Bonus | Starvision News Malayalam
	1	</sy:updateFrequency>
Bonus | Starvision News Malayalam
	<width>32</width>
	<height>32</height>
നെഹ്റു ട്രോഫി വള്ളംകളി; ഗ്രാന്റും ബോണസും നൽകാതെ വഞ്ചിച്ച് സര്‍ക്കാര്‍
ആലപ്പുഴ. നെഹ്റു ട്രോഫി വള്ളംകളിയില്‍ സര്‍ക്കാരിന്റെ വാക്കും കേട്ട് സ്വന്തം പോക്കറ്റില്‍ നിന്നും കടംവാങ്ങിയും പണം മുടക്കി പങ്കെടുത്ത ബോട്ട് ക്ലബ്ബുകളെയും ചുണ്ടന്‍വള്ളങ്ങളെയും വഞ്ചിച്ച് സര്‍ക്കാര്‍. ഒരു കോടി രൂപയുടെ ഗ്രാന്‍റോ ബോണസോ മല്‍സരം കഴിഞ്ഞ് ഒന്നര മാസം പിന്നിട്ടിട്ടും നൽകിയിട്ടില്ല. ആകെ നല്‍കിയത് ഒരു ലക്ഷം രൂപയുടെ അഡ്വാന്‍സ് മാത്രമാണ്. തുഴച്ചിലുകാര്‍ക്ക് വേതനം പോലും നൽകാൻ പോലും നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് ക്ലബ് ഉടമകൾ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ക്ലബ്ല് ഉടമകള്‍ ചാമ്പ്യൻസ് ബോട്ട് ലീഗിന്‍റെ ബാക്കിയുള്ള [...]
The post നെഹ്റു ട്രോഫി വള്ളംകളി; ഗ്രാന്റും ബോണസും നൽകാതെ വഞ്ചിച്ച് സര്‍ക്കാര്‍ appeared first on Starvision News Malayalam.
മുഖ്യമന്ത്രിക്ക് അകമ്പടി 40 വാഹനങ്ങൾ; സർക്കാർ വന്ന നാൾ മുതൽ ധൂർത്ത്
തിരുവോണം പടിക്കലെത്തി നിൽക്കുകയാണ്. ‘കാണം വിറ്റും ഓണം ഉണ്ണണ’മെന്നതാണ് മലയാളി സ്വായത്തമാക്കിയിരിക്കുന്ന ഒരു ചൊല്ല്. എന്നാൽ ഇത്തവണ കാണം വിറ്റാലും ഓണം ഉണ്ണാൻ കഴിയാത്ത സാഹചര്യമാണ്. ഓഗസ്റ്റില്‍ ശമ്പളം, പെൻഷൻ ഇനങ്ങളിൽ മാത്രം 6000 കോടി രൂപ ചെലവഴിച്ചുകഴിഞ്ഞു. പലിശ തിരിച്ചടവ് 10,000 കോടിയും. ഓണക്കാലമായതിനാൽ ക്ഷേമ പെൻഷൻ, ബോണസ്, അഡ്വാൻസ് എന്നിവയ്ക്ക് 3500 കോടി രൂപ വേണം. 2500 കോടിയാണു കടമെടുക്കാൻ ഉദ്ദേശിക്കുന്നത്. 1000 കോടി കൂടി മുടക്കിയാൽ ഈ ഓണക്കാലത്തു പിടിച്ചു നിൽക്കാം. അതും [...]
The post മുഖ്യമന്ത്രിക്ക് അകമ്പടി 40 വാഹനങ്ങൾ; സർക്കാർ വന്ന നാൾ മുതൽ ധൂർത്ത് appeared first on Starvision News Malayalam.
