Coimbatore | Starvision News Malayalam
	1	</sy:updateFrequency>
Coimbatore | Starvision News Malayalam
ഇരുചക്രവാഹനങ്ങളില്‍ പോകുന്ന സ്ത്രീകളുടെ മാലപൊട്ടിച്ച കേസില്‍ പോലീസുകാരനെ അറസ്റ്റ് ചെയ്തു.
കോയമ്പത്തൂര്‍: ഇരുചക്രവാഹനങ്ങളില്‍ പോകുന്ന സ്ത്രീകളുടെ മാലപൊട്ടിച്ച കേസില്‍ പോലീസുകാരനെ അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ ചെട്ടിപാളയം പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ശബരിഗിരിയാണ് (41) അറസ്റ്റിലായത്. പൊള്ളാച്ചി മാക്കിനംപട്ടി സ്വദേശിയായ ശബരിഗിരി ഇപ്പോള്‍ ലീവിലാണ്.മാക്കിനംപട്ടിയിലും പറമ്പിക്കുളം ആളിയാര്‍പദ്ധതി ഓഫീസിന് സമീപവും സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവതികളുടെ മാലപൊട്ടിച്ച കേസുകളിലാണ് അറസ്റ്റെന്ന് പറയുന്നു.രണ്ട് സംഭവത്തിലും മാലപൊട്ടിക്കുന്നതിനിടെ താഴെവീണ യുവതികള്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. യുവതികള്‍ നല്‍കിയ പരാതിയില്‍ ജില്ലാ പോലീസ് മേധാവി വി. ഭദ്രിനാരായണന്റെ നിര്‍ദേശപ്രകാരം ഡിവൈ.എസ്.പി. ജയചന്ദ്രന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തിന് [...]
The post ഇരുചക്രവാഹനങ്ങളില്‍ പോകുന്ന സ്ത്രീകളുടെ മാലപൊട്ടിച്ച കേസില്‍ പോലീസുകാരനെ അറസ്റ്റ് ചെയ്തു. appeared first on Starvision News Malayalam.
സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് അന്തരിച്ചു
ചെന്നൈ:  കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് കൊല്ലപ്പെട്ടു. വ്യോമസേനയാണ് മരണ വിവരം സ്ഥിരീകരിച്ചത്. ബിപിൻ റാവത്തിന്‍റെ ഭാര്യ മധുലിക റാവത്തും അപകടത്തിൽ മരിച്ചു. 14 പേരുണ്ടായിരുന്ന ഹെലികോപ്റ്ററിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും മരണത്തിന് കീഴടങ്ങിയെന്ന് വ്യോമസേന അറിയിക്കുന്നു. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് ആണ് അപകടത്തിൽ നിന്ന് ജീവനോടെ രക്ഷപ്പെട്ടയാൾ. ഇദ്ദേഹം വില്ലിംഗ്ടൺ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്.  ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിൻ്റെ പത്നി മധുലിക റാവത്തും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഇതിന് പുറമേ [...]
The post സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് അന്തരിച്ചു appeared first on Starvision News Malayalam.
ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിൻ്റെ പത്നി മധുലിക റാവത്തും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്.
ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടവരുടെ പട്ടിക :
1. ജനരൽ ബിപിൻ റാവത്ത്
2. ശ്രീമതി മധുലിക റാവത്ത്
3. ബ്രിഗേഡിയർ LS ലിഡ്ഡർ
4. ലഫ്. കേണൽ ഹർജിന്ദർ സിംഗ്
5. എൻ കെ ഗുർസേവക് സിംഗ്
6. എൻ കെ ജിതേന്ദ്രകുമാർ
7. ലാൻസ് നായ്ക് വിവേക് കുമാർ
8. ലാൻസ് നായ്ക് ബി സായ് തേജ
9.ഹവിൽദാർ സത്പാൽ