communal exclusion | Starvision News Malayalam

വെള്ളാപ്പള്ളിക്കെതിരെ രൂക്ഷ വിമർശനവുമായി പി. ജയരാജൻ
കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ. എസ്.എൻ.ഡി.പി യോഗത്തിന്റെ മുൻ ജനറൽ സെക്രട്ടറി സി. കേശവനിൽ നിന്ന് നിലവിലെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനിലേക്കുള്ള ദൂരം എത്രയാണെന്ന് ജയരാജൻ ചോദിച്ചു. മുൻപ് ‘നായാടി മുതൽ നമ്പൂതിരി വരെ’ എന്ന മുദ്രാവാക്യം ഉയർത്തിയിരുന്ന വെള്ളാപ്പള്ളി ഇപ്പോൾ ‘നായാടി മുതൽ നസ്രാണി വരെ’ എന്നാണ് പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു. മുസ്ലിം സമൂഹത്തെ ബോധപൂർവം മാറ്റിനിർത്തുന്ന നിലപാടാണ് വെള്ളാപ്പള്ളി സ്വീകരിക്കുന്നതെന്നും ജയരാജൻ ആരോപിച്ചു. അച്ഛൻ വെള്ളാപ്പള്ളി നടേശൻ നവോത്ഥാന സമിതി അധ്യക്ഷനും മകൻ തുഷാർ വെള്ളാപ്പള്ളി ബി.ജെ.പി. സഖ്യത്തിന്റെ നേതാവുമായിരിക്കുന്ന വൈരുധ്യമാണ് കേരളത്തിൽ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

The post വെള്ളാപ്പള്ളിക്കെതിരെ രൂക്ഷ വിമർശനവുമായി പി. ജയരാജൻ appeared first on Starvision News Malayalam.