Cabinet meeting | Starvision News Malayalam
	1	</sy:updateFrequency>
Cabinet meeting | Starvision News Malayalam
	<width>32</width>
	<height>32</height>
എട്ടാം ക്ലാസിൽ ഇനി ഓൾ പാസ് ഇല്ല; മിനിമം മാർക്ക് നിർബന്ധമാക്കും
തിരുവനന്തപുരം: കേരളത്തിൽ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്താനുള്ള നടപടികളുമായി സര്‍ക്കാര്‍. എട്ടാം ക്ലാസില്‍ ഇത്തവണ മുതല്‍ ഓള്‍ പാസ് ഉണ്ടാവില്ല. ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. അടുത്ത വര്‍ഷം ഒന്‍പതാം ക്ലാസിലും മിനിമം മാര്‍ക്ക് നിർബന്ധമാക്കും. എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാര്‍ക്കായിരിക്കും നിര്‍ബന്ധമാക്കുക. 2026-27 അദ്ധ്യയന വർഷത്തില്‍ പത്താം ക്ലാസിലും മിനിമം മാര്‍ക്ക് നടപ്പാക്കാനാണ് തീരുമാനം. വിദ്യാഭാസ കോണ്‍ക്ലേവിന്റെ ശുപാര്‍ശ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. ഇന്റേണല്‍ മാര്‍ക്ക് കൂടുതല്‍ നല്‍കുന്നതു മൂലവും ഓള്‍ [...]
The post എട്ടാം ക്ലാസിൽ ഇനി ഓൾ പാസ് ഇല്ല; മിനിമം മാർക്ക് നിർബന്ധമാക്കും appeared first on Starvision News Malayalam.
റവന്യൂ റിക്കവറി നിയമത്തിൽ ഭേദഗതി വരുന്നു
തിരുവനന്തപുരം: 1968 -ലെ കേരള റവന്യൂ റിക്കവറി നിയമത്തിൽ ഭേദഗതി വരുത്താനുള്ള ബില്ലിന് മന്ത്രിസഭായോഗം അനുമതി നല്‍കി. നികുതി കുടിശ്ശികയുടെ പലിശ ഈടാക്കുന്നത് കുറയ്ക്കുക, ജപ്തി വസ്തുവിന്‍റെ വില്‍പന വിവരങ്ങള്‍ ഓണ്‍ലൈനായി പ്രസിദ്ധപ്പെടുത്തുക, സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയുടെ ഭാഗം കുടിശ്ശിക ബാധ്യത തീര്‍ക്കുന്നതിന് ഉതകും വിധം വില്‍ക്കുന്നതിനുള്ള വ്യവസ്ഥ, റവന്യു റിക്കവറിയില്‍ തവണകള്‍ അനുവദിക്കാന്‍ സര്‍ക്കാരിന് അനുമതി നല്‍കല്‍ തുടങ്ങിയവയാണ് ബില്ലിലെ പ്രധാന ഭേദഗതികള്‍. പബ്ലിക്ക് സര്‍വ്വീസ് കമ്മീഷനില്‍ നിലവിലുള്ള ഒഴിവിലേക്ക് കോട്ടയം കാളികാവ് സ്വദേശി അഡ്വ. [...]
The post റവന്യൂ റിക്കവറി നിയമത്തിൽ ഭേദഗതി വരുന്നു appeared first on Starvision News Malayalam.
സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകളില്‍ വര്‍ധന; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും
തിരുവനന്തപുരം: മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനവും സീറ്റുകള്‍ കൂട്ടാനാണ് മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചത്. പ്ലസ് വണ്‍ പ്രവേശനത്തിനുശേഷം ആനുപാതികമായി വര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ അക്കാര്യം പിന്നീട് പരിഗണിക്കാമെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷവും മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചിരുന്നു. എന്നിട്ടും സീറ്റുക്ഷാമം അനുഭവപ്പെട്ടതായി ആക്ഷേപം ഉയര്‍ന്നിരുന്നു.
The post സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകളില്‍ വര്‍ധന; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും appeared first on Starvision News Malayalam.
