BAHRAIN KMCC | Starvision News Malayalam
കെ ​എം ​സി സി ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി വ​യ​നാ​ട് ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് ആ​ദ്യ ഗ​ഡു ന​ൽ​കി
കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് അ​സ്‌​ലം വ​ട​ക​ര, ട്ര​ഷ​റ​ർ കെ.​പി. മു​സ്ത​ഫ, വൈ​സ് പ്ര​സി​ഡ​ന്റ് റ​ഫീ​ഖ് തോ​ട്ട​ക്ക​ര, സെ​ക്ര​ട്ട​റി ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഇ​സ്ഹാ​ഖാ​ണ് തു​ക പ്ര​ഖ്യാ​പി​ച്ച​ത്.
ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ സു​ബൈ​ർ പു​ളി​യാ​വ്, ന​സീം പേ​രാ​മ്പ്ര, മു​ഹ​മ്മ​ദ്‌ ഷാ​ഫി വേ​ളം, മൊ​യ്‌​ദീ​ൻ പേ​രാ​മ്പ്ര, തു​മ്പോ​ളി അ​ബ്ദു​റ​ഹ്മാ​ൻ, ല​ത്തീ​ഫ് വ​രി​ക്കോ​ളി, വി​വി​ധ മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ അ​ഷ്‌​ക​ർ വ​ട​ക​ര, സ​ഹീ​ർ പ​റ​മ്പ​ത്ത്, റ​ഫീ​ഖ് പു​ളി​ക്കു​ൽ, അ​ൻ​വ​ർ വ​ട​ക​ര, റാ​ഫി പ​യ്യോ​ളി, റി​യാ​സ് മ​ണി​യൂ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
The post കെ ​എം ​സി സി ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി വ​യ​നാ​ട് ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് ആ​ദ്യ ഗ​ഡു ന​ൽ​കി appeared first on Starvision News Malayalam.
ബഹ്‌റൈൻ കെഎംസിസി സൗത്ത് സോൺ പ്രവർത്തനോദ്‌ഘാടനം പ്രൗഢം
മനാമ: ബഹ്‌റൈൻ കെഎംസിസി സൗത്ത് സോൺ കമ്മിറ്റിയുടെ പ്രവർത്തനോദ്‌ഘാടനം മെയ് 31 ന് വെള്ളിയാഴ്ച്ച രാത്രി 8 മണി മുതൽ മനാമ കെഎംസിസി ഹാളിൽ വെച്ച് നടന്നു.
കെഎംസിസി സൗത്ത് സോൺ പ്രസിഡന്റ് സഹിൽ തൊടുപുഴ അധ്യക്ഷത വഹിച്ചു.
ബഹ്‌റൈൻ കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ ഉൽഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷിബു മീരാൻ മുഖ്യ പ്രഭാഷണം നടത്തി.
വിവിധ കലാ പ്രകടനങ്ങളോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. കെഎംസിസി സൗത്ത് സോൺ വൈസ് പ്രസിഡന്റ് അസീസ് വെട്ടിക്കാട്ടിരി പ്രവത്തന പദ്ധതികൾ അവതരിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്തും, പ്ലസ്ടു, എസ്എസ്എൽസി, പരീക്ഷയിലും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ പരിപാടിയിൽ വെച്ച് “സീതി സാഹിബ് എഡ്യൂക്കേഷൻ എക്സലൻസി” പുരസ്‌ക്കാരം നൽകി ആദരിച്ചു.
കെഎംസിസി സംസ്ഥാന കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് എ.പി ഫൈസൽ, കെഎംസിസി മുൻ സംസ്ഥാന പ്രസിഡന്റ് എസ് വി ജലീൽ , സംസ്ഥാന ട്രെഷറർ റസാഖ് മൂഴിക്കൽ, സംസ്ഥാന ഓർഗനൈസിംഗ് സെക്രെട്ടറി കെ.പി മുസ്തഫ, ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം , കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം,കെഎംസിസി സൗത്ത് സോൺ മുൻ പ്രസിഡന്റ് അബ്ദുൽ റഷീദ് ആറ്റൂർ എന്നിവർ സംസാരിച്ചു.
