Chandrayan 3 | Starvision News Malayalam
	1	</sy:updateFrequency>
Chandrayan 3 | Starvision News Malayalam
ചന്ദ്രയാൻ നേട്ടത്തിൽ ഇന്ത്യക്ക് ബഹ്റൈന്റെ അഭിനന്ദനം
മനാമ: ചന്ദ്രയാൻ നേട്ടത്തിൽ ഇന്ത്യക്ക് ബഹ്റൈന്റെ അഭിനന്ദനം. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബെർഗിൽ നടന്ന പതിനഞ്ചാമത് ബ്രിക്സ് ഉച്ചകോടിയിലാണ് ബഹ്റൈൻ വിദേശകാര്യമന്ത്രി ഡോ അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയത്തിൽ വിദേശകാര്യ മന്ത്രി നേരിട്ട് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെയും അഭിനന്ദനങ്ങൾ അറിയിച്ചു.
The post ചന്ദ്രയാൻ നേട്ടത്തിൽ ഇന്ത്യക്ക് ബഹ്റൈന്റെ അഭിനന്ദനം appeared first on Starvision News Malayalam.
ലോകത്തിന് മുന്നിൽ ഇന്ത്യക്ക് അഭിമാന നിമിഷങ്ങൾ,  ചന്ദ്രയാൻ 3 ദക്ഷിണധ്രുവം കീഴടക്കി
ബംഗളൂരു: ലോകത്തിന് മുന്നിൽ തലയുയർത്തി ഇന്ത്യ. ദക്ഷിണധ്രുവം കീഴടക്കി ചന്ദ്രയാൻ 3, ലോകത്തിന് മുന്നിൽ തലയുയർത്തി ഇന്ത്യലോകം കണ്ണുനട്ടിരുന്ന ചരിത്രനിമിഷം വന്നെത്തി. ചന്ദ്രയാൻ -3 വിജയകരമാക്കി ലാൻഡർ ദക്ഷിണധ്രുവത്തിൽ മെല്ലെ ഇറങ്ങി (സോഫ്റ്റ് ലാൻഡിംഗ്). ഇന്ത്യൻ സമയം 6.04നാണ് ലാൻഡർ ചന്ദ്രനെ സ്‌പർശിച്ചത്. 5.44നാണ് ദൗത്യം ആരംഭിച്ചത്. ഇതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ഇന്ത്യയുടെ ചരിത്രനേട്ടത്തിൽ വിവിധ രാജ്യങ്ങളിലെ ബഹിരാകാശ ഏജൻസികളും ബ്രിക്‌സ് ഉച്ചകോടിയും ആശംസകൾ നേർന്നു.
The post ലോകത്തിന് മുന്നിൽ ഇന്ത്യക്ക് അഭിമാന നിമിഷങ്ങൾ,  ചന്ദ്രയാൻ 3 ദക്ഷിണധ്രുവം കീഴടക്കി appeared first on Starvision News Malayalam.
ബംഗളൂരു: ലോകത്തിന് മുന്നിൽ തലയുയർത്തി ഇന്ത്യ. ദക്ഷിണധ്രുവം കീഴടക്കി ചന്ദ്രയാൻ 3, ലോകത്തിന് മുന്നിൽ തലയുയർത്തി ഇന്ത്യലോകം കണ്ണുനട്ടിരുന്ന ചരിത്രനിമിഷം വന്നെത്തി. ചന്ദ്രയാൻ -3 വിജയകരമാക്കി ലാൻഡർ ദക്ഷിണധ്രുവത്തിൽ മെല്ലെ ഇറങ്ങി (സോഫ്റ്റ് ലാൻഡിംഗ്). ഇന്ത്യൻ സമയം 6.04നാണ് ലാൻഡർ ചന്ദ്രനെ സ്‌പർശിച്ചത്. 5.44നാണ് ദൗത്യം ആരംഭിച്ചത്.
ഇതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ഇന്ത്യയുടെ ചരിത്രനേട്ടത്തിൽ വിവിധ രാജ്യങ്ങളിലെ ബഹിരാകാശ ഏജൻസികളും ബ്രിക്‌സ് ഉച്ചകോടിയും ആശംസകൾ നേർന്നു.
