Bahrain visit | Starvision News Malayalam
മുഖ്യമന്ത്രിയുടെ ബഹ്‌റൈൻ സന്ദർശനം തെരഞ്ഞെടുപ്പ് പ്രചരണം, ഐ.വൈ.സി.സി, ബഹ്‌റൈൻ ബഹിഷ്കരിക്കും.
മനാമ : മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ 17-ന് ബഹ്‌റൈനിൽ നടത്തുന്ന സന്ദർശനം, സംസ്ഥാന സർക്കാരിന്റെ പ്രവാസി വിരുദ്ധ നിലപാടുകളിലും, കേരളത്തിൽ നടക്കുന്ന രാഷ്ട്രീയ അതിക്രമങ്ങളിലും അഴിമതിയിലും, പോലീസ് രാജിലും പ്രതിഷേധിച്ചുകൊണ്ട്, ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്‌റൈൻ ബഹിഷ്കരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രവാസികളുടെ ക്ഷേമം വാക്കുകളിൽ മാത്രം ഒതുക്കുകയും, പ്രവാസലോകത്തെ പ്രശ്നങ്ങളോട് മുഖം തിരിക്കുകയും ചെയ്യുന്ന ഒരു ഭരണകൂടത്തിന്റെ തലവനാണ് മുഖ്യമന്ത്രി. പ്രവാസി ക്ഷേമം ഉൾപ്പെടെയുള്ള വിവിധ ക്ഷേമ പദ്ധതികൾ അട്ടിമറിക്കുക കൂടി ചെയ്യുന്ന സർക്കാരിന് പ്രവാസികളുടെ സ്വീകരണം ഏറ്റുവാങ്ങാൻ യാതൊരു അർഹതയുമില്ല.
ശബരിമല സ്വെർണപ്പാളി വിഷയത്തിൽ സർക്കാരിനെതിരെയുള്ള ആരോപണം മറക്കാൻ, ഇന്ത്യൻ പാർലമെന്റ് അംഗം ഷാഫി പറമ്പിൽ എം.പി ഉൾപ്പെടെയുള്ള ജനകീയ പ്രതിപക്ഷ ജനപ്രതിനിധികളെ വരെ സി.പി.എം. പോലീസുകാരെ ഉപയോഗിച്ച് ആക്രമിക്കലടക്കമുള്ള പദ്ധതികളാണ് പിണറായി വിജയൻ സർക്കാർ ആസൂത്രണം ചെയ്തത്. തൃശ്ശൂർ കുന്നംകുളം മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സുജിത്ത് ക്രൂരമായി പോലീസ് ലോക്കപ്പിൽ മർദിക്കപ്പെട്ട വിഷയത്തിൽ നാളിതുവരെ വായ തുറക്കാൻ ആഭ്യന്തര മന്ത്രി കൂടിയായ പിണറായി വിജയൻ തയ്യാറായിട്ടില്ല. അദ്ദേഹത്തിന്റെ മകനെതിരെ സാമ്പത്തിക പരമായ കേസിൽ ഇ.ഡി. സമൻസ് അയച്ചു,
കേരളത്തിൽ യുവജന സംഘടനകളെയും പ്രതിപക്ഷ നേതാക്കളെയും അടിച്ചമർത്തുന്ന പോലീസ് അതിക്രമങ്ങൾ ദിനംപ്രതി വർധിച്ചു വരികയാണ്. സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ അക്രമങ്ങൾക്കും, യുവജന നേതാക്കൾക്കെതിരായ കള്ളക്കേസുകൾക്കും മുഖ്യമന്ത്രി നേരിട്ട് ഉത്തരം പറയേണ്ടതുണ്ട്. സ്വന്തം നാട്ടിലെ സമരങ്ങളെയും പ്രതിഷേധങ്ങളെയും ഭയക്കുന്ന മുഖ്യമന്ത്രി, പ്രവാസികളുടെ നാട്ടിൽ സൗഹൃദ സന്ദർശനം നടത്തുന്നത് തികഞ്ഞ പ്രഹസനമാണ്.