COVID VACCINE | Starvision News Malayalam
	1	</sy:updateFrequency>
COVID VACCINE | Starvision News Malayalam
	<width>32</width>
	<height>32</height>
ഹജ്ജ് തീർത്ഥാടകർക്ക് കൊവിഡ് പ്രതിരോധ വാക്സിൻ നിർബന്ധം
ജിദ്ദ: ഈ വർഷം ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ ആവശ്യമായ കൊവിഡ് -19 പ്രതിരോധ കുത്തിവയ്പ്പുകൾ പൂർത്തിയാക്കിയിരിക്കണമെന്ന് വ്യക്തമാക്കി ഹജ്ജ് ഉംറ മന്ത്രാലയം. ഹജ്ജ് നിർവഹിക്കാൻ കൊവിഡ് വാക്സിന്‍റെ മുഴുവൻ ഡോസും എടുക്കണമെന്നത് നിബന്ധനയായി നിർദ്ദേശിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് ഹജ്ജ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. കൊവിഡ് വാക്സിനൊപ്പം മെനിഞ്ചൈറ്റിസ് വാക്സിനും സീസണൽ ഇൻഫ്ലുവൻസ വാക്സിനും എടുത്തിരിക്കണം. തീർഥാടകർക്ക് ഗുരുതരമായ വിട്ടുമാറാത്ത രോഗങ്ങളോ ഏതെങ്കിലും പകർച്ചവ്യാധികളോ ഉണ്ടാകാൻ പാടില്ലെന്നും നിബന്ധനകളിൽ പറയുന്നു.
The post ഹജ്ജ് തീർത്ഥാടകർക്ക് കൊവിഡ് പ്രതിരോധ വാക്സിൻ നിർബന്ധം appeared first on Starvision News Malayalam.
ട്വിറ്ററിലൂടെ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് ഹജ്ജ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. കൊവിഡ് വാക്സിനൊപ്പം മെനിഞ്ചൈറ്റിസ് വാക്സിനും സീസണൽ ഇൻഫ്ലുവൻസ വാക്സിനും എടുത്തിരിക്കണം. തീർഥാടകർക്ക് ഗുരുതരമായ വിട്ടുമാറാത്ത രോഗങ്ങളോ ഏതെങ്കിലും പകർച്ചവ്യാധികളോ ഉണ്ടാകാൻ പാടില്ലെന്നും നിബന്ധനകളിൽ പറയുന്നു.
കോവിഡിനെതിരെ പുതിയ വാക്സിൻ വികസിപ്പിച്ചെടുത്ത് ഇന്ത്യ
ഹൈദരാബാദ്: കോവിഡിനെ പ്രതിരോധിക്കാൻ ആദ്യ എംആർഎൻഎ വാക്സിൻ വികസിപ്പിച്ചെടുത്ത് ഇന്ത്യ. ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജിയിലെ ശാസ്ത്രജ്ഞരാണ് ഈ വാക്സിൻ വികസിപ്പിച്ചെടുത്തത്. ഡെങ്കിപ്പനി, ക്ഷയം തുടങ്ങിയ മറ്റ് പകർച്ചവ്യാധികൾക്കെതിരെയും ഈ വാക്സിന് പോരാടാൻ കഴിയും എന്നാണ് വിദഗ്ധർ പറയുന്നത്. സാർസ് കോവ് 2 വൈറസിന്റെ സ്പൈക് പ്രോട്ടീനിന് എതിരായി ആന്റിബോഡി ഉൽപാദിപ്പിക്കുന്നതിൽ വാക്സിൻ 90% കാര്യക്ഷമമാണെന്ന് മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങൾ വ്യക്തമാക്കി. എംആർഎൻഎ വാക്സിനുകൾ ശരീരത്തിൽ കുത്തിവെക്കുമ്പോൾ ശരീരം ചില പ്രോട്ടീനുകൾ ഉൽപാദിപ്പിക്കും. [...]