മ​നാ​മ അ​റ​ബ്​ ടൂ​റി​സം ത​ല​സ്ഥാ​നം: ടൂറി​സം മേ​ഖ​ലയ്​ക്ക്​ കൂ​ടു​ത​ൽ ശ്ര​ദ്ധ ന​ൽ​കാ​ൻ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ തീ​രു​മാ​നം
മ​നാ​മ: അ​റ​ബ്​ ടൂ​റി​സം ത​ല​സ്ഥാ​നം 2024 ആ​യി മ​നാ​മ​യെ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ടൂറി​സം മേ​ഖ​ലയ്​ക്ക്​ ന​ൽ​കേ​ണ്ട​തു​ണ്ടെ​ന്നും മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ തീ​രു​മാ​നം വി​ല​യി​രു​ത്തി. അ​റ​ബ്​ ലീ​ഗ്​ രൂ​പ​വ​ത്​​ക​ര​ണ​ത്തി​​ന്റെ 75 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന വേ​ള​യി​ൽ രൂ​പ​വ​ത്​​ക​ര​ണ ല​ക്ഷ്യം നേ​ടു​ന്ന​തി​ൽ ഏ​റെ മു​ന്നോ​ട്ടു പോ​യ​താ​യും അ​ഭി​പ്രാ​യ​​മു​യ​ർ​ന്നു. ബ​ഹ്​​റൈ​നി​ലെ യു​വാ​ക്ക​ൾ രാ​ജ്യ​ത്തി​​ന്റെ വ​ള​ർ​ച്ച​യി​ലും വി​ക​സ​ന​ത്തി​ലും വ​ഹി​ക്കു​ന്ന പ​ങ്ക്​ വ​ലു​താ​ണെ​ന്ന്​ കാ​ബി​ന​റ്റ്​ അ​ഭി​​പ്രാ​യ​പ്പെ​ട്ടു. ഒ​രു​മ​യും ഐ​ക്യ​വും വി​വി​ധ അ​റ​ബ്​ രാ​ഷ്​​ട്ര​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും അ​റ​ബ്​ ലീ​ഗ്​ ശ​ക്ത​മാ​യ പ​ങ്ക്​ വ​ഹി​ച്ച​താ​യി കാ​ബി​ന​റ്റ്​ വി​ല​യി​രു​ത്തി.
The post മ​നാ​മ അ​റ​ബ്​ ടൂ​റി​സം ത​ല​സ്ഥാ​നം: ടൂറി​സം മേ​ഖ​ലയ്​ക്ക്​ കൂ​ടു​ത​ൽ ശ്ര​ദ്ധ ന​ൽ​കാ​ൻ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ തീ​രു​മാ​നം appeared first on Starvision News Malayalam.
മ​നാ​മ: അ​റ​ബ്​ ടൂ​റി​സം ത​ല​സ്ഥാ​നം 2024 ആ​യി മ​നാ​മ​യെ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ടൂറി​സം മേ​ഖ​ലയ്​ക്ക്​ ന​ൽ​കേ​ണ്ട​തു​ണ്ടെ​ന്നും മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ തീ​രു​മാ​നം വി​ല​യി​രു​ത്തി. അ​റ​ബ്​ ലീ​ഗ്​ രൂ​പ​വ​ത്​​ക​ര​ണ​ത്തി​​ന്റെ 75 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന വേ​ള​യി​ൽ രൂ​പ​വ​ത്​​ക​ര​ണ ല​ക്ഷ്യം നേ​ടു​ന്ന​തി​ൽ ഏ​റെ മു​ന്നോ​ട്ടു പോ​യ​താ​യും അ​ഭി​പ്രാ​യ​​മു​യ​ർ​ന്നു.
ബ​ഹ്​​റൈ​നി​ലെ യു​വാ​ക്ക​ൾ രാ​ജ്യ​ത്തി​​ന്റെ വ​ള​ർ​ച്ച​യി​ലും വി​ക​സ​ന​ത്തി​ലും വ​ഹി​ക്കു​ന്ന പ​ങ്ക്​ വ​ലു​താ​ണെ​ന്ന്​ കാ​ബി​ന​റ്റ്​ അ​ഭി​​പ്രാ​യ​പ്പെ​ട്ടു. ഒ​രു​മ​യും ഐ​ക്യ​വും വി​വി​ധ അ​റ​ബ്​ രാ​ഷ്​​ട്ര​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും അ​റ​ബ്​ ലീ​ഗ്​ ശ​ക്ത​മാ​യ പ​ങ്ക്​ വ​ഹി​ച്ച​താ​യി കാ​ബി​ന​റ്റ്​ വി​ല​യി​രു​ത്തി.
