COVID-19 | Starvision News Malayalam
	1	</sy:updateFrequency>
COVID-19 | Starvision News Malayalam
	<width>32</width>
	<height>32</height>
ചൈനയിൽ വീണ്ടും വൈറസ് വ്യാപനം: കുട്ടികൾക്കും പ്രായമായവർക്കും മുൻകരുതൽ
ബെയ്ജിങ്: കോവിഡ് മഹാമാരിക്ക് അഞ്ച് വർഷങ്ങൾക്കുശേഷം ചൈനയിൽ വീണ്ടും മറ്റൊരു വൈറസ് വ്യാപനം. ഹ്യൂമൻ മെറ്റന്യൂമോവൈറസ് (എച്ച്എംപിവി) വ്യാപകമായി രോഗബാധ ഉണ്ടാക്കുന്നതാണെന്നാണ് സമൂഹമാധ്യമങ്ങൾ, മറ്റു റിപ്പോർട്ടുകൾ എന്നിവയിൽനിന്ന് വ്യക്തമാകുന്നതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ആശുപത്രികൾ ആളുകളെക്കൊണ്ടു നിറഞ്ഞു. ശ്മശാനങ്ങളും നിറഞ്ഞുവെന്നും റിപ്പോർട്ടുകളുണ്ട്. എച്ച്എംപിവി മാത്രമല്ല, ഇൻഫ്ലുവൻസ എ, മൈകോപ്ലാസ്മ ന്യുമോണിയ, കോവിഡ് തുടങ്ങിയവയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ⚠️ BREAKING: China 🇨🇳 Declares State of Emergency as Epidemic Overwhelms Hospitals and Crematoriums. [...]
The post ചൈനയിൽ വീണ്ടും വൈറസ് വ്യാപനം: കുട്ടികൾക്കും പ്രായമായവർക്കും മുൻകരുതൽ appeared first on Starvision News Malayalam.
ബെയ്ജിങ്: കോവിഡ് മഹാമാരിക്ക് അഞ്ച് വർഷങ്ങൾക്കുശേഷം ചൈനയിൽ വീണ്ടും മറ്റൊരു വൈറസ് വ്യാപനം. ഹ്യൂമൻ മെറ്റന്യൂമോവൈറസ് (എച്ച്എംപിവി) വ്യാപകമായി രോഗബാധ ഉണ്ടാക്കുന്നതാണെന്നാണ് സമൂഹമാധ്യമങ്ങൾ, മറ്റു റിപ്പോർട്ടുകൾ എന്നിവയിൽനിന്ന് വ്യക്തമാകുന്നതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ആശുപത്രികൾ ആളുകളെക്കൊണ്ടു നിറഞ്ഞു. ശ്മശാനങ്ങളും നിറഞ്ഞുവെന്നും റിപ്പോർട്ടുകളുണ്ട്. എച്ച്എംപിവി മാത്രമല്ല, ഇൻഫ്ലുവൻസ എ, മൈകോപ്ലാസ്മ ന്യുമോണിയ, കോവിഡ് തുടങ്ങിയവയും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
 BREAKING:
China  Declares State of Emergency as Epidemic Overwhelms Hospitals and Crematoriums.
Multiple viruses, including Influenza A, HMPV, Mycoplasma pneumoniae, and COVID-19, are spreading rapidly across China. pic.twitter.com/GRV3XYgrYX
— SARS‑CoV‑2 (COVID-19) (@COVID19_disease) January 1, 2025
ചൈനയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്നും ചില പോസ്റ്റുകൾ അവകാശപ്പെടുന്നു. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. കുട്ടികൾക്കിടയിലും വ്യാപകമായി ന്യൂമോണിയയും മറ്റു രോഗങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ന്യൂമോണിയ പടർന്നുപിടിക്കുന്നതിൽ നിരീക്ഷണ സംവിധാനം ഒരുക്കിയിരിക്കുന്നതായി ചൈനയുടെ രോഗനിയന്ത്രണ വിഭാഗത്തിൽനിന്ന് അറിഞ്ഞതായി രാജ്യാന്തര വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എന്നാൽ ചൈനയോ ലോകാരോഗ്യ സംഘടനയോ ഇക്കാര്യത്തിൽ ഔദ്യോഗികമായി യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല.
