by election | Starvision News Malayalam
	1	</sy:updateFrequency>
by election | Starvision News Malayalam
ഇത് പുതിയ തിരഞ്ഞെടുപ്പ്; ഓരോരുത്തര്‍ക്കും അവരുടെ വിശ്വാസങ്ങളുണ്ട്; ജനം തീരുമാനിക്കും-ചാണ്ടി ഉമ്മന്‍
കോട്ടയം: എല്‍ഡിഎഫ് നേതാക്കളടക്കം ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരിച്ച് പുതുപ്പള്ളി മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. ഒരു വിവാദത്തിലേക്കും അപ്പയെ വലിച്ചിഴക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും എല്ലാവര്‍ക്കും അവരുടേതായ വിശ്വാസങ്ങളുണ്ട്. അതുമായി മുന്നോട്ടുപോവുക. ഓരോരുത്തരും അവരവരുടെ രീതിയനുസരിച്ച് പെരുമാറട്ടെയെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. പുതുപ്പള്ളിയിലെ മത്സരത്തെ അതിന്റെ ഗൗരവത്തില്‍ത്തന്നെ കാണും. ഇത് പുതിയ തിരഞ്ഞെടുപ്പാണ്. ജനങ്ങള്‍ തീരുമാനിക്കും. അപ്പന്‍ മരിച്ചിട്ട് കുറഞ്ഞ ദിവസങ്ങളേ ആയിട്ടുള്ളൂ. ചടങ്ങുകള്‍ ഇന്നും നടക്കുകയാണ്. നമ്മെ സംബന്ധിച്ച് ഒരു തിരഞ്ഞെടുപ്പ് വന്നു എന്നത് യാഥാര്‍ഥ്യമാണ്. തിരഞ്ഞെടുപ്പിന് [...]
The post ഇത് പുതിയ തിരഞ്ഞെടുപ്പ്; ഓരോരുത്തര്‍ക്കും അവരുടെ വിശ്വാസങ്ങളുണ്ട്; ജനം തീരുമാനിക്കും-ചാണ്ടി ഉമ്മന്‍ appeared first on Starvision News Malayalam.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ജെയ്ക് സി തോമസ് 17നു പത്രിക സമർപ്പിക്കും
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ജെയ്ക് സി തോമസ് ഈ മാസം 17നു നാമ നിർദ്ദേശ പത്രിക സമർപ്പിക്കും. ഇടതു മുന്നണി സ്ഥാനാർഥിയായി ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ജെയ്കിനെ തീരുമാനിച്ചത്. നാളെയായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് തവണ മണ്ഡലത്തിലെത്തും. ഈ മാസം 16ന് സിപിഎം കൺവെൻഷൻ സെക്രട്ടറി എംവി ​ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. പുതുപ്പള്ളി മണ്ഡലത്തിലെ മണര്‍കാട് സ്വദേശിയായ ജെയ്ക്ക് 2016, 2021 [...]
The post പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ജെയ്ക് സി തോമസ് 17നു പത്രിക സമർപ്പിക്കും appeared first on Starvision News Malayalam.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് മാറ്റിവെക്കാൻ  തിരഞ്ഞെടുപ്പ് കമ്മിഷനോട് എൽഡിഎഫ്
കോട്ടയം∙ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ അതിവേഗം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിൽ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ എൽഡിഎഫും രംഗത്തുവന്നു. ഓണം, അയ്യങ്കാളി – ശ്രീനാരായണഗുരു ജയന്തി, മണർകാട് പെരുനാൾ തുടങ്ങിയ ആഘോഷങ്ങൾ പരിഗണിക്കാതെയാണ് കമ്മിഷന്റെ പ്രഖ്യാപനം. അതിനാൽ തന്നെ പോളിങ് – വോട്ടെണ്ണൽ തീയതികൾ മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടതായി മണ്ഡലത്തിന്റെ ചുമതലയുള്ള മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. ഉമ്മൻ ചാണ്ടിയുടെ മരണാനന്തര ചടങ്ങുകൾ പോലും പൂർത്തിയാകുന്നതിനു മുൻപുള്ള പ്രഖ്യാപനം അസാധാരണമാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ആവശ്യപെട്ടിട്ടും കമ്മിഷൻ വിഷയം പരിഗണിച്ചില്ല. അതിനാലാണു [...]
