Bahrain Pratibha | Starvision News Malayalam
ബഹ്‌റൈൻ പ്രതിഭ ഗ്രാൻഡ് മാസ്റ്റേഴ്സ് കപ്പ് സീസൺ–1 സെപ്റ്റംബർ 11ന്
മനാമ: ബഹ്‌റൈൻ പ്രതിഭ മനാമ മേഖല, ബഹ്‌റൈൻ ചെസ് ഫെഡറേഷൻ, അർജുൻസ് ചെസ് അക്കാദമി എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചെസ് ടൂർണമെന്റായ ‘ബഹ്‌റൈൻ പ്രതിഭ ഗ്രാൻഡ് മാസ്റ്റേഴ്സ് കപ്പ് സീസൺ–1’ സെപ്റ്റംബർ 11ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഗലാലിയിലെ യൂസഫ് അഹമ്മദ് അബ്ദുൽമാലിക് ഹാളിലാണ് ടൂർണമെന്റ് നടക്കുക. അന്താരാഷ്ട്ര ചെസ് ഫെഡറേഷനിൽ രജിസ്റ്റർ ചെയ്ത ഫിഡെ ഐ.ഡിയുള്ള വിവിധ രാജ്യങ്ങളിൽനിന്നുള്ള താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും.
റാപ്പിഡ് ഫോർമാറ്റിൽ ഏഴ് റൗണ്ടുകളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. വിവിധ വിഭാഗങ്ങളിലെ വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും.
രാജ്യത്തെ ചെസ് കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പുതുതലമുറയിലെ പ്രതിഭകളെ കണ്ടെത്തി വളർത്തുന്നതിനുമായി ബഹ്‌റൈൻ പ്രതിഭ നടത്തിവരുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ടൂർണമെന്റെന്ന് ഭാരവാഹികൾ അറിയിച്ചു.
ചെസ് രംഗത്ത് ബഹ്‌റൈൻ പ്രതിഭ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും ടൂർണമെന്റിനും തുടർപ്രവർത്തനങ്ങൾക്കും ഫെഡറേഷന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്നും ബഹ്‌റൈൻ ചെസ് ഫെഡറേഷൻ ഭാരവാഹികൾ വ്യക്തമാക്കി.
പ്രതിഭ സെന്ററിൽ നടന്ന വാർത്താസമ്മേളനത്തിൽ ബഹ്‌റൈൻ ചെസ് ഫെഡറേഷൻ ട്രഷറർ റെഥ ഫാത്തിമ, സംഘാടകസമിതി ചെയർമാൻ എൻ.വി. ലിവിൻ കുമാർ, കൺവീനർ മനോജ് പോൾ, അർജുൻസ് ചെസ് അക്കാദമി ഡയറക്ടർ അർജുൻ, പ്രതിഭ മനാമ മേഖല സെക്രട്ടറി രാജേഷ് അറ്റാച്ചേരി, പ്രസിഡന്റ് നുബിൻ അൻസാരി, ജോയിന്റ് കൺവീനർ ഹൃദ്യ രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
The post ബഹ്‌റൈൻ പ്രതിഭ ഗ്രാൻഡ് മാസ്റ്റേഴ്സ് കപ്പ് സീസൺ–1 സെപ്റ്റംബർ 11ന് appeared first on Starvision News Malayalam.
ബഹ്‌റൈൻ പ്രതിഭ അന്തർദേശീയ നാടക അവാർഡ് വിതരണം ചെയ്തു
പ്രതിഭ രക്ഷാധികാരി സമിതി അംഗം സി വി നാരായണൻ സ്വാഗതം പറഞ്ഞ ചടങ്ങിന് രക്ഷാധികാരി സമിതി അംഗം സുബൈർ കണ്ണൂർ അധ്യക്ഷത വഹിച്ചു. കരിവെള്ളൂർ മുരളി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കേന്ദ്ര കമ്മറ്റി അംഗം മിജോഷ് മൊറാഴ നന്ദി രേഖപ്പെടുത്തി. രക്ഷാധികാരി സമിതി അംഗം ഷീബ രാജീവൻ ,വൈസ് പ്രസിഡന്റ് റീഗ പ്രദീപ് എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു.
2021ൽ ‘ഭഗവാന്റെ പള്ളി നായാട്ട്’ എന്ന രചനയിലൂടെ രാജശേഖരൻ ഓണത്തുരുത്താണ് ബഹ്റൈൻ പ്രതിഭ പ്രഥമ നാടക അവാർഡിന് അർഹനായത്. രണ്ടാമത്തെ അവാർഡ് ‘ബ്ലാക്ക് ബട്ടർഫ്ലൈസ്’ എന്ന രചനയിലൂടെ സതീഷ്.കെ. സതീഷും അർഹനായി. പ്രതിഭ അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെടെ നിരവധിപേർ പരിപാടിയിൽ സംബന്ധിച്ചു.
The post ബഹ്‌റൈൻ പ്രതിഭ അന്തർദേശീയ നാടക അവാർഡ് വിതരണം ചെയ്തു appeared first on Starvision News Malayalam.
