Autumn Fair | Starvision News Malayalam
ഓ​ട്ടം ഫെ​യ​റി​ന് നാളെ തു​ട​ക്ക​മാ​കും
മ​നാ​മ: ബഹ്‌റൈനിലെ ഏ​റ്റ​വും വ​ലി​യ ഉ​പ​ഭോ​ക്​​തൃ​മേ​ള​യാ​യ ഓ​ട്ടം ഫെ​യ​റി​ന്​ 21ന്​ ​തു​ട​ക്ക​മാ​കും . ഡി​സം​ബ​ർ 29 വ​രെ നീ​ളു​ന്ന ഫെ​യ​ർ, എ​ക്​​സി​ബി​ഷ​ൻ വേ​ൾ​ഡ് ബഹ്‌റൈനി​ലെ അ​ഞ്ച്, ആ​റ്​ ഹാ​ളു​ക​ളി​ലാ​ണ് ന​ട​ക്കു​ന്ന​ത്. മേ​ള​യി​ൽ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. 18 രാ​ഷ്​​ട്ര​ങ്ങ​ളി​ൽ​നി​ന്നാ​യി 680 സ്റ്റാ​ളു​ക​ളാ​ണ്​ ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ചൈ​ന, താ​യ്​​ല​ൻ​ഡ്, മൊ​റോ​ക്കോ എ​ന്നീ രാ​ഷ്​​ട്ര​ങ്ങ​ളി​ൽ​നി​ന്നാ​യി മൂ​ന്നു​ പു​തി​യ സ്റ്റാ​ളു​ക​ളും ഇ​ത്ത​വ​ണ​യു​ണ്ടാ​കും.
ബ​ഹ്‌​റൈ​നി​ലെ ഏ​റ്റ​വും വ​ലു​തും ജ​ന​പ്രി​യ​വു​മാ​യ ഇ​ൻ​ഡോ​ർ ഉ​പ​ഭോ​ക്തൃ ഉ​ൽ​പ​ന്ന പ്ര​ദ​ർ​ശ​ന​മാ​ണ് ഒ​മ്പ​തു ദി​വ​സം നീ​ളു​ന്ന ഓ​ട്ടം ഫെ​യ​ർ.18,000 ച​തു​ര​ശ്ര മീ​റ്റ​റി​ലാ​ണ് ഫെ​യ​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ, വ​സ്​​ത്ര​ങ്ങ​ൾ, ഇ​ല​ക്​​ട്രി​ക്​ സാ​മ​ഗ്രി​ക​ൾ, ഫ​ർ​ണി​ച്ച​റു​ക​ൾ, ആ​ഭ​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ വി​പു​ല​മാ​യ വി​ൽ​പ​ന​യും പ്ര​ദ​ർ​ശ​ന​വും ന​ട​ക്കും. ക​മ്പ​നി​ക​ൾ​ക്കും ഉ​ൽ​പാ​ദ​ക​ർ​ക്കും അ​വ​രു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ മാ​ർ​ക്ക​റ്റ്​ ചെ​യ്യാ​നു​ള്ള വി​പു​ല​മാ​യ അ​വ​സ​ര​മാ​ണ് ഫെ​യ​റി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
https://bit.ly/46zX6Iu വ​ഴി മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ര​ജി​സ്റ്റ​ർ ചെ​യ്യാം.
The post ഓ​ട്ടം ഫെ​യ​റി​ന് നാളെ തു​ട​ക്ക​മാ​കും appeared first on Starvision News Malayalam.