കെഎംസിസി സംസ്ഥാന വൈസ് പ്രെസിഡന്റുമാരായ ഷാഫി പാറക്കട്ട , സലിം തളങ്കര, ശംസുദ്ധീൻ വെള്ളിക്കുളങ്ങര , ഉസ്മാൻ ടിപ്പ് ടോപ്, സെക്രെട്ടറിമാർ എംഎ റഹ്മാൻ, ഷരീഫ് വല്യാപ്പള്ളി , റഫീഖ് തോട്ടക്കര, കെ കെ സി മുനീർ, ഷാജഹാൻ, റിയാദ് കെഎംസിസി കൊല്ലം ജില്ലാ കമ്മിറ്റി ട്രഷറർ ഷാജഹാൻ ഒഐസിസി എറണാകുളം ജില്ലാ പ്രസിഡന്റ്‌ ജലീൽ മല്ലപിള്ളി തുടങ്ങിയവർ സംബന്ധിച്ചു.
കെഎംസിസി സൗത്ത് സോൺ ഭാരവാഹികൾ ആയ അൻസിഫ് കൊടുങ്ങല്ലൂർ, ഉമ്മർ അബ്ദുള്ള എറണാകുളം, സുലൈമാൻ ആറ്റൂർ,മുനീർ അകലാട്, നസീബ് കൊച്ചിക്കാരൻ, ഇബ്രാഹിം എരുമേലി, ആദം മുഹമ്മദ്, ഷെഫീഖ് അവിയൂർ, ഹമീദ് ആദൂർ, യൂസഫ് വടുതല, സൗത്ത് സോൺ വനിതാ നേതാക്കളായ സബിത അബ്ദുൽഖാദർ ,സുനിത ഷംസ് , റെജീന അനസ് , നസീമ മനാഫ് , ഫസീല എന്നിവർ എന്നിവർ നേതൃത്വം നൽകി.മാസിൽ പട്ടാമ്പി, റെജീന ഇസ്മായിൽ എന്നിവർ അവതാരകആരായിരുന്നു.ജനറൽ സെക്രട്ടറി റാഷിദ് അവിയൂർ സ്വാഗതവും ട്രഷറർ ഖലീൽ വെട്ടിക്കാട്ടിരി നന്ദിയും പറഞ്ഞു.
The post ബഹ്‌റൈൻ കെഎംസിസി സൗത്ത് സോൺ പ്രവർത്തനോദ്‌ഘാടനം പ്രൗഢം appeared first on Starvision News Malayalam.
എയർ ഇന്ത്യ എക്സ്പ്രസ്സ്‌ മിന്നൽ പണിമുടക്ക് കേന്ദ്ര- സംസ്ഥാന സർക്കാറുകൾ അടിയന്തിരമായി ഇടപെടുക -ബഹ്‌റൈൻ കെഎംസിസി
മനാമ: എയർ ഇന്ത്യ എക്സ്പ്രസ്സ്‌ മിന്നൽ പണിമുടക്കിനെ തുടർന്ന് യാത്ര ദുരിതം അനുഭവിക്കുന്ന യാത്രക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തിരമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഉടൻ ഇടപെടണമെന്ന് കെഎംസിസി ബഹ്‌റൈൻ ആവശ്യപ്പെട്ടു.
വിസ കാലാവധി കഴിയുന്നവരുടെയും പെട്ടെന്ന് ജോലിയിൽ പ്രവേശിക്കേണ്ടവരുടെയും രോഗികളുടെയും കാര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചു അവരെ ലക്ഷ്യ സ്ഥാനത് എത്തിക്കണമെന്നും കെഎംസിസി ആവശ്യപ്പെട്ടു.
ലോകത്ത് മറ്റൊരു രാജ്യത്തും കാണാത്ത ക്രൂരതകൾ ആണ് പ്രവാസികളോട് എയർ ഇന്ത്യ എക്സ്പ്രസ്സ്‌ കൈക്കൊള്ളുന്നതെന്നും കെഎംസിസി ബഹ്‌റൈൻ സ്റ്റേറ്റ് ആക്റ്റിംഗ് പ്രസിഡന്റ് എ. പി ഫൈസലും ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലും കുറ്റപ്പെടുത്തി. കുടുംബം പോറ്റാനും നാട് കെട്ടിപ്പടുക്കാനും വേണ്ടി പ്രവാസ ജീവിതം നയിക്കുന്നവരോടെ ഇത്രയും നിരുത്തരവാദ സമീപനം സ്വീകരിക്കുന്നഅവർക്കെതിരെ ശക്തമായ നടപടി എടുക്കാനും മറ്റു പരിഹാര മാർഗങ്ങൾ കണ്ടെത്താനും സർക്കാർ സത്വരമായി ഇടപെടണം എന്നും കെഎംസിസി നേതാക്കൾ ആവശ്യപ്പെട്ടു. ഇത്തരം ക്രൂരതകൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള സംവിധാനങ്ങൾ ഗവണ്മെന്റ് മുൻകൂട്ടി കാണണമെന്നും ബഹ്‌റൈൻ കെഎംസിസി ആവശ്യപ്പെട്ടു.
