AUTO | Starvision News Malayalam
	1	</sy:updateFrequency>
AUTO | Starvision News Malayalam
സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ വരൂ, ടെസ്‌ല എക്‌സ് മോഡലിനെ അടുത്തറിയാം
കൊച്ചി: ടെസ്ലയുടെ ക്രോസ്ഓവര്‍ എസ്യുവി മോഡല്‍ എക്‌സിന്റെ പ്രദര്‍ശനം ഒരുക്കി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍. ഭാവിയെ ആസ്പദമാക്കി രാജ്യത്താദ്യമായി ഒരു സര്‍വകലാശാല നടത്തുന്ന ഉച്ചകോടി കൂടുതല്‍ ആകര്‍ഷണമാക്കുവാന്‍ യു.കെയില്‍ നിന്നുമാണ് വാഹനം എത്തിച്ചത്. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റും ഫ്യൂച്ചര്‍ എന്നാണ് നല്‍കിയിരിക്കുന്നത്. കാര്‍നെറ്റ് വഴി കേരളത്തില്‍ എത്തിച്ച വാഹനം ആറുമാസം ഇവിടെ ഉപയോഗിക്കാനുള്ള അനുമതിയുണ്ട്. അത്യാധുനികവും ആകര്‍ഷണീയവുമായ രീതിയിലാണ് ഈ വാഹനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.തങ്ങളുടെ സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ ഹൃദയമിടിപ്പ് തന്നെയായ ടെസ്‌ല വിദ്യാര്‍ത്ഥികളെയും ടെക് പ്രേമികളെയും [...]
The post സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ വരൂ, ടെസ്‌ല എക്‌സ് മോഡലിനെ അടുത്തറിയാം appeared first on Starvision News Malayalam.
വീൽ അലൈൻമെൻ്റ് അനുബന്ധമായ സർവീസ് നിരക്കുകളിൽ 10 % വില വർദ്ധനവ്
കൊച്ചി : വീൽ അലൈൻമെൻ്റ് അനുബന്ധമായ സർവീസ് നിരക്കുകളിൽ 10 % വില വർദ്ധനവ് ഏർപ്പെടുത്തിയെന്ന് ടയർ ഡീലേഴ്സ്& അലൈൻമെന്റ് അസോസിയേഷൻ (കേരള)സംസ്ഥാന പ്രസിഡന്റ്‌ സി കെ ശിവകുമാർ പാവളം,സംസ്ഥാന സെക്രട്ടറി ഷാജഹാൻ എച്ച് എന്നിവർ കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അലൈൻമെൻ്റ് മെഷിനറി സ്പയേഴ്സിലും, സർവീസുകളിലും, വൈദ്യുതിനിരക്കിലും കെട്ടിടവാടകയിനത്തിലും നിരന്തരമായി നടന്നുകൊണ്ടിരിക്കുന്ന വില വർദ്ധനവുകൾ താങ്ങാവുന്നതിലും അധികമായതിനെ തുടർന്നാണ് വീൽ അലൈൻമെൻ്റ് അനുബന്ധമായ സർവീസ് നിരക്കുകളിൽ ഒരൽപം വർദ്ധനവ് ഏർപ്പെടുത്തുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ജീവനക്കാരുടെ ശബളവർദ്ധനവും [...]
The post വീൽ അലൈൻമെൻ്റ് അനുബന്ധമായ സർവീസ് നിരക്കുകളിൽ 10 % വില വർദ്ധനവ് appeared first on Starvision News Malayalam.
