congres | Starvision News Malayalam
	1	</sy:updateFrequency>
congres | Starvision News Malayalam
	<width>32</width>
	<height>32</height>
ഏതെങ്കിലും രാജ്യത്ത് അംബാസിഡറായ ആളാണ് ഇപ്പോഴത്തെ വിശ്വപൗരന്‍; തരൂരിനെതിരെ ജി സുധാകരന്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് എംപി ശശി തരൂരിനെ പരിഹസിച്ച് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി സുധാകരന്‍. ഗാന്ധിജിയാണ് യഥാര്‍ത്ഥ വിശ്വപൗരനെന്ന് സുധാകരന്‍ പറഞ്ഞു. ഏതെങ്കിലും രണ്ട് രാജ്യത്ത് അംബാസിഡര്‍ ആയാല്‍ വിശ്വപൗരനെന്ന് വിളിക്കുന്നത് ശരിയല്ലെന്നും സുധാകരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘാഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുധാകരന്‍. ജവഹര്‍ലാല്‍ നെഹ്റു വിശ്വപൗരന്‍ ആയിരുന്നു. രാഷ്ട്രീയക്കാരന്‍ ആയാല്‍ സത്യം പറയാന്‍ കഴിയില്ല എന്നതാണ് അവസ്ഥയെന്നും സുധാകരന്‍ പറഞ്ഞു. ചരിത്രം വിസ്മരിക്കാനുള്ളതെന്ന ചിന്ത കേരളത്തിലും [...]
The post ഏതെങ്കിലും രാജ്യത്ത് അംബാസിഡറായ ആളാണ് ഇപ്പോഴത്തെ വിശ്വപൗരന്‍; തരൂരിനെതിരെ ജി സുധാകരന്‍ appeared first on Starvision News Malayalam.
ഐ.സി.ബാലകൃഷ്ണനു സിപിഎമ്മിന്റെ കരിങ്കൊടി; ഗൺമാന് മർദനം, സംഘർഷം
ബത്തേരി ∙ ഐ.സി.ബാലകൃഷ്ണൻ എംഎൽഎയെ കരിങ്കൊടി കാണിച്ച് സിപിഎം പ്രവർത്തകർ. കോൺഗ്രസ് പ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ഇതിനിടെ എംഎൽഎയുടെ ഗൺമാൻ സുദേശനു മർദനമേറ്റു. താളൂര്‍ ചിറയില്‍ സ്വാശ്രയസംഘത്തിന്റെ മീന്‍കൃഷി വിളവെടുപ്പിന് എത്തിയപ്പോഴായിരുന്നു സംഭവം. മുദ്രാവാക്യം വിളികളുമായി എത്തിയ പ്രവർത്തകർ എംഎൽഎയെ തടയുകയും കരിങ്കൊടി കാണിക്കുകയുമായിരുന്നു. ഇതോടെയാണ് സംഘർഷം ഉടലെടുത്തത്.  ഗൺമാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് സാരമുള്ളതല്ല. ഡിസിസി ട്രഷറർ എൻ.എം.വിജയനും മകനും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഐ.സി.ബാലകൃഷ്ണൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രതിഷേധത്തിലാണ്. ഇതിന്റെ ഭാഗമായാണ് [...]
The post ഐ.സി.ബാലകൃഷ്ണനു സിപിഎമ്മിന്റെ കരിങ്കൊടി; ഗൺമാന് മർദനം, സംഘർഷം appeared first on Starvision News Malayalam.
ഗൺമാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് സാരമുള്ളതല്ല. ഡിസിസി ട്രഷറർ എൻ.എം.വിജയനും മകനും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഐ.സി.ബാലകൃഷ്ണൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രതിഷേധത്തിലാണ്. ഇതിന്റെ ഭാഗമായാണ് കരിങ്കൊടി കാണിച്ചത്. ആത്മഹത്യപ്രേരണക്കേസിൽ പ്രതികളായ ഐ.സി.ബാലകൃഷ്ണൻ, ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, മുൻ ഡിസിസി ട്രഷറർ കെ.കെ.ഗോപിനാഥൻ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ ഇവരെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.