The post എയർ ഇന്ത്യ എക്സ്പ്രസ്സ്‌ മിന്നൽ പണിമുടക്ക്  കേന്ദ്ര- സംസ്ഥാന സർക്കാറുകൾ അടിയന്തിരമായി ഇടപെടുക -ബഹ്‌റൈൻ കെഎംസിസി appeared first on Starvision News Malayalam.
ബഹ്റൈൻ കെഎംസിസി ബഷീർ മഞ്ചേശ്വരം അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു
മനാമ: പ്രവാസ ജീവിതയാത്രയ്ക്കിടയിൽ ബഹ്റൈനിൽ വെച്ച് ഡിസംബർ 25 ന് വിടപറഞ്ഞു പോയ ബഹ്റൈൻ കെഎംസിസി കാസർഗോഡ് ജില്ലാ സീനിയർ നേതാവും മഞ്ചേശ്വരം മണ്ഡലം ഉപദേശക സമിതി അംഗവുമായ ബഷീർ സാഹിബ് (പോലീസ്) മഞ്ചേശ്വരന്റെത്തിന്റെ അനുസ്മരണ യോഗവും പ്രാർത്ഥനാ സദസ്സും മനാമ കെഎംസിസി ഹാളിൽ വച്ച് സംഘടിപ്പിച്ചു.
ബഹ്റൈൻ കെഎംസിസി മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് സത്താർ ഉപ്പളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സയ്യിദ് ഫസൽ ബാഫഖി തങ്ങൾ കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു. ഉസ്താദ് അസ്ലം ഹുദവി പ്രാർത്ഥനക്ക് നേതൃത്വം നൽകി.
കെഎംസിസി കാസർഗോഡ് ജില്ലാ മുൻ പ്രസിഡന്റ് അഷ്റഫ് മഞ്ചേശ്വരം അനുസ്മരണ പ്രഭാഷണം നടത്തി. ഹുസൈൻ സി മാണിക്കോത്ത്, റിയാസ് പട്ല, ആത്തിക്ക് പുത്തൂർ, ഹനീഫ് ഉപ്പള, മുസ്തഫ സുങ്കതകട്ടെ, ഹുസൈൻ ഉപ്പള എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.
കെഎംസിസി സംസ്ഥാന ഭാരവാഹികൾ മറ്റു ജില്ലാ, ഏരിയ,മണ്ഡലം, നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു. അലി ബംബ്രാണ സ്വാഗതവും സമദ് സുങ്കതകട്ടെ നന്ദിയും പറഞ്ഞു.
The post ബഹ്റൈൻ കെഎംസിസി ബഷീർ മഞ്ചേശ്വരം അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു appeared first on Starvision News Malayalam.
ബഹ്റൈൻ കെ.എം.സി.സി “ഹെൽത്ത് ഈസ് വെൽത്ത്” ക്യാമ്പയിൻ സംഘടിപ്പിച്ചു
മനാമ: ബഹ്റൈൻ കെ.എം.സി.സി. വടകര മണ്ഡലം കമ്മിറ്റി “ഹെൽത്ത് ഈസ് വെൽത്ത്” എന്ന ക്യാമ്പയിന്റെ ഭാഗമായി ഹിജാമ അവേർനെസ്സ് ക്ലാസ്സ് എന്നിവ കഴിഞ്ഞ ദിവസം മനാമ കെഎംസിസി ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കെഎംസിസി സംസ്ഥാന സെക്രട്ടറി അസ്‌ലം വടകര പരിപാടി ഉദ്ഘാടനം ചെയ്തു. ജീവിത ശൈലി രോഗങ്ങളെ കുറിച്ചും ഹിജാമയുടെ പ്രധാന്യത്തെ കുറിച്ചും ശിഹാബുദ്ദീൻ മംഗലശേരി നടത്തിയ ക്ലാസ്സ് വളരെയേറെ ശ്രദ്ധേയമായി.
