boat accident | Starvision News Malayalam
	1	</sy:updateFrequency>
boat accident | Starvision News Malayalam
ഖോർ ഫാഷ്ത് മേഖലയില്‍ ബോട്ട് മറിഞ്ഞ് ബഹ്‌റൈനി യുവാവ് മരിച്ചു
മനാമ: ഖോര്‍ ഫാഷ്ത് മേഖലയില്‍ ബോട്ട് മറിഞ്ഞ്ബഹ്‌റൈനി യുവാവ് മരിച്ചു.മനാമ സ്വദേശി ഹാനി യൂസഫ് അല്‍ ഖുനൈസിയാണ് മരിച്ചത്. സുഹൃത്തിനൊപ്പം ഒരു ചെറു ബോട്ടില്‍ കടല്‍ സഞ്ചാരത്തിനിറങ്ങിയതായിരുന്നു യുവാവ്. പെട്ടെന്നുണ്ടായ ശക്തമായ തിരകളില്‍ പെട്ട് ബോട്ട് മറിയുകയായിരുന്നു.സുഹൃത്തിനെ ഉടന്‍ രക്ഷപ്പെടുത്താനായി. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
The post ഖോർ ഫാഷ്ത് മേഖലയില്‍ ബോട്ട് മറിഞ്ഞ് ബഹ്‌റൈനി യുവാവ് മരിച്ചു appeared first on Starvision News Malayalam.
ബോട്ട് മറിഞ്ഞ് 9 വിദ്യാർഥികൾളും രണ്ട് അധ്യാപകരും മരിച്ചു ; നിരവധിപേരെ കാണാതായി
വഡോദര: ഗുജറാത്തിലെ വഡോദരയിൽ ഹർണി തടാകത്തിൽ ബോട്ട് മറി​ഞ്ഞ് 9 വിദ്യാർഥികൾളും രണ്ട് അധ്യാപകരും മരിച്ചു.  സ്കൂളിൽനിന്ന്  വിനോദയാത്രയ്ക്കെത്തിയ 27 അംഗസംഘം യാത്രചെയ്ത ബോട്ടാണ് അപകടത്തിൽ പെട്ടത്. തടാകത്തിൽ തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയാണ് തിരച്ചിലിന് നേതൃത്വം നൽകുന്നത്. നിരവധി പേരെ കാണാതായിട്ടുണ്ട്.
The post ബോട്ട് മറിഞ്ഞ് 9 വിദ്യാർഥികൾളും രണ്ട് അധ്യാപകരും മരിച്ചു ; നിരവധിപേരെ കാണാതായി appeared first on Starvision News Malayalam.
മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കടലിൽ കാണാതായ മൂന്നു പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി
ചിറയിൻകീഴ്: മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കടലിൽ കാണാതായ മൂന്നു പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ബിജു എന്ന സുരേഷ് ഫെർണാണ്ടാസിന്റെ (58) മൃതദേഹമാണ് കിട്ടിയത്. പുലിമുട്ടിനടിയില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരും കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരും പലതവണ കടന്നുപോയ പ്രദേശത്താണ് മൃതദേഹം കിടന്നിരുന്നതെന്നും, എന്നിട്ടും മൃതദേഹം കണ്ടെത്താന്‍ കാലതാമസമുണ്ടായെന്നും ആരോപണങ്ങളുയരുന്നുണ്ട്. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ബിജുവിന്റെ ഷര്‍ട്ടിന്റെ ഭാഗങ്ങള്‍ സമീപത്ത് കണ്ടതോടെ ഇവര്‍ പ്രദേശം പരിശോധിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്ന [...]
The post മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കടലിൽ കാണാതായ മൂന്നു പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി appeared first on Starvision News Malayalam.