കൊച്ചി : വീൽ അലൈൻമെൻ്റ് അനുബന്ധമായ സർവീസ് നിരക്കുകളിൽ 10 % വില വർദ്ധനവ് ഏർപ്പെടുത്തിയെന്ന് ടയർ ഡീലേഴ്സ്& അലൈൻമെന്റ് അസോസിയേഷൻ (കേരള)സംസ്ഥാന പ്രസിഡന്റ്‌ സി കെ ശിവകുമാർ പാവളം,സംസ്ഥാന സെക്രട്ടറി ഷാജഹാൻ എച്ച് എന്നിവർ കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അലൈൻമെൻ്റ് മെഷിനറി സ്പയേഴ്സിലും, സർവീസുകളിലും, വൈദ്യുതിനിരക്കിലും കെട്ടിടവാടകയിനത്തിലും നിരന്തരമായി നടന്നുകൊണ്ടിരിക്കുന്ന വില വർദ്ധനവുകൾ താങ്ങാവുന്നതിലും അധികമായതിനെ തുടർന്നാണ് വീൽ അലൈൻമെൻ്റ് അനുബന്ധമായ സർവീസ് നിരക്കുകളിൽ ഒരൽപം വർദ്ധനവ് ഏർപ്പെടുത്തുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
ജീവനക്കാരുടെ ശബളവർദ്ധനവും വർദ്ധിച്ചു വരികയാണ്.കാലാനുസൃതമായ ഈ വർദ്ധനവ് മുഖവിലക്കെടുത്തുകൊണ്ട് ഉപഭോക്താക്കൾ ഞങ്ങളോട് തുടർന്നും സഹകരിക്കണമെന്ന് അവർ പറഞ്ഞു.നിർമ്മാണ തകലാർ മൂലവും, പൊട്ടിയതുമായ ടയറുകൾ കമ്പനികളുടെ പേര് വിവരങ്ങൾ മായിച്ചുകൊണ്ട് പൊതുജനങ്ങൾക്ക് ഭീഷണിയാകുന്ന രീതിയിൽ വീണ്ടും പൊതു വിപണിയിലേക്ക് നികുതി വെട്ടിപ്പ് നടത്തി കൊണ്ട് എത്തിച്ചു നൽകുന്ന മാഫിയ സംഘങ്ങൾ സംസ്ഥാനത്ത് ഉടനീളം സജീവമായിട്ടുണ്ടെന്നും, ടയർ ഡീലേഴ്സ് & അലൈൻമെൻ്റ് അസോസിയേഷൻ കേരള ഇക്കാര്യം കാണിച്ചുകൊണ്ട് രേഖാമൂലം സർക്കാറിന് പരാതി നൽകിയിട്ടുണ്ടെങ്കിലും ഇതേ വരെ അതുമായി ബന്ധപ്പെട്ട നിയമ നടപടികൾ സ്വീകരിച്ചു കണ്ടിട്ടില്ലായെന്നും , പൊതു സമൂഹത്തിന് ഭീഷണിയായിരിക്കുന്ന ഇത്തരം കാര്യങ്ങൾ ഗൗരവത്തോടെ കാണണമെന്നും ഭാരവാഹികൾ അറിയിച്ചു.
ചടങ്ങിൽവീൽ അലൈൻമെന്റ് സർവീസ് ചാർജിന്റെ പുതുക്കിയ പ്രൈസ് ലിസ്റ്റിന്റെ പ്രകാശനവും, റ്റിഡാക്കിന്റെ അംഗങ്ങൾക്കും, തൊഴിലാളികൾക്കും ഉള്ള ഇൻഷുറൻസ് കാർഡിന്റെ വിതരണവും നടത്തി.ട്രഷറർ : ശിവ പ്രകാശ്,വൈസ് പ്രസി: റെബിൻ സണ്ണി,
വൈസ്. പ്രസി: മനോജ് ജേക്കബ്,ജോ. സെക്ര : വിനോദ് വേണു,ജോ. സെക്ര : നൗഷീർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ഏറ്റവും വില കുറഞ്ഞ ഇ.വി.എത്തിക്കാന്‍ മാരുതി; ഇനിയൊരുങ്ങുന്നത് ഇലക്ട്രിക് ഹാച്ച്ബാക്ക്
ഇന്ത്യന്‍ നിരത്തുകളിലേക്കുള്ള മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് മോഡല്‍ അവതരണത്തിന് ഒരുങ്ങുകയാണ്. ഇ-വിത്താര എന്ന പേരില്‍ ജനുവരി 17-ന് അവതരിപ്പിക്കുന്ന ആദ്യ ഇലക്ട്രിക് മോഡല്‍ മാര്‍ച്ച് മാസത്തോടെ നിരത്തുകളില്‍ എത്തിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ മോഡല്‍ പുറത്തിറങ്ങാനെടുത്ത കാലത്താമസം ഇനിയങ്ങോട്ട് ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്. ഇലക്ട്രിക് ശ്രേണിയിലേക്കുള്ള കൂടുതല്‍ വാഹനങ്ങളുടെ പണിപ്പുരയിലാണ് മാരുതി സുസുക്കി. ഒരു എന്‍ട്രി ലെവല്‍ ഇലക്ട്രിക് ഹാച്ച്ബാക്കായിരിക്കും മാരുതി സുസുക്കിയില്‍ നിന്ന് ഇനി പുറത്തിറങ്ങുകയെന്നാണ് വിവരം. വൈ2വി എന്ന കോഡ്‌നെയിമില്‍ നിര്‍മിക്കുന്ന ഇലക്ട്രിക് ഹാച്ച്ബാക്ക് 2028-ഓടെ [...]