സജി ചെറിയാന്‍ രാജിവയ്ക്കണം; മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാന്‍ ഒരുനിമിഷം പോലും അധികാരത്തില്‍ തുടരരുതെന്നും അധികാരത്തില്‍ കടിച്ചുതൂങ്ങിക്കിടക്കാന്‍ ശ്രമിക്കുന്ന അദ്ദേഹത്തെ മുഖ്യമന്ത്രി പുറത്താക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. അദ്ദേഹത്തെ മന്ത്രിപദത്തിലിരുത്തി നടത്തുന്ന ഏത് അന്വേഷണവും പ്രഹസനമായിരിക്കും. ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ സജി ചെറിയാന്‍ അതേ ഭരണഘടനെയാണ് അവഹേളിച്ചത്. സജി ചെറിയാന് ഭരണഘടനയോടോ, നാടിനോടോ അല്‍പ്പമെങ്കിലും സ്നേഹവും കൂറുമുണ്ടെങ്കില്‍ ഒരു നിമിഷം അധികാരത്തില്‍ തുടരരുത്. പോലീസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ച ഹൈക്കോടതി കണ്ടെത്തിയത് [...]
The post സജി ചെറിയാന്‍ രാജിവയ്ക്കണം; മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍ appeared first on Starvision News Malayalam.
പാണക്കാട് തങ്ങളെ വിമർശിക്കരുതെന്ന് പള്ളിയിൽ പറഞ്ഞാൽ‌ മതി: എൻ.എൻ. കൃഷ്ണ‌ദാസ്
പാലക്കാട്: മുസ്‌ലിം ലീഗ് നേതാവായ പാണക്കാട് തങ്ങളെ വിമർശിക്കരുതെന്ന് പള്ളിയിൽ പോയി പറഞ്ഞാൽ‌ മതിയെന്ന് സി.പി.എം. നേതാവ് എൻ.എൻ. കൃഷ്ണദാസ്.മുസ്‌ലിം ലീഗ് ഒരു രാഷ്ട്രീയപ്പാർട്ടിയാണ്. വിമർശിക്കാൻ പാടില്ലെങ്കിൽ തങ്ങളെ ലീഗിന്റെ സംസ്ഥാന അദ്ധ്യക്ഷ പദവിയിൽനിന്ന് മാറ്റണമെന്നും കൃഷ്ണദാസ് പറഞ്ഞു.സന്ദീപ് വാര്യർ സി.പി.എമ്മിന് വലിയ സംഭവമല്ല. ഹൂ കെയർ ഓഫ് ഇറ്റ് ? പാലക്കാട് ഇടതുപക്ഷത്തിന് ഉജ്ജ്വല വിജയമുണ്ടാകും. മൂന്നാം തവണയും ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന്റെ സൂചനയാണിത്. ബി.ജെ.പിയിൽനിന്ന് കേണ്‍ഗ്രസിലേക്ക് മാറിയ സന്ദീപ് വാര്യര്‍ ആര്‍.എസ്.എസുകാരനാണ്. അദ്ദേഹം ഇപ്പോഴെങ്കിലും [...]
The post പാണക്കാട് തങ്ങളെ വിമർശിക്കരുതെന്ന് പള്ളിയിൽ പറഞ്ഞാൽ‌ മതി: എൻ.എൻ. കൃഷ്ണ‌ദാസ് appeared first on Starvision News Malayalam.
പാലക്കാട്: മുസ്‌ലിം ലീഗ് നേതാവായ പാണക്കാട് തങ്ങളെ വിമർശിക്കരുതെന്ന് പള്ളിയിൽ പോയി പറഞ്ഞാൽ‌ മതിയെന്ന് സി.പി.എം. നേതാവ് എൻ.എൻ. കൃഷ്ണദാസ്.
മുസ്‌ലിം ലീഗ് ഒരു രാഷ്ട്രീയപ്പാർട്ടിയാണ്. വിമർശിക്കാൻ പാടില്ലെങ്കിൽ തങ്ങളെ ലീഗിന്റെ സംസ്ഥാന അദ്ധ്യക്ഷ പദവിയിൽനിന്ന് മാറ്റണമെന്നും കൃഷ്ണദാസ് പറഞ്ഞു.
എം.കെ. രാഘവൻ കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറി
ന്യൂഡൽഹി∙ ലോക്സഭയിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറിയായി എം.കെ. രാഘവനെ തിരഞ്ഞെടുത്തു. കോഴിക്കോട് എംപിയാണ് എം.കെ. രാഘവൻ. ഡോ. അമർ സിങ്ങും രാഘവനൊപ്പം സെക്രട്ടറി പദവി വഹിക്കും. രഞ്ജീത്ത് രഞ്ജനാണ് രാജ്യസഭയിലെ പാർലമെന്ററി പാർട്ടി സെക്രട്ടറി. കന്യാകുമാരി എംപിയായ വിജയ് വസന്താണ് പാർലമെന്ററി പാർട്ടിയുടെ ട്രഷറർ‌. നിയമന ഉത്തരവ് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പുറത്തിറക്കി.