കുട്ടികളുടെ വിവിധ ഇനം മത്സര പരിപാടികൾ, കലാ-പരിപാടികൾ എന്നിവ കെ എം സി സി യുടെ മിനി ഹാളിൽ വെച്ച് നടത്തപെട്ടു. സംസ്ഥാന ഭാരവാഹികളായ റഫീഖ് തോട്ടക്കാര, ശംസുദ്ധീൻ വെള്ളിക്കുളങ്ങര, വടകര മണ്ഡലം പ്രസിഡന്റ് :- അഷ്‌കർ വടകര , സെക്രട്ടറി :- , അലി ഒഞ്ചിയം , മറ്റു ഭാരവാഹികളായ ഷൈജൽ നരിക്കോത്ത് , ഹാഫിസ് വള്ളിക്കാട്, റഫീഖ് പുളിക്കൂൽ, അൻവർ വടകര, ഫാസിൽ അഴിയൂർ, ഹുസൈൻ വടകര, മൊയ്‌ദു കല്ലിയോട്ട്, അബ്ദുൽ കാദർ പുതുപ്പണം, ഹനീഫ വെള്ളികുളങ്ങര എന്നിവർ നേതൃത്വം നൽകി. വിവിധ ജില്ലാ,ഏരിയ, മണ്ഡലം, ഭാരവാഹികൾ പരിപാടിയിൽ പങ്കെടുത്തു.
The post ബഹ്റൈൻ കെ.എം.സി.സി “ഹെൽത്ത് ഈസ് വെൽത്ത്” ക്യാമ്പയിൻ സംഘടിപ്പിച്ചു appeared first on Starvision News Malayalam.
ബഹ്‌റൈനിലെ ലേബർ ക്യാമ്പുകളിൽ വിവിധ സംഘടനകളുടെയും കൂട്ടായ്മയുടെയും, സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു
ബഹ്‌റൈനിലെ ലേബർ ക്യാമ്പുകളിൽ വിവിധ സംഘടനകളുടെയും കൂട്ടായ്മയുടെയും, സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു
The post ബഹ്‌റൈനിലെ ലേബർ ക്യാമ്പുകളിൽ വിവിധ സംഘടനകളുടെയും കൂട്ടായ്മയുടെയും, സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു appeared first on Starvision News Malayalam.
വാത്സല്യം പദ്ധതി ഒമ്പതാം വർഷത്തിലേക്ക് . 12 അനാഥ കുട്ടികളെ ഉൾപ്പെടുത്തി 44 പെരെ ഏറ്റെടുത്തു
മനാമ: ബഹ്‌റൈൻ വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി വാത്സല്യം പദ്ധതി ഒമ്പതാം വാർഷികവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു.ഗൾഫ് രാജ്യങ്ങളിൽ നിന്നും മരണപ്പെട്ട പ്രവാസികളുടെയും നാട്ടിൽ നിന്ന് മരണപ്പെട്ടവരുടെയും അനാഥരായ ആൺകുട്ടികളെ സ്പോൺസർ ചെയ്തു കൊണ്ട് കഴിഞ്ഞ 9 വർഷമായി സാമ്പത്തികമായി സഹായിക്കുന്ന പദ്ധതിയാണ് വാത്സല്യം. സാമ്പത്തിക സഹായവും ഒപ്പം യത്തീംഖാനയിൽ നിന്നും ഭക്ഷണസഹായവും, യത്തീംഖാനയുടെ കീഴിലുള്ള ഹോസ്പിറ്റലിൽ ചികിത്സാ വായ്പയും, വിദ്യാഭ്യാസ സഹായവും, റംസാനിൽ പ്രത്യേക സഹായങ്ങളും നൽകിവരുന്നു. പുതുതായി 12 കുട്ടികളെ കൂടി ഉൾപ്പെടുത്തി ഈ വർഷം 44 കുട്ടികളെഏറ്റെടുത്തു വാത്സല്യം പദ്ധതി വിപുലീകരിച്ചു.
2023-24 വർഷത്തെ വാത്സല്യം വാർഷിക പദ്ധതിയുടെ ഉദ്ഘാടനം ബഹ്‌റൈനിലെ പ്രമുഖ വ്യവസായിയും വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് രക്ഷാധികാരി കൂടിയായ MMS ഇബ്രാഹിം ഹാജി അഞ്ചു കുട്ടികളെ സ്പോൺസർ ചെയ്തു സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫക്രുദീൻ തങ്ങളെ ഏല്പിച്ചു.