കുട്ടികളെയും പ്രായമുള്ളവരെയുമാണ് ഈ വൈറസ് കാര്യമായി ബാധിക്കുന്നതെന്നാണ് വിവരം. ഫ്ലൂ ആയോ ചുമ, ജലദോഷം, പനി, തുമ്മൽ എന്നിങ്ങനെയോ ആദ്യം ശരീരത്തിൽ കയറുന്ന വൈറസ് രോഗപ്രതിരോധശേഷി കുറവുള്ളവരിൽ പിന്നീട് ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നിവയിലേക്കു കടക്കും. രോഗം വർധിക്കുന്നതിൽ ശൈത്യം ഒരു പ്രധാന ഘടകമാണ്. കോവിഡിനു ശേഷമുള്ള ശാരീരിക അവസ്ഥയും പ്രധാനമാണ്. നിലവിൽ എച്ച്എംപിവിക്ക് പ്രത്യേക ആന്റി–വൈറൽ തെറപ്പിയോ മുൻകരുതൽ വാക്സീനോ ഇല്ല.
ബൈഡന് കോവിഡ് 19 സ്ഥിരീകരിച്ചു
ന്യൂയോർക്ക്: യുഎസ് പ്രസിഡന്‍റ് ജോ ബൈഡന് കോവിഡ് -19 പോസിറ്റീവ് ആയതായി വൈറ്റ് ഹൗസ് അറിയിച്ചു. വളരെ നേരിയ ലക്ഷണങ്ങളാണ് അനുഭവപ്പെടുന്നതെന്ന് വൈറ്റ് ഹൗസ് കൂട്ടിച്ചേർത്തു. ബൈഡൻ തന്നെ ഓഫീസ് ചുമതലകൾ നിർവഹിക്കുമെന്നും പാക്സ്ലോവിഡിനായി ആന്‍റിവൈറൽ ചികിത്സ ആരംഭിച്ചുവെന്നും അദ്ദേഹത്തിന്‍റെ പ്രസ് സെക്രട്ടറി കരൈൻ ജീൻ-പിയറി പറഞ്ഞു. “അദ്ദേഹം പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുണ്ട്. വളരെ നേരിയ ലക്ഷണങ്ങൾ അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്,” അവർ പ്രസ്താവനയിൽ പറഞ്ഞു. എല്ലാ ചുമതലകളും പൂർണ്ണമായും നിർവഹിക്കുന്നത് തുടരും,” സെന്‍റർസ് ഫോർ ഡിസീസ് [...]
The post ബൈഡന് കോവിഡ് 19 സ്ഥിരീകരിച്ചു appeared first on Starvision News Malayalam.
ഇന്ന് 13,563 പേര്‍ക്ക് കോവിഡ്; 130 മരണം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1962, കോഴിക്കോട് 1494, കൊല്ലം 1380, തൃശൂര്‍ 1344, എറണാകുളം 1291, തിരുവനന്തപുരം 1184, പാലക്കാട് 1049, കണ്ണൂര്‍ 826, ആലപ്പുഴ 706, കോട്ടയം 683, കാസര്‍ഗോഡ് 576, പത്തനംതിട്ട 420, വയനാട് 335, ഇടുക്കി 313 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,424 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.4 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ [...]
The post ഇന്ന് 13,563 പേര്‍ക്ക് കോവിഡ്; 130 മരണം appeared first on Starvision News Malayalam.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 130 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,380 ആയി.