The post എം.കെ. രാഘവൻ കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറി appeared first on Starvision News Malayalam.
സര്‍ക്കാരിൻറെ ധൂര്‍ത്തിന് പണം കണ്ടെത്താന്‍ പാവം ജനങ്ങളുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരരുത്’: ചെന്നിത്തല
തിരുവനന്തപുരം: ഓണക്കാലത്ത് സപ്‌ളൈകോ ചന്തകള്‍ വഴി വില്‍ക്കുന്ന അവശ്യവസ്തുക്കളുടെ വില വര്‍ധിപ്പിച്ചത് ഉടന്‍ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ വിലവര്‍ധന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളില്‍ ഒരു പൊന്‍തൂവല്‍ കൂടിയായി മാറിയിരിക്കുന്നു. വിലക്കയറ്റം കൊണ്ടും തൊഴിലില്ലായ്മ കൊണ്ടും നട്ടം തിരിയുന്ന ജനങ്ങളെ ഈ ഓണക്കാലത്തു പിഴിയുന്നത് മര്യാദകേടാണ്. സര്‍ക്കാരിന്റെ ധൂര്‍ത്തിനു പണം കണ്ടെത്താന്‍ പാവം ജനങ്ങളുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരരുത്. സാധാരണക്കാരും തൊഴിലാളികളുമാണ് ഓണക്കാലത്തും അല്ലാതെയും സപ്‌ളൈകോയെ ആശ്രയിക്കുന്നത്. നിത്യവൃത്തിക്കു പോലും വഴിയില്ലാതെ [...]
The post സര്‍ക്കാരിൻറെ ധൂര്‍ത്തിന് പണം കണ്ടെത്താന്‍ പാവം ജനങ്ങളുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരരുത്’: ചെന്നിത്തല appeared first on Starvision News Malayalam.
സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി,ഇനി നികുതി വർധിപ്പിച്ചാൽ ജീവിക്കാൻ സാധിക്കില്ലെന്ന് വിഡി സതീശന്‍
തൃശ്ശൂര്‍: സംസ്ഥാനം കടന്നു പോകുന്നത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.ഇനി നികുതി വർധിപ്പിച്ചാൽ ജനങ്ങൾക്ക് ജീവിക്കാൻ സാധിക്കില്ല.ധനകാര്യ വകുപ്പ് എല്ലാം വെട്ടി കുറക്കുകയാണ്.പദ്ധതി വിഹിതങ്ങളെ സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നു.മാവേലി സ്റ്റോറികളിൽ ഇപ്പോഴും സാധനങ്ങൾ ഇല്ല.ഇതിനെതിരെ നടപടി ഒന്നുമില്ല.ഓണക്കാലത്താണ് സർക്കാർ വിലക്കയറ്റം നിയന്ത്രിക്കേണ്ടത്.സമൂഹമാധ്യമങ്ങളിലെ ക്യാപ്‌സുളുകൾ വിശപ്പ് തീർക്കില്ല സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി കൂട്ടാൻ സമ്മതിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി..നികുതി പണം പിരിച്ചെടുക്കുകയാണ് വേണ്ടത്.സിപിഎമ്മിന്‍റെ പിആര്‍ വർക്ക് കൊണ്ട് വിശപ്പ് തീരില്ലെന്നും അദ്ദേഹം [...]
The post സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി,ഇനി നികുതി വർധിപ്പിച്ചാൽ ജീവിക്കാൻ സാധിക്കില്ലെന്ന് വിഡി സതീശന്‍ appeared first on Starvision News Malayalam.
