death case | Starvision News Malayalam

പിസ്‌തയുടെ തോട് തൊണ്ടയിൽ കുടുങ്ങി; കാസർകോട് രണ്ടുവയസുകാരന് ദാരുണാന്ത്യം
കാസർകോട്: പിസ്‌തയുടെ തോട് തൊണ്ടയിൽ കുടുങ്ങി രണ്ടുവയസുകാരന് ദാരുണാന്ത്യം. കാസർകോട് കുമ്പള ഭാസ്ക‌‌ര നഗറിലെ അൻവറിന്റെയും മെഹറൂഫയുടെയും മകൻ അനസ് ആണ് മരിച്ചത്. ശനിയാഴ്ച വെെകുന്നേരം വീട്ടിൽ വച്ചാണ് കുട്ടി പിസ്തയുടെ തൊലി എടുത്ത് കഴിച്ചത്. ഉടൻ തന്നെ വീട്ടുകാർ വായിൽ കയ്യിട്ട് തൊലി പുറത്തെടുത്തിരുന്നു.തൊലി തൊണ്ടയിൽ അവശേഷിക്കുന്നുണ്ടോയെന്നറിയാൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിശോധനയിൽ കുഴപ്പമില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്. ഇതോടെ കുടുംബം വീട്ടിലേക്ക് മടങ്ങി. എന്നാൽ ഞായറാഴ്ച പുലർച്ചെ ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. ഒരാഴ്ച മുൻപാണ് പ്രവാസിയായ അൻവർ തിരികെ ഗൾഫിലേക്ക് പോയത്. ആയിഷുവാണ് സഹോദരി.

The post പിസ്‌തയുടെ തോട് തൊണ്ടയിൽ കുടുങ്ങി; കാസർകോട് രണ്ടുവയസുകാരന് ദാരുണാന്ത്യം appeared first on Starvision News Malayalam.

കരമന അഖിൽ കൊലക്കേസ്; രണ്ട് പ്രതികൾ കൂടി പിടിയിൽ
തിരുവനന്തപുരം: കരമന അഖിൽ കൊലക്കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ. അരുൺ ബാബു, അഭിലാഷ് എന്നിവരെയാണ് പിടികൂടിയത്. അരുണിന്റെ വീട്ടിൽവെച്ച് പ്രതികൾ ഗൂഢാലോചന നടത്തിയെന്ന് പൊലീസ് പറയുന്നു. മുഴുവൻ പ്രതികളും പിടിയിലായതായി പൊലീസ് അറിയിച്ചു. കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

പ്രതികൾക്കെതിരെ കൂടുതൽ നടപടിയെടുക്കാനാണ് പൊലീസ് ആലോചിക്കുന്നത്. അനന്തു വധക്കേസിലെ ജാമ്യം റദ്ദാക്കാൻ അപേക്ഷ നൽകും. അനന്തു വധക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികളാണ് അഖിലിനെ കൊലപ്പെടുത്തിയത്. അനന്തു വധക്കേസിലെ മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കാനാണ് നീക്കം.

The post കരമന അഖിൽ കൊലക്കേസ്; രണ്ട് പ്രതികൾ കൂടി പിടിയിൽ appeared first on Starvision News Malayalam.