Bahrain Navakerala | Starvision News Malayalam

ബഹ്‌റൈൻ നവകേരളയുടെ ‘നവകേരളോണം 2K26’ സെപ്റ്റംബർ 11ന്
മനാമ: ബഹ്‌റൈൻ നവകേരള സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയായ ‘നവകേരളോണം 2K26’ സെപ്റ്റംബർ 11ന് ബി.എം.സി ഹാളിൽ നടക്കും. ബഹ്‌റൈനിലെ പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ പമ്പാവാസൻ നായർ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ കലാ-കായിക പരിപാടികൾ അരങ്ങേറും. ജ്വാല മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന ഗാനമേളയും വിഭവസമൃദ്ധമായ ഓണസദ്യയും പരിപാടിയുടെ പ്രധാന ആകർഷണങ്ങളായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് കൺവീനർ ബിജു മലയിൽ (34096764), ജോയിന്റ് കൺവീനർമാരായ റെയ്സൺ വർഗീസ് (3995 2725), ബിജു കൂരോപ്പട (3955 3855) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

The post ബഹ്‌റൈൻ നവകേരളയുടെ ‘നവകേരളോണം 2K26’ സെപ്റ്റംബർ 11ന് appeared first on Starvision News Malayalam.

പ്രവാസി പെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യണം: ബഹ്‌റൈൻ നവകേരള
മനാമ: മൂന്ന് മാസമായി മുടങ്ങി കിടക്കുന്ന പ്രവാസി പെൻഷൻ തുക വിതരണം മുടങ്ങിയത് ഗുരുതരമായ വീഴ്ചയും പ്രതിക്ഷേധാർഹവുമാണ്. പെൻഷനെ ആശ്രയിച്ച് ജീവിക്കുന്ന നിരവധി കുടുംബങ്ങൾക്ക് മാസങ്ങളായി തുക ലഭിക്കാത്തത് സാധാരണക്കാരായ പ്രവാസി കുടുംബങ്ങളിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.ക്ഷേമനിധിയിലേക്ക് വർഷങ്ങളായി വിഹിതം അടച്ച് പദ്ധതിയുടെ ഭാഗമായവരെയാണ് ഈ വിധത്തിൽ ബുദ്ധിമുട്ടിക്കുന്നത്. സർക്കാരിന്റെ പ്രവാസികളോടുള്ള മനോഭാവം ആണ് വെളിവാകുന്നത്.

പ്രവാസികളുടെ ക്ഷേമം സംരക്ഷിക്കുന്നതിൽ സർക്കാർ കൂടുതൽ ഉത്തരവാദിത്വത്തോടെ ഇടപെടണമെന്നും, പ്രവാസികളുടെ ന്യായമായ അവകാശങ്ങൾ ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് അവശ്യപ്പെട്ടുകൊണ്ട് കേരള പ്രവാസി ക്ഷേമനിധി ബോർഡിനും മുഖ്യമന്ത്രിക്കും കത്ത് അയച്ചതായും ബഹ്റൈൻ നവകേരള വാർത്താകുറിപ്പിലൂടെ അറിയിച്ചു.

The post പ്രവാസി പെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യണം: ബഹ്‌റൈൻ നവകേരള appeared first on Starvision News Malayalam.

സർക്കാരിന്റെ പ്രവാസി ക്ഷേമപ്രവർത്തനങ്ങളുടെ വീഡിയോ ബഹ്‌റൈൻ നവകേരള പ്രകാശനം ചെയ്തു
മനാമ : വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ സർക്കാർ പ്രവാസികൾക്കായി നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ വിഡിയോ സമാഹാരം ബഹ്‌റൈൻ നവ കേരള പുറത്തിറക്കി. വീഡിയോയുടെ പ്രദർശന ഉത്ഘാടനം കോർഡിനേഷൻ സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ ജേക്കബ് മാത്യു നിർവ്വഹിച്ചു. പ്രവാസികളുടെ ക്ഷേമത്തിനും കരുതലിനും മുൻ‌തൂക്കം നൽകിയ ഒരു സർക്കാരാണിതെന്നും ഇതിനു ഒരു തുടർച്ച ഉണ്ടാകേണ്ടത് ആവശ്യമാണെന്നും പ്രദർശനം നിർവ്വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥികളെ വിജയിപ്പിച്ചു വീണ്ടും അധികാരത്തിലെത്തിക്കാൻ പ്രവാസികൾക്കു ആവേശം നൽകാൻ കഴിയട്ടെ എന്നു ആശംസ പ്രസംഗത്തിൽ നവകേരള സെക്രട്ടറി എ. കെ സുഹൈൽ പറഞ്ഞു. ചടങ്ങിൽ കോർഡിനേഷൻ അസി. സെക്രട്ടറി സുനിൽ ദാസ്, ട്രഷറർ ഷാജഹാൻ കരുവന്നൂർ എന്നിവർ സന്നിഹിതരായിരുന്നു.

The post സർക്കാരിന്റെ പ്രവാസി ക്ഷേമപ്രവർത്തനങ്ങളുടെ വീഡിയോ ബഹ്‌റൈൻ നവകേരള പ്രകാശനം ചെയ്തു appeared first on Starvision News Malayalam.