CHINJU RANI | Starvision News Malayalam

മിൽമ പാൽ വില ഉയർത്തുമെന്ന പ്രചരണം വാസ്തവ വിരുദ്ധം: മന്ത്രി ചിഞ്ചു റാണി
തിരുവനന്തപുരം: ഇൻഡ്യയിൽ പാൽ സംഭരണത്തിൽ പരമാവധി വില നൽകുന്ന സംസ്ഥാനമാണ് കേരളം. പാൽ മിച്ചസംസ്ഥാനമെന്ന പദവിയുടെ തൊട്ടരികിൽ നിൽക്കുന്നു. അയൽ സംസ്ഥാനങ്ങളിലേക്കാൾ പാൽ സംഭരണവില കൂടുതലായതിനാൽ സംസ്ഥാനത്തെക്ക് പാൽ പുറമേ നിന്ന് വരുവാനുള്ള സാധ്യത ഏറെയാണ്.
കർഷകരെ സംബന്ധിച്ചിടത്തോളം വരുമാനം കൂട്ടാൻ തീറ്റ ചെലവ് കുറക്കുവാൻ വേണ്ട നടപടിയാണ് അഭികാമ്യം. വരുമാനം കൂട്ടാൻ പാൽ വില ഉയർത്തൽ പ്രായോഗിക സമീപനം അല്ല സർക്കാർ അക്കാര്യം ആലോചിച്ചിട്ടില്ല. മറിച്ചുള്ള വാർത്തകൾ വാസ്തവ വിരുദ്ധം.

The post മിൽമ പാൽ വില ഉയർത്തുമെന്ന പ്രചരണം വാസ്തവ വിരുദ്ധം: മന്ത്രി ചിഞ്ചു റാണി appeared first on Starvision News Malayalam.