ഓ​ട്ടം ഫെ​യറിന്റെ സ​ന്ദ​ർ​ശ​ക ര​ജി​സ്​​ട്രേ​ഷ​ന്​ തു​ട​ക്ക​മാ​യി
മനാമ: ബഹറിനിലെ ഏറ്റവും വലിയ ഷോപ്പിങ് മേളകളിൽ ഒന്നായ ഓട്ടം ഫെയറിന്റെ സ​ന്ദ​ർ​ശ​ക ര​ജി​സ്​​​ട്രേ​ഷ​ന്​ തു​ട​ക്ക​മാ​യി. https://bit.ly/46zX6Iu എ​ന്ന വെ​ബ്​​സൈ​റ്റ്​ വ​ഴി സൗ​ജ​ന്യ പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ജി​സ്​​ട്രേ​ഷ​നാ​ണ്​ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. ഡി​സം​ബ​ർ 21 മു​ത​ൽ 29 വ​രെ എക്സിബിഷൻ വേൾഡ് ബഹ്റൈനിലെ അ​ഞ്ച്, ആ​റ്​ ഹാ​ളു​ക​ളി​ലാ​ണ്​ ശരത്കാല മേള ന​ട​ക്കു​ക. 1979 മു​ത​ൽ ആ​രം​ഭി​ച്ച ശരത്കാല മേളയുടെ ഇ​ത്ത​വ​ണ​ത്തെ സം​ഘാ​ട​ക​ർ ഇ​ൻ​ഫോ​ർ​മാ മാ​ർ​ക്ക​റ്റ്​​സ്​​ ആ​ണ്.
18,000 ച​തു​ര​ശ്ര മീ​റ്റ​റി​ൽ ഒ​രു​ക്കു​ന്ന പ്രദർശനത്തിൽ 18 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് 680 ല​ധി​കം സ്​​​റ്റാ​ളു​ക​ളു​ണ്ടാ​കും. വി​വി​ധ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നായി 1,65,000 സന്ദർശകരെ ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ​മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ​ നി​ന്ന്​ വി​ഭി​ന്ന​മാ​യി ചൈ​ന, താ​യ്​​ല​ൻ​ഡ്, മൊ​റോ​ക്കോ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ്​​റ്റാ​ളു​ക​ളും ഇ​ത്തവണ ഉണ്ടായിരിക്കും. 9 ദിവസം നീണ്ടുനിൽക്കുന്ന ഈ വാർഷിക ഉപഭോക്തൃ മേളയിൽ ഭക്ഷണവിഭവങ്ങൾ, ഫാഷൻ ഉൽപ്പന്നങ്ങൾ, കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ, ഫർണിച്ചറുകൾ മുതൽ ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങൾ വരെ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഉൽപ്പന്നങ്ങൾ ഇവിടെ ലഭ്യമാകും.
The post ഓ​ട്ടം ഫെ​യറിന്റെ സ​ന്ദ​ർ​ശ​ക ര​ജി​സ്​​ട്രേ​ഷ​ന്​ തു​ട​ക്ക​മാ​യി appeared first on Starvision News Malayalam.
33-ാമത് ‘ശരത്കാല മേള’ യ്ക്ക് വിജയകരമായ പരിസമാപ്തി
മനാമ: ബഹ്‌റൈനിൽ നടന്നു വന്ന ശരത്കാല മേളയുടെ 33-ാം പതിപ്പ് സമാപിച്ചപ്പോൾ എക്‌സ്‌പോർട്ട് ബഹ്‌റൈൻ 150,000 ഡോളറിന്റെ വിൽപ്പന നടത്തിയതായി അധികൃതർ അറിയിച്ചു. ബഹ്‌റൈൻ ആസ്ഥാനമായുള്ള 30 ബിസിനസുകളുടെ പങ്കാളിത്തത്തോടെയുള്ള ഒരു പവലിയനാണ് എക്‌സ്‌പോർട്ട് ബഹ്‌റൈൻ ഒരുക്കിയിരുന്നത്. 160,000-ത്തിലധികം സന്ദർശകരാണ് ഒമ്പത് ദിവസത്തിനിടെ എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിലെ മേള സന്ദർശിച്ചത്. ആയിരക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്ന ബഹ്റൈനിലെ ഏറ്റവും വലിയ ചില്ലറ വിൽപന മേളയാണ് ഇത്.
