bahrain onam | Starvision News Malayalam

മൂവായിരത്തോളം പേർക്ക് ഓണസദ്യ; ഇന്ത്യൻ ക്ലബ്ബിന്റെ ‘ആവണി 2026’ ആഘോഷങ്ങൾക്ക് സമാപനം
മനാമ: മൂവായിരത്തോളം പേർ പങ്കെടുത്ത പരമ്പരാഗത ഓണസദ്യയോടെ ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബിന്റെ ‘ദി ഓണം ഫിയസ്റ്റ–ആവണി 2026’ ആഘോഷങ്ങൾക്ക് സമാപനമായി. സെപ്റ്റംബർ 24ന് ആരംഭിച്ച ആഘോഷപരിപാടികൾ ഒക്ടോബർ ഒമ്പത് വെള്ളിയാഴ്ച നടന്ന വിഭവസമൃദ്ധമായ സദ്യയോടെയാണ് അവസാനിച്ചത്.

പ്രശസ്ത സദ്യ വിദഗ്ധൻ ജയൻ സുകുമാരപിള്ളയുടെ നേതൃത്വത്തിൽ ക്ലബ് അങ്കണത്തിൽ തയ്യാറാക്കിയ സദ്യയിൽ 29 പരമ്പരാഗത വിഭവങ്ങൾ ഉൾപ്പെടുത്തി. ക്ലബ്ബിന്റെ രക്ഷാധികാരികൾക്കും അംഗങ്ങൾക്കും ക്ഷണിക്കപ്പെട്ട അതിഥികൾക്കും വാഴയിലയിലാണ് സദ്യ വിളമ്പിയത്. അമദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ പമ്പാവാസൻ നായർ മുഖ്യാതിഥിയായി പങ്കെടുത്തു.

പരമ്പരാഗത വേഷത്തിലെത്തിയ ക്ലബ് അംഗങ്ങളും സന്നദ്ധപ്രവർത്തകരും സദ്യയുടെ ഒരുക്കങ്ങൾക്കും വിളമ്പലിനും നേതൃത്വം നൽകി. വലിയ ജനപങ്കാളിത്തത്തിനിടയിലും ക്രമീകരണങ്ങൾ സമയബന്ധിതമായി മുന്നോട്ടുകൊണ്ടുപോകുന്നതിൽ ഇവരുടെ പ്രവർത്തനം നിർണായകമായി.

കലാ–സാംസ്കാരിക പരിപാടികളും മത്സരങ്ങളും നിറഞ്ഞതായിരുന്നു ഇത്തവണത്തെ ഓണാഘോഷം. സിനിമാറ്റിക് ഡാൻസ്, പായസമത്സരം, വടംവലി, ഓണപ്പുടവ, ഓണപ്പാട്ട് തുടങ്ങിയ മത്സരങ്ങളിൽ അംഗങ്ങൾ ആവേശത്തോടെ പങ്കെടുത്തു. നൂറിലധികം വനിതകൾ അണിനിരന്ന മെഗാ തിരുവാതിര ആഘോഷങ്ങളുടെ പ്രധാന ആകർഷണമായി.

ഋതു മ്യൂസിക് ബാൻഡിന്റെ സംഗീതാവതരണവും ‘പാട്ട് ഫാമിലി’യിലെ കലാകാരന്മാരും ഷഹീർ മൊയ്തു പൂലക്കത്തും നേതൃത്വം നൽകിയ മെഗാ സംഗീതപരിപാടിയും ആഘോഷങ്ങൾക്ക് നിറംപകർന്നു.

പരിപാടികളുടെ വിജയത്തിന് പിന്തുണ നൽകിയ സ്പോൺസർമാർക്ക് ഇന്ത്യൻ ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി അറിയിച്ചു. മുഖ്യ കോർഡിനേറ്റർമാർ, വിവിധ ഏകോപന സംഘങ്ങൾ, ക്ലബ് അംഗങ്ങൾ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് ‘ആവണി 2026’ വിജയകരമാക്കിയതെന്നും കമ്മിറ്റി വ്യക്തമാക്കി.

The post മൂവായിരത്തോളം പേർക്ക് ഓണസദ്യ; ഇന്ത്യൻ ക്ലബ്ബിന്റെ ‘ആവണി 2026’ ആഘോഷങ്ങൾക്ക് സമാപനം appeared first on Starvision News Malayalam.