ബഹ്‌റൈൻ പ്രതിഭ മലയാളം പാഠശാല പ്രവേശനോത്സവം സംഘടിപ്പിച്ചു
മനാമ : കേരള സംസ്ഥാന സർക്കാരിന്റെ മലയാളം മിഷന് കീഴിലുള്ള ബഹ്‌റൈൻ പ്രതിഭ മലയാളം പാഠശാലയിലെ 2026-27 വർഷത്തെ പ്രവേശനോത്സവം സൽമാനിയ പ്രതിഭ സെന്ററിൽ വച്ച് നടന്നു.
പ്രതിഭ മുഖ്യ രക്ഷാധികാരി ബിനുമണ്ണിൽ പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്തു. പ്രതിഭയുടെ സൽമാനിയ, റിഫ സെന്ററുകളിലാണ് മലയാളം ക്‌ളാസുകൾ നടക്കുന്നത്. സൽമാനിയ – റിഫ സെന്ററുകളിലെ തുമ്പ മുതൽ നീലക്കുറിഞ്ഞി വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും, നാടകവും,സംഘഗാനങ്ങളും പ്രവേശനോത്സവത്തിൻ്റെ ഭാഗമായി അവതരിപ്പിച്ചു.അക്ഷര ലോകത്തേക്ക് കാലെടുത്തു വെക്കുന്ന കുഞ്ഞുങ്ങൾക് ബിജു എം സതീഷ് കുട്ടിക്കവിതയും ചൊല്ലിക്കൊടുത്തു.
പ്രതിഭ പാഠശാല പ്രധാനാധ്യാപകൻ വി കെ സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിന് പാഠശാല ജോയിന്റ് കൺവീനർ ജയരാജ് സ്വാഗതം ആശംസിച്ചു. പ്രതിഭ ജനറൽ സെക്രട്ടറി സുലേഷ് വി.കെ, പ്രസിഡണ്ട് മഹേഷ് കെ.വി, മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ സെക്രട്ടറി ബിജു എം സതീഷ്, ചാപ്റ്റർ കോഡിനേറ്റർ രജിത അനി, പ്രതിഭ പാഠശാല ജോയിന്റ് കൺവീനറും പാഠശാല അധ്യാപികയുമായ ഹൃദ്യ രഞ്ജിത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.പാഠശാല വൈസ് പ്രിൻസിപ്പൽ ഗണേഷ് കുറാര നന്ദി അറിയിച്ചു. സെപ്റ്റംബർ ആദ്യവാരം പുതിയ അധ്യയന വർഷത്തെ ക്ലാസുകൾ പൂർണ തോതിൽ തുടരുമെന്ന് പ്രതിഭ പാഠശാല ഭാരവാഹികൾ അറിയിച്ചു.
The post ബഹ്‌റൈൻ പ്രതിഭ മലയാളം പാഠശാല പ്രവേശനോത്സവം സംഘടിപ്പിച്ചു appeared first on Starvision News Malayalam.
വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ബാലവേദി ജനറൽ ബോഡിയും സംഘടിപ്പിച്ച് ബഹ്‌റൈൻ പ്രതിഭ
മനാമ: കുട്ടികളിൽ ശാസ്ത്ര – ചരിത്ര -സാമൂഹിക-കലാ- സാംസ്‌കാരിക അവബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സാംസ്കാരിക-വിദ്യാഭ്യാസ വേദിയായ ബഹ്റൈൻ പ്രതിഭ ബാലവേദിയുടെ ജനറൽ ബോഡി യോഗവും സി.ബി.എസ്.ഇ. പത്ത് , പന്ത്രണ്ട് ക്‌ളാസ് പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനവും പ്രതിഭ ഹാളിൽ വച്ച് നടന്നു. കുട്ടികൾക്കായി സംഘടിപ്പിച്ച വൈജ്ഞാനിക ക്വിസ് മത്സരത്തിന് ശേഷം ബാലവേദി ജനറൽ ബോഡി ചേർന്നു. ബാലവേദി ജോയിന്റ് സെക്രട്ടറി ഇഷാനി പ്രശാന്ത് സ്വാഗതം വഹിച്ച ചടങ്ങിൽ പ്രസിഡണ്ട് റിഷിത മഹേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അമൃത ജയ്ഭൂഷ് കഴിഞ്ഞകാല പ്രവർത്തനങ്ങളെയും വരുംകാല പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള റിപ്പോർട്ട് അവതരിപ്പിച്ചു.
എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഒഴിവുകളിലേക്കുള്ള പുതിയ പേരുകൾ കൺവീനർ സുഭാഷ് ചന്ദ്രൻ കെ അവതരിപ്പിച്ചു. ചടങ്ങിൽ പ്രതിഭ മുഖ്യ രക്ഷാധികാരി ചുമതലയുള്ള എൻ വി ലിവിൻ കുമാർ, പ്രതിഭ ജനറൽ സെക്രട്ടറി സുലേഷ് വി.കെ., പ്രസിഡന്റ് മഹേഷ് കെ.വി. എന്നിവർ ആശംസകൾ നേർന്നു. ബാലവേദി വൈസ് പ്രസിഡന്റ് നവതേജ് ഗിരീഷ് നന്ദി രേഖപ്പെടുത്തി. ജനറൽബോഡിയോടനുബന്ധിച്ച് ക്വിസ് മത്സരവും , കുട്ടികളുടെ ഡ്രോയിങ്, ക്രാഫ്റ്റ് വർക്ക്, പെയിന്റിങ്, ശാസ്ത്ര മാതൃകകൾ, ഹാൻഡ് വർക്ക് തുടങ്ങിയ സൃഷ്ടികൾ ഉൾപ്പെടുത്തിയ പ്രദർശനവും സംഘടിപ്പിച്ചിരുന്നു.
തുടർന്ന് സി.ബി.എസ്.ഇ. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ അംഗങ്ങളുടെ മക്കളെ അനുമോദിച്ചു. ജെ.ഇ.ഇ. മെയിൻ പരീക്ഷയിൽ 98.557% മാർക്ക് നേടി മികച്ച പ്രകടനം കാഴ്ചവച്ച പ്രണവ് ബോബി ശേഖറിനെ ചടങ്ങിൽ പ്രത്യേകം അനുമോദിച്ചു. തുടർന്ന് ബാലവേദിയുടെ ഈദ് ആഘോഷം ‘ഈദ് മെഹ്ഫിൽ’ വൈവിധ്യമാർന്ന കലാപരിപാടികളോടെ അരങ്ങേറി. ‘ടീം ഗസ്സാനിയ’ അവതരിപ്പിച്ച ഒപ്പന, സ്വരലയ ഗായകർ അവതരിപ്പിച്ച ഗാനങ്ങൾ, കുട്ടികൾ അവതരിപ്പിച്ച സെമി ക്ലാസിക്കൽ ഫ്യൂഷൻ, സിനിമാറ്റിക് ഡാൻസ്, ഡാൻസ് വിത്ത് റിങ് & റൂബിക്സ് ക്യൂബ് എന്നിവ പരിപാടിയുടെ പ്രധാന ആകർഷണങ്ങളായിരുന്നു. പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച മുഴുവനാളുകൾക്കും നന്ദി രേഖപ്പെടുത്തുന്നതായി ബാലവേദി ഭാരവാഹികൾ അറിയിച്ചു.
The post വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ബാലവേദി ജനറൽ ബോഡിയും സംഘടിപ്പിച്ച് ബഹ്‌റൈൻ പ്രതിഭ appeared first on Starvision News Malayalam.
ബഹ്‌റൈൻ പ്രതിഭ പ്രമേഹ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
റിഫ : ബഹ്‌റൈൻ പ്രതിഭ റിഫ മേഖല ഹാജിയത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ “പ്രവാസവും പ്രമേഹവും” എന്ന പേരിൽ പ്രമേഹ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പരിപാടി അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ ക്ലിനിക്കൽ ഡയറ്റീഷ്യൻ ശ്രീമതി അഭിഗൈൽ കരോലിൻ ഡേവിഡ് നയിച്ചു.
പ്രവാസജീവിതത്തിൽ പ്രമേഹ നിയന്ത്രണത്തിന്റെ പ്രാധാന്യം, ആരോഗ്യകരമായ ഭക്ഷണക്രമം, ജീവിതശൈലി മാറ്റങ്ങൾ എന്നിവയെക്കുറിച്ച് അവർ വിശദമായി സംസാരിച്ചു. പങ്കെടുത്ത നിരവധി പേർ ചർച്ചയിൽ സജീവമായി പങ്കെടുത്തു. വിഷയവതാരക സദസ്സുമായി സംവദിക്കുകയും പങ്കെടുത്തവരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും വ്യക്തമായ മറുപടി നൽകുകയും ചെയ്തു.
ഹാജിയത് യൂണിറ്റ് സെക്രട്ടറി സരിത മേലത്ത് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് നിതിൻ ആനന്ദ് അധ്യക്ഷത വഹിച്ചു. പ്രതിഭ രക്ഷാധികാരി സമിതി അംഗം ഷീബ രാജീവൻ, വെസ്റ്റ് റിഫ രക്ഷാധികാരി ചന്ദ്രൻ പിണറായി എന്നിവർ ചേർന്ന് വിഷയവതാരകയ്ക്ക് ഉപഹാരം നൽകി ആദരിച്ചു. യൂണിറ്റ് എക്സിക്യൂട്ടീവ് അംഗവും പ്രോഗ്രാം കൺവീനറുമായ
സജീവ് നന്ദി രേഖപ്പെടുത്തി.
അമേരിക്കൻ മിഷൻ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ പരിശോധനയും സംഘടിപ്പിച്ചു. നിരവധി പേർ പരിശോധനയിൽ പങ്കെടുത്തു.
The post ബഹ്‌റൈൻ പ്രതിഭ പ്രമേഹ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.