The post കോവിഡിനെതിരെ പുതിയ വാക്സിൻ വികസിപ്പിച്ചെടുത്ത് ഇന്ത്യ appeared first on Starvision News Malayalam.
ഹൈദരാബാദ്: കോവിഡിനെ പ്രതിരോധിക്കാൻ ആദ്യ എംആർഎൻഎ വാക്സിൻ വികസിപ്പിച്ചെടുത്ത് ഇന്ത്യ. ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജിയിലെ ശാസ്ത്രജ്ഞരാണ് ഈ വാക്സിൻ വികസിപ്പിച്ചെടുത്തത്.
ഡെങ്കിപ്പനി, ക്ഷയം തുടങ്ങിയ മറ്റ് പകർച്ചവ്യാധികൾക്കെതിരെയും ഈ വാക്സിന് പോരാടാൻ കഴിയും എന്നാണ് വിദഗ്ധർ പറയുന്നത്. സാർസ് കോവ് 2 വൈറസിന്റെ സ്പൈക് പ്രോട്ടീനിന് എതിരായി ആന്റിബോഡി ഉൽപാദിപ്പിക്കുന്നതിൽ വാക്സിൻ 90% കാര്യക്ഷമമാണെന്ന് മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങൾ വ്യക്തമാക്കി.
എംആർഎൻഎ വാക്സിനുകൾ ശരീരത്തിൽ കുത്തിവെക്കുമ്പോൾ ശരീരം ചില പ്രോട്ടീനുകൾ ഉൽപാദിപ്പിക്കും. വൈറൽ പ്രോട്ടീനുകൾ ഉൽപാദിപ്പിക്കുന്നതിന് ആവശ്യമായ ജനിതക കോഡുകൾ നമ്മുടെ ശരീരകോശങ്ങൾക്ക് നൽകുകയാണ് എംആർഎൻഎ വാക്സിനുകൾ ചെയ്യുന്നത്.
സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിനേഷൻ 100 ശതമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിന് മുകളിൽ ലക്ഷ്യം വച്ച ജനസംഖ്യയുടെ (2,67,09,000) 100 ശതമാനം പേർക്കും ആദ്യ ഡോസ് കോവിഡ് വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സമ്പൂർണ വാക്സിനേഷൻ 83 ശതമാനം (2,21,77,950) പൂർത്തിയായി. ഇതുകൂടാതെ കരുതൽ ഡോസിന് അർഹതയുള്ളവരിൽ 33 ശതമാനം (2,91,271) പേർക്ക് വാക്സിൻ നൽകി. 15നും 17നും ഇടയ്‌ക്ക് പ്രായമുള്ള 61 ശതമാനം പേർക്ക് (9,25,722) വാക്സിൻ നൽകിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിലുമായി 5 കോടിയിലധികം ഡോസ് വാക്സിനേഷൻ നൽകി. [...]
The post സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിനേഷൻ 100 ശതമാനം appeared first on Starvision News Malayalam.
തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിന് മുകളിൽ ലക്ഷ്യം വച്ച ജനസംഖ്യയുടെ (2,67,09,000) 100 ശതമാനം പേർക്കും ആദ്യ ഡോസ് കോവിഡ് വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സമ്പൂർണ വാക്സിനേഷൻ 83 ശതമാനം (2,21,77,950) പൂർത്തിയായി. ഇതുകൂടാതെ കരുതൽ ഡോസിന് അർഹതയുള്ളവരിൽ 33 ശതമാനം (2,91,271) പേർക്ക് വാക്സിൻ നൽകി. 15നും 17നും ഇടയ്‌ക്ക് പ്രായമുള്ള 61 ശതമാനം പേർക്ക് (9,25,722) വാക്സിൻ നൽകിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിലുമായി 5 കോടിയിലധികം ഡോസ് വാക്സിനേഷൻ നൽകി. കൊറോണ അതിതീവ്ര വ്യാപന സമയത്ത് ഈ നേട്ടം കൈവരിക്കാനായത് സംസ്ഥാനത്തെ സംബന്ധിച്ച് പ്രധാനമാണെന്നും മന്ത്രി വ്യക്തമാക്കി.
