Bahrain Malayali Business Forum | Starvision News Malayalam

ബി എം ബി എഫ് ഹെൽപ്പ് & ഡ്രിങ്ക് പദ്ധതി സമാപിച്ചു
മനാമ: ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വേനൽകാലത്ത് തൊഴിലാളികളെ സഹായിക്കാനായി നടത്തി വന്ന സേവന പ്രവർത്തനമായ ബി എം ബി എഫ് ഹെൽപ്പ് ഡ്രിങ്ക് പദ്ധതി സമാപിച്ചു. ആയിരത്തോളം പേർ ജോലി ചെയ്യുന്ന ടൂബ്ലിയിലെ സിബാർക്കോ വർക്ക് സൈറ്റിൽ വെച്ച് നടന്ന സമാപന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. ബഹ്റൈൻ പാർലമെന്റ് രണ്ടാം ഉപാധ്യക്ഷൻ അഹമ്മദ് അബ്ദുൽ വാഹിദ് ഖറാത്ത സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്യാപിറ്റൽ ഗവർണറേറ്റ് ഡയറക്ടറേറ്റ് ഇൻഫർമേഷൻ ഫോളോ അപ് മേധാവി യൂസഫ് യാക്കൂബ് ലോറിയുടെ അദ്ധ്യക്ഷതയിൽ വിതരണം നടന്നു.

ഐ സി ആർ എഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ, വൺ ബഹ്റൈൻ മേധാവി ആന്റണി പൗലോസ്, സുബൈർ കണ്ണൂർ, സക്കരിയ പി പുനത്തിൽ, നജീബ് കടലായി, നാസർ മഞ്ചേരി, കിംസ് ഹോസ്പിറ്റൽ സി ഒ ഒ താരിഖ് നെജീബ്, ദാർ അൽഷിഫ ഡയറക്ടർ സമീർ പൊറ്റച്ചോല, ഐ എൽ എ പ്രസിഡന്റ് ശാരദ അജിത്ത്, തുടങ്ങി വിവിധ സാമൂഹിക സാംസ്കാരിക സംഘടനാ നേതാക്കൾ എന്നിവരും സമാപന പരിപാടിയിൽ പങ്കെടുത്തു. മലയാളി ബിസിനസ് ഫോറം ജനറൽ സെക്രട്ടറി ബഷീർ അമ്പലായി പദ്ധതിയെ കുറിച്ച് ചടങ്ങിൽ വിശദീകരിച്ചു.

ബി കെ എസ് എഫ് കമ്യൂണിറ്റി ഹെൽപ്പ് ലൈൻ ടീം ഭാരവാഹികളായനിസാർ ഫഹദാൻ, മുൻ സമാജം പ്രസിഡന്റ് ജനാർദ്ദനൻ, പാക്റ്റ് ഭാരവാഹി ജ്യോതി മേനോൻ, രാജീവൻ, ഭാസ്കരൻ എടത്തോടി, റെഷീദ് വെളിച്ചം, സേവന ടീം അംഗങ്ങളായ അൻവർ കണ്ണൂർ, കാസിം പാടത്തകായിൽ, അജീഷ് കെ വി, മൂസ ഹാജി, മൊയ്തീൻ പയ്യോളി, മനോജ്‌ വടകര, നജീബ് കണ്ണൂർ, ദിനേശൻ പള്ളിയാലിൽ, ഖൈസ് അഴീക്കോട്, ലത്തീഫ് മരക്കാട്ട്, സലാം അസീസ്, മണിക്കുട്ടൻ, നൗഷാദ് പൂനൂർ, അൻവർ ശൂരനാട്, ശ്രീജൻ, നുബിൻ അൻസാരി, സുരേഷ് വടകര, സിബാർകോ ഓഫീസ് അധികാരികൾ, റിത്ത എനർജി ജീവനക്കാർ എന്നിവർ വിതരണത്തിൽ പങ്കെടുത്തു.

The post ബി എം ബി എഫ് ഹെൽപ്പ് & ഡ്രിങ്ക് പദ്ധതി സമാപിച്ചു appeared first on Starvision News Malayalam.

ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറംഹെല്പ് ആന്റ് ഡ്രിങ്ക് 2023 സമാരംഭം കുറിച്ചു
മനാമ:ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറം (ബി എം ബി എഫ്) ബി കെ എസ് എഫു മായി സഹകരിച്ച് നടത്തുന്ന ഹെല്പ് ആന്റ് ഡ്രിങ്ക് 2023 (സീസൺ 9) ന് ഇന്ന് മനാമയിലെ അവന്യുസ് കൺസ്ട്രക്ഷൻ സൈറ്റിൽ സമാരംഭം കുറിച്ചു. കടുത്ത വേനലിൽ പുറത്ത് ജോലിചെയ്യുന്ന നിർമ്മാണ തൊഴിലാളികൾക്ക് തണുപ്പിച്ച ദാഹജലവും പഴവർഗങ്ങളും ലഘുഭക്ഷണങ്ങളും സൗജന്യമായി ജോലിസ്ഥലത്ത് എത്തിച്ചു നൽകുന്ന ജീവകാരുണ്യ പദ്ധതി കഴിഞ്ഞ എട്ട് വർഷകാലമായി തുടർന്നു വരുന്നു.

ബി എം ബി എഫ് ബഹ്‌റൈനിൽ തുടങ്ങിവെച്ച ഈ പ്രവർത്തി പിന്നീട് മറ്റു പല സംഘടനകൾക്കും മാതൃകയായി.കഠിന ചൂടിൽ തൊഴിലാളികൾക്ക് ആശ്വാസമായി നൽകി വരുന്ന ഒമ്പതാം വർഷത്തെ ബി എം ബി എഫ് ഹെൽപ്പ് & ഡ്രിംങ്ക് 2023 ലെ സേവന തുടക്കം പ്രമുഖ സാമൂഹ്യസേവന പ്രവർത്തകനും ഫോറം ജനറൽ സെക്രട്ടറിയുമായ ബഷീർ അമ്പലായി ഉൽഘാടനം നടത്തുകയും ബി എം ബി എഫ് – നേതൃനിരയിലെ അംഗങ്ങളായ അൻവർ കണ്ണൂർ, കാസിം പാടത്തകായിൽ, അജീഷ് കെ വി, മൂസകുട്ടി ഹാജി, ബഷീർ കുമരനെല്ലൂർ, ദിനേശ് പള്ളിയാലിൽ, ഖൈസ് എന്നിവരും വളണ്ടിയർന്മാരും നേതൃത്വം നൽകി..

The post ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറംഹെല്പ് ആന്റ് ഡ്രിങ്ക് 2023 സമാരംഭം കുറിച്ചു appeared first on Starvision News Malayalam.

മനാമ ജൂഫ്രി ഗല്ലിയിൽ ഇഫ്താർ സംഗമം നടത്തി
മനാമ: ബഹ്റൈൻ മലയാളി ബിസിനസ്സ് ഫോറവും, യൂത്ത് വിങ്ങും, മലബാർ ഗോൾഡ്, ഗാലപ്പ് കണ്ണൂരിൻറെ സഹകരണത്തോടെ മനാമ ജൂഫ്രി ഗല്ലിയിൽ ഇഫ്താർ സംഗമം നടത്തി. ചെറുകിട കച്ചവടകാരും, സ്വർണ്ണപണിതൊഴിലാളികളും, മനാമ സൂഖിലെ തൊഴിലാളികളടക്കം ജാതിമതഭേദമന്യേ നൂറ് കണക്കിനാളുകൾ ഇഫ്താറിർ പങ്കെടുത്തു. ചടങ്ങിൽ ലോകകേരള സഭാംഗം സുബൈർ കണ്ണൂർ, ബഹ്റൈൻ മലയാളി ബിസിനസ്സ് ഫോറം ജനറൽ സിക്രട്ടറി ബഷീർ അമ്പലായി, യൂത്ത് വിംഗ് ആക്ടിംങ്ങ് സെക്രട്ടറി റാഷിദ് കണ്ണംങ്കോട്, ഗാലപ്പ് കാർഗോ മാനേജിങ്ങ് ഡയറക്ടർ അൻവർ കണ്ണൂർ, മലബാർ ഗോൾഡ് സൂഖ് മാനേജർ വിഷ്ണു, നജീബ് കണ്ണൂർ, നൗഷാദ് പൂനൂർ, അമീദ് കണ്ണൂർ, സലീം നമ്പ്‌റ, മുസ്നാസ് കണ്ണൂർ ഖൈസ് ചാൽ, അഷറഫ് ചക്കരക്കൽ, നുബിൻ അൻസാരി, സൈനുൽ കൊയിലാണ്ടി, ഷാജി ആലപ്പുഴ,നിർഷ ആലപ്പുഴ, ജിത്തു മട്ടന്നൂർ, ജലീൽ കോപ്പാലം, എന്നിവർ നേതൃത്വം നൽകി..