കടയ്ക്കലിൽ സിപിഎം കോൺഗ്രസ് സംഘർഷം
കൊല്ലം: കടയ്ക്കലിൽ സിപിഎം കോൺഗ്രസ് സംഘർഷം. തിരഞ്ഞെടുപ്പ് വിജയവവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പോലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ കോൺഗ്രസ് പ്രവർത്തകന് മർദനം എന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു. മരകഷ്ണം ഉൾപ്പെടെ ഉപയോഗിച്ച് കടയ്ക്കൽ പോലീസ് സ്റ്റേഷന് മുന്നിൽ നിന്ന് ആക്രോശിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പൊലീസ് സ്റ്റേഷനിൽ അതിക്രമം നടത്തി സിപിഎം പ്രവർത്തകർ. കൊല്ലം കടയ്‌ക്കൽ പൊലീസ് സ്റ്റേഷനിലാണ് സിപിഎമ്മിന്റെ ​ഗുണ്ടാവിളയാട്ടം. ലോക്സഭാ തെരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രന്റെ [...]
The post കടയ്ക്കലിൽ സിപിഎം കോൺഗ്രസ് സംഘർഷം appeared first on Starvision News Malayalam.
കൊല്ലം: കടയ്ക്കലിൽ സിപിഎം കോൺഗ്രസ് സംഘർഷം. തിരഞ്ഞെടുപ്പ് വിജയവവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പോലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ കോൺഗ്രസ് പ്രവർത്തകന് മർദനം എന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു. മരകഷ്ണം ഉൾപ്പെടെ ഉപയോഗിച്ച് കടയ്ക്കൽ പോലീസ് സ്റ്റേഷന് മുന്നിൽ നിന്ന് ആക്രോശിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
പരാതി നൽകാനെത്തിയ ജിഷ്ണുവിനെ സിപിഎമ്മുകാർ പൊലീസ് സ്റ്റേഷന്റെ വളപ്പിലിട്ട് മർദ്ദിച്ചു. തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോ​ഗസ്ഥരെയും സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തു. സംഭവത്തിൽ മൂന്ന് സിപിഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്നലെ വൈകിട്ട് നടന്ന വിജയാഘോഷത്തിനിടെയാണ് സിപിഎം പ്രവർത്തകർ ജിഷ്ണുവിനെ ആക്രമിച്ചത്. അക്രമികളിലൊരാളുടെ വീടിന്റെ പരിസരത്ത് വച്ച് ജിഷ്ണു പടക്കം പൊട്ടിച്ചതാണ് സിപിഎം പ്രവർത്തകരെ പ്രകോപിച്ചത്. തുടർന്ന് ജിഷ്ണുവുമായി ഇവർ വാക്കുതർക്കത്തിലേർപ്പെട്ടു. ഇതിന് പിന്നാലെയാണ് പരാതിയുമായി ജിഷ്ണു പൊലീസ് സ്റ്റേഷനിലെത്തിയത്.
പരാതി നൽകിയതറിഞ്ഞ് സ്ഥലത്തെത്തിയ സിപിഎം പ്രവർത്തകർ ജിഷ്ണുവിനെ ആക്രമിക്കുകയുമായിരുന്നു. സംഘത്തിലെ മൂന്ന് പേരെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബാക്കിയുള്ള പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കടയ്‌ക്കലിൽ പൊലീസ് സ്റ്റേഷനിൽ സിപിഎമ്മുകാർ ഗുണ്ടായിസം കാണിക്കുന്നത് ആദ്യമായിട്ടല്ല. നേരത്തെ സംഘർഷമുണ്ടായപ്പോൾ പൊലീസ് സ്‌റ്റേഷന്റെ ഗേറ്റ് ചങ്ങലയ്‌ക്കിട്ട് പൂട്ടിയതും വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. പൊലീസുകാരെ മർദ്ദിച്ച സംഭവങ്ങളും നിരവധിയാണ്. ഈ സംഭവങ്ങളിൽ പതിവായി കേസുകളെടുക്കാറുണ്ടെങ്കിലും രാഷ്‌ട്രീയ സമ്മർദ്ദം മൂലം ഇതിലൊന്നും പ്രതികളെ പിടികൂടാറില്ല.
മണ്ഡലം തിരിച്ച്‌ പിടിച്ച് കെ.സി വേണുഗോപാല്‍; ആലപ്പുഴയില്‍ ആവേശക്കടല്‍, അരലക്ഷം കടന്ന് ലീഡ്‌
ആലപ്പുഴയില്‍ വ്യക്തമായ ലീഡ് പിടിച്ച് കെ.സി വേണുഗോപാല്‍. പ്രിയനേതാവിനെ എടുത്തുയര്‍ത്തിയും മുദ്രാവാക്യം വിളിച്ചും പ്രവര്‍ത്തകര്‍ ആവേശത്തില്‍
The post മണ്ഡലം തിരിച്ച്‌ പിടിച്ച് കെ.സി വേണുഗോപാല്‍; ആലപ്പുഴയില്‍ ആവേശക്കടല്‍, അരലക്ഷം കടന്ന് ലീഡ്‌ appeared first on Starvision News Malayalam.