കൊറോണ മൂന്നാം തരംഗം മുന്നിൽ കണ്ട് പ്രത്യേക വാക്സിനേഷൻ ഡ്രൈവ് നടത്തിയാണ് ഈയൊരു ലക്ഷ്യം പൂർത്തിയാക്കിയത്. സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയായി 2,67,09,000 ആണ് കേന്ദ്രം കണക്കാക്കി അനുവദിച്ചിരുന്നത്. ഇനിയാരെങ്കിലും വാക്സിനെടുക്കാനുണ്ടെങ്കിൽ ഉടൻ വാക്സിൻ സ്വീകരിക്കേണ്ടതാണെന്നും മന്ത്രി നിർദ്ദേശിച്ചു.
രാജ്യത്ത് ആദ്യമായി കിടപ്പ് രോഗികൾക്ക് വീട്ടിൽ പോയി വാക്സിൻ നൽകിയ സംസ്ഥാനമാണ് കേരളം. 60 വയസിന് മുകളിലുള്ളവർക്കും കിടപ്പ് രോഗികൾക്കും മുഴുവൻ വാക്സിൻ നൽകുന്നതിതിനായി പ്രത്യേക യജ്ഞങ്ങൾ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. വാക്സിനേഷനായി രജിസ്ട്രേഷൻ നടത്താനറിയാത്തവർക്ക് കൂടി വാക്സിൻ നൽകാനായി, വാക്സിൻ സമത്വത്തിനായി വേവ് ക്യാമ്പയിൻ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. ഇതുകൂടാതെ ഗർഭിണികളുടെ വാക്സിനേഷനായി മാതൃകവചം, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്സിനേഷൻ, സ്‌കൂളുകളിലെ വാക്സിനേഷൻ എന്നിവയും നടപ്പിലാക്കിയെന്നും വീണ ജോർജ്ജ് പറഞ്ഞു.
116 കോടിയിൽ അധികം വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകി
ന്യൂഡൽഹി: രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തിൽ നൽകുന്നതിന് കേന്ദ്ര ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്. എല്ലാവർക്കും കോവിഡ്-19 പ്രതിരോധ കുത്തിവയ്പു നൽകുന്ന പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂൺ 21നാണ് തുടക്കമായത്. പ്രതിരോധ മരുന്നു കൂടുതൽ ലഭ്യമാക്കിയതും, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മരുന്നുലഭ്യത മുൻകൂട്ടി അറിയാൻ കഴിഞ്ഞതും മികച്ച ആസൂത്രണത്തിനും വിതരണശൃംഖല സുതാര്യമാക്കുന്നതിനും സഹായിച്ചു. രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി, സൗജന്യമായി വാക്‌സിനുകൾ നൽകി കേന്ദ്ര ഗവണ്മെന്റ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പിന്തുണ നൽകി വരികയാണ്. കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ പുതിയ ഘട്ടത്തിൽ വാക്‌സിനുകളുടെ 75% കേന്ദ്ര ഗവണ്മെന്റ് സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്‌സിനുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകും.   കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 116 കോടിയിലധികം (1,16,59,92,955) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്. 15.6 കോടിയിൽ അധികം (15,60,08,496) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണ്.
The post 116 കോടിയിൽ അധികം വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകി appeared first on Starvision News Malayalam.
