Bahrain Ambassador | Starvision News Malayalam
Bahrain Ambassador | Starvision News Malayalam
ലണ്ടനിലെ പലസ്തീന്‍ എംബസിയിലെ പതാക ഉയര്‍ത്തലില്‍ ബഹ്റൈന്‍ അംബാസഡര്‍ പങ്കെടുത്തു
ലണ്ടന്‍: പലസ്തീന്‍ രാഷ്ട്രത്തെ ബ്രിട്ടന്‍ ഔദ്യോഗികമായി അംഗീകരിച്ചതിനെത്തുടര്‍ന്ന് ലണ്ടനില്‍ തുറന്ന പലസ്തീന്‍ എംബസിയിലെ പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ ബ്രിട്ടനിലെ ബഹ്റൈന്‍ അംബാസഡറും അറബ് ഡിപ്ലോമാറ്റിക് കോര്‍പ്സിന്റെ ഡീനുമായ ഷെയ്ഖ് ഫവാസ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ പങ്കെടുത്തു. ബ്രിട്ടീഷ് വിദേശകാര്യ, കോമണ്‍വെല്‍ത്ത്, വികസന ഓഫീസിലെ മിഡില്‍ ഈസ്റ്റ്, വടക്കേ ആഫ്രിക്ക കാര്യ മന്ത്രി ഹാമിഷ് ഫാല്‍ക്കണര്‍, ബ്രിട്ടീഷ് പാര്‍ലമെന്റേറിയന്മാര്‍, അംബാസഡര്‍മാര്‍ തുടങ്ങിയവരും പങ്കെടുത്തു. പലസ്തീന്‍ രാഷ്ട്രത്തെ ബ്രിട്ടന്‍ അംഗീകരിച്ചതിനെ ഷെയ്ഖ് ഫവാസ് ബിന്‍ മുഹമ്മദ് സ്വാഗതം ചെയ്തു. [...]
The post ലണ്ടനിലെ പലസ്തീന്‍ എംബസിയിലെ പതാക ഉയര്‍ത്തലില്‍ ബഹ്റൈന്‍ അംബാസഡര്‍ പങ്കെടുത്തു appeared first on Starvision News Malayalam.
ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രി സൽമാൻ രാജകുമാരനും ഇന്ത്യൻ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി
മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബുമായി റിഫ പാലസിൽ കൂടിക്കാഴ്ച നടത്തി. ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ള ദീർഘകാല ബന്ധങ്ങളും തന്ത്രപരമായ പങ്കാളിത്തവും പ്രധാനമന്ത്രി അനുസ്മരിച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. നയതന്ത്ര നേട്ടങ്ങളും ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ള സംയുക്ത സഹകരണവും ഇരു രാജ്യങ്ങൾക്കും അവരുടെ ജനങ്ങൾക്കും പ്രയോജനപ്പെടുത്തുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത അദ്ദേഹം എടുത്തുപറഞ്ഞു. അംബാസഡറെ സ്വാഗതം ചെയ്യുകയും അദ്ദേഹത്തിന് [...]
The post ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രി സൽമാൻ രാജകുമാരനും ഇന്ത്യൻ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി appeared first on Starvision News Malayalam.
മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബുമായി റിഫ പാലസിൽ കൂടിക്കാഴ്ച നടത്തി. ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ള ദീർഘകാല ബന്ധങ്ങളും തന്ത്രപരമായ പങ്കാളിത്തവും പ്രധാനമന്ത്രി അനുസ്മരിച്ചു.
വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. നയതന്ത്ര നേട്ടങ്ങളും ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ള സംയുക്ത സഹകരണവും ഇരു രാജ്യങ്ങൾക്കും അവരുടെ ജനങ്ങൾക്കും പ്രയോജനപ്പെടുത്തുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത അദ്ദേഹം എടുത്തുപറഞ്ഞു. അംബാസഡറെ സ്വാഗതം ചെയ്യുകയും അദ്ദേഹത്തിന് വിജയം ആശംസിക്കുകയും ചെയ്തു. രാജ്യത്തിന്റെ സമഗ്രമായ വികസനത്തെ പിന്തുണയ്ക്കുന്നതിൽ ഇന്ത്യൻ സമൂഹത്തിന്റെ പങ്ക് പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
ഇന്ത്യൻ അംബാസഡർ ഗതാഗത മന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി
മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബ് ഗതാഗത ടെലികമ്മ്യൂണിക്കേഷൻ മന്ത്രി മുഹമ്മദ് ബിൻ താമർ അൽ കാബിയുമായി കൂടിക്കാഴ്ച നടത്തി. എല്ലാ മേഖലകളിലും, പ്രത്യേകിച്ച് ഗതാഗത, വാർത്താവിനിമയ മേഖലകളിലെ ബഹ്‌റൈൻ-ഇന്ത്യ ബന്ധത്തെ മന്ത്രി പ്രശംസിച്ചു. ഇരു രാജ്യങ്ങൾക്കും ജനങ്ങൾക്കുമുള്ള കൂടുതൽ നേട്ടങ്ങൾക്കായി ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ബഹ്‌റൈൻ പുരോഗതിയും സമൃദ്ധിയും തുടരട്ടെയെന്ന് ആശംസിച്ചുകൊണ്ട് അംബാസഡർ മന്ത്രിയോട് തന്റെ അഭിനന്ദനം അറിയിച്ചു.
The post ഇന്ത്യൻ അംബാസഡർ ഗതാഗത മന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി appeared first on Starvision News Malayalam.
മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബ് ഗതാഗത ടെലികമ്മ്യൂണിക്കേഷൻ മന്ത്രി മുഹമ്മദ് ബിൻ താമർ അൽ കാബിയുമായി കൂടിക്കാഴ്ച നടത്തി. എല്ലാ മേഖലകളിലും, പ്രത്യേകിച്ച് ഗതാഗത, വാർത്താവിനിമയ മേഖലകളിലെ ബഹ്‌റൈൻ-ഇന്ത്യ ബന്ധത്തെ മന്ത്രി പ്രശംസിച്ചു.
ഇരു രാജ്യങ്ങൾക്കും ജനങ്ങൾക്കുമുള്ള കൂടുതൽ നേട്ടങ്ങൾക്കായി ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ബഹ്‌റൈൻ പുരോഗതിയും സമൃദ്ധിയും തുടരട്ടെയെന്ന് ആശംസിച്ചുകൊണ്ട് അംബാസഡർ മന്ത്രിയോട് തന്റെ അഭിനന്ദനം അറിയിച്ചു.