മുൻപ് വന്നപ്പോൾ നടത്തിയ പ്രസംഗത്തിലെ വാഗ്ദാനങ്ങളിൽ ഒന്ന് പോലും നടപ്പിലാക്കിയട്ടില്ല, ലോക കേരള സഭ എന്ന് പറഞ്ഞു പ്രവാസികളുടെ പേരിൽ ധൂർത്ത് നടത്തുന്ന പരിപാടി അല്ലാതെ എന്ത് ഗുണമാണ് പ്രവാസി സമൂഹത്തിനു അത് കൊണ്ട് ഉണ്ടായത്, പ്രവാസി ക്ഷേമ നിധി പെൻഷൻ കിട്ടാൻ അപേക്ഷിച്ചിട്ടു ഒരു വർഷത്തോളം കാത്തിരിക്കേണ്ട അവസ്ഥയിലാണ് പ്രവാസികൾ, ഇത്തരം വിഷയങ്ങളിലൊക്കെ ഒരു പരിഹാരവും കാണാതെ തെരഞ്ഞെടുപ്പു അടുത്ത വേളയിൽ വീണ്ടും കപട വാഗ്ദാനം നൽകാൻ മാത്രമാണ് ഈ വരവ്,
കേരളത്തിലെ സർവകലാശാലകളിലെ സ്വജനപക്ഷപാതം, ഭരണ സിരാകേന്ദ്രങ്ങളെ പോലും കളങ്കപ്പെടുത്തിയ അഴിമതി ആരോപണങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങളുടെ തകർച്ച, വർധിച്ചു വരുന്ന ജനദ്രോഹ നടപടികൾ തുടങ്ങിയ വിഷയങ്ങളിൽ ശക്തമായി പ്രതിഷേധിച്ചുകൊണ്ടാണ് യു.ഡി.എഫ്. അനുകൂല പ്രവാസി സംഘടനകൾ മുഖ്യമന്ത്രിയുടെ സന്ദർശനം ബഹിഷ്കരിക്കുന്നത്.
കേരളത്തിന്റെ വികസനത്തെക്കുറിച്ചും, പ്രവാസികളുടെ ക്ഷേമത്തെക്കുറിച്ചും വെറും വാക്ക് പറഞ്ഞു വാചാലനാകാൻ ഒരുങ്ങുന്ന മുഖ്യമന്ത്രി, ആദ്യം കേരളത്തിലെ സാധാരണക്കാരുടെയും യുവജനങ്ങളുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണണം.
സന്ദർശനവുമായി ബന്ധപ്പെട്ട് ബഹ്‌റൈനിൽ ഒരുക്കുന്ന എല്ലാ സ്വീകരണ പരിപാടികളിൽ നിന്നും ഐ.വൈ.സി.സി. ബഹ്‌റൈൻ വിട്ടുനിൽക്കും. പിണറായി സർക്കാരിന്റെ ജനദ്രോഹ ഭരണത്തിൽ വിയോജിപ്പുള്ള എല്ലാ പ്രവാസികളും ഈ ബഹിഷ്കരണത്തിൽ പങ്കുചേരും എന്നാണ് മനസ്സിലാക്കുന്നത് എന്ന് ഐ.വൈ.സി.സി. ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ് എന്നിവർ അഭിപ്രായപ്പെട്ടു.
The post മുഖ്യമന്ത്രിയുടെ ബഹ്‌റൈൻ സന്ദർശനം തെരഞ്ഞെടുപ്പ് പ്രചരണം, ഐ.വൈ.സി.സി, ബഹ്‌റൈൻ ബഹിഷ്കരിക്കും. appeared first on Starvision News Malayalam.
കാതോലിക്കാ ബാവ ഹമദ് രാജാവുമായി കൂടിക്കാഴ്ച നടത്തി
മനാമ: പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകയുടെ 64ാമത് പെരുന്നാൾ, വാർഷികാഘോഷങ്ങളിൽ പ​ങ്കെടുക്കുന്നതിനാണ് കാതോലിക്ക ബാവ ബഹ്റൈനിൽ എത്തിയത്.
സ്നേഹത്തിന്റെയും നന്മയുടെയും സഹിഷ്ണുതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജീവകാരുണ്യ രംഗത്ത് കാതോലിക്ക ബാവ ചെയ്യുന്ന സേവനങ്ങളെ ഹമദ് രാജാവ് പ്രശംസിച്ചു. സഹവർത്തിത്വവും സ്നേഹവും മതങ്ങൾ തമ്മിലുള്ള സഹിഷ്ണതയും പുലർത്താൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചും രാജ്യത്തെ മറ്റ് ചർച്ചുകളും ചെയ്യുന്ന സേവനങ്ങളെയും രാജാവ് അഭിനന്ദിച്ചു.
