BKSF | Starvision News Malayalam

ബി കെ എസ് എഫ് ഹെല്പ് ലൈൻ അംഗം ദീപക് തണലിന് യാത്രയയപ്പ് നൽകി
മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന സ്റ്റേജ്-മിനിസ്‌ക്രീൻ അനുകരണ കലാകാരനും ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം ഹെല്പ് ലൈൻ മെമ്പറുമായ ദീപക് തണലിനു ബി കെ എസ് എഫ് യാത്രയയപ്പ് നൽകി.

മനാമ കെ സിറ്റി ബിസിനസ്സ് സെന്ററിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ബഹ്‌റൈനിലെ ഒട്ടേറെ സാമൂഹ്യ പ്രവർത്തകർ പങ്കെടുത്തു. രക്ഷാധികാരി ബഷീർ അമ്പലായി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സുബൈർ കണ്ണൂർ ഉദ്ഘാടനം ചെയ്തു.
ബി കെ എസ് എഫ് കൺവീനർ ഹാരിസ് പഴയങ്ങാടിയും നജീബ് കടലായിയും ഹെല്പ്ലൈൻ അംഗങ്ങളും ചേർന്ന് ദീപകിനു പൊന്നാട അണീക്കുകയും മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു.

ഫ്രാൻസിസ് കൈതരത്ത്, നിസാർ കൊല്ലം, സയ്യിദ് റമദാൻ നദ്‌വി, ഒ കെ കാസിം, റഫീഖ് അബ്ദുള്ള, ഫസൽ ഹഖ്, ജമാൽ ഇരിങ്ങൽ, ഷാജി മുതുതല, അബ്ദുൽ മജീദ് തണൽ, മൊയ്‌തീൻകുട്ടി പുളിക്കൽ, ജെ പി കെ തിക്കോടി, മൊയ്‌തീൻ പയ്യോളി, ശറഫുദ്ധീൻ, അൻവർ നിലമ്പൂർ, ജേക്കബ് തേക്ക്തോട്, ഹുസൈൻ വയനാട്, അജിത്ത്, റംഷാദ് അയിലക്കാട്, നവാസ് കുണ്ടറ, മൻഷീർ കൊണ്ടോട്ടി, ഡോ: ശ്രീജിത്ത്, ആരിഫ് പോർക്കുളം, ഷാജഹാൻ കരുവന്നൂർ
രാജീവൻ. ടി. സി, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കാസിം പാടത്തകായിൽ സ്വാഗതവും നജീബ് കടലായി നന്ദിയും പറഞ്ഞു.

അൻവർ ശൂരനാട്, റാഷിദ് കണ്ണങ്കോട്ട്, രഞ്ജിത്ത് കൂത്ത്പറമ്പ്, മണിക്കുട്ടൻ, നുബിൻ ആലപ്പുഴ, മനോജ്‌ വടകര, നൗഷാദ് പൂനൂർ, ഖൈസ്, നജീബ് കണ്ണൂർ, ഷെമീർ കൊല്ലം, മൂസകുട്ടി ഹാജി, സിദ്ധീഖ് പി വി, ഫ്രീഡം സുബൈർ, ഫൈസൽ പട്ടാണ്ടി എന്നിവർ നേതൃത്വം നൽകി.

കേരളത്തിൽ നിന്ന് ബി കെ എസ് എഫിന്റെ പ്രവർത്തനങ്ങൾക്ക് കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുമെന്നും സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടർന്നും പിന്തുണ നൽകുമെന്നും മറുപടി പ്രസംഗത്തിൽ ദീപക് തണൽ പറഞ്ഞു.

The post ബി കെ എസ് എഫ് ഹെല്പ് ലൈൻ അംഗം ദീപക് തണലിന് യാത്രയയപ്പ് നൽകി appeared first on Starvision News Malayalam.

യാത്രാപ്രതിസന്ധിയിൽ 220 ബഹ്‌റൈൻ ദിനാറിന് ചാർട്ടേർഡ് വിമാന യാത്ര
മനാമ: പശ്ചിമേഷ്യ പ്രതിസന്ധി കാലത്ത് യാത്ര ദുരിതം കാരണം ബുദ്ദിമുട്ട് നേരിട്ട ബഹ്‌റൈൻ പ്രവാസികളെ 220 ബഹ്‌റൈൻ ദിനാറിന് ചാർട്ടേർഡ് വിമാന യാത്ര ഒരുക്കി ശ്രെദ്ധയമാകുകയാണ്‌ ബഹ്‌റൈൻ കേരള സോഷ്യൽ ഫോറവും(BKSF), ബഹ്‌റൈൻ മലയാളീ ബിസിനസ് ഫോറവും(BMBF).

ബഹ്‌റൈനിൽ നിന്ന് ആദ്യമായി ഏറ്റവും കുറഞ്ഞ നിരക്കിൽ വിമാനയാത്രയും, ഭക്ഷണത്തിനും കൂടി ഈടാക്കി നടത്തിയ ഈ യാത്ര ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള യഥാർത്ഥ ഉദാഹരണമായി മാറി.

മനാമയിലെ ഗോൾഡൻ തുളിപ്പ് ഹോട്ടൽ അങ്കണത്തിൽ തുടക്കം കുറിച്ച ബസ്സിലെ യാത്രക്കാർക്കായി രാത്രി ഭക്ഷണത്തോടൊപ്പം, കുടി വെള്ളവും, മെഡിസിനും ഒരുക്കിയിരുന്നു.

ബഹ്‌റൈനിലെ വിവിധ കൂട്ടായ്മയിലെയും സാമൂഹ്യസേവന രംഗത്തെയും പൊതുരംഗത്തേയും ഒട്ടനവധി പേർ പേർ യാത്രയപ്പിൽ എത്തിചേർന്നു.

The post യാത്രാപ്രതിസന്ധിയിൽ 220 ബഹ്‌റൈൻ ദിനാറിന് ചാർട്ടേർഡ് വിമാന യാത്ര appeared first on Starvision News Malayalam.