Bahrain Athletics Association | Starvision News Malayalam

ലോ​ക അ​ത്‌​ല​റ്റി​ക്‌​സ് സ്വ​ർ​ണ​മെ​ഡ​ൽ താ​രം; വി​ൻ​ഫ്രെ​ഡ് യാ​വി​ക്ക് ബ​ഹ്‌​റൈ​ൻ അ​ത്‌​ല​റ്റി​ക്‌​സ് സ്വീ​ക​ര​ണം നൽകി
മ​നാ​മ: ബു​ഡ​പെ​സ്റ്റി​ൽ ന​ട​ന്ന ലോ​ക അ​ത്‌​ല​റ്റി​ക്‌​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വ​നി​ത​ക​ളു​ടെ 3000 മീ​റ്റ​ർ സ്റ്റീ​പ്ൾ​ചേ​സി​ൽ ചാ​മ്പ്യ​നാ​യ ബ​ഹ്റൈ​ൻ താ​രം വി​ൻ​ഫ്രെ​ഡ് യാ​വി​ക്ക് ഉ​ജ്ജ്വ​ല സ്വീ​ക​ര​ണം. ബ​ഹ്‌​റൈ​ൻ അ​ത്‌​ല​റ്റി​ക്‌​സ് അ​സോ​സി​യേ​ഷ​ൻ (ബി.​എ.​എ) ആ​സ്ഥാ​ന​ത്താ​ണ് സ്വീ​ക​ര​ണ ച​ട​ങ്ങ് ന​ട​ന്ന​ത്. ബി.​എ.​എ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഫാ​രി​സ് അ​ൽ കൂ​ഹേ​ജി, പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് ബി​ൻ ജ​ലാ​ൽ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

അ​സോ​സി​യേ​ഷ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ, ടെ​ക്‌​നി​ക്ക​ൽ, അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് ജീ​വ​ന​ക്കാ​ർ നി​റ​ഞ്ഞ സ​ദ​സ്സ് ക​ര​ഘോ​ഷ​ത്തോ​ടെ​യാ​ണ് യാ​വി​യെ സ്വീ​ക​രി​ച്ച​ത്. ത​നി​ക്ക് പ്രോ​ത്സാ​ഹ​നം ത​ന്ന രാ​ജ്യ​ത്തി​നും അ​സോ​സി​യേ​ഷ​നും വി​ൻ​ഫ്രെ​ഡ് യാ​വി ന​ന്ദി പ​റ​ഞ്ഞു. ഈ ​വ​ർ​ഷ​ത്തെ ലോ​ക അ​ത്‌​ല​റ്റി​ക്‌​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ബ​ഹ്‌​റൈ​ന്റെ ഏ​ക മെ​ഡ​ലാ​ണ് യാ​വി​യു​ടേ​ത്. മീ​റ്റി​ന്റെ ച​രി​ത്ര​ത്തി​ൽ രാ​ജ്യ​ത്തി​ന്റെ എ​ട്ടാ​മ​ത്തെ സ്വ​ർ​ണ​വും. ഇ​തോ​ടെ ബ​ഹ്റൈ​നെ കാ​യി​ക ലോ​ക​ത്തി​ന്റെ നേ​ട്ട​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലേ​ക്കെ​ത്തി​ച്ച താ​ര​ങ്ങ​ളു​ടെ നി​ര​യി​ൽ യാ​വി​യും ഇ​ടം നേ​ടി.

2005ൽ ​പു​രു​ഷ​ന്മാ​രു​ടെ 800 മീ​റ്റ​റി​ലും 1,500 മീ​റ്റ​റി​ലും സ്വ​ർ​ണം നേ​ടി​യ റാ​ഷി​ദ് റം​സി, 2007ൽ ​വ​നി​ത​ക​ളു​ടെ 1,500 മീ​റ്റ​റി​ൽ സ്വ​ർ​ണം നേ​ടി​യ മ​റി​യം യൂ​സ​ഫ് ജ​മാ​ൽ, 2009ൽ ​പു​രു​ഷ​ന്മാ​രു​ടെ 1,500 മീ​റ്റ​റി​ൽ യൂ​സ​ഫ് സാ​ദ് ക​മ​ൽ, 1,500 മീ​റ്റ​റി​ൽ വീ​ണ്ടും മ​റി​യം യൂ​സ​ഫ് ജ​മാ​ൽ, 2017ൽ ​റോ​സ് ചെ​ലി​മോ (വ​നി​ത മാ​ര​ത്ത​ൺ), സ​ൽ​വ ഈ​ദ് നാ​സ​ർ (വ​നി​ത​ക​ളു​ടെ 400 മീ​റ്റ​ർ) എ​ന്നി​വ​രാ​ണ് ബ​ഹ്റൈ​നു​വേ​ണ്ടി സ്വ​ർ​ണം നേ​ടി​യ താ​ര​ങ്ങ​ൾ.ലോ​ക അ​ത്‌​ല​റ്റി​ക്‌​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 8:54.29 എ​ന്ന ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച സ​മ​യം കു​റി​ച്ചാ​ണ് യാ​വി വി​ജ​യി​ച്ച​ത്.

The post ലോ​ക അ​ത്‌​ല​റ്റി​ക്‌​സ് സ്വ​ർ​ണ​മെ​ഡ​ൽ താ​രം; വി​ൻ​ഫ്രെ​ഡ് യാ​വി​ക്ക് ബ​ഹ്‌​റൈ​ൻ അ​ത്‌​ല​റ്റി​ക്‌​സ് സ്വീ​ക​ര​ണം നൽകി appeared first on Starvision News Malayalam.