ലീഡിൽ പതറാതെ സിനിമാ താരങ്ങളും; കങ്കണ 20,745 വോട്ടിന് മുന്നിൽ, മഥുരയിൽ നിലയുറപ്പിച്ച് ഹേമാ മാലിനി
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകൾ പുറത്തുവരുമ്പോൾ പ്രമുഖ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന മണ്ഡലങ്ങളിലേക്കാണ് കൂടുതൽ ശ്രദ്ധ പോകുന്നത്. തൃശൂരിൽ സുരേഷ് ഗോപി വ്യക്തമായ ലീഡ് നിലനിർത്തുമ്പോൾ മഥുരയിൽ ബോളിവുഡ് താരവും ബിജെപി എംപിയുമായ ഹേമാ മാലിനിയാണ് മുന്നിൽ.ഹിമാചൽപ്രദേശിലെ മാണ്ഡിയിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥിയും ബോളിവുഡ് താരവുമായ കങ്കണ റണൗട്ട് 20,745 വോട്ടിന് ലീഡ് ചെയ്യുകയാണ്. സംസ്ഥാന കോൺഗ്രസിലെ വിഭാഗീയത മറനീക്കി അടുത്തിടെ നടന്ന രാജ്യസഭാ തിരഞ്ഞൈടുപ്പും മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖുമായി ഭിന്നതയുളള പിസിസി അദ്ധ്യക്ഷൻ നിലപാടുകളും കൊണ്ട് [...]
The post ലീഡിൽ പതറാതെ സിനിമാ താരങ്ങളും; കങ്കണ 20,745 വോട്ടിന് മുന്നിൽ, മഥുരയിൽ നിലയുറപ്പിച്ച് ഹേമാ മാലിനി appeared first on Starvision News Malayalam.
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകൾ പുറത്തുവരുമ്പോൾ പ്രമുഖ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന മണ്ഡലങ്ങളിലേക്കാണ് കൂടുതൽ ശ്രദ്ധ പോകുന്നത്. തൃശൂരിൽ സുരേഷ് ഗോപി വ്യക്തമായ ലീഡ് നിലനിർത്തുമ്പോൾ മഥുരയിൽ ബോളിവുഡ് താരവും ബിജെപി എംപിയുമായ ഹേമാ മാലിനിയാണ് മുന്നിൽ.ഹിമാചൽപ്രദേശിലെ മാണ്ഡിയിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥിയും ബോളിവുഡ് താരവുമായ കങ്കണ റണൗട്ട് 20,745 വോട്ടിന് ലീഡ് ചെയ്യുകയാണ്. സംസ്ഥാന കോൺഗ്രസിലെ വിഭാഗീയത മറനീക്കി അടുത്തിടെ നടന്ന രാജ്യസഭാ തിരഞ്ഞൈടുപ്പും മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖുമായി ഭിന്നതയുളള പിസിസി അദ്ധ്യക്ഷൻ നിലപാടുകളും കൊണ്ട് ചർച്ചയായ മണ്ഡലമാണ് മാണ്ഡി.ആന്ധ്രാപ്രദേശിലെ പിതാപുരം മണ്ഡലത്തിൽ ജനസേന പാർട്ടി നേതാവും തെലുങ്ക് സിനിമാ താരവുമായ പവൻ കല്യാണാണ് 13,494 വോട്ടുമായി ലീഡ് ചെയ്യുന്നത്.അതേസമയം, ഉത്തർപ്രദേശിലെ കരക്കാട്ട് മണ്ഡലത്തിൽ മത്സരിക്കുന്ന ഭോജ്പുരി ഗായകനും സ്വതന്ത്രസ്ഥാനാർത്ഥിയുമായ പവൻ സിംഗ് 3280 വോട്ടുകൾക്ക് പിന്നിലാണ്. സംസ്ഥാനത്ത് അസംഗഡ് ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന ഭോജ്പുരി ഗായകനും നടനുമായ നിരഹുവയും 6294 വോട്ടുകൾക്ക് പിന്നിലാണ്.