പരിപാടി സമസ്ത ബഹ്‌റൈൻ പ്രസിഡണ്ട് സയ്യിദ് ഫക്രുദീൻ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. KMCC വൈസ് പ്രസിഡണ്ട് ഷംസുദ്ദീൻ വെള്ളികുളങ്ങര, ഭാരവാഹികളായ ഗഫൂർ കൈപ്പമംഗലം, ഓക്കേ കാസിം, നിസാർ ഉസ്മാൻ, കോഴിക്കോട് ജില്ല ജനറൽ സെക്രെട്ടറി അഷ്റഫ് അഴിയൂർ ,റഷീദ് മാഹി ഫരീദ റിയാസ് തുടങ്ങിയവർ സംബന്ധിച്ചു.
പരിപാടിക്ക് എ പി ഫൈസൽ സ്വാഗതവും സഹീർ വില്യാപ്പള്ളി നന്ദിയും പറഞ്ഞു.
ഇസഹാക്ക് വില്യാപ്പള്ളി വാത്സല്യ പദ്ധതി വിശദീകരിച്ചു.
ശരീഫ് കോറോത്ത്,കൂടത്തിൽ മൂസഹാജി ,ഹാഷിം പി പി, സലാം ഹാജി കുന്നോത്ത് ,അനസ് ഏലത്ത ,കരീം നെല്ലൂർ, കുഞ്ഞമ്മദ്‌ ചാലിൽ ,സമീർ മൈക്കുളങ്ങര, കപ്പി നൗഷാദ് ,അഫ്സൽ കീരപ്പള്ളി ,സിറാജ് അമരാവതി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
The post വാത്സല്യം പദ്ധതി ഒമ്പതാം വർഷത്തിലേക്ക് . 12 അനാഥ കുട്ടികളെ ഉൾപ്പെടുത്തി 44 പെരെ ഏറ്റെടുത്തു appeared first on Starvision News Malayalam.
ബഹറൈൻ കെ എം സി സി മഞ്ചേശ്വരം മണ്ഡലം വിദ്യഭ്യാസ സഹായ ധനം കൈമാറി
മഞ്ചേശ്വരം: ബഹറൈൻ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഏറ്റെടുത്ത് സിഎ കോഴ്സിന് പഠിപ്പിക്കുന്ന നിർധന പെൺകുട്ടിയുടെ സാമ്പത്തിക സഹായം രണ്ടാം ഘടു മുക്കാൽ ലക്ഷം രൂപയോളം ഹൊസങ്കടി ലീഗ് ഓഫീസിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിക്ക് കൈമാറി പ്രസിഡണ്ട് സൈഫുള്ള തങ്ങൾ അധ്യക്ഷത വഹിച്ചു ജന:സെക്രട്ടറി അസീസ് ഹാജി സ്വാഗതം പറഞ്ഞു ജില്ല സെക്രട്ടറി അസീസ് മരിക്കെ ഉത്ഘാടനം ചെയ്തു മണ്ഡലം സെക്രട്ടറി എ കെ ആരിഫ്, കെ എം സി സി നേതാക്കളായ ഹനീഫ് ഉപ്പള, അലി ബംബ്രാണ, ബാവ ഹാജി പുത്തൂർ, അബ്ദുല്ല പുത്തൂർ, അബ്ബാസ് ഉദുമ, ലീഗ് നേതാക്കളായ അബ്ദുല്ല കജ, മൂസ ദുബൈ, എം എസ് എഫ് നേതാക്കളായ അൻസാർ വൊർക്കാടി, ബിലാൽ ആരിക്കാടി സംബന്ധിച്ചു.
The post ബഹറൈൻ കെ എം സി സി മഞ്ചേശ്വരം മണ്ഡലം വിദ്യഭ്യാസ സഹായ ധനം കൈമാറി appeared first on Starvision News Malayalam.
തുർക്കിയിലും, സിറിയയിലും സഹായ ഹസ്തവുമായി ബഹ്‌റൈൻ കെഎംസിസി
മനാമ. ആയിരക്കണക്കിന് ആളുകൾ മരണപ്പെട്ട തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്നതിന് വേണ്ടി ബഹ്‌റൈൻ കെ എം സി സി പ്രത്യേകം ഹെല്പ് ഡസ്ക് തുറന്നു പ്രവർത്തനങ്ങൾ ആരംഭിച്ചു.