ഹാൻഡ്ബാഗുകൾ, ഭക്ഷണ പാനീയങ്ങൾ, വസ്ത്രങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, അവശ്യ എണ്ണകൾ, ഗ്ലാസ് ഉൽപന്നങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, ആക്സസറികൾ, ശുചിത്വ സാമഗ്രികൾ, കരകൗശല കലകൾ തുടങ്ങി നിരവധി ദേശീയ ഉത്പ്പന്നങ്ങൾ മേളയിൽ പ്രദർശിപ്പിച്ചിരുന്നു. സൗദി അറേബ്യ, കുവൈറ്റ്, ഒമാൻ, യുഎഇ, ഇന്ത്യ, പാകിസ്ഥാൻ തുടങ്ങി നിരവധി രാജ്യങ്ങളുടെ പങ്കാളിത്തവും മേളയിലുണ്ടായിരുന്നു. ഈ വർഷം, 14 രാജ്യങ്ങളിൽ നിന്നുള്ള 650-ലധികം പ്രദർശകരാണ് പങ്കെടുത്തത്. ബഹ്‌റൈൻ ആസ്ഥാനമായുള്ള ബിസിനസുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മികച്ച പ്ലാറ്റ്‌ഫോമാണ് ശരത്കാല മേള.
The post 33-ാമത്  ‘ശരത്കാല മേള’ യ്ക്ക് വിജയകരമായ പരിസമാപ്തി appeared first on Starvision News Malayalam.
‘ഓട്ടം ഫെയർ’ ന് ബഹ്‌റൈനിൽ തുടക്കമായി
മനാമ: ബഹ്റൈനിലെ ഏറ്റവും വലിയ ചില്ലറ വിൽപന മേളയായ ‘ഓട്ടം ഫെയർ’ ന് തുടക്കമായി. ടൂറിസം മന്ത്രി ഫാത്തിമ അൽ സൈറാഫിയുടെ രക്ഷാകർതൃത്വത്തിൽ  സഖീറിലെ പുതിയ എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ ആണ് മേള നടക്കുന്നത്. ഒൻപത് ദിവസം നീണ്ടു നിൽക്കുന്ന ചില്ലറ വിൽപന മേളയുടെ 33-ാമത് പതിപ്പിൽ ലോകമെമ്പാടുമുള്ള ഉല്പന്നങ്ങളുടെ വിപുലമായ ശ്രേണി പ്രദർശിപ്പിക്കുന്നു. 95,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള പ്രദർശന നഗരിയിൽ 5, 6 ഹാളുകളിലായി 14 രാജ്യങ്ങളിൽ നിന്നുള്ള 650-ലധികം സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്.
ഒമ്പത് ദിവസവും സൗജന്യ പ്രവേശനമാണ് അനുവദിച്ചിട്ടുള്ളത്. 15 വയസ്സിന് മുകളിലുള്ളവർ ശരത്കാല മേള സന്ദർശിക്കുന്നതിന് ഓൺലൈനായി രജിസ്റ്റർ ചെയ്യണം. 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് രജിസ്ട്രേഷൻ ആവശ്യമില്ല. ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 10 വ​രെ​യാ​ണ് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.ഞാ​യ​റാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ടു​വ​രെ​യും വൈ​കീ​ട്ട് നാ​ലു​മു​ത​ൽ രാ​ത്രി 10 വ​രെ​യും മേ​ള പ്ര​വ​ർ​ത്തി​ക്കും.
തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ടു​വ​രെ​യു​ള്ള സ​മ​യ​ത്ത് സ്ത്രീ​ക​ൾ​ക്ക് മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം. വൈ​കീ​ട്ട് നാ​ലു​മു​ത​ൽ രാ​ത്രി 10 വ​രെ എ​ല്ലാ​വ​ർ​ക്കും പ്ര​വേ​ശ​ന​മു​ണ്ട്. ബു​ധ​നാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ടു​വ​രെ​യും വൈ​കീ​ട്ട് നാ​ലു​മു​ത​ൽ 10 വ​രെ​യും മേ​ള സ​ന്ദ​ർ​ശി​ക്കാം. ഡി​സം​ബ​ർ 29നും 30നും ​രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 10 വ​രെ മേ​ള പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ്.
ശരത്കാല മേള ഡിസംബർ 30 വരെ നീണ്ടുനിൽക്കും.
The post ‘ഓട്ടം ഫെയർ’ ന് ബഹ്‌റൈനിൽ തുടക്കമായി appeared first on Starvision News Malayalam.
‘ഓട്ടം ഫെയർ’ ന് ഡിസംബർ 13 മുതൽ ബഹറിനിൽ തുടക്കമാകും
മനാമ: ബ​ഹ്​​റൈ​നി​ലെ ഏ​റ്റ​വും വ​ലി​യ ചി​ല്ല​റ വി​ൽ​പ​ന മേ​ള​യാ​യ ‘ഓ​ട്ടം ഫെ​യ​ർ’ ഡി​സം​ബ​ർ 13 മു​ത​ൽ 21 വ​രെ ന​ട​ക്കും. സ​നാ​ബീ​സി​ലെ ബ​ഹ്​​റൈ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​ക്​​സി​ബി​ഷ​ൻ ആ​ൻ​ഡ്​​ ക​ൺ​വെ​ൻ​ഷ​ൻ സെൻറ​റി​ലാണ് 9 ദിവസം നീണ്ടു നിൽക്കുന്ന മേള നടക്കുന്നത്. ശരത് കാല മേളയുടെ 32-ാമത് പതിപ്പാണ് നടക്കാൻ പോകുന്നത്. 16,600 ച​തു​ര​ശ്ര മീ​റ്റ​ർ സ്ഥ​ല​ത്ത്​ ന​ട​ക്കു​ന്ന​ പ്ര​ദ​ർ​ശ​ന​ത്തി​ൽ 18 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 600 സ്​​റ്റാ​ളു​ക​ളു​ണ്ടാ​കും. വാ​ണി​ജ്യ, വ്യ​വ​സാ​യ, വി​നോ​ദ സ​ഞ്ചാ​ര മ​ന്ത്രാ​ല​യ​ത്തിന്റെ ര​ക്ഷാ​ധി​കാ​ര​ത്തി​ലാ​ണ്​ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ്ര​ദ​ർ​ശ​ന​ത്തി​ൽ പങ്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ ക​ഴി​ഞ്ഞ ത​വ​ണ​ത്തെ​ക്കാ​ൾ 15 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടെ​ന്ന്​ സം​ഘാ​ട​ക​ർ വ്യക്തമാക്കി.
വസ്ത്രങ്ങൾ, ഷൂകൾ, വീട്ടുപകരണങ്ങൾ, തുണിത്തരങ്ങൾ, ഭക്ഷണങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ വിൽക്കുന്ന ബഹ്‌റൈനിലെ ഏറ്റവും വലിയ ഇൻഡോർ മാർക്കറ്റ് സ്റ്റാൾ ഷോപ്പിംഗ് ഫെസ്റ്റിവലാണ് ഓ​ട്ടം ഫെ​യ​ർ. ഫു​ഡ്​ ട്ര​ക്കു​ക​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ, പ്രാ​ദേ​ശി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കാ​യു​ള്ള കാ​ർ​ഷി​ക ച​ന്ത എ​ന്നി​വ​യും പ്ര​ദ​ർ​ശ​ന​ത്തിന്റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. കു​ട്ടി​ക​ൾ​ക്കു​ള്ള വി​നോ​ദ പ​രി​പാ​ടി​ക​ളാ​ണ്​ മ​റ്റൊ​രു പ്ര​ത്യേ​ക​ത. കോ​വി​ഡ്​ പ്രോട്ടോ​കോ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ, പ്ര​ദ​ർ​ശ​നം കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ www.theautumnfair.com എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം. ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്തുമ്പോ​ൾ ല​ഭി​ക്കു​ന്ന ഡി​ജി​റ്റ​ൽ ബാ​ഡ്​​ജ്​ പ്ര​ദ​ർ​ശ​ന കാ​ല​യ​ള​വി​ൽ മു​ഴു​വ​ൻ ഉ​പ​യോ​ഗി​ക്കാം. 1,65,000 സന്ദർശകരെയാണ് മേളയിൽ പ്രതീക്ഷിക്കുന്നത്.
The post ‘ഓട്ടം ഫെയർ’ ന് ഡിസംബർ 13 മുതൽ ബഹറിനിൽ തുടക്കമാകും appeared first on Starvision News Malayalam.