ചന്ദ്രയാൻ 3;  ആകാംക്ഷയുടെ മുൾ മുനയിൽ  രാജ്യം, സോഫ്റ്റ് ലാൻഡിങ് വൈകിട്ട്
ന്യൂഡൽഹി: ഇന്ത്യയുടെ ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്നത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകം. ലാൻഡറും (വിക്രം) റോവറും (പ്രഗ്യാൻ) ഉൾപ്പെടുന്ന ലാൻഡിങ് മൊഡ്യുൾ ഇന്ന് വൈകിട്ട് 6:04 ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവപ്രദേശത്തിന് സമീപം സ്പർശിക്കാനായി തയ്യാറെടുക്കുകയാണ്. ലാൻ‍ഡർ ഇറങ്ങി ഏതാനും നിമിഷങ്ങൾക്കുള്ളിൽ ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങൾ ഓർബിറ്റർ വഴി ഭൂമിയിലെ കൺട്രോൾ സെന്ററിലെത്തുമെന്നാണ് ഐഎസ്ആർഒ അറിയിച്ചത്. ഇന്ന് വൈകിട്ട് 5.45ന് ചന്ദ്രോപരിതലത്തിൽ നിന്ന് ലാൻഡർ താഴ്ത്താനാരംഭിക്കും. ദൗത്യം വിജയിച്ചാൽ ഭൂമിയുടെ ഏക പ്രകൃതിദത്ത ഉപഗ്രഹത്തിന്റെ അജ്ഞാത [...]
The post ചന്ദ്രയാൻ 3;  ആകാംക്ഷയുടെ മുൾ മുനയിൽ  രാജ്യം, സോഫ്റ്റ് ലാൻഡിങ് വൈകിട്ട് appeared first on Starvision News Malayalam.
ഇന്ന് വൈകിട്ട് 5.45ന് ചന്ദ്രോപരിതലത്തിൽ നിന്ന് ലാൻഡർ താഴ്ത്താനാരംഭിക്കും. ദൗത്യം വിജയിച്ചാൽ ഭൂമിയുടെ ഏക പ്രകൃതിദത്ത ഉപഗ്രഹത്തിന്റെ അജ്ഞാത പ്രദേശമായ ദക്ഷിണധ്രുവത്തിൽ എത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും. ലാൻഡിങ്ങിനുള്ള സ്ഥലം അനുയോജ്യമല്ലെന്ന് ലാൻഡറിന് തോന്നിയാൽ ദൗത്യം ഓഗസ്റ്റ് 27ലേക്ക് നീട്ടുമെന്നാണ് സൂചന. ചന്ദ്രനിൽ സ്പർശിക്കാനും റോബോട്ടിക് ചാന്ദ്ര റോവർ ഇറക്കാനും കഴിഞ്ഞാൽ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് സാങ്കേതികവിദ്യ നേടുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
ചന്ദ്രനിൽ നിന്നുള്ള ചിത്രം; ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ച് പ്രകാശ്‌രാജ്
  ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചുവെന്നാരോപിച്ച്‌ നടൻ പ്രകാശ് രാജിനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബി.ജെ.പിയോടുമുള്ള അന്ധമായ വിരോധത്തിന്റെ പേരിൽ രാജ്യത്തിന്റെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചത് ശരിയല്ലെന്ന് നിരവധിയാളുകൾ കുറിച്ചു. കഴിഞ്ഞ ദിവസമാണ് ചന്ദ്രയാൻ 3 ദൗത്യത്തെ ബന്ധപ്പെടുത്തി ലുങ്കിയുടുത്ത ഒരാൾ ചായ അടിക്കുന്ന കാർട്ടൂൺ ചിത്രം എക്സിൽ പ്രകാശ് രാജ് പങ്കുവെച്ചത്. ‘ബ്രേക്കിങ് ന്യൂസ്, വിക്രം ലാൻഡറിന്റെ ചന്ദ്രനിൽനിന്നുള്ള ആദ്യ ചിത്രം’ എന്ന ക്യാപ്ഷനോടെയാണ് പ്രകാശ് രാജ് ചിത്രം [...]