ആന്റി വൈറൽ കോട്ടിംഗുള്ള ഫേസ് മാസ്‌ക്; 1 മണിക്കൂറിൽ കൊവിഡിനെ നശിപ്പിക്കും
കൊറോണ വൈറസിന്റെ വ്യാപനത്തോടെ നിത്യജീവിതത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നായി മാറിയിരിക്കുകയാണ് മാസ്‌കുകൾ. മാസ്‌ക് ധരിച്ചാണ് എല്ലാവരും ഇപ്പോൾ പുറത്തു പോകുന്നത്. മാസ്‌കിന്റെ പുറംഭാഗത്ത് കൈ കൊണ്ട് തൊടരുതെന്നാണ് ആരോഗ്യ പ്രവർത്തകർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. മാസ്‌ക്കിൽ പറ്റിപിടിച്ച അണുക്കൾ കൈകളിലേക്ക് പടരാനുള്ള സാധ്യത കണക്കിലെടുത്താണ് ആരോഗ്യ പ്രവർത്തകർ ഇത്തരമൊരു മുന്നറിയിപ്പ് നൽകുന്നത്. എന്നാൽ ഇത്തരമൊരു അപകട സാധ്യത ഒഴിവാക്കാനായി അണുക്കളെ ചെറുക്കുന്ന ആന്റി വൈറൽ കോട്ടിംഗുള്ള ഫേസ് മാസ്‌കുകൾ നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗവേഷകർ. കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ഗവേഷകരാണ് ആന്റി [...]
The post ആന്റി വൈറൽ കോട്ടിംഗുള്ള ഫേസ് മാസ്‌ക്; 1 മണിക്കൂറിൽ കൊവിഡിനെ നശിപ്പിക്കും appeared first on Starvision News Malayalam.
കൊറോണ വൈറസിന്റെ വ്യാപനത്തോടെ നിത്യജീവിതത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നായി മാറിയിരിക്കുകയാണ് മാസ്‌കുകൾ. മാസ്‌ക് ധരിച്ചാണ് എല്ലാവരും ഇപ്പോൾ പുറത്തു പോകുന്നത്.
മാസ്‌കിന്റെ പുറംഭാഗത്ത് കൈ കൊണ്ട് തൊടരുതെന്നാണ് ആരോഗ്യ പ്രവർത്തകർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. മാസ്‌ക്കിൽ പറ്റിപിടിച്ച അണുക്കൾ കൈകളിലേക്ക് പടരാനുള്ള സാധ്യത കണക്കിലെടുത്താണ് ആരോഗ്യ പ്രവർത്തകർ ഇത്തരമൊരു മുന്നറിയിപ്പ് നൽകുന്നത്. എന്നാൽ ഇത്തരമൊരു അപകട സാധ്യത ഒഴിവാക്കാനായി അണുക്കളെ ചെറുക്കുന്ന ആന്റി വൈറൽ കോട്ടിംഗുള്ള ഫേസ് മാസ്‌കുകൾ നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗവേഷകർ. കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ഗവേഷകരാണ് ആന്റി വൈറൽ കോട്ടിംഗുള്ള ഫേസ് മാസ്‌കുകൾ നിർമ്മിക്കുന്നത്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
DioX എന്ന ആന്റി വൈറൽ കോട്ടിംഗ് സാങ്കേതിക വിദ്യ ഒരു മണിക്കൂറിനുള്ളിൽ കൊറോണ വൈറസിനെ നശിപ്പിക്കും. വൈറസിന്റെ പുറം ഭാഗത്തുള്ള പാളി തകർത്താണ് മാസ്‌കിലെ അദൃശ്യ ആവരണം ഇവയെ നശിപ്പിക്കുന്നത്. യുകെയിലും ദക്ഷിണാഫ്രിക്കയിലും പുതുതായി കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിനെ വരെ നശിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ ആവരണം. വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ടെങ്കിലും പുറമെയുള്ള പാളിയ്ക്ക് മാറ്റമൊന്നും ഉണ്ടാകില്ലെന്നാണ് ഗവേഷകർ പറയുന്നത്.
അമോണിയം സോൾട്ട് സംയുക്തങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് DioX സാങ്കേതികവിദ്യ. അമോണിയം സോൾട്ട് സംയുക്തങ്ങൾക്ക് ആന്റി മൈക്രോബിയൽ ഗുണങ്ങളുണ്ട്. അമോണിയം സോൾട്ട് കോട്ട് ചെയ്യുന്ന മാസ്‌കുകൾക്ക് ഒരു മണിക്കൂറിൽ തന്നെ 95 ശതമാനം അണുക്കളെയും നശിപ്പിക്കാനുള്ള കഴിവുണ്ട്. നാലു മണിക്കൂറിനുള്ളിൽ 100 ശതമാനം അണുക്കളെയും ഇത് ഇല്ലാതാക്കും.