പുരാതന കാലം മുതൽ വിവിധ മതങ്ങളുടെ ആചാരങ്ങൾ ബഹ്റൈനിൽ നിലനിൽക്കുന്നുണ്ടെന്നതിൽ അഭിമാനമുണ്ടെന്ന് സഫ്രിയ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ രാജാവ് പറഞ്ഞു. എല്ലാ മതങ്ങളെയും ബഹുമാനിക്കുക എന്ന തത്വം ഉൾക്കൊള്ളുന്നവരാണ് രാജ്യത്തെ ജനങ്ങൾ. സഹവർത്തിത്വത്തിന്റെയും സാ​ഹോദര്യത്തിന്റെയും പരസ്പര സംഭാഷണത്തിന്റെയും പാതയിൽ മുന്നോട്ട് പോകാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും ഹമദ് രാജാവ് പറഞ്ഞു.
വിവിധ മതങ്ങളെ സ്വീകരിക്കുന്ന ബഹ്റൈൻ നിലപാടിനെ കാതോലിക്ക ബാവ അഭിനന്ദിച്ചു. ഹമദ് രാജാവിന്റെ കീഴിൽ രാജ്യം കൈവരിച്ച നേട്ടങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
The post കാതോലിക്കാ ബാവ ഹമദ് രാജാവുമായി കൂടിക്കാഴ്ച നടത്തി appeared first on Starvision News Malayalam.
ഔദ്യോഗിക സന്ദർശനത്തിനായി സൗദി കിരീടാവകാശി ബഹ്‌റൈനിലെത്തി
മനാമ: ബഹ്‌റൈനിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരനെ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ സ്വീകരിച്ചു.
ഹമദ് രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തമ്മിലുള്ള ചർച്ചയിൽ ഇരു രാജ്യങ്ങളെയും ജനങ്ങളെയും ബന്ധിപ്പിക്കുന്ന സാഹോദര്യ ബന്ധങ്ങളും ഏറ്റവും പുതിയ പ്രാദേശിക, അറബ്, അന്താരാഷ്ട്ര സംഭവവികാസങ്ങളും ഉൾപ്പെടും. സൗദി കിരീടാവകാശിയുടെ ഗൾഫ് രാജ്യങ്ങളിലെ പര്യടനത്തിന്റെ ഭാഗമായാണ് സന്ദർശനം. ഖത്തർ, യു.എ.ഇ, ഒമാൻ എന്നിവിടങ്ങളിലെ രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷമാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ മനാമയിലെത്തിയത്.
The post ഔദ്യോഗിക സന്ദർശനത്തിനായി സൗദി കിരീടാവകാശി ബഹ്‌റൈനിലെത്തി appeared first on Starvision News Malayalam.
ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ത്രിദ്വിന സന്ദർശനത്തിനായി ബഹ്​റൈനിൽ എത്തി
മനാമ: മൂന്ന്​ ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന്​ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ബഹ്​റൈനിൽ എത്തി. ബഹ്​റൈൻ വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലാർ, അഡ്​മിനിസ്​ട്രേറ്റീവ്​ കാര്യങ്ങൾക്കുള്ള അണ്ടർസെക്രട്ടറി തൗഫീഖ്​ അഹ്​മദ്​ അൽ മൻസൂർ അദ്ദേഹത്തെ സ്വീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ്​ സന്ദർശനം.
വിദേശകാര്യ സഹമന്ത്രി എന്ന നിലയിലുള്ള വി. മുരളീധരന്റെ ആദ്യ ബഹ്​റൈൻ സന്ദർശനമാണ്​ ഇത്​. ബഹ്​റൈനിലെ മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്​ഥർ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്​ച നടത്തും. ഇതിന്​ പുറമേ, ആരോഗ്യം, വിദ്യാഭ്യാസം, ബിസിനസ്​, സാമൂഹിക സേവനം തുടങ്ങിയ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാരുമായും കൂടിക്കാഴ്​ച നടത്തുന്നുണ്ട്​.
The post ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ത്രിദ്വിന സന്ദർശനത്തിനായി ബഹ്​റൈനിൽ എത്തി appeared first on Starvision News Malayalam.
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് വി മുരളീധരന്‍ ഇന്ന് ബഹ്‌റൈനിലെത്തും
The post മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് വി മുരളീധരന്‍ ഇന്ന് ബഹ്‌റൈനിലെത്തും appeared first on Starvision News Malayalam.