BASHEER AMBALAYI | Starvision News Malayalam

ബഷീർ അമ്പലായിയുടെ ഭാര്യാ മാതാവ് കയ്യുമ്മ ഹജ്ജുമ്മയുടെ മയ്യിത്ത് ഖബറടക്കി
മനാമ: ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകനായ ബഷീർ അമ്പലായിയുടെ ഭാര്യാമാതാവും, പരേതനായ ഒരുമനയൂർ മുത്തമാവ് VK. മൊയ്തുണ്ണി ഹാജിയുടെ പത്നിയുമായ കയ്യുമ്മ ഹജ്ജുമ്മ ഇന്നലെ മരണപ്പെട്ടു. 88 വയസായിരുന്നു. ഖബറടക്കം ഇന്ന് ഒരുമനയൂർ തൈക്കടവ് ജുമാഅത്ത് ഖബറിസ്ഥാനിൽ നടന്നു.

The post ബഷീർ അമ്പലായിയുടെ ഭാര്യാ മാതാവ് കയ്യുമ്മ ഹജ്ജുമ്മയുടെ മയ്യിത്ത്  ഖബറടക്കി appeared first on Starvision News Malayalam.

ഐഒസി ഇന്ത്യൻ ഓവർസീസ് ഗാന്ധി ജയന്തിദിനാഘോഷം സംഘടിപ്പിച്ചു
മനാമ: ഐഒസി ഇന്ത്യൻ ഓവർസീസ് എക്സീകൂട്ടിവ് കമ്മറ്റിയുടെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി ഗുർഷിദ് ആലത്തിന്റെ അദ്ധ്യക്ഷതയിൽ ഗാന്ധി ജയന്തിദിനം ഐഒസി ആസ്ഥാനത്ത് ദേശീയ ഗാനാലപനത്തിലൂടെ തുടക്കം കുറിച്ചു. തുടർന്ന് വിദേശ രാജ്യത്തുളള ഐഒസി ബഹ്റൈൻ പ്രസിഡന്റ് മുഹമ്മദ് മൻസൂർ ഓൺലൈൻ സംവിധാനത്തിലൂടെ ആധുനിക കാലത്ത് ഗാന്ധി ജയന്തി ദിനത്തിന്റെ പ്രസക്തി എന്ന സന്ദേശം നൽകുകയും ചെയ്തു.

ഗുർഷിദ് ആലം ഗാന്ധിജി വിഭാവനം ചെയ്ത ഭാരതത്തിന്റെ പ്രസക്തി ലോക രാജ്യങ്ങൾക്ക് എന്നും മാതൃകയാണന്നും വിലയിരുത്തി. തുടർന്ന് ഐഒസി ഭാരവാഹികളായ മുഹമ്മത് ഗയാസുള്ള, ആസ്റ്റിൻ സന്തോഷ്, തൗഫീക് എ കാതർ, അശറഫ് ബെറി, ഇശ്റത്ത് സെലീം, എന്നിവർ സംസാരിച്ചു. ഇബ്രാഹിം അദ്ഹം സ്വാഗതവും, ഷംലി പി ജോൺ നന്ദിയും പറഞ്ഞു. പരിപാടി ജനറൽ സെക്രട്ടറി
ബഷീർ അമ്പലായി നിയന്ത്രിച്ചു.

The post ഐഒസി ഇന്ത്യൻ ഓവർസീസ് ഗാന്ധി ജയന്തിദിനാഘോഷം സംഘടിപ്പിച്ചു appeared first on Starvision News Malayalam.

ബി കെ എസ് എഫ് ഈദുൽ ആദ്ഹ സംഗമം
മനാമ: ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം (ബി കെ എസ് എഫ്) രണ്ടാം ഈദ് ദിനത്തിൽ ഓൺലൈൻ സംവിധാനത്തിലൂടെ സംഘടിപ്പിച്ച ഈദുൽ ആദ്ഹ സംഗമം കോവിഡ് കാലത്ത് സാമൂഹിക അകലത്തിൽ കഴിയുന്നവരുടെ സ്നേഹവും സാഹോദര്യവും ഒരു സ്‌ക്രീനിലൂടെ പങ്കുവെച്ചും ആശ്ലേഷിച്ചും മാനവികതയുടെ മാതൃക സംഗമമായി. ഫക്രുദ്ദീൻ തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു ഈദുൽ ആദ്ഹ സന്ദേശം അവതരിപ്പിച്ചു.

രക്ഷാധികാരി ബഷീർ അമ്പലായി നിയന്ത്രിച്ച യോഗത്തിൽ സുബൈർ കണ്ണൂർ, നജീബ് കടലായി, ഹാരിസ് പഴയങ്ങാടി എന്നിവർ ബി കെ എസ് എഫ് ന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിക്കുകയും ഈദ് ആശംസകളും നേരുകയും ചെയ്തു.

സോമൻ ബേബി, ഫ്രാൻസിസ് കൈത്തരത്ത്, മുഹമ്മദ്‌ മൻസൂർ, എബ്രഹാം ജോൺ, അമ്പിളികുട്ടൻ, നാസർ മഞ്ചേരി, ജനാർദ്ദനൻ, ഫസൽ ഹഖ്,ലത്തീഫ് ആയഞ്ചേരി, ഫൈസൽ മാഹി .ചെമ്പൻ ജലാൽ, ബഷീർ വാണിയക്കാട്, സലാം മമ്പാട്ടുമൂല, രാജീവ് വെള്ളിക്കോത്ത്, അബ്ദുറഹ്മാൻ മാട്ടൂൽ, സുധി പുത്തൻവേലി, സുനിൽ ബാബു, ശ്രീജ ശ്രീധരൻ, ഇസ്മത്ത്, മൊയ്തീൻ പയ്യോളി, ബഷീർ കുമാരനെല്ലൂർ തുടങ്ങിയവർ പങ്കെടുത്തു.

ബി കെ എസ് എഫ് എക്സിക്യൂട്ടീവ് അങ്ങളായ മണിക്കുട്ടൻ, അൻവർ കണ്ണൂർ, ഗംഗൻ, ലത്തീഫ് മരക്കാട്ട്, നുബിൻ, സലീം നമ്പ്ര, ഷിബു, മൻസൂർ, നൗഷാദ് പൂനൂർ, നജീബ്, സൈനൽ എന്നിവർ നേതൃത്വം നൽകി. കാസിം പാടത്തകായിൽ നന്ദിയും സൂം നിയന്ത്രണവും നടത്തി. തുടർന്ന് നടന്ന കലാ പരിപാടികൾക്ക് ബി കെ എസ് എഫ് കൂട്ടായ്മ അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു.

The post ബി കെ എസ് എഫ് ഈദുൽ ആദ്ഹ സംഗമം appeared first on Starvision News Malayalam.