The post ഏറ്റവും വില കുറഞ്ഞ ഇ.വി.എത്തിക്കാന്‍ മാരുതി; ഇനിയൊരുങ്ങുന്നത് ഇലക്ട്രിക് ഹാച്ച്ബാക്ക് appeared first on Starvision News Malayalam.
ഓട്ടോറിക്ഷകൾക്ക്​ സംസ്ഥാന പെർമിറ്റ്​ പരിഗണനയിൽ
തി​രു​വ​ന​ന്ത​പു​രം: ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക്​ സം​സ്ഥാ​ന​ത്തെ​വി​ടെ​യും ഓ​ടാ​ൻ ക​ഴി​യും വി​ധം ‘സ്​​റ്റേ​റ്റ്​ വൈ​ഡ്’ പെ​ർ​മി​റ്റ്​ അ​നു​വ​ദി​ക്കു​ന്ന കാ​ര്യം മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ പ​രി​ഗ​ണ​ന​യി​ൽ. ​ ന​യ​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്ന​തി​നു​ള്ള സം​സ്ഥാ​ന ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി​യു​ടെ (എ​സ്.​ടി.​എ) 10ന്​ ​ചേ​രു​ന്ന യോ​ഗം വി​ഷ​യം പ​രി​ഗ​ണി​ക്കും. ഓ​ട്ടോ​റി​ക്ഷ മേ​ഖ​ല​യി​ലെ സി.​ഐ.​ടി.​യു​വി​ന്‍റെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ്​ എ​സ്.​ടി.​എ യോ​ഗ അ​ജ​ണ്ട​യി​ൽ വി​ഷ​യം ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. നി​ല​വി​ൽ അ​ത​ത്​ ജി​ല്ല​ക​ളി​ൽ മാ​ത്ര​മാ​ണ്​ ഓ​ട്ടോ​റി​ക്ഷ​ക​ൾ ഓ​ടാ​ൻ പെ​ർ​മി​റ്റ്​ ല​ഭി​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം സ​മീ​പ ജി​ല്ല​യി​ൽ 20 കി​ലോ​മീ​റ്റ​ർ ദൂ​രം കൂ​ടി ഓ​ടാം എ​ന്ന വാ​ക്കാ​ലു​ള്ള [...]
The post ഓട്ടോറിക്ഷകൾക്ക്​ സംസ്ഥാന പെർമിറ്റ്​ പരിഗണനയിൽ appeared first on Starvision News Malayalam.