പുതുക്കുറിച്ചി തെരുവിൽ തൈവിളാകത്ത് രോഷ്നി ഹൗസിൽ മെൻഡസ് എന്നു വിളിക്കുന്ന റോബിൻ(42), പുതുക്കുറിച്ചി ചേരിയിൽ വിളാകം ബിജു ആന്റണി (47) എന്നിവരാണ് കാണാതായ മറ്റ് രണ്ടുപേർ. പുതുക്കുറിച്ചി സ്വദേശിയായ ആന്റണിയുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്.ഇരുട്ടായതിനാൽ കടലിൽ വീണ മത്സ്യത്തൊഴിലാളികളെ മറ്റു വള്ളങ്ങളിലുണ്ടായിരുന്നവർ ആദ്യം കണ്ടില്ല. താഴംപള്ളി പുലിമുട്ടിലേക്ക് ഇടിച്ചുകയറിയ വള്ളം ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് അപകടവിവരം പുറത്തറിയുന്നത്. ബന്ധുക്കളായ നാലുപേരും അടുത്തകാലത്തായി ഒരുമിച്ചാണ് മീൻപിടിക്കാൻ പോയിരുന്നത്
ജാസിയാണ് സുരേഷിൻ്റെ ഭാര്യ. മകൾ സുജിത വിവാഹിതയാണ്. മകൻ നിബിൻ മത്സ്യത്തൊഴിലാളിയാണ്.കനത്ത മഴ കാരണം ഒരുപാട് ദിവസങ്ങൾ പണിക്കുപോകാൻ കഴിയാത്തതിനാൽ ദാരിദ്ര്യം കൊണ്ടാണ് ബന്ധുക്കളായ നാലു മത്സ്യത്തൊഴിലാളികൾ മാനം തെളിഞ്ഞതുകണ്ട് വീണ്ടും കടലിൽ പോയതെന്ന് നാട്ടുകാർ പറയുന്നു. വഞ്ചിയിൽ പോയ എല്ലാവരും പുതുക്കുറിച്ചിക്കാരാണ്. ഇവരുടെ നാലുപേരുടെയും വീടുകൾ തമ്മിൽ മീറ്ററുകളുടെ അകലം മാത്രമേയുള്ളൂ.
മലപ്പുറം താനൂരിൽ ബോട്ട് മറിഞ്ഞ് ആറ് മരണം
മലപ്പുറം: താനൂർ ഒട്ടുമ്പ്രം ബീച്ചിൽ ഹൗസ്ബോട്ട് മറിഞ്ഞ് അപകടം. ആറ് പേർ മരിച്ചു. ആറ് പേരെ രക്ഷിച്ചതായും റിപ്പോർട്ട്. വിനോദ യാത്രയ്‌ക്ക് പോയ ബോട്ടാണ് മറിഞ്ഞത്. മരിച്ചവരിൽ ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെടുന്നു. കുട്ടികളും മുതിർന്നവരുമടക്കം 35 പേർ ബോട്ടിൽ ഉണ്ടായിരുന്നെന്നാണ് പ്രദേശവാസികൾ പറയുന്നത്. സർവീസ് നടത്തുന്ന ഏറ്റവും വലിയ ബോട്ടാണ് മുങ്ങിയത്. ബോട്ടിൽ കയറാവുന്നതിനേക്കാൾ കൂടുതൽ യാത്രക്കാർ കയറിയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. എന്നാൽ വെളിച്ച കുറവ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുകയാണ്. തിരൂർ, [...]
The post മലപ്പുറം താനൂരിൽ ബോട്ട് മറിഞ്ഞ് ആറ് മരണം appeared first on Starvision News Malayalam.
കൊല്ലം അഴീക്കലിൽ മത്സ്യബന്ധന ബോട്ട് മുങ്ങി 4 പേർ മരിച്ചു
കൊല്ലം: അഴീക്കലില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി നാല് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. സുനില്‍ ദത്ത്, സുദേവന്‍, തങ്കപ്പന്‍, ശ്രീകുമാര്‍ എന്നിവരാണ് മരിച്ചത്. അഴീക്കല്‍ ഹാര്‍ബറിന് ഒര് നോട്ടിക്കല്‍ മൈല്‍ അകലെ രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരികയായിരുന്ന ഓംകാരം എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. പതിനാറ് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. രക്ഷപ്പെട്ട 12 പേരെയും കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി എന്നിവടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വലയില്‍ കുടുങ്ങി വള്ളം മറിയുക ആയിരുന്നെന്നാണ് കോസ്റ്റല്‍ പൊലീസ് പറയുന്നത്. ഇന്ന് രാവിലെ കായംകുളം [...]
The post കൊല്ലം അഴീക്കലിൽ മത്സ്യബന്ധന ബോട്ട് മുങ്ങി 4 പേർ മരിച്ചു appeared first on Starvision News Malayalam.
ഇന്ന് രാവിലെ കായംകുളം വലിയഴീക്കലിൽ നിന്നാണ് മത്സ്യ ബന്ധനത്തിനായി വള്ളം പോയത്. വള്ളം തിരയിൽ പെട്ട് മറിയുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. എന്നാൽ ഇതിൽ പോലീസിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.