ന്യൂഡൽഹി: രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തിൽ നൽകുന്നതിന് കേന്ദ്ര ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്. എല്ലാവർക്കും കോവിഡ്-19 പ്രതിരോധ കുത്തിവയ്പു നൽകുന്ന പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂൺ 21നാണ് തുടക്കമായത്. പ്രതിരോധ മരുന്നു കൂടുതൽ ലഭ്യമാക്കിയതും, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മരുന്നുലഭ്യത മുൻകൂട്ടി അറിയാൻ കഴിഞ്ഞതും മികച്ച ആസൂത്രണത്തിനും വിതരണശൃംഖല സുതാര്യമാക്കുന്നതിനും സഹായിച്ചു.
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി, സൗജന്യമായി വാക്‌സിനുകൾ നൽകി കേന്ദ്ര ഗവണ്മെന്റ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പിന്തുണ നൽകി വരികയാണ്. കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ പുതിയ ഘട്ടത്തിൽ വാക്‌സിനുകളുടെ 75% കേന്ദ്ര ഗവണ്മെന്റ് സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്‌സിനുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകും.  
കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 116 കോടിയിലധികം (1,16,59,92,955) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്.
15.6 കോടിയിൽ അധികം (15,60,08,496) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണ്.
കൊവിഡ് വാക്സിന്റെ മൂന്നാം കുത്തിവെപ്പിന് അംഗീകാരം നൽകി ഒമാൻ
മസ്‍കത്ത്: ഒമാനില്‍ കൊവിഡ് വാക്സിന്റെ മൂന്നാം കുത്തിവെപ്പ് നൽകാൻ സുപ്രിം കമ്മറ്റി അംഗീകാരം നൽകി. രോഗബാധയേല്‍ക്കുക വഴി കൂടുതൽ അപകടസാധ്യതയുള്ള വിഭാഗത്തിൽപെട്ട ആൾക്കാർക്കായിരിക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. ഏതൊക്കെ വിഭാഗത്തില്‍ പെടുന്നവര്‍ക്കാണ് വാക്സിന്‍ നല്‍കുന്നതെന്നും അതിനുള്ള വിശദമായ പദ്ധതിയും ഒമാൻ ആരോഗ്യ മന്ത്രാലയം ഉടൻ പ്രഖ്യാപിക്കും. അഞ്ച് മുതൽ പന്ത്രണ്ട് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് നവംബർ ആദ്യവാരം മുതൽ കൊവിഡ് വാകിസിൻ നൽകാനും സുപ്രീം കമ്മറ്റി അനുവാദം നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് പ്രതിരോധ [...]
The post കൊവിഡ് വാക്സിന്റെ മൂന്നാം കുത്തിവെപ്പിന് അംഗീകാരം നൽകി ഒമാൻ appeared first on Starvision News Malayalam.
അഞ്ച് മുതൽ പന്ത്രണ്ട് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് നവംബർ ആദ്യവാരം മുതൽ കൊവിഡ് വാകിസിൻ നൽകാനും സുപ്രീം കമ്മറ്റി അനുവാദം നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് പ്രതിരോധ വാക്സിൻ കാമ്പയിനുകൾ പുരോഗമിച്ചു വരുന്നുവെന്നും കമ്മറ്റി വ്യക്തമാക്കി. രാജ്യത്ത് ഇതിനോടകം 30,71,161 പേർക്ക് ആദ്യ ഡോസ് കുത്തിവെപ്പ് ലഭിച്ചു കഴിഞ്ഞു. രണ്ട് കുത്തിവെപ്പുകളും പൂർത്തികരിച്ചവരുടെ എണ്ണം 26,73,961 ആണെന്നും ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു.