പ്രത്യേക കോട്ടിംഗിൽ നിർമ്മിച്ചിരിക്കുന്ന ഈ മാസ്‌ക് 20 തവണ വരെ വീണ്ടും കഴുകി ഉപയോഗിക്കാം. എന്നാൽ ഓരോ അലക്കിനും ഇവയുടെ കാര്യക്ഷമത കുറയുമെന്നാണ് ഗവേഷകർ പറയുന്നത്. സാർസ് കോവ് 2 വിനോട് ഘടനാപരമായും ജനിതകപരമായും സാദ്യശ്യമുള്ള MHV-A59 കൊറോണ വൈറസു കൊണ്ടാണ് മാസ്‌കിൽ പരീക്ഷണം നടത്തിയത്.
ഏറ്റവും കൂടുതൽ പഞ്ചസാര ഉപയോഗിക്കുന്നത് ഇന്ത്യക്കാരെന്ന് റിപ്പോർട്ട്
The post ഏറ്റവും കൂടുതൽ പഞ്ചസാര ഉപയോഗിക്കുന്നത് ഇന്ത്യക്കാരെന്ന് റിപ്പോർട്ട് appeared first on Starvision News Malayalam.
മാത്രമല്ല, പഞ്ചസാരയുടെ അമിത ഉപഭോഗം കുറക്കാൻ ശ്രമിക്കുമ്പോൾ രാജ്യത്തെ മില്ലുകൾ ഉപഭോഗം വർധിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. പഞ്ചസാര മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ സൂക്ഷ്മപരിശോധനക്ക് വിധേയമാകുന്ന കാലത്താണ് രാജ്യത്ത് ഉപഭോഗം വർധിച്ചു വരുന്നത്. രാജ്യത്ത് മധുര പലഹാരങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ വളരെയധികം നടക്കുന്നുണ്ട്.
മസ്തിഷ്‌ക ശക്തി, പേശി ഊർജം, ശരീര കോശങ്ങളുടെ ശരിയായ പ്രവർത്തനത്തിലേക്ക് പോകുന്ന എല്ലാ പ്രക്രിയകൾക്ക് ഏറ്റവും അവശ്യ ഘടകമാണ് പഞ്ചസാരയെന്ന് ഇന്ത്യൻ പഞ്ചസാര മിൽസ് അസോസിയേഷൻ അവകാശപ്പെടുന്നത്. പഞ്ചസാരയിലെ കലോറിക്ക് തുല്യമാണ് ഭക്ഷണത്തിലുള്ള കലോറികൾ. കലോറി വേണ്ടത്ര കത്തിക്കാതിരിക്കുകയോ വളരെയധികം കഴിക്കുകയോ ചെയ്യുമ്പോൾ മാത്രമാണ് ശരീരഭാരം വർധിക്കുന്നതെന്നും അസോസിയേഷൻ പറയുന്നു.
അതേസമയം, ലോകത്ത് പഞ്ചസാര ഉത്പാദനത്തിൽ രണ്ടാമത നിൽക്കുന് രാജ്യാമാണ് ഇന്ത്യ. 2019-20 ൽ 5.65 ദശലക്ഷം ടൺ റെക്കോർഡ് കയറ്റുമതിയാണ് ഇന്ത്യയിൽ നിന്നുണ്ടായത്. ഉയർന്ന തോതിൽ മഴ ലഭിച്ചാൽ ഉത്പാദനം ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബഹ്‌റൈനിൽ ഇന്ന് കോവിഡ് പരിശോധന നടത്തുന്ന സ്‌ഥലങ്ങൾ
മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (നവംബർ 2) തിങ്കളാഴ്ച രാവിലെയും വൈകുന്നേരവും കോവിഡ് പരിശോധന നടത്തും. ശൈഖ് സൽമാൻ ആരോഗ്യ കേന്ദ്രം, ഈസ ടൗൺ ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെയാണ് പരിശോധന നടത്തുന്നത്. ഗോസി ഷോപ്പിംഗ് മാൾ, അൻസാർ ഗാലറി, അൽ നാസർ ക്ലബ്, അസ്കർ യൂത്ത് സെന്റർ എന്നിവിടങ്ങളിൽ വൈകുന്നേരം 4 മണി മുതൽ രാത്രി 8 മണി വരെ പരിശോധന നടത്തും. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് [...]