വന്യജീവി ശല്യം തടയാൻ മുഖ്യമന്ത്രി ചെയർമാനായി ഉന്നതതല സമിതി
തിരുവനന്തപുരം: വന്യജീവി ശല്യം തടയാൻ മുഖ്യമന്ത്രി ചെയർമാനായി ഉന്നതതല സമിതി രൂപീക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വനംമന്ത്രി സമിതിയുടെ വൈസ് ചെയർമാൻ ആകും. വകുപ്പുകളുടെ ഏകോപനത്തിനും വേഗത്തിൽ തീരുമാനം എടുക്കാനും വന്യജീവി പ്രതിരോധ നടപടികൾക്കും നഷ്ടപരിഹാര തുക തീരുമാനിക്കാനുമാണ് സമിതി രൂപീകരിച്ചത്. ഉച്ചയ്ക്ക് ശേഷം വനം മന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. വനംവകുപ്പ് സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് യോഗം ചർച്ച ചെയ്യും. സമിതിയുടെ പ്രവർത്തന മേഖലകൾ സംബന്ധിച്ച് വിശദമായ ഉത്തരവ് പുറത്തിറക്കും.
The post വന്യജീവി ശല്യം തടയാൻ മുഖ്യമന്ത്രി ചെയർമാനായി ഉന്നതതല സമിതി appeared first on Starvision News Malayalam.
കളമശേരി സ്ഫോടനം; പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം ധനസഹായം
തിരുവനന്തപുരം: കളമശേരിയിൽ യഹോവ സാക്ഷികളുടെ യോഗത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച മൂന്നു പേരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അഞ്ചുലക്ഷം രൂപ വീതം ധനസഹായം നൽകാൻ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. തേനീച്ച-കടന്നൽ എന്നിവയുടെ ആക്രമണം മൂലം വനത്തിനകത്ത് സംഭവിക്കുന്ന ജീവഹാനിക്ക് 10 ലക്ഷം രൂപയും വനത്തിനു പുറത്ത് സംഭവിക്കുന്ന ജീവഹാനിക്ക് 2 ലക്ഷം രൂപയും നഷ്ടപരിഹാരമായി അനുവദിക്കും. ഭിന്നശേഷി‌യുള്ള സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രകാശനെ വിട്ടയയ്ക്കാൻ ശുപാർശ ചെയ്യേണ്ടതില്ലെന്നും മന്ത്രിസഭായോഗം [...]
The post കളമശേരി സ്ഫോടനം; പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം ധനസഹായം appeared first on Starvision News Malayalam.
സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധന ഉടന്‍;  സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി
തിരുവനന്തപുരം: സപ്ലൈകോയിലെ 13 ഇനം സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധന ഉടന്‍ നടപ്പിലായേക്കും. മൂന്നംഗ പ്രത്യേക സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. വില വര്‍ധിപ്പിക്കാനുള്ള സമിതി നിര്‍ദേശം നാളത്തെ മന്ത്രിസഭായോഗം പരിഗണിച്ചേക്കും. കൂടുതല്‍ സാധനങ്ങള്‍ സബ്‌സിഡി പരിധിയില്‍ കൊണ്ടു വരുന്നതും പരിഗണനയിലുണ്ട്. സപ്ലൈകോ പുനഃസംഘടിപ്പിക്കണമെന്ന നിര്‍ദേശവും മന്ത്രിസഭായോഗം പരിഗണിക്കും. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ ഇടതുമുന്നണി നേരത്തെ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ നവകേരള സദസ്സ് വന്നതോടെ തീരുമാനം നീട്ടിവെക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധി [...]
The post സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധന ഉടന്‍;  സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി appeared first on Starvision News Malayalam.
കേരളം ഒറ്റ നഗരമായി വികസനം; അർബൻ കമ്മീഷന് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം
കൊല്ലം: സംസ്ഥാനത്ത് അർബൻ കമ്മിഷന്‍ രൂപവത്കരിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. 2030 ഓടെ കേരളം ഒറ്റ നഗരമെന്ന നിലയിലേക്ക് മാറ്റിയെടുക്കാൻ സാധിക്കുന്ന തരത്തിലുള്ള വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് അര്‍ബൻ കമ്മീഷന്റെ ചുമതല. തലത്തിലെ വിദദ്ധർ അടങ്ങുന്ന കമ്മീഷനിൽ 13 അംഗങ്ങളാണ് ഉണ്ടാവുക. കേരളം അതിവേ​ഗം വളരുന്ന പശ്ചാത്തലത്തിൽ ഭരണതലത്തിൽ നടപ്പാക്കേണ്ട അടിസ്ഥാന സൗകര്യങ്ങൾ, എന്തായിരിക്കണം ഇതിന്റെ നയം തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കാൻ അർബൻ കമ്മീഷൻ രൂപവത്കരിക്കാൻ നേരത്തെ സർക്കാർ തലത്തിൽ ധാരണയായിരുന്നു.
The post കേരളം ഒറ്റ നഗരമായി വികസനം; അർബൻ കമ്മീഷന് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം appeared first on Starvision News Malayalam.
മന്ത്രിസഭാ പുനഃസംഘടനയുടെ തീയതി അറിയിക്കണമെന്ന് കേരളാ കോൺഗ്രസ് ബി; നവകേരള സദസിന് ശേഷം അത് നടന്നോളുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന നവകേരള സദസിന് ശേഷം മാത്രമേ നടക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീരുമാനത്തിൽ തൃപ്തിയെന്ന് കെ ബി ഗണേഷ് കുമാർ. ഇപ്പോഴും സാറ്റിസ്‌ഫൈഡ് ആണെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രി നയം വ്യക്തമാക്കിയത്. മന്ത്രിസഭാ പുനഃസംഘടനയുടെ കൃത്യമായ തീയതി അറിയിക്കണമെന്ന് കേരളാ കോൺഗ്രസ് ബി എൽഡിഎഫ് യോഗത്തിൽ ആവശ്യപ്പെട്ടപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നവകേരള സദസിന് ശേഷം അത് നടന്നോളുമെന്ന് മുഖ്യമന്ത്രി ഘടകകക്ഷി നേതാവിന് നൽകിയ മറുപടിയിൽ വ്യക്തമാക്കി. അതേസമയം എൽഡിഎഫ് യോഗത്തിൽ സപ്ലൈകോ [...]
The post മന്ത്രിസഭാ പുനഃസംഘടനയുടെ തീയതി അറിയിക്കണമെന്ന് കേരളാ കോൺഗ്രസ് ബി; നവകേരള സദസിന് ശേഷം അത് നടന്നോളുമെന്ന് മുഖ്യമന്ത്രി appeared first on Starvision News Malayalam.
തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന നവകേരള സദസിന് ശേഷം മാത്രമേ നടക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീരുമാനത്തിൽ തൃപ്തിയെന്ന് കെ ബി ഗണേഷ് കുമാർ. ഇപ്പോഴും സാറ്റിസ്‌ഫൈഡ് ആണെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രി നയം വ്യക്തമാക്കിയത്. മന്ത്രിസഭാ പുനഃസംഘടനയുടെ കൃത്യമായ തീയതി അറിയിക്കണമെന്ന് കേരളാ കോൺഗ്രസ് ബി എൽഡിഎഫ് യോഗത്തിൽ ആവശ്യപ്പെട്ടപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നവകേരള സദസിന് ശേഷം അത് നടന്നോളുമെന്ന് മുഖ്യമന്ത്രി ഘടകകക്ഷി നേതാവിന് നൽകിയ മറുപടിയിൽ വ്യക്തമാക്കി. അതേസമയം എൽഡിഎഫ് യോഗത്തിൽ സപ്ലൈകോ സാധനങ്ങളുടെ വില വർധിപ്പിക്കാൻ തീരുമാനിച്ചു. ഇതിന് ഭക്ഷ്യമന്ത്രിയെ യോഗം ചുമതലപ്പെടുത്തി. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 13 സാധനങ്ങളുടെ വിലയാണ് വർധിപ്പിക്കുക. ഏഴ് വർഷത്തിന് ശേഷമാണ് വില വർധന നടപ്പാക്കുന്നത്. സപ്ലൈകോയുടെ ആവശ്യപ്രകാരമാണ് എൽഡിഎഫ് യോഗത്തിൽ ഭക്ഷ്യമന്ത്രി ഇക്കാര്യം ഉന്നയിച്ചത്.
കാസര്‍ഗോഡ് മുതല്‍ പാലക്കാട് വരെ പ്ലസ് വണ്ണിന് 97 താല്‍ക്കാലിക ബാച്ചുകള്‍ക്ക് അനുമതി
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി സ്കൂളുകളിലെ പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് മലബാര്‍ മേഖലയിലെ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ 97 താല്‍ക്കാലിക ബാച്ചുകള്‍ അധികമായി അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ആറ് ജില്ലകളിലെ വിവിധ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലാണ് അധിക ബാച്ചുകള്‍ അനുവദിച്ചത്. പ്രവേശന നടപടികള്‍ അവസാനിപ്പിക്കുമ്പോള്‍ താല്‍ക്കാലികമായി അനുവദിച്ച ഏതെങ്കിലും ബാച്ചില്‍ മതിയായ എണ്ണം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടാത്ത സാഹചര്യമുണ്ടെങ്കില്‍ അത്തരം ബാച്ചുകള്‍ റദ്ദ് ചെയ്യും. ആ ബാച്ചില്‍ [...]
The post കാസര്‍ഗോഡ് മുതല്‍ പാലക്കാട് വരെ പ്ലസ് വണ്ണിന് 97 താല്‍ക്കാലിക ബാച്ചുകള്‍ക്ക് അനുമതി appeared first on Starvision News Malayalam.