യുഎസില്‍ വാക്‌സിനേഷന്‍ സ്വീകരിച്ച ദമ്പതികള്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരിച്ചു
Report: P.P.cherian മിഷിഗണ്‍: കോവിഡ് 19നെ പ്രതിരോധിക്കുന്നതിനു വാക്‌സിനേഷന്‍ സ്വീകരിച്ചിരുന്ന ദമ്പതിമാര്‍ ഒരു മിനിട്ടിന്റെ വ്യത്യാസത്തില്‍ മരണത്തിനു കീഴടങ്ങി. മിഷിഗണിലുള്ള കാല്‍ ഡന്‍ഹന്‍ (56), ഭാര്യ ലിന്‍ഡ് ഡന്‍ഹന്‍(66) എന്നിവരാണ് സെപ്റ്റംബര്‍ 27 തിങ്കളാഴ്ച രാവിലെ 11.07 നും, 11.08 നും (ഒരു മിനിട്ടിന്റെ വ്യത്യാസത്തില്‍) കോവിഡിന്റെ അനന്തരഫലങ്ങള്‍ക്ക് ഇരയായത്. ഈ മാസമാദ്യം ഫാമിലി ക്യാംപിങ്ങില്‍ പങ്കെടുത്ത ശേഷമാണ് ഇരുവര്‍ക്കും കോവിഡിന്റെ ലക്ഷണങ്ങള്‍ കണ്ടത്. ജലദോഷം വന്നതു സാധാരണമെന്നായിരുന്നു ഇരുവരും വിശ്വസിച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ രോഗം ഗുരുതരമാകുകയും ഇരുവരേയും [...]
The post യുഎസില്‍ വാക്‌സിനേഷന്‍ സ്വീകരിച്ച ദമ്പതികള്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരിച്ചു appeared first on Starvision News Malayalam.
Report: P.P.cherian
കൊവിഡ് വാക്‌സിന്‍, സൗദിയില്‍ വിതരണം ചെയ്തത് നാല് കോടിയിലേറെ ഡോസുകള്‍
റിയാദ് : കൊവിഡ് വാക്സിനേഷൻ പുരോഗമിക്കുന്ന സൗദി അറേബ്യയിൽ ഇതുവരെ വിതരണം ചെയ്ത ഡോസുകൾ നാല് കോടി കടന്നു. രാജ്യത്തെ 587 കേന്ദ്രങ്ങൾ വഴി 4.1 കോടി ഡോസുകൾ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജനസംഖ്യയുടെ 70 ശതമാനം ആളുകൾക്കെങ്കിലും അടുത്തമാസം ആദ്യത്തോടെ വാക്സിൻ നൽകി പ്രതിരോധ ശേഷി കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. 1.4 കോടി ആളുകളാണ് ഒരു ഡോസ് വാക്സിൻ എങ്കിലും സ്വീകരിച്ചിട്ടുള്ളത്. ജനസംഖ്യയുടെ 44 ശതമാനം പേർ ഇതുവരെ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. [...]
The post കൊവിഡ് വാക്‌സിന്‍, സൗദിയില്‍ വിതരണം ചെയ്തത് നാല് കോടിയിലേറെ ഡോസുകള്‍ appeared first on Starvision News Malayalam.
റിയാദ് : കൊവിഡ് വാക്സിനേഷൻ പുരോഗമിക്കുന്ന സൗദി അറേബ്യയിൽ ഇതുവരെ വിതരണം ചെയ്ത ഡോസുകൾ നാല് കോടി കടന്നു. രാജ്യത്തെ 587 കേന്ദ്രങ്ങൾ വഴി 4.1 കോടി ഡോസുകൾ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജനസംഖ്യയുടെ 70 ശതമാനം ആളുകൾക്കെങ്കിലും അടുത്തമാസം ആദ്യത്തോടെ വാക്സിൻ നൽകി പ്രതിരോധ ശേഷി കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്.
1.4 കോടി ആളുകളാണ് ഒരു ഡോസ് വാക്സിൻ എങ്കിലും സ്വീകരിച്ചിട്ടുള്ളത്. ജനസംഖ്യയുടെ 44 ശതമാനം പേർ ഇതുവരെ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ഓഗസ്റ്റ് ഒന്നുമുതൽ രാജ്യത്തെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശിക്കാൻ വാക്സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. പൊതുഗതാഗതം ഉപയോഗിക്കാനും വാക്സിനേഷൻ നിർബന്ധമാണ്. ഓഗസ്റ്റ് ഒമ്പത് മുതൽ സൗദി പൗരന്മാർ രണ്ട് ഡോസ് വാക്സിനും സ്വീകരിക്കാതെ വിദേശത്തേക്ക് യാത്ര ചെയ്യരുതെന്നും സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി അറിയിച്ചിരുന്നു.