The post ബഹ്‌റൈനിൽ ഇന്ന് കോവിഡ് പരിശോധന നടത്തുന്ന സ്‌ഥലങ്ങൾ appeared first on Starvision News Malayalam.
മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (നവംബർ 2) തിങ്കളാഴ്ച രാവിലെയും വൈകുന്നേരവും കോവിഡ് പരിശോധന നടത്തും. ശൈഖ് സൽമാൻ ആരോഗ്യ കേന്ദ്രം, ഈസ ടൗൺ ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെയാണ് പരിശോധന നടത്തുന്നത്. ഗോസി ഷോപ്പിംഗ് മാൾ, അൻസാർ ഗാലറി, അൽ നാസർ ക്ലബ്, അസ്കർ യൂത്ത് സെന്റർ എന്നിവിടങ്ങളിൽ വൈകുന്നേരം 4 മണി മുതൽ രാത്രി 8 മണി വരെ പരിശോധന നടത്തും.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.
ഷിഫാ ദാർഖുലൈബ് മെഡിക്കൽ സെന്ററിന്റെ പ്രവർത്തനം ആരംഭിച്ചു (വീഡിയോ)
മനാമ: ഷിഫാ ദാർഖുലൈബ് മെഡിക്കൽ സെന്ററിന്റെ ഉത്‌ഘാടനം നടന്നു. അൽ അമൽ ഹോസ്പിറ്റൽ ചെയർ വുമൺ നിർമ്മല ശിവദാസൻ ഉത്‌ഘാടനം ചെയ്ത ചടങ്ങിൽ ഷിഫാ മെഡിക്കൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അബൂബക്കർ കിളിയാണി, ഷിഫാ ദാർഖുലൈബ് മെഡിക്കൽ സെന്റർ മെഡിക്കൽ ഡയറക്ടർ ജയ് ഗോവിന്ദ്, ജനറൽ വിഭാഗം ഡോക്ടർമാരായ ഡോ: സുൽത്താന നസ്രീൻ, ഡോ: ജോയൽ സുരേന്ദർ, ഷിഫാ മെഡിക്കൽ ഗ്രൂപ്പ് മാനേജർ സജിത്ത് സുധാകരൻ എന്നിവരും പങ്കെടുത്തു. ഹമദ് ടൗൺ ദാർഖുലൈബ് മെഡിക്കൽ സെന്ററിന്റെ പ്രവർത്തനം [...]
The post ഷിഫാ ദാർഖുലൈബ് മെഡിക്കൽ സെന്ററിന്റെ പ്രവർത്തനം ആരംഭിച്ചു (വീഡിയോ) appeared first on Starvision News Malayalam.
മനാമ: ഷിഫാ ദാർഖുലൈബ് മെഡിക്കൽ സെന്ററിന്റെ ഉത്‌ഘാടനം നടന്നു. അൽ അമൽ ഹോസ്പിറ്റൽ ചെയർ വുമൺ നിർമ്മല ശിവദാസൻ ഉത്‌ഘാടനം ചെയ്ത ചടങ്ങിൽ ഷിഫാ മെഡിക്കൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അബൂബക്കർ കിളിയാണി, ഷിഫാ ദാർഖുലൈബ് മെഡിക്കൽ സെന്റർ മെഡിക്കൽ ഡയറക്ടർ ജയ് ഗോവിന്ദ്, ജനറൽ വിഭാഗം ഡോക്ടർമാരായ ഡോ: സുൽത്താന നസ്രീൻ, ഡോ: ജോയൽ സുരേന്ദർ, ഷിഫാ മെഡിക്കൽ ഗ്രൂപ്പ് മാനേജർ സജിത്ത് സുധാകരൻ എന്നിവരും പങ്കെടുത്തു. ഹമദ് ടൗൺ ദാർഖുലൈബ് മെഡിക്കൽ സെന്ററിന്റെ പ്രവർത്തനം രാവിലെ 8 മണി മുതൽ രാത്രി 12 വരെയാണ്.
