Bahrain Foreign Minister | Starvision News Malayalam
	1	</sy:updateFrequency>
വിദേശകാര്യ മന്ത്രി നയതന്ത്ര ഫോറം ഉദ്ഘാടനം ചെയ്തു
മനാമ: 2023ലെ നയതന്ത്ര ദിനാചരണം വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ഇന്നലെ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സെഷനിൽ വി​ദേ​ശ​കാ​ര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, വിദേശത്തുള്ള നയതന്ത്ര, കോൺസുലാർ മിഷനുകളുടെ തലവൻമാർ, വകുപ്പ് മേധാവികൾ, ഡയറക്ടർമാർ എന്നിവർ പങ്കെടുത്തു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദ്ദേശങ്ങൾക്കും ദീർഘവീക്ഷണത്തിനും അനുസൃതമായി, രാജ്യത്തിന്റെ നയതന്ത്രത്തെ പിന്തുണയ്ക്കുന്നതിനും, വിദേശനയം നടപ്പിലാക്കുന്നതിനും ബഹ്റൈന് സാധിച്ചുവെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. വി​വി​ധ രാ​ജ്യ​ങ്ങ​ളു​മാ​യി സൗ​ഹൃ​ദ​പ​ര​മാ​യ ന​യ​ത​ന്ത്ര​ബ​ന്ധംകാ​ത്തു​സൂ​ക്ഷി​ക്കാ​ൻ​ സാ​ധി​ച്ചതായും [...]
The post വിദേശകാര്യ മന്ത്രി നയതന്ത്ര ഫോറം ഉദ്ഘാടനം ചെയ്തു appeared first on Starvision News Malayalam.
മനാമ: 2023ലെ നയതന്ത്ര ദിനാചരണം വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ഇന്നലെ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സെഷനിൽ വി​ദേ​ശ​കാ​ര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, വിദേശത്തുള്ള നയതന്ത്ര, കോൺസുലാർ മിഷനുകളുടെ തലവൻമാർ, വകുപ്പ് മേധാവികൾ, ഡയറക്ടർമാർ എന്നിവർ പങ്കെടുത്തു.
2023 നയതന്ത്ര ഫോറത്തിന്റെ പ്രമേയമായ “നയതന്ത്ര സമ്പ്രദായങ്ങൾ” എന്ന ആദ്യ സെഷനിൽ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി പങ്കെടുത്തു. യുകെയിലെ അംബാസഡർ ഷെയ്ഖ് ഫവാസ് ബിൻ മുഹമ്മദ് അൽ ഖലീഫ, ഫ്രാൻസിലെ അംബാസഡർ ഡോ. മുഹമ്മദ് അബ്ദുൾഗാഫർ അബ്ദുല്ല, യുഎസിലെ അംബാസഡർ ശൈഖ് അബ്ദുല്ല ബിൻ റാഷിദ് അൽ ഖലീഫ, തായ്‌ലൻഡിലെ അംബാസഡർ മോണ അബ്ബാസ് മഹ്മൂദ് റാധി, മുഹമ്മദ് ബിൻ മുബാറക് അൽ ഖലീഫ അക്കാദമി ഫോർ ഡിപ്ലോമാറ്റിക് സ്റ്റഡീസ് ഡയറക്ടർ ജനറൽ ഡോ. ഷെയ്ഖ് മുനീറ ബിൻത് ഖലീഫ അൽ ഖലീഫ എന്നിവർ ഫോറത്തിൽ പങ്കെടുത്തു.
നയതന്ത്ര പരിശീലനത്തിനുള്ള നൂതനവും ക്രിയാത്മകവുമായ സമീപനം ചർച്ച ചെയ്യുന്നതിലും മികച്ച രീതികൾ, ദർശനങ്ങൾ, അഭിലാഷങ്ങൾ, ലക്ഷ്യങ്ങൾ, പ്രതിബന്ധങ്ങൾ, വെല്ലുവിളികൾ എന്നിവ അവലോകനം ചെയ്യുന്നതിലും സെഷൻ ശ്രദ്ധ കേന്ദ്രീകരിച്ചു.