കഴിഞ്ഞ കാലഘട്ടങ്ങളിൽ പതിനെട്ട് വർഷത്തിലേറെയായി ചെറുകിട കച്ചവടക്കാരുടെ വിവിധ പ്രശ്നങ്ങളിൽ കാതലായ ഇടപെടൽ നടത്തിവരുന്ന സംഘടനയാണ് ബഹ്റൈൻ മലയാളി ബിസിനസ് ഫോറം.

The post മനാമ ജൂഫ്രി ഗല്ലിയിൽ ഇഫ്താർ സംഗമം നടത്തി appeared first on Starvision News Malayalam.

ബഹ്റൈൻ മലയാളി ബിസിനസ് ഫോറം പ്രശാന്ത് അമ്മാൾ കൈതേരിക്ക് യാത്രയപ്പ് നൽകി
മനാമ: ബഹ്റൈൻ മലയാളി ബിസിനസ് ഫോറം യൂത്ത് വിംങ്ങിന്റെ നേതൃത്വത്തിൽ ബഹ്റൈനിൽ നിന്ന് ദുബായിലേക്ക് യാത്രയാവുന്ന യൂത്ത് വിംങ്ങിന്റെ ഭരണ സമിതി അംഗം പ്രശാന്ത് അമ്മാൾ കൈതേരിക്ക് ഊഷ്മളമായ യാത്രയപ്പ് നൽകി. ഉമ്മുൽ ഹസ്സം പാൻ ഏഷ്യ റെസ്റ്റാറന്റ് പാർട്ടി ഹാളിൽ നടന്ന ചടങ്ങിൽരക്ഷാധികാരി ബഷീർ അമ്പലായി അധ്യക്ഷതയിൽ യൂത്ത് വിംങ്ങ് പ്രസിഡന്റ് സെമീർ ഹംസ ചടങ്ങിനെ സ്വാഗതം ചെയ്തു. കഴിഞ്ഞ കാലങ്ങളിലെ പ്രശാന്തിന്റെ പ്രവർത്തനങ്ങളെ മാനിച്ച് ഷാൾ അണിയിച്ചു. തുടർന്ന് കൺവീനർ മുഹമ്മദ് സവാദ് മെമോന്റോ അർപ്പിച്ചു.

ബി എം ബി എഫ് ഭരണ സമിതി അംഗം അശറഫ് മായഞ്ചേരി കിരീടം ചാർത്തി. യൂത്ത് വിംങ്ങ് ഭരണ സമിതി അംഗം ആന്റണി പൗലോസ് മധുരം നൽകി.ഫോറം അംഗങ്ങൾ ഒപ്പിട്ട ഫലകം ബഷീർ അമ്പലായി അർപ്പിച്ചു. യാത്രയപ്പിന് നൽകിയ ആദരം സ്വീകരിച്ച് ബിസിനസ് രംഗത്തെ പുരോഗതിക്ക് വേണ്ടിയുള്ള നിലവിലെ സാഹചര്യങ്ങൾ എങ്ങിനെ വിനിയോഗിക്കാം എന്ന വിഷയത്തിൽ പ്രശാന്ത് അംഗങ്ങൾക്ക് വേണ്ടി ബോധവൽക്കരണവും നന്ദിയും കടപ്പാടും നൽകി.

ചടങ്ങുകൾക്ക് ഫോറം അംഗങ്ങളായ പി.കെ.വേണുഗോപാൽ, മുനീസ്, നാസർ ടെക്സിം, റഊഫ്, അൻവർ കണ്ണൂർ, സെലീം മമ്പ്ര, സുനീർ, ഷഫീഖ്, റാഷി, അസ്മർ എന്നിവർ നേതൃത്വം നൽകി. സനു നന്ദി പറഞ്ഞു.

The post ബഹ്റൈൻ മലയാളി ബിസിനസ് ഫോറം പ്രശാന്ത് അമ്മാൾ കൈതേരിക്ക് യാത്രയപ്പ് നൽകി appeared first on Starvision News Malayalam.