The post ചന്ദ്രനിൽ നിന്നുള്ള ചിത്രം; ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ച് പ്രകാശ്‌രാജ് appeared first on Starvision News Malayalam.
ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചുവെന്നാരോപിച്ച്‌ നടൻ പ്രകാശ് രാജിനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബി.ജെ.പിയോടുമുള്ള അന്ധമായ വിരോധത്തിന്റെ പേരിൽ രാജ്യത്തിന്റെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചത് ശരിയല്ലെന്ന് നിരവധിയാളുകൾ കുറിച്ചു. കഴിഞ്ഞ ദിവസമാണ് ചന്ദ്രയാൻ 3 ദൗത്യത്തെ ബന്ധപ്പെടുത്തി ലുങ്കിയുടുത്ത ഒരാൾ ചായ അടിക്കുന്ന കാർട്ടൂൺ ചിത്രം എക്സിൽ പ്രകാശ് രാജ് പങ്കുവെച്ചത്.
 ‘ബ്രേക്കിങ് ന്യൂസ്, വിക്രം ലാൻഡറിന്റെ ചന്ദ്രനിൽനിന്നുള്ള ആദ്യ ചിത്രം’ എന്ന ക്യാപ്ഷനോടെയാണ് പ്രകാശ് രാജ് ചിത്രം പങ്കുവെച്ചത്. കുറച്ചാളുകൾ പ്രകാശ് രാജിനെ അനുകൂലിച്ചും എത്തുന്നുണ്ട്. ചന്ദ്രയാൻ 3 ബി.ജി.പിയുടെ മിഷൻ അല്ലെന്നും രാജ്യത്തെ ശാസ്ത്രഞ്ജരുടെ പ്രയത്നം കാണാതെ പരിഹസിച്ചത് ശരിയായില്ലെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. രാഷ്ട്രീയത്തിന്റെ പേരിൽ രാജ്യത്തെ അപമാനിക്കരുതെന്ന് ചിലർ കുറിച്ചു. പ്രകാശ് രാജിന്റെ പഴയ പോസ്റ്റുകളും ആളുകൾ പങ്കുവെക്കുന്നുണ്ട്. ചിലർ രാഹുൽ ​ഗാന്ധിയുമായി ബന്ധപ്പെട്ട ട്രോളുകളും പ്രകാശ് രാജിന്റെ ട്വീറ്റിന് മറുപടിയായി പങ്കുവെക്കുന്നുണ്ട്.
ചന്ദ്രനിലേക്ക് 150 കിലോമീറ്റർ; അവസാന ഘട്ട  ഭ്രമണപഥം താഴ്ത്തല്‍ വിജയം
ബംഗളൂരു: രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാന്‍ മൂന്നിന്റെ നാലാം ചാന്ദ്രഭ്രമണപഥം താഴ്ത്തലും വിജയകരമായി പൂര്‍ത്തിയാക്കി. ഇതോടെ ചന്ദ്രോപരിതലത്തിൽ നിന്നും 150 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ പേടകം എത്തി. ഇതോടെ നിലവില്‍ പിന്തുടര്‍ന്ന ഭ്രമണപഥത്തില്‍ നിന്നും വ്യത്യസ്തമായി വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് പേടകം പ്രവേശിച്ചു. ഇന്ന് 8.30 ഓടെയായിരുന്നു ഭ്രമണപഥം താഴ്ത്തിയത്.നാളെ ലാന്‍ഡറും പ്രൊപ്പല്‍ഷന്‍ മൊഡ്യൂളും തമ്മില്‍ വേര്‍പെടും. ഓഗസ്റ്റ് ആദ്യത്തോടെ പേടകം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഘട്ടംഘട്ടമായി ഭ്രമണപഥം താഴ്ത്തുന്ന നടപടികള്‍ തുടര്‍ന്നത്. ജൂലൈ 14നാണ് ശ്രീബരികോട്ടിയില്‍ [...]
The post ചന്ദ്രനിലേക്ക് 150 കിലോമീറ്റർ; അവസാന ഘട്ട  ഭ്രമണപഥം താഴ്ത്തല്‍ വിജയം appeared first on Starvision News Malayalam.