മാസാവസാനമാകുന്നതോടെ ഓണം കഴിഞ്ഞു പോകും. അടുത്ത മാസത്തെ സ്ഥിതി എന്താണ്? ഒരു വ്യക്തതയുമില്ല. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായത്? കേരളത്തിന്റെ ധനപ്രതിസന്ധി എത്രമാത്രം ആഴമേറിയതാണ്? എന്താണു മുന്നിലുള്ള വഴി? ഈ വിഷയങ്ങളെപ്പറ്റി ധനകാര്യ വിദഗ്ധയും പബ്ലിക് എക്സ്പെൻഡിചർ സമിതി മുൻ അംഗവുമായ ഡോ. മേരി ജോർജ് പ്രതികരിക്കുന്നു. എല്ലാ കാലവും ധനമന്ത്രിമാർ ധനപ്രതിസന്ധിയെപ്പറ്റിയും കിറ്റും ഉത്സവബത്തയും കൊടുക്കാനുള്ള ബുദ്ധിമുട്ടുകളെപ്പറ്റിയും പറയാറുണ്ട്. എന്നാൽ ഇതൊന്നും കൊടുക്കാൻ കഴിയില്ലെന്നു തീർത്തു പറയുന്ന ഒരവസ്ഥയിൽ വരെ ഒരു ഘട്ടത്തിൽ സർക്കാർ എത്തിച്ചേർന്നു.
കേരളത്തിലെ നിത്യോപയോഗ സാധനങ്ങൾക്ക് 30 മുതൽ 300 ശതമാനം വരെയാണ് വിലക്കയറ്റം അനുഭവപ്പെടുന്നത്. സാമൂഹിക സുരക്ഷാ പെൻഷനാണെങ്കിൽ 3 മാസമായി കുടിശികയിലാണ്. ഇത്തരം വീടുകളിലെ അവസ്ഥ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.
സപ്ലൈകോയ്ക്കു കൊടുക്കാനുള്ള കുടിശികയിൽ 816 കോടി കൊടുക്കുമെന്നാണു പറയുന്നത്. നെൽകർഷകർക്കുള്ള കുടിശികയിൽ 800 കോടി കൊടുക്കാമെന്നും പറയുന്നു. മഞ്ഞ കാർഡുകാർക്കു മാത്രം ഓണക്കിറ്റ് നൽകാനാണു തീരുമാനം.
മൂന്നു ഗഡു സാമൂഹിക സുരക്ഷാ പെൻഷൻ നൽകാനുള്ളതിൽ രണ്ടു ഗഡു നൽകുമെന്നും പറയുന്നു. അതിനുതന്നെ 1762 കോടി വേണ്ടി വരും. ആ പണം മുഴുവൻ വിപണിയിലേക്കു വരും. കാരണം അതു പാവപ്പെട്ടവരുടെ കൈയിൽ എത്തുന്ന പണമാണ്. അവർ കുറേക്കാലമായി വാങ്ങാൻ കരുതിയിരിക്കുന്ന ഒരുപാടു കാര്യങ്ങളുണ്ട്. അതു വിപണിയിൽ ഒരു ഉണർവുണ്ടാക്കും. പലതരത്തിലുള്ള തൊഴിൽ സാധ്യതയും അത് തുറക്കും.
ധനവകുപ്പിൽനിന്നും  പണം കിട്ടാത്തതുകൊണ്ട് വകുപ്പുകളുടെ പദ്ധതികൾ നടക്കുന്നില്ല; പരാതിയുമായി മന്ത്രിമാർ
തിരുവനന്തപുരം∙ പണം കിട്ടാത്തതുകൊണ്ട് വകുപ്പുകളുടെ പ്രവർത്തനം നടക്കുന്നില്ലെന്ന് മന്ത്രിമാർ മന്ത്രിസഭായോഗത്തിൽ പരാതി ഉന്നയിച്ചു. ധനവകുപ്പിൽനിന്നും പണം അനുവദിക്കാത്തതിനാല്‍ പല പദ്ധതികളും നടത്താനാകുന്നില്ലെന്ന് മന്ത്രിമാർ പറഞ്ഞു. ഇതു സംബന്ധിച്ച് നിരവധി പരാതികളാണ് വകുപ്പുകളിലേക്കെത്തുന്നത്. പദ്ധതികൾ പൂർത്തിയാക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും മന്ത്രിമാർ ആവശ്യപ്പെട്ടു. സാമ്പത്തിക ഞെരുക്കമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ യോഗത്തിൽ വിശദീകരിച്ചു. പ്രതിസന്ധിയുള്ളതിനാൽ കരുതലോടെ ചെലവഴിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. സംസ്ഥാനത്ത് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാല്‍ ആവർത്തിച്ചു. കേന്ദ്രനയം അടക്കമുള്ള സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ച കാരണങ്ങളും [...]