സാ​​ങ്കേ​തി​ക സൗ​ക​ര്യം ഒ​ട്ടു​മി​ല്ലാ​ത്ത പ​ഴ​യ​കാ​ല ഓ​ട്ടോ​റി​ക്ഷ​ക​ൾ നി​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന കാ​ല​ത്താ​ണ്​ പെ​ർ​മി​റ്റു​ക​ൾ ജി​ല്ല അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​മി​ത​പ്പെ​ടു​ത്തി​യ​ത്.​ ഇ​പ്പോ​ഴു​ള്ള ഓ​ട്ടോ​ക​ളെ​ല്ലാം അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ള്ള​താ​ണെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പെ​ർ​മി​റ്റ്​ സം​സ്ഥാ​ന അ​ടി​സ്ഥാ​ന​ത്തി​ലാ​ക്ക​ണ​മെ​ന്നു​മാ​ണ്​ തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യം. പ​ഴ​യ​കാ​ല ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ ഡ്രൈ​വ​റു​ടെ സീ​റ്റി​ന്​ താ​​​ഴെ​യാ​യാ​ണ്​ എ​ൻ​ജി​ൻ. ഒ​രു മ​ണി​ക്കൂ​ർ ഓ​ടു​മ്പോ​ഴേ​ക്കും എ​ൻ​ജി​ൻ ചൂ​ടാ​വു​ക​യും വാ​ഹ​നം നി​ർ​ത്തി​​ ഇ​ടേ​ണ്ടി വ​രു​ക​യും ചെ​യ്യും. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ അ​ന്ന്​ അ​ത​ത്​ ജി​ല്ല​ക​ളി​ൽ പെ​ർ​മി​റ്റ്​ പ​രി​മി​ത​പ്പെ​ടു​ത്തി​യ​ത്. ഇ​പ്പോ​ഴി​റ​ങ്ങു​ന്ന ഓ​ട്ടോ​ക​ൾ തു​ട​ർ​ച്ച​യാ​യി ​ എ​ട്ടു​ മ​ണി​ക്കൂ​ർ വ​രെ ഓ​ടി​ക്കാ​ൻ ക​ഴി​യു​മെ​ന്ന്​ തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.
ഓടുന്നത് പരിചയമില്ലാത്ത ഓട്ടോകൾ: യാത്രക്കാർ ലൈവ് ലോക്കേഷൻ ഷെയർ ചെയ്യണമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: ഓട്ടോ ടാക്സി ഡ്രൈവർമാരിൽ ക്രിമിനൽ കേസ് പ്രതികൾ ഉൾപ്പെടുന്നതിൽ ജനങ്ങൾക്ക് ആശങ്ക.കഴിഞ്ഞ ദിവസം ഫോർട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ യുവതിയെ പീഡിപ്പിച്ചത് ഓട്ടോഡ്രൈവറാണ്. ഒരു പോക്സോ കേസുൾപ്പടെ 9 കേസുകളിലെ പ്രതിയാണിയാൾ.പലരും കുറ്റകൃത്യങ്ങൾ ചെയ്യാൻ ഇതുപോലുള്ള പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നുവെന്നാണ് വിലയിരുത്തൽ.ഈ വർഷം ഓട്ടോഡ്രൈവർമാരെന്ന പേരിൽ രജിസ്റ്റർ ചെയ്ത കേസുകൾ 20ഓളമുണ്ട്. കൃത്യമായി ജോലി ചെയ്യുന്ന മറ്റ് ഓട്ടോത്തൊഴിലാളികളെ ഇത്തരക്കാരുടെ പ്രവർത്തികൾ ബാധിക്കാറുണ്ട്.കുറച്ച് പേർ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് പലപ്പോഴും ആ സമൂഹത്തെ തന്നെ പഴിചാരുന്ന പ്രവണതയുണ്ട്.രാത്രികാലങ്ങളിൽ [...]
The post ഓടുന്നത് പരിചയമില്ലാത്ത ഓട്ടോകൾ: യാത്രക്കാർ ലൈവ് ലോക്കേഷൻ ഷെയർ ചെയ്യണമെന്ന് മുന്നറിയിപ്പ് appeared first on Starvision News Malayalam.
തിരുവനന്തപുരം: ഓട്ടോ ടാക്സി ഡ്രൈവർമാരിൽ ക്രിമിനൽ കേസ് പ്രതികൾ ഉൾപ്പെടുന്നതിൽ ജനങ്ങൾക്ക് ആശങ്ക.കഴിഞ്ഞ ദിവസം ഫോർട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ യുവതിയെ പീഡിപ്പിച്ചത് ഓട്ടോഡ്രൈവറാണ്. ഒരു പോക്സോ കേസുൾപ്പടെ 9 കേസുകളിലെ പ്രതിയാണിയാൾ.പലരും കുറ്റകൃത്യങ്ങൾ ചെയ്യാൻ ഇതുപോലുള്ള പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നുവെന്നാണ് വിലയിരുത്തൽ.ഈ വർഷം ഓട്ടോഡ്രൈവർമാരെന്ന പേരിൽ രജിസ്റ്റർ ചെയ്ത കേസുകൾ 20ഓളമുണ്ട്.
കൃത്യമായി ജോലി ചെയ്യുന്ന മറ്റ് ഓട്ടോത്തൊഴിലാളികളെ ഇത്തരക്കാരുടെ പ്രവർത്തികൾ ബാധിക്കാറുണ്ട്.കുറച്ച് പേർ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് പലപ്പോഴും ആ സമൂഹത്തെ തന്നെ പഴിചാരുന്ന പ്രവണതയുണ്ട്.രാത്രികാലങ്ങളിൽ നഗരത്തിന് പുറത്ത് നിന്ന് ഓട്ടോകൾ നഗരത്തിലെത്തി ഓടാറുണ്ട്.സംശയാസ്പദമായി നഗരത്തിൽ കറങ്ങുന്ന ഓട്ടോകളെപ്പറ്റി നഗരത്തിലുള്ള ഓട്ടോഡ്രൈവർമാർ പൊലീസിന് വിവരം നൽകുന്നുണ്ട്. ഇതനുസരിച്ച് പരിശോധനകളും നടക്കുന്നുണ്ട്. എന്നാൽ ഇവരുടെ കണ്ണിൽപ്പെടാതെ ഓട്ടോ കൊണ്ട് നടക്കുന്നവരുമുണ്ട്.അധികം ഓട്ടം പോകാതെ അർദ്ധരാത്രി ഓട്ടോ മറയാക്കി കുറ്റകൃതൃങ്ങളിൽ ഏർപ്പെടുന്നവരുമുണ്ടെന്നാണ് സൂചന. പൊലീസ് പരിശോധനകളിൽ ഇത്തരക്കാർ ഓട്ടോഡ്രൈവരെന്ന് പറഞ്ഞ് തടിയൂരുകയാണ്.
നിരീക്ഷണം ശക്തമാക്കാൻ സിറ്റി പൊലീസ്
ഫോർട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിലെ ഓട്ടോഡ്രൈവർമാർക്കിടയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കും.നിലവിൽ രാത്രികാലങ്ങളിൽ ഓടുന്ന ഓട്ടോകൾ അതത് സ്റ്റേഷൻ പരിധിയിലെത്തി രജിസ്റ്ററിൽ ഒപ്പുവയ്ക്കണം.ഇത് കർശനമാക്കിയിട്ടുണ്ട്.
പട്രോളിംഗ് ശക്തിപ്പെടുത്തും:ഡി.സി.പി
പൊലീസ് അനുമതിയില്ലാതെ ഓടുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് തിരുവനന്തപുരം ഡെപ്യൂട്ടി കമ്മിഷണർ നിധിൻ രാജ് കേരളകൗമുദിയോട് പറഞ്ഞു.എല്ലാ സ്റ്റേഷനിലും നിർദ്ദേശം നൽകിയിട്ടുണ്ട്.തങ്ങളുടെ പരിധിയിൽ പരിചയമില്ലാത്ത ഓട്ടോക്കാരെ കണ്ടാൽ പൊലീസ് സ്റ്റേഷനിൽ അറിയിക്കാൻ മറ്റ് ഓട്ടോക്കാർ തയ്യാറാകണം. യാത്രക്കാർ അർദ്ധരാത്രിയിൽ ഓട്ടോയിൽ കയറുന്നെങ്കിൽ അവരുടെ ലൈവ് ലോക്കേഷൻ വേണ്ടപ്പെട്ടവർക്ക് ഷെയർ ചെയ്യണമെന്നും ഡി.സി.പി പറഞ്ഞു.