Bodhidharma Martial Arts | Starvision News Malayalam

ഈസ് ഓഫ് കുംഫു ഗ്രേഡിങ് ടെസ്റ്റ് നടന്നു
മനാമ: ബോധിധർമ്മ മാർഷൽ ആർട്സ് അക്കാദമിയുടെ കീഴിലുള്ള ഈസ് ഓഫ് കുംഫു ബഹ്റൈനിലെ ഷംസ് അക്കാദമിയിൽ ഗ്രേഡിങ് ടെസ്റ്റ് നടന്നു. ചീഫ് മാസ്റ്റർ ഷാമിർഖാന്റെ മാർഷൽ ആർട്സ് രംഗത്തെ തന്റെ ഇരുപത്തിയഞ്ചാം വാർഷിക ദിനത്തോട് അനുബന്ധിച്ച് നടന്ന ഗ്രേഡിങ് ടെസ്റ്റിൽ ബഹ്റൈനിലെ മുഹറക്ക് മലയാളി സമാജം, ഷംസ് അക്കാദമി ഇസാ ടൗൺ, സ്കിൽ മിഷൻ അക്കാഡമി അദ്‌ലിയ, ന്യൂ ഹൊറൈസൺ സ്കൂൾ സഗയ, അബുൽ ജിം സൽമാനിയ എന്നീ സ്കൂളുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 80 കുട്ടികൾക്കാണ് ടെസ്റ്റ് നടത്തിയത്.

വിജയികളായ കുട്ടികൾക്ക് മുഖ്യാതിഥികളായി എത്തിയ ഷംസ് അക്കാദമി ഡയറക്ടർ ഫരീദ് ഷുഹൈബ്, ന്യൂ ഹൊറൈസൺ സ്കൂൾ ചെയർമാൻ ജോയ് മാത്യു, സ്കിൽ മിഷൻ അക്കാഡമി ഡയറക്ടർ പ്രിൻസി, എംഎംഎ ലോക ചാമ്പ്യനായ ഹുസൈൻ എന്നിവർ ബ്രൗൺ, ഗ്രീൻ, ബ്ലൂ, യെല്ലോ എന്നീ ബെൽറ്റുകളും സർട്ടിഫിക്കറ്റ് വിതരണവും നടത്തി.

ചടങ്ങിൽ ജോളി ജോസഫ് മോട്ടിവേഷൻ സ്പീച്ചും നടത്തി. ആയോധന കലാരംഗത്ത് 25 വർഷം പൂർത്തിയാക്കുന്ന ഷാമർഖാന് ബഹ്റൈനിലും ഇന്ത്യയിലുമായി നിരവധി ശിഷ്യഗണങ്ങളാണുള്ളത്. അബൂബക്കർ, റിയാസ് ഖാൻ, ഷൈജു, പ്രസംജിത്ത്, അൽക്ക ബാബു എന്നീ മാഷുമാരുടെ നേതൃത്വത്തിലാണ് ഗ്രേഡിങ് ടെസ്റ്റ് നടന്നത്.

The post ഈസ് ഓഫ് കുംഫു ഗ്രേഡിങ് ടെസ്റ്റ് നടന്നു appeared first on Starvision News Malayalam.

ബോധിധർമ്മ മാർഷൽ ആർട്സ് അക്കാദമി അവാർഡ് ദാനവും ഇരുപത്തിയഞ്ചാം വാർഷികവും ആഘോഷിച്ചു
മനാമ: ബഹ്റൈനിൽ ആയോധനകലാ രംഗത്ത് നിരവധി ശിഷ്യഗണങ്ങളുള്ള ബോധിധർമ്മ മാർഷൽ ആർട്സ് അക്കാദമി ബഹറിൻ ചീഫ് ഷമീർഖാൻ തന്റെ നാല് സെന്ററുകളിൽ ഉള്ള വിദ്യാർത്ഥികൾക്കായി ഗ്രേഡ് ടെസ്റ്റും മോട്ടിവേഷണൽ സ്പീച്ച് നടത്തി. കുട്ടികളിൽ നിന്നും 70 പേരെ നിരവധി വിവിധ ടെസ്റ്റുകളിൽ പങ്കെടുപ്പിച്ചു. 55 പേർ വിജയികളായി.