കേരളത്തിലെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് നിർബന്ധം: കെ.കെ ശൈലജ
തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്നവർക്ക് കൊറോണ നെഗറ്റീവ് സർട്ടിഫിക്കേറ്റ് നിർബന്ധമാക്കി സർക്കാർ. സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സർക്കാർ നടപടി. ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക കേരളത്തിലേക്ക് വരുന്നവർക്ക് കൊറോണ നെഗറ്റീവ് സർട്ടിഫിക്കേറ്റ് നിർബന്ധമാണ്. ഇക്കാര്യം ഉറപ്പാക്കാൻ അതിർത്തിയിലെ പരിശോധന ശക്തമാക്കും. കൊറോണ ഭേദമായവരിൽ പല തരലത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതായി കണ്ടുവരുന്നുണ്ട്. ഇവരുടെ ചികിത്സയ്ക്കായി സംസ്ഥാനത്ത് പോസ്റ്റ് കൊറോണ ക്ലിനിക്കുകൾ ആരംഭിക്കുമെന്നും ശൈലജ പറഞ്ഞു. [...]
The post കേരളത്തിലെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് നിർബന്ധം: കെ.കെ ശൈലജ appeared first on Starvision News Malayalam.
തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്നവർക്ക് കൊറോണ നെഗറ്റീവ് സർട്ടിഫിക്കേറ്റ് നിർബന്ധമാക്കി സർക്കാർ. സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സർക്കാർ നടപടി. ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്.
മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
കേരളത്തിലേക്ക് വരുന്നവർക്ക് കൊറോണ നെഗറ്റീവ് സർട്ടിഫിക്കേറ്റ് നിർബന്ധമാണ്. ഇക്കാര്യം ഉറപ്പാക്കാൻ അതിർത്തിയിലെ പരിശോധന ശക്തമാക്കും. കൊറോണ ഭേദമായവരിൽ പല തരലത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതായി കണ്ടുവരുന്നുണ്ട്. ഇവരുടെ ചികിത്സയ്ക്കായി സംസ്ഥാനത്ത് പോസ്റ്റ് കൊറോണ ക്ലിനിക്കുകൾ ആരംഭിക്കുമെന്നും ശൈലജ പറഞ്ഞു.
നിലവിൽ സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യമാണ് ഉള്ളത്. സുരക്ഷാ മാനദണ്ഡങ്ങൾ ഏവരും കൃത്യമായി പാലിക്കണം. അങ്ങിനെയെങ്കിൽ അടുത്തമാസത്തോടെ രോഗവ്യാപനം കുറഞ്ഞേക്കും. കോഴിക്കോട് മെഡിക്കൽ കോളേജിൽ വൈറസിന്റെ ജനിതക മാറ്റം സംബന്ധിച്ച് പഠനം നടത്തിയത് പോലെ മധ്യകേരളത്തിലും, തെക്കൻ കേരളത്തിലും നടത്തും.
കൊറോണ മരണ നിരക്ക് കുറയ്ക്കുകയാണ് സർക്കാർ ലക്ഷ്യം. 0.4 ആണ് നിലവിൽ സംസ്ഥാനത്തെ കൊറോണ മരണനിരക്ക്. ആശുപത്രികളിൽ ഓക്‌സിജൻ ലഭ്യമാക്കാനുള്ള എല്ലാ നടപടികളും സർക്കാർ ചെയ്തിട്ടുണ്ട്. .അടിയന്തിര സാഹചര്യം നേരിടുന്നതിനാൽ കൂടുതൽ ആരോഗ്യപ്രവർത്തകരെ താത്കാലികമായി നിയമിക്കുമെന്നും ശൈലജ അറിയിച്ചു.
കേരളത്തിൽ അണുബാധാ നിയന്ത്രണം കർശനമാക്കുമെന്ന്  കെ.കെ ശൈലജ
The post കേരളത്തിൽ അണുബാധാ നിയന്ത്രണം കർശനമാക്കുമെന്ന്  കെ.കെ ശൈലജ appeared first on Starvision News Malayalam.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക