Bahrain Crown Prince | Starvision News Malayalam

കാ​ലാ​വ​സ്​​ഥ സു​ര​ക്ഷി​ത​ത്വം – ബഹ്‌റൈൻ കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം പൂ​ജ്യ​ത്തി​ലെ​ത്തി​ക്കുമെന്ന് സൽമാൻ രാജകുമാരൻ
മ​നാ​മ: ആ​ഗോ​ള കാ​ലാ​വ​സ്​​ഥ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്താ​ൻ സു​സ്​​ഥി​ര​മാ​യ പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ൾ ആ​വി​ഷ്​​ക​രി​ക്ക​ണ​മെ​ന്ന്​ ഗ്ലാ​സ്​​ഗോ​യി​ൽ ന​ട​ക്കു​ന്ന ലോ​ക കാ​ലാ​വ​സ്​​ഥ കോ​ൺ​ഫ​റ​ൻ​സി​ൽ സം​സാ​രിച്ച ബഹ്‌റൈൻ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ പ​റ​ഞ്ഞു.

കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​നം ആ​ഗോ​ള പ​രി​ഹാ​രം കാ​ണേ​ണ്ട ആ​ഗോ​ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും, ആ​ഗോ​ള കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​ന​ത്തി​ൽ ബഹ്‌റൈൻറെ പ​ങ്ക് 0.07 ശ​ത​മാ​നം മാ​ത്ര​മാ​ണെന്നും, 2035 ൽ കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം 30 ശ​ത​മാ​നവും, 2060 ൽ കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം പൂ​ജ്യ​ത്തി​ലെ​ത്തി​ക്കാ​നാ​ണ്​ ബ​ഹ്​​റൈ​ൻറെ തീരുമാനമെന്നും, ഇതിനായി വ​ർ​ഷം തോറും നൂ​റു​ക​ണ​ക്കി​ന്​ കോ​ടി ട​ൺ കാ​ർ​ബ​ൺ നീ​ക്കം ചെ​യ്യേ​ണ്ടി വ​രു​മെ​ന്നും അതിനായുള്ള പ​ദ്ധ​തി​ക​ൾ ബ​ഹ്​​റൈ​ൻ ആ​വി​ഷ്​​ക​രി​ച്ചുവെന്നും അ​​ദ്ദേ​ഹം വ്യക്തമാക്കി.

The post കാ​ലാ​വ​സ്​​ഥ സു​ര​ക്ഷി​ത​ത്വം – ബഹ്‌റൈൻ കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം പൂ​ജ്യ​ത്തി​ലെ​ത്തി​ക്കുമെന്ന് സൽമാൻ രാജകുമാരൻ appeared first on Starvision News Malayalam.

ഇന്ത്യൻ രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും അഭിനന്ദിച്ച് സൽമാൻ രാജകുമാരൻ
മനാമ: ഇന്ത്യൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ അഭിനന്ദിച്ചു. ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചാണ് അഭിനന്ദനം അറിയിച്ചത്.

പുത്തൻ സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ വാർത്തകൾ ഇനി 3D യിൽ…. “സ്റ്റാർവിഷൻ 3D PRO”

READ 3D PRO: ml.starvisionnews.com/starvision-news-3d-pro-24-jan-2021/

The post ഇന്ത്യൻ രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും അഭിനന്ദിച്ച് സൽമാൻ രാജകുമാരൻ appeared first on Starvision News Malayalam.

കുവൈത്ത് കിരീടാവകാശിയെ അഭിനന്ദിച്ച് ബഹ്‌റൈൻ രാജകുടുംബം
ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയും കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും കുവൈത്ത് കിരീടാവകാശിയായി നിയമിക്കപ്പെട്ടതിന് ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബറിനെ അഭിനന്ദിച്ചു.

കുവൈത്തിനെ സേവിക്കുന്നതിലും അതിന്റെ പുരോഗതിക്കും അഭിവൃദ്ധിക്കും സംഭാവന ചെയ്യുന്നതിലും കുവൈത്ത് കിരീടാവകാശിയെ ബഹ്‌റൈൻ രാജകുടുംബം ആശംസിച്ചു.

The post കുവൈത്ത് കിരീടാവകാശിയെ അഭിനന്ദിച്ച് ബഹ്‌റൈൻ രാജകുടുംബം appeared first on Starvision News Malayalam.