The post പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് മാറ്റിവെക്കാൻ  തിരഞ്ഞെടുപ്പ് കമ്മിഷനോട് എൽഡിഎഫ് appeared first on Starvision News Malayalam.
കോട്ടയം∙ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ അതിവേഗം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിൽ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ എൽഡിഎഫും രംഗത്തുവന്നു. ഓണം, അയ്യങ്കാളി – ശ്രീനാരായണഗുരു ജയന്തി, മണർകാട് പെരുനാൾ തുടങ്ങിയ ആഘോഷങ്ങൾ പരിഗണിക്കാതെയാണ് കമ്മിഷന്റെ പ്രഖ്യാപനം. അതിനാൽ തന്നെ പോളിങ് – വോട്ടെണ്ണൽ തീയതികൾ മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടതായി മണ്ഡലത്തിന്റെ ചുമതലയുള്ള മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. ഉമ്മൻ ചാണ്ടിയുടെ മരണാനന്തര ചടങ്ങുകൾ പോലും പൂർത്തിയാകുന്നതിനു മുൻപുള്ള പ്രഖ്യാപനം അസാധാരണമാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ആവശ്യപെട്ടിട്ടും കമ്മിഷൻ വിഷയം പരിഗണിച്ചില്ല. അതിനാലാണു പരാതി അയച്ചതെന്നും മന്ത്രി വ്യക്തമാക്കി. മണർകാട് പള്ളിപ്പെരുനാൾ സമയത്ത് വൻ തിരക്കാണ് പുതുപ്പള്ളിയിൽ. നിരവധി ബൂത്തുകളും പള്ളിക്കു ചുറ്റുമുണ്ട്. ഈ ബൂത്തുകൾ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകും. വൻ ഗതാഗതക്കുരുക്കും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
 ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി കോൺഗ്രസ് നേരത്തെ രംഗത്തു വന്നിരുന്നു. മണർകാട് പള്ളി പെരുന്നാളിനോട് അനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്താണു തീയതി മാറ്റണമെന്ന് ആവശ്യപ്പെടുന്നതെന്നും തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കലക്ടർക്കും അപേക്ഷ നൽകിയെന്നും അയർക്കുന്നം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.കെ.രാജു അറിയിച്ചിരുന്നു.
തൃക്കാക്കരയില്‍ ട്വന്റി 20 പിന്തുണ നല്‍കിയാല്‍ ഇരു കൈയും നീട്ടി സ്വീകരിക്കുമെന്ന് ബിജെപി
കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ട്വന്റി 20 പിന്തുണ നല്‍കിയാല്‍ ഇരു കൈയും നീട്ടി സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എഎന്‍ രാധാകൃഷ്ണന്‍. പാര്‍ട്ടിയെന്ന നിലയില്‍ അവര്‍ക്ക് ചില നിലപാടുകളുണ്ടാകും. ആ നിലപാടുകള്‍ക്ക് അനുസരിച്ച് ഞങ്ങള്‍ തീരുമാനം പറയും. ട്വന്റി 20 പിന്തുണ നല്‍കുകയാണെങ്കില്‍ സ്വീകരിക്കാന്‍ ബിജെപി തയ്യാറാണെന്നും രാധാകൃഷ്ണന്‍ വ്യക്തമാക്കി. തൃക്കാക്കര മണ്ഡലത്തില്‍ കോണ്‍ഗ്രസിന് സംഘടനാ സംവിധാനമില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. മണ്ഡലത്തില്‍ യുഡിഎഫിന്റെ സംഘടനസംവിധാനം വളരെ ദുര്‍ബലമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്നെ ചതുഷ്‌കോണ മത്സരം [...]
The post തൃക്കാക്കരയില്‍ ട്വന്റി 20 പിന്തുണ നല്‍കിയാല്‍ ഇരു കൈയും നീട്ടി സ്വീകരിക്കുമെന്ന് ബിജെപി appeared first on Starvision News Malayalam.