്രമാണ് റഡാര്‍ കണ്ണുകളെ കബളിപ്പിക്കാന്‍ കഴിയുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യ സ്വന്തമായുള്ളത്. ഇത്തരം സാങ്കേതികവിദ്യ ഉപയോഗിക്കുന്ന യുദ്ധവിമാനങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കാനും നിലവിലെ റഡാറുകള്‍ക്ക് സാധിക്കില്ല. എന്നാല്‍ സ്‌റ്റെല്‍ത്ത് വിമാനങ്ങളെ കണ്ടെത്താന്‍ കഴിയുന്ന റഡാര്‍ വികസിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. ഡിആര്‍ഡിഒയുടെ കീഴിലുള്ള ഇലക്ട്രാണിക്‌സ് ആന്‍ഡ് റഡാര്‍ ഡിവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റും ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡും (ബെല്‍-BEL)സംയുക്തമായാണ് റഡാര്‍ വികസിപ്പിച്ചത്. ബെലിന്റെ ഗാസിയാബാദിലെ കേന്ദ്രത്തിലാണ് റഡാര്‍ നിര്‍മിച്ചത്. ഇതിന്റെ ആദ്യപതിപ്പ് പുറത്തിറങ്ങി. ഇന്ത്യയുടെ പ്രതിരോധ [...]
The post റഡാര്‍ സജ്ജം; സ്റ്റെല്‍ത്ത് വിമാനങ്ങളും ഇനി പിടിയില്‍ appeared first on Starvision News Malayalam.
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം, 300 യൂണിറ്റ് സൗജന്യ വൈദ്യുതി, സ്ത്രീകള്‍ക്ക് 2500 രൂപ, ജാതി സെന്‍സസ് തുടങ്ങി വിവിധ വാഗ്ദാനങ്ങള്‍ നല്‍കി ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. എല്‍ജിബിടിക്യൂ സമൂഹത്തെ പ്രത്യേകം പരിഗണിച്ചുകൊണ്ടാണ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. സമൂഹത്തില്‍ അവര്‍ക്കെതിരെയുള്ള വിവേചനം തടയുകയും അവശ്യ സേവനങ്ങള്‍ നല്‍കുമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. 25 ലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷ, തൊഴിലില്ലാത്ത യുവാക്കള്‍ക്ക് 8500 രൂപ സ്റ്റൈപന്റോടുകൂടി ഒരു വര്‍ഷത്തെ അപ്രന്റീസ്ഷിപ്പ്, [...]
The post ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ് appeared first on Starvision News Malayalam.
മുത്തലാഖ് ; കേന്ദ്രത്തോട് റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി
ന്യൂഡല്‍ഹി: മുത്തലാഖില്‍ കേന്ദ്രസര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന 2019 ലെ മുസ്ലീം വനിതാ (വിവാഹ അവകാശ സംരക്ഷണ) നിയമപ്രകാരം ഇതുവരെ രജിസ്റ്റര്‍ ചെയ്ത ആകെ എഫ്ഐആറുകളുടെ എണ്ണവും കുറ്റപത്രങ്ങളും വിശദീകരിക്കുന്ന സത്യവാങ്മൂലം നല്‍കാനാണ് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. മുത്തലാഖ് നിയമപ്രകാരം, മുത്തലാഖ് ചൊല്ലിയ മുസ്ലീം പുരുഷന്മാര്‍ക്കെതിരെ എത്ര എഫ്ഐആറുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. 2019 ലാണ് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി നിയമം പാസ്സാക്കിയത്. ഇതു ചോദ്യം ചെയ്തുകൊണ്ട് കേരളത്തില്‍ [...]
The post മുത്തലാഖ് ; കേന്ദ്രത്തോട് റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി appeared first on Starvision News Malayalam.