ബഹ്‌റൈൻ ലാൽ കെയർസിന്റെ ഓണാഘോഷം “ലാൽ ഓണം” ശ്രദ്ധേയമായി
മനാമ: ലാൽ കെയർസ് ബഹ്‌റൈന്റെ ഓണാഘോഷം ‘’ലാൽ ഓണം 2026″ എന്ന പേരിൽ അദ്‌ലിയയിലെ ഓറ ആർട്സ് സെന്ററിൽ സംഘടിപ്പിച്ചു. സോപാനം വാദ്യകലാ സംഘം സ്ഥാപകൻ മേളകലാരത്നം സന്തോഷ് കൈലാസ് മുഖ്യാതിഥിയായി. അദ്ദേഹത്തെ മൊമെന്റോ നൽകിയും പൊന്നാട അണിയിച്ചും ആദരിച്ചു.

ലാൽ കെയർസ് പ്രസിഡന്റ് ഷൈജു കമ്പ്രത്ത്, ജനറൽ സെക്രട്ടറി അരുൺ ജി. നെയ്യാർ, ട്രഷറർ അരുൺ തൈക്കാട്ടിൽ, വൈസ് പ്രസിഡന്റ് കിരീടം ഉണ്ണി, ജോയിന്റ് സെക്രട്ടറി ഗോപേഷ് കുമാർ, ഓണാഘോഷ കമ്മിറ്റി കൺവീനർ വിപിൻ രവീന്ദ്രൻ എന്നിവരും മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ലാൽ കെയെർസ് ബഹ്‌റൈൻ മെമ്പർമാരും ഓണാഘോഷ പരുപാടിയ്ക്കു നേതൃത്വം നൽകി. സോപാനം വാദ്യകലാ സംഘത്തിലെ കലാകാരന്മാർ അവതരിപ്പിച്ച വാദ്യമേളം ഓണാഘോഷത്തിന് മാറ്റുകൂട്ടി. ലാൽ കെയർസ് അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

The post ബഹ്‌റൈൻ ലാൽ കെയർസിന്റെ ഓണാഘോഷം “ലാൽ ഓണം” ശ്രദ്ധേയമായി appeared first on Starvision News Malayalam.

ബേത് ലഹേം ഏരിയ യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു
മനാമ : ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന ബേത് ലഹേം ഏരിയ യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. സെപ്റ്റംബർ 18 വെള്ളിയാഴ്ച വൈകുന്നേരം അൽ മൊയ്ദ് സ്യൂട്ട്, മഹൂസിൽ നടന്ന പരിപാടി ഫാ. ജിജു വർഗീസ് കെയറാടി പ്രാർഥനയോടുകൂടി തിരി കൊളുത്തി ഉദ്ഘാടനം ചെയ്തു. ഇടവക വികാരി വന്ദ്യ സ്ലീബ പോൾ കൊറേപ്പിസ്ക്കോപ്പ വട്ടവേലിൽ അധ്യക്ഷത വഹിച്ചു. ഇടവക സെക്രട്ടറി ബെന്നി പി. മാത്യു, ജോയിന്റ് സെക്രട്ടറി എബി പി. ജേക്കബ്, മാനേജിങ് കമ്മിറ്റി ഭാരവാഹികളായ ജെറിൻ ടോം പീറ്റർ, ബിജു തേലപ്പള്ളി എന്നിവർ ഓണസന്ദേശം നൽകി.

ഓണത്തിന്റെ നാടൻ പാരമ്പര്യവും ആഘോഷത്തിന്റെ ആവേശവും ഒരുപോലെ നിറഞ്ഞുനിന്ന പരിപാടിയിൽ വിവിധ കലാപരിപാടികളും മത്സരങ്ങളും അരങ്ങേറി. മനോഹരമായ നൃത്തച്ചുവടുകളും , ഗാനങ്ങളും സദസ്സിന് ഉത്സവാന്തരീക്ഷം പകർന്നു. കുട്ടികളും മുതിർന്നവരും ഒരുപോലെ ആവേശത്തോടെ പങ്കെടുത്ത വിവിധ തരം വ്യത്യസ്തമാർന്ന മത്സരങ്ങൾ പരിപാടിക്ക് കൂടുതൽ നിറവും ചൈതന്യവും നൽകി. കോർഡിനേറ്റർ സച്ചിൻ തോമസ് സ്വാഗതം ആശംസിച്ചു. ചടങ്ങിൽ സൂസൻ ചെറിയാൻ നന്ദി രേഖപ്പെടുത്തി.

The post ബേത് ലഹേം ഏരിയ യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു appeared first on Starvision News Malayalam.