അബൂബക്കർ ബ്ലാക്ക് ബെൽറ്റ് തേർഡ് ഡിഗ്രിയും , പ്രസൻജിത്ത് ബ്ലാക്ക് ബെൽ സെക്കൻഡ് ഡിഗ്രിയും , ജോജി ജോസഫ്, ജെറിൻ ഷിബു, പ്രാർത്ഥന പ്രശാന്ത് എന്നിവർ ബ്ലാക്ക് ബെൽറ്റ് ഫസ്റ്റ് ഡിഗ്രിയും കരസ്ഥമാക്കി. 50 വിദ്യാർഥികൾ യെല്ലോ, ബ്ലൂ ഗ്രീൻ, ബ്രൗൺ എന്നീ ബെൽറ്റ് കരസ്ഥമാക്കി.

വിജയിച്ച കുട്ടികൾക്ക് ബോധിധർമ്മ മാർഷ്യൽ ആർട്സ് ജിസിസി ചീഫ് മാസ്റ്റർ ഷമീർഖാൻ, ഷംസ് അക്കാദമി ചെയർമാൻ ഫരീദ് ഷജീബ്, പാർട്ണർ ഈമാൻ റാഷിദ് മുൻ വേൾഡ് ചാമ്പ്യൻ ഗ്രാൻഡ്മാസ്റ്റർ റാഷിദ് ബാഡ്, സ്കിൽ മിഷൻ അക്കാദമി എംഡി പ്രിൻസി, മുഹറക് സമാജം രക്ഷാധികാരി അനീസ്, ബോധിധർമ്മ മാർഷൽ ആർട്സ് മെമ്പർ റംസി ലിയാഖത് എന്നിവർ ചേർന്ന് ബെൽറ്റും സർട്ടിഫിക്കറ്റും നൽകി.

നിരവധി മേഖലയിലെ ആളുകൾക്ക് മാനസികമായും ശാരീരികമായും കരുത്തുപകരാൻ ഷമീർഖാൻ കഴിഞ്ഞതായി ചടങ്ങിൽ സംസാരിച്ച അനസ് റഹീം പറഞ്ഞു. മോട്ടിവേഷണൽ സ്പീച്ച് നടത്തിയ ജോളി ജോസഫ് ഷമീർഖാന്റെ ഇന്ത്യയിലെയും ജിസിസി യിലെയും ക്ലാസ്സുകളെ കുറിച്ച് എടുത്തു പറഞ്ഞു ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്നും ആശംസിച്ചു.

ബിഡിഎംഎ കളരിപ്പയറ്റ് സംഘത്തിന്റെ കളരിപ്പയറ്റ് പ്രകടനവും കരാട്ടെ അക്കാദമിയുടെ കരാട്ടെ പ്രകടനവും ഉണ്ടായിരുന്നു. ചടങ്ങിൽ ബിഡിഎംഎ ചീഫ് ഷമീർഖാനെ മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങ് സംഘടിപ്പിച്ച അബു, റിയാസ് വിഴിഞ്ഞം, ഷൈജു, ബാബു, അൽക്ക അനസ് റഹീം, പ്രിൻസി എന്നിവരെ മറുപടി പ്രസംഗത്തിൽ ഷമീർഖാൻ നന്ദി അറിയിച്ചു.

The post ബോധിധർമ്മ മാർഷൽ ആർട്സ് അക്കാദമി അവാർഡ് ദാനവും ഇരുപത്തിയഞ്ചാം വാർഷികവും ആഘോഷിച്ചു appeared first on Starvision News Malayalam.