ഇന്നലെ ചേർന്ന അവൈലബിൾ ഭാരവാഹി യോഗത്തിൽ എ പി, ഫൈസൽ കെ പി, മുസ്തഫ,
കെ. കെ. സി. മുനീർറഫീഖ് തോട്ടകര എന്നിവർ പങ്കെടുത്തു. പുതിയ വസ്ത്രങ്ങൾ , പുതപ്പുകൾ , തലയിണകൾ , ബെഡ്ഡ് , ജാക്കറ്റ് , ഭക്ഷണ പദാർത്ഥങ്ങൾ തുടങ്ങിയവ രണ്ടു ദിവസം കൊണ്ട് സമാഹരിച്ചു എംബസ്സിയിൽ എത്തിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് ആരംഭിച്ചിട്ടുള്ളത്.
ഇന്ന് തന്നെ വിവിധ ജില്ലാ ഏരിയ കമ്മറ്റികളുടെ നേതൃത്വത്തിൽ സൂക്കുകളിൽ നിന്ന് മുകളിൽ പറഞ്ഞ ആവശ്യ വസ്തുക്കൾ സമാഹരിച്ചു കൊണ്ട് കെഎംസിസി ആസ്ഥാനത് എത്തിച്ചു കൊണ്ടിരിക്കുകയാണ്.
വസ്തുക്കൾ എല്ലാം തന്നെ പാക്ക് ചെയ്ത് എത്രയും പെട്ടെന്ന് തുർക്കി എംബസിയെ ഏല്പിക്കുന്നതാണ്.
സഹകരിക്കാൻ താല്പര്യമുള്ളവർ 34599814 /,35195778 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണെന്ന് ആക്ടിങ് പ്രസിഡന്റ്‌ എ പി ഫൈസൽ, ആക്ടിങ് ജനറൽ സെക്രട്ടറി കെ പി മുസ്തഫ എന്നിവർ അറിയിച്ചു.
The post തുർക്കിയിലും, സിറിയയിലും സഹായ ഹസ്തവുമായി ബഹ്‌റൈൻ കെഎംസിസി appeared first on Starvision News Malayalam.
ഈസ്റ്റ്‌ റിഫ കെഎംസിസി ത്രയിമാസ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു
മനാമ: അബ്‌ദുറഹ്‌മാൻ രണ്ടത്താണി സാഹിബ് മുഖ്യ അതിഥിയായി പങ്കെടുക്കും. ബഹ്‌റൈൻ ഈസ്റ്റ്‌ റിഫാ ഏരിയ കെഎംസിസി കമ്മിറ്റി ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.
ഒക്ടോബർ 7 വെള്ളിയാഴ്ച രാത്രി 8മണിക്ക്,സി എച്ഛ് അനുസ്മരണവും, ത്രയിമാസ ക്യാമ്പ് ഉദ്‌ഘാടനവും റിഫ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ (സമസ്ത മദ്രസ്സ ഡെൽമൻ ബേക്കറിക്ക് സമീപം ) സംഘടിപ്പിക്കുന്നു.
ഐഎംസി മെഡിക്കൽ സെന്ററുമായി സഹകരിച്ചു മെഡിക്കൽ ക്യാമ്പ്, ഏകദിന വോളിബാൾ മത്സരം, ഏകദിന ഫുട്ബോൾ മത്സരം ആരോഗ്യ ക്ലാസ്സ്‌,കുടുംബ സംഗമം, അൽ അമാന, നോർക്ക വെൽഫെയർ ക്യാമ്പയിൻ, വിപുലമായ സമാപന സമ്മേളനം ) എന്നീ പരിപാടികൾ സംഘടിപ്പിക്കുന്നു.
കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി മുഖ്യ പ്രഭാഷണം നടത്തും. ക്യാമ്പിന്റെ വിജയത്തിനായി ചെയർമാൻ എൻ. അബ്ദുൾ അസീസ്, ജനറൽ കൺവീനർ ടി. ടി അഷ്‌റഫ്‌, മുഖ്യ രക്ഷാധികാരി കെ. റഫീഖ്, രക്ഷാതികാരികളായി ഉസ്മാൻ ടിപ്ടോപ്പ്, എം. എ. റഹ്മാൻ എന്നിവരെ ഉൾപ്പെടുത്തി 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു. കെഎംസിസി ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ്‌ റഫീഖ് അധ്യക്ഷം വഹിച്ചു. ജനറൽ സിക്രട്ടറി ടി. ടി. അഷ്‌റഫ്‌ സ്വാഗതവും, ഷമീർ നന്ദിയും പറഞ്ഞു.
The post ഈസ്റ്റ്‌ റിഫ കെഎംസിസി ത്രയിമാസ ക്യാമ്പയിൻ  സംഘടിപ്പിക്കുന്നു appeared first on Starvision News Malayalam.