സംസ്ഥാനത്തിന് 6.06 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി
തിരുവനന്തപുരം: സംസ്ഥാനത്തിന് 6,05,680 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 5,09,400 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 96,280 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്. തിരുവനന്തപുരം 1,72,480, എറണാകുളം 2,00,530, കോഴിക്കോട് 1,36,390 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്‌സിനും തിരുവനന്തപുരം 32,600, എറണാകുളം 37,900, കോഴിക്കോട് 25,780 എന്നിങ്ങനെ ഡോസ് കോവാക്‌സിനുമാണെത്തിയത്. ഇതുകൂടാതെ കെ.എം.എസ്.സി.എല്‍. മുഖേന സംസ്ഥാനം വാങ്ങിയ 10 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനും ലഭ്യമായിട്ടുണ്ട്. വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് [...]
The post സംസ്ഥാനത്തിന് 6.06 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി appeared first on Starvision News Malayalam.
ജനസംഖ്യയുടെ പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി
തിരുവനന്തപുരം: സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്തെ വാക്‌സിനേഷന്‍ ചരിത്രത്തിലെ സുപ്രധാന ദിനം കൂടിയാണിത്. 2021ലെ പ്രൊജക്ടറ്റഡ് പോപ്പുലേഷനായ 3.54 കോടി അനുസരിച്ച് 50.25 ശതമാനം പേര്‍ക്കാണ് (1,77,88,931) ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയിരിക്കുന്നത്. ജനുവരി 16ന് സംസ്ഥാനത്ത് വാക്‌സിനേഷന്‍ ആരംഭിച്ച് 213 ദിവസം കൊണ്ടാണ് ഈ ലക്ഷ്യം കൈവരിക്കാനായത്. സംസ്ഥാനത്തിന്റെ വാക്‌സിനേഷന്‍ യജ്ഞത്തിനായി അവധി പോലും മാറ്റിവച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ [...]
The post ജനസംഖ്യയുടെ പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി appeared first on Starvision News Malayalam.
ജോൺസൺ ആന്റ് ജോൺസൺ വാക്സീന് ഇന്ത്യയിൽ അടിയന്തര ഉപയോഗ അനുമതി
ഡൽഹി: ജോൺസൺ ആന്റ് ജോൺസണിന്റെ കൊവിഡ് വാക്സീന് ഇന്ത്യയിൽ അടിയന്തര ഉപയോഗ അനുമതി നൽകി കേന്ദ്ര സർക്കാർ. ഒറ്റ ഡോസ് വാക്സീനാണ് ഇത്. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ആണ് വാക്സീന് അനുമതി നൽകിയ കാര്യം അറിയിച്ചത്. രാജ്യത്ത് ഉപയോഗ അനുമതി നൽകുന്ന ആദ്യ സിംഗിൾ ഡോസ് വാക്സീനായി ഇതോടെ ജോൺസൺ ആൻഡ് ജോൺസൺ. ഇപ്പോൾ രാജ്യത്ത് അനുമതിയുള്ളത്. കൊവിഷീൽഡ്, കൊവാക്സീൻ, സ്പുട്നിക് എന്നീ വാക്സീനുകൾക്കാണ്. നോവാവാക്സും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. 
The post ജോൺസൺ ആന്റ് ജോൺസൺ വാക്സീന് ഇന്ത്യയിൽ അടിയന്തര ഉപയോഗ അനുമതി appeared first on Starvision News Malayalam.