ബഹ്റൈൻ മലയാളി ബിസിനസ് ഫോറം സ്വീകരണം നൽകി
മനാമ: ഹ്രസ്വസന്ദർശാനാർത്ഥം ബഹ്റൈനിലെത്തിയ കണ്ണൂരിലെ യുവ വ്യവസായികളായ കെ എൽ അബ്ദുൾ സത്താർ ഇംപക്സ് മാനേജിങ്ങ് ഡയറക്ടർ, ഉവൈസ് അബ്ദുൾ സത്താറിനും കോറൽ ബിൽഡിങ്ങ് ഗ്രൂപ്പ്
മാനേജിങ്ങ് ഡയറക്ടർ, നെജിം പി.പി.ക്കും, പ്രമുഖ ഗസൽ ഗായകൻ അലോഷി ആദത്തിനും, ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെ നേത്യത്വത്തിൽ, കെ. സിറ്റി ബിസിനസ് സെന്ററിൽ നടന്ന സ്വീകരണ ചടങ്ങ് ഊഷ്മളമായി.

പ്രവാസി കമ്മീഷൻ അംഗവും മലയാളി ബിസിനസ് ഫോറം ഭാരവാഹി സുബൈർ കണ്ണൂർ അധ്യക്ഷ വഹിച്ച ചടങ്ങിൽ നെജീബ് കടലായി അതിഥികളെയും സദസ്സിനെയും സ്വാഗതം ചെയ്തു.

വിവിധ സംഘടനാ സാരഥികൾ പങ്കെടുത്ത ചടങ്ങ് ബിഎംബിഫ് ജനറൽ സെക്രട്ടറി ബഷീർ അമ്പലായി ഉൽഘാടനം ചെയ്തു. ബിസിനസ് മേഖലയിലെ രണ്ട് പേരെയും സ്വദേശി പൗര പ്രമുഖൻ അലി ഇബ്രാഹിം ഈസ നാസ്സർ പുരസ്ക്കാരങ്ങൾ നൽകി ആദരിച്ചു.

കേരളത്തില പ്രമുഖ ഗസൽ ഗായകൻ അലോഷി ആദത്തിനെ ബിസിനസ് പ്രമുഖനും ബി കെ എസ് എഫ് കൺവീനറുമായ ഹാരിസ് പഴയങ്ങാടി പൊന്നാട അണിയിച്ചു ആദരിച്ചു. പരിപാടിയിൽ ജയിലിൽ കഴിയുന്ന രണ്ട് സഹോദരൻമാർക്കുള്ള യാത്രാ ടിക്കറ്റുകൾ ചടങ്ങിൽ കൈമാറി.

പരിപാടിയിൽ സംഘടനാ ബിസിനസ് രംഗത്തെ പ്രമുഖരായ അഡ്വ ജോയ് വെട്ടിയാടൻ, പ്രദീപ് പത്തേരി, മഹേഷ്, യോഗിദാസ്, പ്രശാന്ത് പോപ്പുലർ, മുജീബ് അൽ റബീഹ്, മൂസ്സഹാജി, മൊയ്തീൻ പയ്യോളി, കെ.ടി. സെലീം, റഫീഖ് അബ്ദുള്ള, റെഷീദ് മാഹി, മനോജ് വടകര, സിയാദ് ഐ സി എഫ്, നിസാർ ഗോൾഡ്സിറ്റി
എന്നിവർ പങ്കെടുത്തു. ഫസൽ ഭായ് ഫ്രം ബഹ്റൈൻ നന്ദി പറഞ്ഞു.

അൻവർ കണ്ണൂർ, റാഷി കണ്ണങ്കോട്ട്, നുബിൻ ആലപ്പുഴ, നൗഷാദ് പൂനൂർ, റഷീദ് ഫാഷൻ, ഷിയാസ് മേക്കേർസ്,  സൈനൽ കൊയിലാണ്ടി, സെലീം നമ്പ്ര, ഷിബു ചെറുതിരുത്തി, കാസിം പാടത്തെകായിൽ, നെജീബ് കണ്ണൂർ എന്നിവർ നേതൃത്വം നൽകി.

The post ബഹ്റൈൻ മലയാളി ബിസിനസ് ഫോറം സ്വീകരണം നൽകി appeared first on Starvision News Malayalam.