Blueprint Bahrain | Starvision News Malayalam

ഹമദ് രാജാവ് പുതിയ ദേശീയ കർമ പദ്ധതിയായ ബ്ലൂപ്രിന്റ് ബഹ്‌റൈൻ പ്രഖ്യാപിച്ചു
മനാമ: കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെ ഫലപ്രദമായി നേരിടുന്നതിനുമുള്ള പുതിയ ദേശീയ കർമ പദ്ധതിയായ ബ്ലൂപ്രിന്റ് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ പ്രഖ്യാപിച്ചു. കുറഞ്ഞ കാർബൺ സമ്പദ്‌വ്യവസ്ഥയിലേക്ക് നീങ്ങുക, കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടുക, സുസ്ഥിര അവസരങ്ങൾ സൃഷ്ടിക്കുക എന്നീ മൂന്ന് വശങ്ങളിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

യു.​എ.​ഇ​യി​ൽ ന​ട​ക്കു​ന്ന 28ാമ​ത്​ യു.​എ​ൻ കാ​ലാ​വ​സ്​​ഥ സ​​​മ്മേ​ള​ന​ത്തി​ലാ​ണ്​ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. 2035ഓ​ടെ കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​ന തോ​ത്​ 35 ശ​ത​മാ​നം കു​റ​ക്കാ​നും ക്ര​മാ​നു​ഗ​ത​മാ​യി അ​ത്​ കു​റ​ച്ചു​കൊ​ണ്ടു​വ​ന്ന്​ 2060ൽ ​പൂ​ജ്യ​ത്തി​ലെ​ത്തി​ക്കാ​നു​മാ​ണ്​ പ​ദ്ധ​തി. സാ​മ്പ​ത്തി​ക ഉ​ത്തേ​ജ​ക പാ​ക്കേ​ജി​​ന്റെ ഭാ​ഗ​മാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ലെ വ​ള​ർ​ച്ച ഉ​റ​പ്പു​വ​രു​​ത്തു​ന്ന​തോ​ടൊ​പ്പം പ​രി​സ്​​ഥി​തി സം​ര​ക്ഷ​ണ​വും മു​ഖ്യ​മാ​യി പ​രി​ഗ​ണി​ക്കാ​നാ​ണ്​ തീ​രു​മാ​നം.

ബ​ഹ്​​റൈ​ൻ സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ൽ​നി​ന്ന് പൂ​ർ​ണ​മാ​യി കാ​ർ​ബ​ൺ ഒ​ഴി​വാ​ക്കു​ന്ന​തി​നും വ​ള​ർ​ച്ച​ക്കും പ​രി​സ്​​ഥി​തി​ക്കു​മി​ണ​ങ്ങു​ന്ന ഊ​ർ​ജ പ​ദ്ധ​തി​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും ഊ​ന്ന​ൽ ന​ൽ​കും. പ​ര​മ്പ​രാ​ഗ​ത ഊ​ർ​ജ സ്രോ​ത​സ്സു​ക​ളു​​ടെ വ​ർ​ധി​ച്ച ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്കു​ന്ന​തി​നും ബ​ദ​ൽ ഊ​ർ​ജ മാ​ർ​ഗ​ങ്ങ​ളി​ലേ​ക്ക്​ വ​ഴി​തി​രി​ച്ചു​വി​ടു​ന്ന​തി​നും ശ്ര​മി​ക്കും.

കാ​ർ​ബ​ൺ ര​ഹി​ത വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക്​ പ്രോ​ത്സാ​ഹ​നം ന​ൽ​കു​ക​യും പ്ര​കൃ​തി​സൗ​ഹൃ​ദ വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ളി​ലേ​ക്ക്​ പ​തി​യെ മാ​റു​ക​യും ചെ​യ്യു​ന്ന രീ​തി അ​വ​ലം​ബി​ക്കും. കു​റ​ഞ്ഞ കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം സം​ബ​ന്ധി​ച്ച പൊ​രു​ത്ത​പ്പെ​ടു​ത്ത​ൽ, ഹ​രി​ത സ​മ്പ​ദ്‌​വ്യ​വ​സ്ഥ എ​ന്നി​വ​യി​ലൂ​ടെ കാ​ർ​ബ​ൺ ന്യൂ​ട്രാ​ലി​റ്റി കൈ​വ​രി​ക്കും. ‘സ​ഫ’ കാ​ർ​ബ​ൺ ഓ​ഫ്‌​സെ​റ്റി​ങ് പ്ലാ​റ്റ്‌​ഫോം സ്ഥാ​പി​ക്കു​ന്ന​തി​നു പു​റ​മേ, 750 മി​ല്യ​ൺ ഡോ​ള​ർ കാ​ലാ​വ​സ്ഥ സം​ബ​ന്ധ​മാ​യ സാ​ങ്കേ​തി​ക​വി​ദ്യ​ക്കാ​യി മാ​റ്റി​വെ​ക്കും. മേ​ഖ​ല​യി​ലെ പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ പ​ദ്ധ​തി​ക​ൾ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്നും ഹ​മ​ദ് രാ​ജാ​വ് പ​റ​ഞ്ഞു.

The post ഹമദ് രാജാവ് പുതിയ ദേശീയ കർമ പദ്ധതിയായ ബ്ലൂപ്രിന്റ് ബഹ്‌റൈൻ പ്രഖ്യാപിച്ചു appeared first on Starvision News Malayalam.