The post ധനവകുപ്പിൽനിന്നും  പണം കിട്ടാത്തതുകൊണ്ട് വകുപ്പുകളുടെ പദ്ധതികൾ നടക്കുന്നില്ല; പരാതിയുമായി മന്ത്രിമാർ appeared first on Starvision News Malayalam.
കേന്ദ്രനയം അടക്കമുള്ള സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ച കാരണങ്ങളും അദ്ദേഹം വിശദീകരിച്ചു. ഈ മാസം സർക്കാരിന് ചെലവ് 19,500 കോടി രൂപയാണ്. ശമ്പളവും പെൻഷനും നൽകാൻ 6000 കോടി രൂപ വേണം. പലിശ തിരിച്ചടവിന് 10,000 കോടി. ക്ഷേമപെൻഷൻ, ബോണസ്, അഡ്വാൻസ് എന്നിവയ്ക്കായി 3500 കോടി രൂപ വേണം.
കൈത്തറി, കശുവണ്ടി മേഖലയിലെ തൊഴിലാളികൾക്ക് കുറഞ്ഞ കൂലി ഉറപ്പാക്കാൻ 100 കോടി രൂപ വേണം. ചെലവുകൾ വർധിച്ചതോടെ ട്രഷറി നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട്. നിത്യ ചെലവിനുള്ള ബില്ലുകളുടെ പരിധി 10 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി കുറച്ചു. ഇതിൽ കൂടുതൽ തുക നൽകണമെങ്കിൽ ധനവകുപ്പിന്റെ അനുമതി വേണം. 2000 കോടി രൂപ കൂടി ഈ മാസം കടമെടുക്കാൻ ആലോചിക്കുന്നുണ്ട്.
സഹകരണ സംഘം ജീവനക്കാര്‍ക്ക് 8.33% ബോണസ്
തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചു. ആകെ വാര്‍ഷിക വേതനത്തിന്റെ 8.33 ശതമാനം ബോണസാണ് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ പ്രഖ്യാപിച്ചത്. പരമാവധി 7000 രൂപയായിരിക്കും ബോണസ്. സഹകരണ സംഘങ്ങളുടെ ലാഭ നഷ്ടം നോക്കാതെ ജീവനക്കാര്‍ക്ക് ബോണസ് നല്‍കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധിക്കിടയിലും കേരളത്തിലെ സഹകരണ മേഖലയിലെ ഒരു ലക്ഷത്തിലധികം പേര്‍ക്ക് ബോണസ് ആനുകൂല്യം ലഭിക്കും. അപ്പക്‌സ് സഹകരണ സംഘങ്ങള്‍ മുതല്‍ പ്രാഥമിക സഹകരണ സംഘങ്ങളില്‍ വരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ബോണസ് [...]
The post സഹകരണ സംഘം ജീവനക്കാര്‍ക്ക് 8.33% ബോണസ് appeared first on Starvision News Malayalam.
സ്വകാര്യ മേഖലയില്‍ ബോണസ് മുന്‍വര്‍ഷത്തെ അതേ നിരക്കില്‍ വിതരണം ചെയ്യണം: ലേബര്‍ കമ്മീഷണര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളും മുന്‍വര്‍ഷത്തെ അതേ നിരക്കില്‍ തൊഴിലാളികള്‍ക്ക് ഓണത്തിന് മുന്‍പ് ബോണസ് വിതരണം ചെയ്യണമെന്ന് ലേബര്‍ കമ്മീഷണര്‍ ഡോ.എസ്.ചിത്ര സര്‍ക്കുലറില്‍ നിര്‍ദേശിച്ചു (സര്‍ക്കുലര്‍ നമ്പര്‍ 23/2020, ലേബര്‍ കമ്മീഷണറേറ്റ്, തീയതി 06.08.2021 ). പൊതുമേഖലാ സ്ഥാപനങ്ങളിലെ ബോണസ് വിതരണം സംബന്ധിച്ച് സര്‍ക്കാര്‍ ഇതിനോടകം നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലനില്‍ക്കുന്ന കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2020-21 വര്‍ഷത്തെ ബോണസ് ചര്‍ച്ചകള്‍ ക്രമീകരിക്കുന്നതും ബന്ധപ്പെട്ട കക്ഷികള്‍ ചര്‍ച്ചയ്ക്കായി എത്തിച്ചേരുന്നതും പ്രയാസകരമാണ്. മേല്‍ സാഹചര്യത്തില്‍ നാളിതുവരെ ബോണസ് [...]
