Bahrain airport | Starvision News Malayalam

ബഹ്റൈൻ വിമാനത്താവളം ഇപ്പോഴും അടഞ്ഞ നിലയിൽ
നിലവിലെ സാഹചര്യത്തിൽ മാറ്റമില്ലാത്തതിനാൽ ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം ഇപ്പോഴും അടഞ്ഞ നിലയിൽ തുടരുന്നതായി അധികൃതർ അറിയിച്ചു. വിമാനത്താവളം തുറക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ലെന്നും അറിയിച്ചു.

The post ബഹ്റൈൻ വിമാനത്താവളം ഇപ്പോഴും അടഞ്ഞ നിലയിൽ appeared first on Starvision News Malayalam.

ബഹ്​റൈൻ ഇന്‍റർനാഷനൽ എയർപോർട്ട്​ ​പൊലീസ്​ മോക്​ ഡ്രിൽ നടത്തി
മനാമ: ബഹ്​റൈൻ ഇന്‍റർനാഷനൽ എയർപോർട്ടിൽ വിമാനാപകടമുണ്ടായാൽ സ്വീകരിക്കേണ്ട അടിയന്തര നടപടികൾ സംബന്ധിച്ച്​ പരിശീലനം നേടുന്നതിൻറെ ഭാഗമായി ബഹ്​റൈൻ ഇന്‍റർനാഷനൽ എയർപോർട്ട്​ ​സിവിൽ ഡിഫൻസുമായി ചേർന്ന് പൊലീസ്​ മോക്​ ഡ്രിൽ നടത്തി. വിമാനം ലാൻഡിങ്ങിനിടെ തെന്നിമാറി മറ്റൊരു വിമാനത്തിൽ ഇടിക്കുകയും ഇന്ധന ചോർച്ചയുണ്ടായി മൂന്ന്​ സ്ഥലങ്ങളിൽ തീപിടിത്തമുണ്ടാവുകയും ചെയ്യുന്ന സാഹചര്യം സൃഷ്ടിച്ചായിരുന്നു പരിശീലനം.

The post ബഹ്​റൈൻ ഇന്‍റർനാഷനൽ എയർപോർട്ട്​ ​പൊലീസ്​ മോക്​ ഡ്രിൽ നടത്തി appeared first on Starvision News Malayalam.

യാത്രക്കാർക്ക് ആർ.ടി പി.സി.ആർ. ടെസ്റ്റ് ഒഴിവാക്കി
മനാമ: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ദേശീയ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സിന്റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് യാത്രയ്ക്ക് 72 മണിക്കൂറിനകം RT PCR ടെസ്റ്റ് എടുക്കണം എന്ന നിബന്ധന ഒഴിവാക്കി.

ഫെബ്രുവരി 4(വെള്ളിയാഴ്ച ) മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിലെ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് അറിയിച്ചു. കൂടുതൽ വിവരങ്ങളും നടപടിക്രമങ്ങളും അറിയാൻ ആരോഗ്യ മന്ത്രാലയത്തിന്റെ healthalert.gov.bh വെബ്‌സൈറ്റ് സന്ദർശിക്കുക.

The post യാത്രക്കാർക്ക് ആർ.ടി പി.സി.ആർ. ടെസ്റ്റ് ഒഴിവാക്കി appeared first on Starvision News Malayalam.