The post സ്വകാര്യ മേഖലയില്‍ ബോണസ് മുന്‍വര്‍ഷത്തെ അതേ നിരക്കില്‍ വിതരണം ചെയ്യണം: ലേബര്‍ കമ്മീഷണര്‍ appeared first on Starvision News Malayalam.
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ബോണസ് പ്രഖ്യാപിച്ചു
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഉത്പാദന മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ബോണസ് പ്രഖ്യാപിച്ച് തൊഴിൽ വകുപ്പ്. ബോണസ് ആക്ടിന്റെ നാളിതുവരെയുള്ള ഭേദഗതികൾക്ക് അനുസൃതമായാണ് ബോണസ് നൽകുക. സംസ്ഥാന സർക്കാർ ഭൂരിപക്ഷം ഷെയറുകളും കൈവശം വെച്ചിട്ടുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും 8.33% ബോണസ് നൽകും .8.33% ത്തേക്കാൾ കൂടുതൽ ബോണസ് പ്രഖ്യാപിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ 2020-21ലെ വരവ്-ചെലവ് കണക്കിന്റെ ഓഡിറ്റ് പൂർത്തീകരിച്ചു എന്ന് ഉറപ്പ് വരുത്തേണ്ടതാണെന്ന് തൊഴിൽ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. [...]
The post സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ബോണസ് പ്രഖ്യാപിച്ചു appeared first on Starvision News Malayalam.
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഉത്പാദന മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ബോണസ് പ്രഖ്യാപിച്ച് തൊഴിൽ വകുപ്പ്. ബോണസ് ആക്ടിന്റെ നാളിതുവരെയുള്ള ഭേദഗതികൾക്ക് അനുസൃതമായാണ് ബോണസ് നൽകുക.
സംസ്ഥാന സർക്കാർ ഭൂരിപക്ഷം ഷെയറുകളും കൈവശം വെച്ചിട്ടുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും 8.33% ബോണസ് നൽകും .8.33% ത്തേക്കാൾ കൂടുതൽ ബോണസ് പ്രഖ്യാപിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ 2020-21ലെ വരവ്-ചെലവ് കണക്കിന്റെ ഓഡിറ്റ് പൂർത്തീകരിച്ചു എന്ന് ഉറപ്പ് വരുത്തേണ്ടതാണെന്ന് തൊഴിൽ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
തുടർച്ചായി നഷ്ടത്തിൽ പ്രവർത്തിക്കുന്നതും എന്നാൽ പ്രധാനമായും സംസ്ഥാന സർക്കാരിന്റെ ഗ്രാന്റ്,പ്രവർത്തന മൂലധനസഹായം തുടങ്ങിയ ബജറ്ററി സപ്പോർട്ട് ഉപയോഗപ്പെടുത്തി 2020-21 സാമ്പത്തിക വർഷത്തിൽ ലാഭം ഉണ്ടാക്കിയിട്ടുള്ള അഥവാ സ്ഥാപനത്തിന്റെ മൊത്തം ആസ്തി ഈ വർഷം മാർച്ച് 31 ൽ നെഗറ്റീവ് ആയിട്ടുള്ളതോ ആയ പൊതുമേഖലാ സ്ഥാപനങ്ങൾ ബോണസ് 8.33% ആയി പരിമിതപ്പെടുത്തേണ്ടതാണെന്ന് ഉത്തരവ് നിർദേശിക്കുന്നു.
2020-21 സാമ്പത്തിക വർഷം നഷ്ടം ഉണ്ടായ സ്ഥാപനങ്ങൾ, പെയ്മെന്റ് ഓഫ് ബോണസ് ആക്ട് പ്രകാരം അർഹതപ്പെട്ട ബോണസ് 8.33 ശതമാനത്തിൽ അധികരിച്ച് അനുവദിക്കാൻ പാടില്ലെന്നും ഉത്തരവ് വ്യക്തമാക്കുന്നു. ബോണസിന് അർഹരായ തൊഴിലാളികളുടെ സാലറി സീലിംഗ് 21,000 ത്തിൽ നിന്ന് 24,000 രൂപ ആക്കി ഉയർത്തിയിട്ടുണ്ട്.